അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. പ്രിയപ്പെട്ട ശിവ ഫാൻസ്‌

    കുറച്ചു ടൈം ആയി നിങ്ങൾ ആദിയെയും അയാളുടെ പ്രണയത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ ഉള്ള നിങ്ങളുടെ ഒക്കെ സംസാരം

    ഒന്നോർക്കുക ഇതൊക്കെ മാറ്റിപ്പറയുന്ന ദിവസം വിദൂരമല്ല നമുക്ക് നോക്കാം നഷ്ടപ്പെമോ ഇല്ലയോ എന്ന്

    ആദിശങ്കരൻ ