അപരാജിതൻ 12 [Harshan] 9403

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ???GOOD MORNING???

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്..

    2. Good morning chechi……

    3. Goood morning chechi

  2. സുജീഷ് ശിവരാമൻ

    ഹായ് ഹര്ഷാ…. കഥയില് വളരെ സിംപിൾ ആയിട്ടു ചെറിയ മാറ്റം വരുത്തിയാൽ ഈ പ്രശ്നം തീരും… നമ്മുടെ ശിവരഞ്ജൻറെ പേര് മാറ്റിയാൽ മതി…. അതോടെ പാറു തന്നെ വേണ്ടാന്ന് വച്ചോളും… എപ്പടി…..

  3. Good morning everyone

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്….

  4. Hai Chetta nan itta comment ithil kanunnilla ☹️.

    1. Nchilappol moderation aayirikkum nokkyatte…

      1. Harshan bro
        Next part enna varane?

        1. hari
          nammal 14 divasam aanu sadharana edukkunanthu oru chapterinu
          chapter content kooduthal aanenkil 3 aazhcayum aakaam

  5. Chettane njan namichu ezhuthiloode alukale pidichnnirthaan pattannun paranjal athoru vallatha kazhinjnthanne aane.munb ennodu chechi chettane kurich vathorathe parayum anonnum ithrem pretheeshichillatto chettn oru mass anu..sadarana oru kada 10 page oppikkannthanne nalla padaanu avide anu oru chap okke 100 ,90okke pages chettan ezhuthunnath athum ottum boar adikathe valare thrilling aayit enthaa parayaaa u have amazing talent chetta..pinne ithil eniku story vaayikumbol thoniyath oro characters imaginary anekil polum ithile paru character eniku chechiyude cheriya character pole samyam thoni enikini chechiye personally ariyavunnakondaano ennnu ariyillaye angane thonaan chilath okke eniku mansilkeku varunna face chechiye akanu …prenayam ,horror, excitement, thrilling ellam koodi polichatind….chettane kazhivukale chechi paranjirunnappol aa kannukalile thilakkathinte theevratha ithu vaayikumbol Njan ariyunnund..ullille ulla bhavanaye vechu mattullavare oru imaginary worldlekku kondu pokaannu okke parayunnath athorunkazhiv thanne aane..keep going chettaa.story njan complte chaithatilla kurach bc anu…prenayam manasil kaladal pole thiraadikkukayum aakasam pole parannu kedakkunnem cheyyunna oru mansine ithrem theeshnamayi athu ezhuthi pIdipikkanum pattu..malini,rajashekhar eachnamd every characters are good..vallathoru magicalnpower thanne indatto chettantenl ezhuthinu.??????

    1. ippo vanille
      athu trashil kidakkuk aayirunnu

      nandi niyaa
      ee abhinandangalkk

  6. Good morning friends ….

  7. കണ്ണുകൾ അറിയാതെ ഈറൻ അണിയുന്ന

  8. ഹർഷൻ
    ക്ഷേത്രങ്ങളുടെയും കല്ലുകളുടെയും വിവരണങ്ങൾ വളരെ ഇഷ്ടപ്പെട്ടു ഇതിന്റെ leeds കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എനിക്ക് ഇതൊക്കെ വായിക്കുന്ന വളരെ ഇഷ്ടമുള്ള കാര്യമാണ് പറഞ്ഞു തന്നാൽ വളരെ സന്തോഷം ഭാഗം വളരെ ഇഷ്ടപ്പെട്ടു നന്ദി❤️♥️?

    1. Bro interest undenkil eee moonnu books vayicholu
      1 the immortals of meluha
      2 the secrets of nagas
      3 the oath of the vayuputras
      First 2 booksum extra ordinary anu nalla intrestundenkil 3rd vayicchal mathi

      1. ആദ്യ രണ്ടെണ്ണം വായിച്ചാൽ 3um വായിച്ചു പോകും…. vaichu kazhinju വേണ്ടാരുന്നു എന്നും

  9. അസദവിഷയമങ്ഘ്രിം ഭാവഗമ്യം പ്രപന്നാന്‍
    അമൃതമമരവര്യാനാശയത്‌ സിന്ധുമഥ്യം
    കപടയുവതിവേഷോ മോഹയന്‍ യഃ സുരാരീം
    സ്തമഹമുപസൃതാനാം കാമപൂരം നതോഽസ്മി

    കാര്യം ഇത്രേ ഒള്ളു ശിവൻ മോഹിനി രൂപത്തിൽ ആകൃഷ്ടൻ ആവുന്നുണ്ട് അതും പാർവതി കൂടെ നിൽക്കുമ്പോൾ… ഗൗരി ശങ്കര പ്രണയത്തിന്റെ അന്തസത്ത അതു ഭഗവാൻ ശിവന്റെ പ്രണയം അല്ല അതു പാർവതിയുടെ പ്രണയം ആണ്.. ഇവിടെ പാറു വിന്റെ പ്രണയം ശിവയോടാണ്.. അതു കൊണ്ടു തന്നെയാണ് ജ്യോതിഷി വ്യക്തമായി പറയുന്നത് അവൾ ശക്തിയാണെന്നു അവൾ ശിവയുടെ കൂടെ ചേരുന്നതാണ് ശക്തി.. ശിവയുടെ പാതിയാണ് പാറു..ഒരു മായയിലും മയങ്ങുന്നവൾ അല്ല പാർവതി..

    വേലക്കാരൻ പയ്യന് വലിയ വീട്ടിലെ പെണ്ണിനോട് തോന്നുന്ന നടക്കാത്ത മോഹം മാത്രമാണ് ആദിയുടെ പ്രണയം…

    തുഷാരഗിരിയിലെ പ്രശ്നം സോൾവ് ആക്കിയ പോലെ.. ആ സമീറയെ ഇലക്ഷന് നിർത്തി വല്ല എം എൽ എ യോ മന്ത്രിയോ ആകുക എന്നിട്ട് കുറച്ചു പോലീസിനെ കൂട്ടി പോയി ശിവ ശൈലത്തെ ജനങ്ങളെ സ്വാതന്ത്രരാക്കുക… ഇല്ലേൽ പറഞ്ഞോ നാഴി മണ്ണിനു നിങ്ങൾ പറയുന്നതാണ് വില… ശിവ അതു മേടിക്കും… അല്ലാതെ വെറുതെ പോയി കേറി കൊടുക്കണ്ട… സൾഫ്യൂരിക് ടാങ്കിൽ വീണ പോലെ ആവില്ല…… അവിടെ അണ്ണൻ മാർ ഡബിൾ സ്ട്രോങ്ങ്‌ ആണ്… പിന്നേ പോകുന്ന വഴിക് അമ്രപാലിയുടെ അടുത്ത് കയറിയാൽ നിങ്ങടെ ആദി ബാക്കി എല്ലാം മറക്കും ?.. ആ ആസാമിയുടെ കൂടെ വന്ന നടിയെ നോക്കി വെള്ളമിറക്കിയ കക്ഷിയാണ്…

    അപ്പോ ഗുഡ് മോർണിംഗ്

    #SFKK♥️♥️

    1. മോർണിംഗ് ??

    2. ഉറക്കത്തിലും ഇതൊക്കെ തന്നെ മനസ്സിൽ…??

      1. @രാജീവ്‌ ജി… ഓരോ വരിയും മനസ്സിലുണ്ട്.. 25 അധ്യായങ്ങളും ?

    3. Good morning ? ?

    4. അമ്രപാലിയെ കണ്ടാൽ മതി.. അവിടെ തന്നെ കൂടും.. അവളും സ്വപ്നത്തിലെ ഗന്ധർവനെ കാത്തിരിക്കുകയല്ലേ…?? അതെന്താ അവളുടെ കാത്തിരിപ്പിന് ഒരു വിലയും ഇല്ലേ?? ആ കിളിപോയ പാറുവിന്റെ കാത്തിരിപ്പിനും സ്വപ്നത്തിനും മാത്രം ആണോ വില ഉള്ളത്.. അവളുടെ സ്വപ്നം സ്വപ്നമല്ലേ..????
      അല്ലെങ്കിലും ആദി ഫാൻസ് എന്ത് സാഡിസ്റ്റുകളാ.. അവിടെ പോയി ചോര ഒഴുക്കി വേണം രക്ഷിക്കാൻ എന്നു.. അഹിംസ ഒന്നിനും ഒരു പരിഹാരം അല്ല.. അത് അവസാനത്തെ സ്റ്റെപ് അല്ലേ.. Give that man-Shiva- a chance, he will prove everyone was wrong.. he can be a true saviour without a bloodshed ..
      ഗുഡ് മോർണിംഗ്

      #SFKK♥️♥️

      1. ഇവിടെ ഏറ്റവും രസം അതൊന്നും അല്ല …

        ഈ ആദി ഫാൻസിന്റെ മുടന്തൻ ന്യായങ്ങൾ ആണ്…

        അമ്മയെ തല്ലിയത് -പെട്ടെന്നുള്ള ദേഷ്യത്തിന്.

        പാറുവിനോട് ഇഷ്ടം പറയാത്തത് -അവനു രുദ്ര തേജൻ ആവാൻ.

        അപ്പോ പാറു കൂടെ ഇല്ലാത്തതാണ് ആദിയുടെ ശക്തി എന്നു പറയാതെ പറഞ്ഞു കഴിഞ്ഞു..

        എന്റെ ചോദ്യം ഇതാണ് പിന്നേ ആദി എന്തിനാണ് പാറു വിന്റെ പുറകെ നടക്കുന്നത്.. ആദിയുടെ പണിയൊക്കെ കഴിഞ്ഞിട്ട് സ്നേഹം കൊടുക്കാം എന്നാണേൽ അതിനു വേണ്ടി മൂപ്പിക്കണ്ട ഞങ്ങടെ ചെക്കനുണ്ട്..

        പിന്നേ ശിവയെ ഏതു അർത്ഥത്തിലാണ് അമുൽ ബേബി എന്നു വിളിക്കുന്നത്‌… അപ്പോ പാറുവിന്റെ മുന്നിൽ മുട്ടു വിറയ്ക്കുന്ന ആദിയെ എന്ത് വിളിക്കണം മ്മ്‌ടെ ഹർഷാപ്പിയുടെ കുഞ്ഞു DJ യ്ക്കു ഉണ്ടല്ലോ അതിലും ധൈര്യം..

        അപ്പനുണ്ടാക്കിയ സ്വതെടുത്തു മാത്രം അല്ല ശിവ ജീവിക്കുന്നത്.. പ്രിൻസ് ആയിട്ടും പണിയെടുത്തു തന്നെയാണ്.

        #SFKK♥️♥️♥️

        1. ആദിശങ്കരൻ രുദ്രാതേജൻ ആണല്ലോ.. ഒടുക്കത്തെ ദേഷ്യം ആൻഡ് വയലൻസ്.. അത് കണ്ട്രോൾ ചെയ്യാൻ ആവും പാർവതി.. nuclear reactor ഇലെ കണ്ട്രോൾ റോഡ് പോലെ… പാറുവിനെ കാണുമ്പോൾ അവൻ കൂൾ ആവുന്നുണ്ടല്ലോ, ആ പനിനീര് മല ഷോ കഴിഞ്ഞിട്ട് തീയിൽ വെള്ളം ഒഴിച്ചത് പോലെ അവൻ അപ്പു ആയല്ലോ.. പക്ഷേ ഇമ്മാതിരി ഒരു സൈക്കോയുടെ കൂടെ പാറുവിനെ പോലെ ഒരു പെണ്ണിനെ പറഞ്ഞുവിടാൻ വിഷമം ഉണ്ട്.. പണ്ട് ലക്ഷ്മിയമ്മയെ തല്ലിയ പോലെ എന്നെങ്കിലും ദേഷ്യം വന്നു ഇവളെ തല്ലിയാൽ, ഒരു കാപ്പി പോലും ഉണ്ടാക്കാൻ അറിയാത്ത പെണ്ണിന് സൂയിസൈഡ് ചെയ്യാൻ പോലും പറ്റില്ല… വെറുതെ അതിന്റെ കണ്ണീർ കാണേണ്ടി വരും.. അവൾ ശിവയുടെ കൂടെ സന്തോഷത്തോടെ ഇരിക്കട്ടെ.. വേണേൽ നല്ല imported chillum ചെക്കന് മേടിച്ചു കൊടുക്കാം… കസോളിൽ നിന്ന് export ക്വാളിറ്റി സാധനവും.. ഓരോ ഫൈറ്റ് കഴിഞ്ഞു വന്നിട്ട് അത് അടിച്ചു ഇരുന്നോട്ടെ…

          1. അതെ കുലോത്തമൻ കാലകേയൻ അവന്റെ ബ്രദർ സിസ്റ്റർ ..ഇതിനോട് ഒക്കെ സംസാരിച്ചു പ്രോബ്ലം സോൾവ് ആക്കാൻ സമാധാനത്തിന്റെ വെള്ള കൊടിയും ആയി ശിവ പോകുന്നു …വെള്ള പുതച്ചു വരുന്നു

        2. ആദി അമ്മയെ തല്ലിയെ പെട്ടന്നുള്ള ദേഷ്യവും കൊണ്ട് എന്ന് അല്ല ..അവന്റെ സാഹചര്യം ..അത് മനസ്സിലാക്കാൻ മൈ ബിഗ് ഫാദർ എന്ന മൂവി കാണുക ..അതിൽ ജയറാം അച്ഛനെ തല്ലുന്ന സീൻ ഉണ്ട് …ആ മനസികാവസ്ഥാ മനസിലാക്കുക
          പാറുവിനോട് ഇഷ്ടം പറയാത്തത് അവൻ അറ അവന്റെ യോഗ്യത എന്താ അവന്റെ പാരമ്പര്യം എന്താ എന്ന് അറിയാത്ത കൊണ്ട് ആണ് .. ശിവയുടെ കൂട്ടുള്ള സെറ്റപ്പ് ഉണ്ടേൽ ഇപ്പോൾ അവൻ പറഞ്ഞേനെ

          പാറുവിന്റെ അകൽച്ച അല്ലെ ദേഷ്യവും അപ്പുവിനോട..അപ്പുവിന് 3 ഭാവം ..അപ്പു ആദി രുദ്ര തേജൻ
          പാറുവിനു 3 ഭാവം പൊന്നു ശ്രിയ പാർവതി …അതിൽ പാർവതി എന്ന ഭാവത്തിനും ശ്രിയ എന്ന ഭാവത്തിനും അപ്പുവിനോട് ദേഷ്യം … കാരണം അപ്പു എന്ന ഭാവത്തിൽ നിന്നാൽ സ്വന്തം നിയോഗമാ അവനു പൂർത്തി ആക്കാൻ ആകില്ല …

          അപ്പുവിൽ നിന്ന് ലിബറേഷൻ ആണ് പാറു കൊടുക്കുന്നെ …ആദി ശങ്കരനിലേക്കു ..രുദ്ര തേജനിലേക്കു …

          ശിവ മിനിമം വികടങ്ങ ഭൈരവനോട് എട്ടു മുട്ടട്ടെ..അപ്പൊ അറിയാം അമുൽ ബേബി ആണോ അല്ലിയോ എന്ന് ..അല്ലേൽ ഉരുക്കു കോളിനി പോലെ ഒരു സ്ഥാലത് പാറുവിന്റെ കൂടെ പെട്ട് പോട്ടെ ..അവൻ ഉറപ്പായും അവളെ കളഞ്ഞു ഓടും ..
          പിന്നെ അപ്പനും ഉണ്ടാക്കിയെ ആകില്ല ..നാട്ടുകാരുടെ പണം ആകും ..രാജ കുടുംബം അല്ലെ

    5. ഒറ്റപ്പാലം കാരൻ

      നന്ദൻ bro നിങ്ങള് വല്ല ഡയേ ലാഗ് അടികണ്ട ധൈര്യം മുണ്ടങ്കിൽ വാ നമ്മുക്ക് ഒരു കൈ നോക്കാം വേണമികിൽ amulbeby നെ വിളിച്ചോളൂ

      1. Oh appol kayyookkileku vare karyangalethiyallee.. Pinne nandhan broye vellu vilikkunnath okke kollam. Harithechi ariyathirunnal ningalude bhaagyam pullikkaari vannal pinne ellam idichu nirappakkiyittee povulluu.. ?

    6. തന്ത്ര ശാസ്ത്രത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട് .. ഈ പ്രപഞ്ചത്തിൽ ഒരു ഇല അനങ്ങുന്ന പോലും ശിവ പാർവതിമാരുടെ ലീലകൾ മാത്രം ആണ് ..ശിവന് മോഹിനിയെ കണ്ടപ്പോൾ കണ്ട്രോൾ പോയി എന്ന് ഒക്കെ പറയുന്ന ശുദ്ധ മണ്ടത്തരം ആണ് .. കാരണം കൂടെ ഉള്ള പാർവതി ആണ് സാക്ഷാൽ കാമേശ്വരി …3 ലോകങ്ങളിലും ഏറ്റവും സുന്ദരി …സാക്ഷാൽ ത്രിപുര സുന്ദരി …. അത്രേം സൗന്ദര്യം ഉള്ള മറ്റൊരു സ്ത്രീയും പ്രപഞ്ചത്തിൽ ഇല്ല .. അങ്ങനെ ഉള്ളപ്പോൾ മഹാദേവൻ മോഹിനിയെ കണ്ടു ഭ്രമിച്ചു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം. ഹരി-ഹര പുത്രന് മാത്രമേ മഹിഷി നിഗ്രഹം സാധിക്കു അത് കൊണ്ട് ആണ് ഹരി ഹര സംഗമം ഉണ്ടായേ .. അല്ലാതെ ശിവന്റെ പ്രണയം സ്രെഷ്ടം അല്ലാത്ത കൊണ്ടല്ല ….
      ജ്യോതിഷി പറയുന്നു ശിവയെ കെട്ടിയാൽ അവൾ തട്ടി പോകും എന്ന് … കാരണം എന്താ ..പാറു ശങ്കരന്റെ ശക്തിയാ ..ശങ്കരൻ ഉണ്ടെങ്കിലേ പാറു എന്ന ശക്തിയും ഉള്ളു ..എല്ലാം ശിവ ശക്തി മയം…
      ഇനി പാറുവിന്റെ പ്രണയം ശിവയോടല്ല …അവൾ ആദ്യം മുതൽ സ്നേഹിക്കുന്ന ഗന്ധർവനോട് ആണ് ..അവൾ ഒരു മായാ ലോകത്താണ് …. എന്തോ പൂർവ ജന്മ ബന്ധം ശിവയോടു തോന്നി ..പിന്നെ നാടി ജ്യോതിഷം ..കൈ നോട്ട കാരി paranajthu …എല്ലാം കൂടി ആയപ്പോൾ പെണ്ണ് കമ്പ്ലീറ്റ് തെറ്റി ധരിച്ചു …
      അപ്രമാലിയുടെ കൂടെ ഏതോ രാജ കുടുംബാംഗം shayichu എന്ന ആദ്യം പറഞ്ഞെ ..അത് മിക്കവാറും ശിവ ആകും …
      അപ്പുവിനോട് ആണ് പാറുവിനോട് ദേഷ്യം തോണിട്ടുള്ളെ …ആദിയോട് അല്ല ..രുദ്ര തേജനോട് അല്ല … പിന്നെ ഒരു കൊള്ളാവുന്ന പെണ്ണിനെ കണ്ടാൽ ആണ് ആണേൽ നോക്കി പോകും ..അത് ആണ് ആയോണ്ടാ ..ഇനി ശിവ നോക്കത്തില്ലേ എനിക്ക് അവൻ ആണ് ആണോ എന്ന് നല്ല സംശയം ഉണ്ട് …

    7. അതൊന്നു തിരിച്ചു ചിന്തിച്ചു നോക്കു.ഇവിടെ പാറു റോൾസ് റോയ്‌സ് തെണ്ടി എന്നാ മോഹനരൂപത്തിൽ ആകൃഷ്ട ആവുന്നു ചില തെറ്റിദ്ധാരണ കൊണ്ട്.ഇവിടെ ആധിയുടെ പ്രണയം ആണ് ഗൗരിശങ്കര പ്രണയത്തിലെ പാർവതിയുടെ പോലെ ഉള്ളത്. ഇവിടെ jaguar തെണ്ടിയെ കുറ്റം പറയാൻ ഒന്നുമില്ല. പിന്നെ ശിവശൈലം ക്യാഷ് കൊടുത്താൽ മാത്രം തീരുന്നതല്ലല്ലോ ath, ഓർക്കുന്നില്ലേ കാലകേയന്റെ ആളുകൾ ആ സാധുക്കളോടു ചെയ്‌തത്‌.അവര്ക് ആധിയുടെ രീതി തന്നെ ആണ് മറുപടി. അല്ലാതെ jaguar കാറും കൊണ്ട് പട്ടിഷോ കാണിച്ചു കാലകേയന് ചന്ദന പ്രതിമ കൊടുക്കാൻ പോയാൽ നീല കണ്ണടിച്ചു പൊട്ടിക്കും അവന്മാർ.

      1. ശിവ ശൈലം ക്യാഷ് കൊടുത്തു വാങ്ങാൻ വെള്ള കൊടിയും ആയി ശിവ ആൻഡ് ശിവ ഫാൻസ്‌ പോകുന്നു …വെള്ള പുതച്ചു കിടക്കുന്ന ശിവായേം കൊണ്ട് ശിവ ഫാൻസ്‌ തിരികെ വരുന്നു ..സൊ സിമ്പിൾ

  10. നരേന്ദ്രന്‍❤?

    Appo എല്ലാവര്‍ക്കും gd ni8

  11. Ippo Naan pokunnu

    Goodnight

  12. ശുഭരാത്രി കൂട്ടുകാരെ ….❤️??

  13. ശുഭ രാത്രി .. SARVE JANA SUKHINO BHAVANTU

    1. ഗുഡ്നൈറ്റ്‌

  14. Guys there is a famous book “The Great Gatispy”. In this story there was a man who was rich and powerfull loved a women who is a ordinary girl. The hero always love her and he conduct party at his home everyday to see her. At last he die for her. But the heroin love other guy who is an ordinary like her. he loves her back too. It doesn’t matter who we love.. we can love anything or anyone. Every guy will meet their soul mate one day paru has shiva

    1. No,,, അങ്ങനെ ആവില്ല ആവാൻ പാടില്ല, സമ്മതിക്കൂല

    2. പ്രണവേ… ഇത് ഡിക്രാപിയോ മൂവി അല്ലേ?? അമിതാഭ് ബച്ചൻ ഉള്ളത്.. അതിൽ അങ്ങനെ ആണോ? പണ്ടത്തെ പ്രേമവും പറഞ്ഞു അവളുടെ കല്യാണം കഴിഞ്ഞു, അവളെ കാണാൻ എന്നും പാർട്ടി നടത്തുകയല്ലേ.. എന്നിട്ട് ഡെഡ് ആവും…?? ആ കപ്പിൾസ് മര്യാദക്ക് ജീവിക്കുമ്പോൾ കുത്തിതിരുപ്പ് ഉണ്ടാക്കാൻ നോക്കിയതിനല്ലേ അവൻ ചത്തത്?? ഇവിടേം അത് പോലെ ശിവയും പാറുവും കെട്ടുന്നത് നോക്കി അവനവന്റെ പണി നോക്കി ഇരിക്കുക.. വലിയൊരു മിഷൻ ഉണ്ട്.. അത് പെട്ടെന്ന് തീർത്താൽ അടുത്തത് തരാം…??

      1. Aaa movie undu bro. Njan athinte book vayichathondu movie kandilla.

  15. Good night guys..

    1. good night bro

  16. ഈ പാറു എന്നത് ഈ കഥയിൽ വെറുമൊരു മീഡിയം മാത്രമാണ്. അപ്പു എന്ന യുവാവിനെ രുദ്രാതേജൻ എന്ന പോരാളിയായി ആക്കി തീർക്കാനുള്ള ഒരു മീഡിയം… അതുകൊണ്ട് തന്നെ അവർക്കും അമുൽ ബേബിക്കും ഒന്നും ഇനി വലിയ പ്രാധാന്യം ഉണ്ടാകില്ല. പൂജ ഭട്ട്, അമ്രപാലി, ശിവാനി ഇവരൊക്കെ ആവും ആദിയുടെ സഹചാരികൾ ….❤️???

    1. നമുക്ക് കാണാം

    2. അതാണ്.. അപ്പുവിന് ഇത്ര സ്നേഹം ഉണ്ടെങ്കിൽ സ്നേഹം കിട്ടാത്ത 2-3 പേർക്ക് കൊടുക്കട്ടെ..അതല്ലേ ഹീറോയിസം?? അല്ലാതെ വേറൊരുത്തനെ കെട്ടണം എന്നും പറഞ്ഞു നടക്കുന്ന, സ്നേഹത്തിനു ക്ഷാമം ഒന്നും ഇല്ലാത്ത ഒരു പെണ്ണിന് തന്നെ കൊടുക്കണം എന്നു എന്താ ഇത്ര നിർബന്ധം?? എന്നാൽ അവൻ കൊടുക്കുന്നത് കൊടുത്തോട്ടെ… തിരിച്ചു കിട്ടണം എന്നു എന്തിനാ ഇത്ര വാശി??

  17. ഈ അദ്ധ്യായം വായിച്ചവർ ശ്രദിച്ചോ …കുടുമ്പ ജ്യോതിഷൻ തന്നെ പറയുന്നേ ശിവ രഞ്ജൻ പോങ്ങനും ഒരു വേസ്റ്റും ആണെന്ന്

    1. സുരേഷ്

      ഭ്രാന്തൻ അല്ലല്ലോ. അതാണ് പോയിൻറ് മോനേ

    2. സത്യം ആ പെണ്ണ് ഉണ്ടേൽ പുള്ളിക്ക് നല്ലതാ ശിവയ്ക്കായിട്ട് പ്രേത്യേകിച്ചു ഒരു തേങ്ങയും ഇല്ല എന്ന്

      അതൊക്കെ ആദി പുള്ളിയെ കാത്ത് ഒരു നാട് മുഴുവൻ വെയ്റ്റിങ്, പുള്ളിടെ ജീവന് വേണ്ടി പ്രാർത്ഥിക്കാൻ നേരിട്ട് ഒരു പരിചയവും ഇല്ലാത്ത ടീംസ്

      സ്വന്തം എന്ന് കരുതിയവർക്കേ വിലയില്ലാതുള്ളൂ അല്ലേലും മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല

      1. ആദി ശെരിക്കും ആരാ എന്ന് അറിയുമ്പോ ഈ പറ്റു കോണക ശിവ രഞ്ജൻ അവന്റെ മുന്നിൽ ഓച്ഛാനിച്ചു നിക്കും

        1. ഇല്ലേൽ നിൽപ്പിക്കും

  18. ശിവ രഞ്ജൻ ഫാൻസിനു അടുത്ത അദ്ധ്യായത്തിൽ ആദിയെ തട്ടി ശിവ എല്ലാരേം രക്ഷിച്ചു കഥ തീർക്കണം എന്ന് ആണോ അഭിപ്രായം

    1. സുരേഷ്

      അല്ല പിന്നെ

    2. അടുത്ത ഭാഗത്തിൽ പാറു നഷ്ടപ്പെട്ടു എന്നെ വേദനയിൽ അപ്പു രുദ്രാതേജനായി മാറുകയും… പാറുവിനെയും_ആ അമുൽ ബേബിയെയും ഈ കഥയിൽ നിന്നും പറഞ്ഞു വിടണമെന്ന് ആവശ്യപ്പെടുകയാണ് ഞങ്ങൾ …. അതിനായി കാത്തിരിക്കാം ?❤️???

      1. എന്റെ പൊന്നു സപ്പോർട്ടർ അണ്ണാ ആ പെണ്ണ് നമ്മുടെ ആദിയുടെ ജീവന ..അവൾ പോയാൽ പിന്നെ ആദിയും കാണില്ല ..ശക്തി ഉണ്ടെങ്കിലേ ശിവനും ഉള്ളു

        1. അത് പോയാൽ മാത്രമേ രുദ്രാതേജൻ അവതരിക്കൂ ….?

          1. Who toled
            കൂടെ നിന്നാലും അവതരിക്കും

      2. ജീവൻ ബ്രോ
        ഈ ചങ്ങായിക്ക് പാറു അപ്പുവിനെ നോക്കാത്തതിൽ ഉള്ള ദേഷ്യം അവളോട് ഉള്ള വെറുപ്പായാത

    3. Orikkalumalla adhi kashtappedunna oru samoohamundavide avare rakshikkanam. Pinne pavappettavarkkayi jeevitham samrppikkaam. Parvathi athu shivanullathanu shivanu mathram

      1. അതെ പാർവതി ശിവനുള്ള ..ശിവൻ എന്നാൽ ശങ്കരൻ ..പാർവതി ശങ്കർ ..അല്ലാതെ എന്റെ പേര് ശിവ എന്ന് സ്വയം പറഞ്ഞു നടക്കുന്ന ആ ശിവ രഞ്ജൻ എന്ന ജാഡ തെണ്ടിക്ക് ഉള്ളതല്ല

      2. ശിവയ്ക്ക് തീറെഴുതി കൊടുത്ത സ്വത്ത് ഒന്നും അല്ലല്ലോ
        അതോണ്ട് അവകാശം പറയാൻ നിൽക്കണ്ട
        ഒരു ദൂർബല നിമിഷത്തിൽ പാറുവിനു തോന്നിയ അബദ്ധം അത്രേ ഒള്ളൂ ശിവ

        പാറു അപ്പുവിന്റെ പെണ്ണാ,,, വേണേൽ നോക്കിക്കോ

  19. ബ്രോസ്..അന്തം മണ്ടനാദി ഫാൻസ്..ഒരു നിമിഷം..ഒരു ചോദ്യം..
    ആരാണ് അപരാജിതൻ..??അപ്പുവാണോ..അല്ല അവൻ ലോക തോൽവിയാണ് ..പിന്നെയോ ആദി ആണോ..അല്ല വിജയങ്ങൾ കൈവരിച്ചിട്ടുള്ളവൻ ആണെങ്കിലും അവനും അല്ല..
    രുദ്രതേജൻ..അവനാണ് അപരാജിതൻ..ഈ കഥയുടെ ഹീറോ..അവനു പക്ഷെ പ്രേമിക്കാൻ സമയം ഇല്ല..?

    ഞാൻ ഉദ്ദേശിച്ചത് മനസിലായി എന്ന് തന്നെ കരുതുന്നു..!!??

    1. ഏതു രൗദ്ര ഭാവങ്ങൾ എടുത്താലും അവർക്കു എല്ലാം സ്വന്തം ശക്തി ഉണ്ട് ..ആദി ശങ്കരന്റെ രൗദ്ര ഭാവം ആയ രുദ്ര തേജനും അവന്റെ കർമം പൂർത്തിയാക്കാൻ ആ ശക്തി കൂടെ ഉണ്ടായാലേ പറ്റു

    2. നിങ്ങൾ അന്ന്യൻ സിനിമ കണ്ടിരിക്കും അല്ലെ ? അതിൽ അമ്പി അവൻ ഒരു തോൽവിയാണ്. പിന്നെ റിമോ അവൻ ഒരു തോൽവിയാണ് അന്ന്യനിൽ നിന്നും തന്റെ പ്രണയിനിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നെ അന്ന്യൻ അവൻ വിജയിയാണ്. അവൻ എല്ലാം നേടി പക്ഷേ തോറ്റുപോയി അമ്പിയുടെ പ്രണയത്തിന്റെ മുന്നിൽ മാത്രം. അപ്പോൾ ആരാണ് ഹീറോ അതെ അതുതന്നെ ഇവിടെയും അപ്പു തന്നെ അപരാജിതൻ …?

      1. ഹ ഹ..!!
        അന്യൻ സിനിമയിൽ അന്യൻ ആണ് ഹീറോ മിത്രമേ..അമ്പി ആയിരുന്നു എങ്കിൽ സിനിമയുടെ പേരു തന്നെ അമ്പി എന്നിടുമായിരുന്നു..ആ സിനിമയിൽ അന്യൻ എവിടെ ആണ് തോറ്റത്..താങ്കൾ ക്ലൈമാക്സ് കണ്ടു കാണില്ല എന്നാണ് ഞാൻ കരുതുന്നത്???
        ആ സിനിമ പാറുവും കണ്ടിട്ടുണ്ടാവണം.. അല്ലായിരുന്നു എങ്കിൽ അവൾ ആദിക്ക് സെറ്റ് ആവുമായിരുന്നു..ഇവിടുത്തെ റെമോ ആണ് ആദി..ബോംബെ മോഡൽ വരെ വീണുപോയില്ലേ..പക്ഷെ ഇവിടെ അത് നടക്കില്ല..

        പിന്നെ താങ്കൾ പറഞ്ഞ പരശുരാമന്റെ കാര്യം..പരശുരാമൻ ഭ്രാന്ത് പിടിച്ചിട്ടല്ല അങ്ങനെ ചെയ്തത് എന്ന് ഞാൻ കരുതുന്നു.. ഇവിടെ ഇവന് വട്ടാണ്.. നല്ല ഒന്നാന്തരം വട്ട്..!!??

        1. അന്ന്യൻ ഹീറോ യോ എന്ത് കൊണ്ട് കൈക്കൂലി കൊടുത്ത കേസിൽ സദയെ കൊല്ലാൻ സാധിച്ചില്ല? റിമോയെ ഹോട്ടലിൽ അടിച്ചിട്ട്, കരോട്ടക്കാരെ മുഴുവൻ നിലംപരിശാക്കി. എന്നിട്ട് അന്ന്യൻ സദയെ ? ലേക്ക് വലിച്ചു എറിയുന്ന ഘട്ടത്തിൽ അന്ന്യനെ ഓടിച്ച് അമ്പി നന്ദിനി എന്ന ഒരു വിളി ചേട്ടൻ കേട്ടില്ലായിരിക്കും ….

  20. അടിമ പണിചെയ്യുന്ന വീട്ടിലെ അഹങ്കാരിയായ അച്ഛൻറെ അതിലും അഹങ്കാരിയായ മകൾ വീട്ടിലെ വേലക്കാരൻ പയ്യനെ പൊട്ടൻ, ചീത്ത വിളിക്കുന്നത് വലിയ സംഭവമല്ല. കാരണം അവൾ പാലീയം തറവാട്ടിലെ രാജശേഖരൻറെ മകൾ അല്ലെ ? അവളുടെ പേരന്റ്സ് പറഞ്ഞു കഴിഞ്ഞു അപ്പുവിന്റെ വില. പിന്നെ അവൾ കണ്ടെത്തിയ രാജകുമാരൻ എങ്ങനെയുള്ള ടൈപ്പ് ആണെന്ന് കാത്തിരുന്നു കാണാം ??

    1. സപ്പോർട്ടർ ബ്രോ

      പാറു അപ്പുവിനോട് അല്ലാതെ വേറെ ആരോടും മോശം ആയി പെരുമാറുന്നില്ല …അപ്പുവിനോട് മാത്രം ..ആദി ശങ്കരനെ അവൾക്കു പേടിയാ ..രുദ്ര തേജനെ അവൾ കണ്ടിട്ടും ഇല്ല നന്നായി .. അപ്പു എന്ന കാരക്ടറിൽ നിന്നാൽ ആദിക് അവന്റെ നിയോഗം നടത്താൻ ആകില്ല ..അപ്പുവിൽ നിന്ന് ലിബറേഷൻ പാറുവിനെ സാധിക്കു .ശിവ ശക്തി തന്നെയാ അവളെ അനഗ്നെ ചെയ്യിപ്പിക്കുന്നെ

      1. സുരേഷ്

        അതെ ബ്രോ ശിവയുടെ ശക്തി. നമ്മുടെ ശിവ മസ്സാണ്.

        താങ്ക്സ് for ജോയ്‌നിങ് ശിവ ടീം

        1. ഞാൻ ശിവ ശക്തി എന്ന പറഞ്ഞെ ..ശിവ തേജൻ പാർവതി എന്ന് അല്ല ..

          1. സുരേഷ്

            ശിവരഞ്ജൻ പാർവതി എന്നാണ് എന്ന്‌ manasilആയി. അതാണ് ബ്രോ…. sivആ കി ജയ്

          2. ആദിശങ്കരൻ പാർവതി

  21. സുരേഷ്

    ഗയ്‌സ് ആദി ചിത്ത ഭ്രമം ഉള്ള വ്യക്തി ആണ് അല്ലാതെ അവന് നിങ്ങൾ വിചാരിക്കുന്ന കഴിവുകൾ ഇല്ല.
    അവന്റെ ദിവാസ്വപ്നങ്ങൾ ആണ് പെരുമാറ്റിയ അവൻ തന്നെ ഭ്രാന്ത് മാറിയപ്പോൾ മനുവിനോട് പറയുന്നത്.

    ഇപ്പോൾ കാര്യം വ്യക്തമായി എന്ന്‌ തോന്നുന്നു. Aതുകൊണ്ടാണ് സുന്ദരി ആയ പാറുവിനു സുന്ദരനായ സിവയെ ഇഷ്ടമായത്.
    അവൾ അതുകൊണ്ടാണ് പൊട്ടാ പൊട്ടാ എന്ന് ആദിയെ വിളിക്കുന്നത്

    ചുമ്മ കഥ വായിച്ചപോരാ മനസിലാക്കണം

    ശിവ കി ജെയ്

    1. ആദിക്ക് നിയോഗം ലക്‌ഷ്യം ഒന്നുമില്ലേ ഈ കഥയുടെ അർഥം എന്താ ബ്രോ ..ഇവിടെ കമന്റ് ഇടുന്നതു കൊണ്ട് എന്താ ഉദ്ദേശിക്കുന്നെ

      1. സുരേഷ്

        വില്ലൻ മാരാണ് യഥാർത്ഥത്തിൽ കഥയെ നയിക്കുന്നത്. വില്ലൻ മാർ ഇല്ലെങ്കിൽ കഥയില്ല.
        അപ്പൊ ശരിക്കും ഹീറോ ആരാ… വില്ലൻ
        അപ്പൊ വില്ലൻ ആരാ…. ഹീറോ

        വല്ലതും പുരിഞ്ചിതാ

        1. There is a villain in every hero and a hero in every villian

    2. അപ്പൊ കൂട്ടിന് പാറു ഉണ്ടാവും

    3. Eee parayana pottan illaarnenkiii paru pande mayyath aaayene . Ath aaaarum marakkathirunna nallath.

      Aaadhi uyir ??

      1. സത്യം
        പൊന്നുപോലെ കത്ത് സൂക്ഷിച്ചു കൊണ്ട് വന്നതാ അവളെ അത് വഴിയേ പോവുന്ന ഒരുത്തന് തമാശ കളിക്കാൻ ഉള്ളതല്ല

  22. ഒറ്റപ്പാലം കാരൻ

    ആദി ഒരു ലക്ഷ്യത്തിന് വേണ്ടി ജനിച്ചവനാണ് ശിവശൈലത്തിലെ ജനങ്ങളെ രക്ഷിക്കാൻ അതിന് അവന് കാലഭൈരവൻ ,രുദ്ധ്ര തേജ്, സംഹാരമൂർത്തി ആകണം അതിന് അവന്റെ മനസ് എല്ലാം നഷ്ടപെട്ട് വെറിപിടിച്ച ഒരു സിംഹമാകണം അതിന് ആദിക്ക് പാറുവിനെ നഷ്ടപ്പെട്ടു എന്ന് തോന്നണം അതു കാരണമാകണം ശിവക്ക് ഇവിടെ ഇങ്ങനെ ഒരു റോൾ കൊടുക്കുന്നത് എന്ന് എനിക്ക് തോന്നുന്നത്

    നമ്മളും ഇങ്ങനെ തന്നെ അല്ലേ സ്നേഹ ബന്ധങ്ങൾ നമ്മുക്ക് കൈപിടിച്ച് കൂടെയുണ്ടങ്കിൽ ചുറ്റുമുണ്ടങ്കിൽ നമ്മൾ നൂല് കെട്ടിയ പട്ടം പോലെ ആണ്
    നമ്മുക്ക് ചൂറ്റം സ്നേഹിക്കാൻ ആരും ഇല്ലെങ്കിൽ നൂല് പൊട്ടിയ പട്ടം പോലെ ആയിരിക്കും നമ്മൾ

    അപ്പു പാറു ഇഷ്ടo

    1. സുരേഷ്

      Bro അപ്പു is mad

      1. അപ്പൂന് ഭ്രാന്താണ് എന്ന് വരുത്തി തീർക്കാൻ തനിക്കെന്താ ഇത്ര ശുഷ്‌കാന്തി

  23. ഇവിടെ ആരോ പറഞ്ഞു അമ്മയുടെ കൊലയാളിയാണ് അപ്പു എന്ന് താങ്കൾ ആ ഭാഗം വീണ്ടും ഒരു പ്രാവശ്യം കൂടി മനസ്സിരുത്തി വായിക്കൂ. നാട്ടുകാർ കൂടി തല്ലുന്നത് കണ്ട് സഹിക്കാനാവാതെ വന്നപ്പോൾ അമ്മയെ ഉപദ്രവിച്ചു. മാനസിക ആരോഗ്യം നഷ്ടപ്പെട്ട് ലക്ഷമിയമ്മ ആത്മഹത്യാ ചെയ്തത്. ഇതിൽ 16 വയസ്സുകാരൻ എന്ത് ചെയ്യാനാണ്?! എങ്കിലും തന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പരിഗണിച്ച് പാലീയം തറവാട്ടിൽ അന്തേവാസിയായി പരിഹാരം ചെയ്തു വരുന്നു.

    ഇനി അമ്മയെ കൊന്നത് അപ്പു ആണെങ്കിൽ ഭഗവാൻ പരശുരാമനും മാതൃഹത്യ ചെയ്തു. അപ്പോൾ അദ്ദേഹവും വില്ലൻ ആയിരിക്കും ? അല്ലെ??

    പിന്നെ പണക്കാരിയും സ്വയബുദ്ധിയില്ലാത്ത, അഹങ്കാരിയായ ഒരു പീറ പെണ്ണിന്റെ മുന്നിൽ വിലകൂടിയ കാറും പത്രാസും കാണിച്ചു സ്നേഹം നേടിയത് ഹീറോയിസമാണോ? ?

    ശരിയാണ് അയ്യാൾ പാറുവിനോട് ഇഷ്ടം തുറന്നു പറഞ്ഞു സ്നേഹം നേടി ? അഭിനന്ദനങ്ങൾ ? ശരി അയാൾ ശരിക്കും ഒരു ഹീറോ ആണെങ്കിൽ. ഇഷ്ടം നേടിയ പെൺകുട്ടിയെ അപ്പുവിന്റെ സഹായമില്ലാതെ സംരക്ഷണം നൽകാൻ ശ്രമിക്കുക. അയാൾക്ക് അതിൽ വിജയിക്കാൻ സാധിച്ചാൽ സമ്മതിച്ചു അയാൾ തന്നെ ഹീറോ….?

    ശിവ ശരിക്കും ആൺകുട്ടി ആണെങ്കിൽ സമാധിയിൽ നിന്നും വെളിയിൽ വരുന്ന പുള്ളിയിൽ നിന്നും പാറുവിനെ സംരക്ഷിച്ചു കാണിക്കൂ… ഓപ്പൺ ചലഞ്ച് ????

    1. എന്തൊരു സപ്പോർട്ട് ആണ് ബ്രോ…

      അമ്മയെ നാട്ടുകാര് തല്ലുന്ന കണ്ടപ്പോൾ അവരെ കെട്ടിപിടിച്ചു അവൻ.. ആ ആദി അടി മുഴുവൻ ഏറ്റു വാങ്ങിയിരുന്നേൽ അവനെ ഹീറോ ആയി കരുതിയേനെ ഇതു നാട്ടുകാരും അടിച്ചു അവനും അടിച്ചു…. പീഡനത്തിന് ഇരയായ പെണ്ണിനെ ഒരു വണ്ടിയിൽ കയറ്റി വിട്ടപ്പോൾ ആ പെൺകുട്ടിയെ ആ വണ്ടിയുടെ ഡ്രൈവറും പീഡിപ്പിച്ച പോലെ…. ന്യായീകരിക്കുന്നതിനും ഒരു പരിധി ഇല്ലേ സഹോ ???…

      1. സുരേഷ്

        I am with you nandhan. Lets see who and alllwith us

      2. ബ്രോ അങ്ങനെ ന്യായികരിക്കുകയല്ല ..അവന്റെ പ്രായം …എല്ലാം തകർന്ന ഒരു അവസ്ട ..അതിന്റെ ഇടയ്ക്കു സ്വന്തം ‘അമ്മ കാരണം നാട്ടുകാരുടെ വായിൽനിന്നും കേൾക്കുന്നത് ..ആർക്കായാലും അത് താങ്ങാൻ ആകുന്ന സിറ്റുവേഷൻ ആയിരിക്കില്ല ..അപ്പു ഇമോഷണലി സ്റ്റേബിൾ അല്ല …ആ ടൈം ആരും ആകില്ല

        1. ജീവാ അത് ആണ് അത് മാത്രമാണ് സത്യം

        2. മെന്റലിയും സ്റ്റേബിൾ അല്ല..ഇതും സത്യമാണ്??

          1. ആദിക്ക് മെന്റൽ സ്റ്റെബിലിറ്റി ഇല്ലേ പാറുവിനു ഒട്ടും ഇല്ല … മെന്റൽ സ്റ്റെബിലിറ്റി ഇല്ലാത്ത പെണ്ണിന്റെ മനസ്സിൽ തോന്നിയ ഭ്രമം ആണ് ശിവയോടുള്ള സ്നേഹം ..

      3. ഈശ്വരൻ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാൻ സ്വബോധത്തിൽ അകാരണമായി അച്ഛന്റെ വാക്കുകൾ കേട്ട് അമ്മയുടെ ശിരസ് ഛേദിച്ചു. അദ്ദേഹം അപ്പോൾ ആരാണ് കൊലയാളി? വില്ലൻ / ഈശ്വരൻ ? ഹീറോ…??

    2. ആദിക്ക് 16 വയസ്സ് ആയിരുന്നോ..
      അപ്പൊ mba ഒക്കെ എടുത്തത് പാലിയത്ത് വെച്ചാരിക്കും അല്ലെ..
      അമ്മയെ അടിച്ചത് നന്നാവാൻ ആയിരിക്കും അല്ലെ..ആ അടി കൊള്ളാതെ അവൻ അമ്മയെ പൊതിഞ്ഞു പിടിച്ചിരുന്നു എങ്കിൽ അത് മാസ്സ് ആയേനെ..
      സപ്പോർട്ടർ ബ്രോടെ സപ്പോർട്ട് കണ്ട് എന്റെയും കണ്ണുകൾ ഈറൻ അണിയുന്നു..??

      1. പ്രായം 22 ഓർ 23 എന്തും ആകട്ടെ… പിന്നെ ആദി എംബിഎ കംപ്ലീറ്റ് ചെയ്തിട്ടില്ല ….

      2. Ellam niyogam poorthiyakkanulla training mathram… picture abhi baaki hai mere dost…….. aadi zindabaad ..aadi fans association president Jeevan zindabad ????

  24. ഇവിടെ ആരോ പറഞ്ഞു അമ്മയുടെ കൊലിയാണ് അപ്പു എന്ന് താങ്കൾ ആ ഭാഗം വീണ്ടും ഒരു പ്രാവശ്യം കൂടി മനസ്സിരുത്തി വായിക്കൂ. നാട്ടുകാർ കൂടി തല്ലുന്നത് കണ്ട് സഹിക്കാനാവാതെ വന്നപ്പോൾ അമ്മയെ ഉപദ്രവിച്ചു. മാനസിക ആരോഗ്യം നഷ്ടപ്പെട്ട് ലക്ഷമിയമ്മ ആത്മഹത്യാ ചെയ്തത്. ഇതിൽ 16 വയസ്സുകാരൻ എന്ത് ചെയ്യാനാണ്?! എങ്കിലും തന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പരിഗണിച്ച് പാലീയം തറവാട്ടിൽ അന്തേവാസിയായി പരിഹാരം ചെയ്തു വരുന്നു.

    ഇനി അമ്മയെ കൊന്നത് അപ്പു ആണെങ്കിൽ ഭഗവാൻ പരശുരാമനും മാതൃഹത്യ ചെയ്തു. അപ്പോൾ അദ്ദേഹവും വില്ലൻ ആയിരിക്കും ? അല്ലെ??

    പിന്നെ പണക്കാരിയും സ്വയബുദ്ധിയില്ലാത്ത, അഹങ്കാരിയായ ഒരു പീറ പെണ്ണിന്റെ മുന്നിൽ വിലകൂടിയ കാറും പത്രാസും കാണിച്ചു സ്നേഹം നേടിയത് ഹീറോയിസമാണോ? ?

    ശരിയാണ് അയ്യാൾ പാറുവിനോട് ഇഷ്ടം തുറന്നു പറഞ്ഞു സ്നേഹം നേടി ? അഭിനന്ദനങ്ങൾ ? ശരി അയാൾ ശരിക്കും ഒരു ഹീറോ ആണെങ്കിൽ. ഇഷ്ടം നേടിയ പെൺകുട്ടിയെ അപ്പുവിന്റെ സഹായമില്ലാതെ സംരക്ഷണം നൽകാൻ ശ്രമിക്കുക. അയാൾക്ക് അതിൽ വിജയിക്കാൻ സാധിച്ചാൽ സമ്മതിച്ചു അയാൾ തന്നെ ഹീറോ….?

    ശിവ ശരിക്കും ആൺകുട്ടി ആണെങ്കിൽ സമാധിയിൽ നിന്നും വെളിയിൽ വരുന്ന പുള്ളിയിൽ നിന്നും പാറുവിനെ സംരക്ഷിച്ചു കാണിക്കൂ… ഓപ്പൺ ചലഞ്ച് ????

    1. നീ ആടാ എന്റെ മുത്ത്
      നിന്റെ പേര് അറിഞ്ഞിരുന്നെ നല്ലൊരു കഥാപാത്രം ആക്കിയേനെ

      1. ഞാൻ വെറും ഒരു അരൂപി….?

    2. അപ്പൂട്ടൻ

      മച്ചാ കലക്കി

    3. ബ്രോ അപ്പുവിന്റെ അമ്മയുടെ കാര്യം കലക്കി ..പിന്നെ പാറുവിനെ നമ്മൾ ഇങ്ങനെ വില ഇരുത്തരുത് ..ഒരു പക്ഷെ ആദിയുടെ നിയോഗം നടക്കാൻ അവളുടെ സ്വാധിനം വലുതാകും ..അവൾ ഒരു പൊട്ടി പെണ്ണാ ..പലപ്പോഴും അവൾ കൊച്ചു കുട്ടികളെ പോലെയാ ..പക്ഷെ അപ്പുവിനെ കാണുമ്പോൾ ദേഷ്യം വരും ..ബ്രോ ഒന്ന് ശ്രദിച്ചിട്ടുണ്ടോ അപ്പു അപ്പു ആയി ബീഹെവ് ചെയ്യുന്ന ടൈമിൽ ആണ് അവൾക്കു അവനോടു ദേഷ്യത്തെ വന്നിട്ടുള്ളതു .അപ്പു ആയി ഇരുന്നാൽ അവന്റെ ജീവിത ലക്‌ഷ്യം സാക്ഷാത്ക്കരിക്കാൻ ആകില്ല ..അത് മാറ്റാന് അവൾക്ക് സാദിക്കും …അവൾ ആദിയുടെ പകുതി തന്നെയാ ..പലപ്പോഴും സ്വഭാത്തിന്റെ കാര്യം രണ്ടും ഒരുപോലെ ആണെന്ന് മാലിനി പറയുന്നേ ശ്രദിച്ചിട്ടുണ്ടോ

      1. നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് പക്ഷേ എനിക്ക് ആ പാറുവിനെ തീരെ ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ആ പെണ്ണിന് വേണ്ടി ആരോടും വഴക്കിന് പോകാനും തീരെ താല്പര്യമില്ല. എങ്കിലും എന്റെ അപ്പുവിനെ പറഞ്ഞാൽ സഹിക്കാൻ കഴിയില്ല ? ദയവായി പാറുവിനെ അപ്പുവിന്റെ പാതി, മുഴുവൻ എന്നോന്നും പറയരുത്. അതിന് യോഗ്യതയുള്ള ആരോ കടന്നു വരാമെന്ന് ഹർഷേട്ടൻ തന്നെ പറഞ്ഞതാണ്. കാത്തിരിക്കാം ആ മാലാഖയ്ക്കായി …??❤️???

        1. ബ്രോ ആദിയുടെ ഇഷ്ടം ആണ് ആദി ഫാൻ എന്ന നിലയിൽ നമ്മുടെ പ്രിയോറിറ്റി … ആദിക് ലോകത്തിൽ ഏറ്റവും ഇഷ്ടം അവളെയ… അർദ്ധ നാരീശ്വര ക്ഷേത്രത്തിൽ എത്തിയപ്പോൾ അവനു അവന്റെ പകുതി ഇല്ല എന്ന ഫീലിംഗ് ആണ് വന്നേ …അത് മറ്റൊരു പെണ്ണിനും നികത്താൻ ആകില്ല ..ആദിക് വേണ്ടി പാറുവിനെ നമ്മൾ ആദിക് കൊടുക്കണം

Comments are closed.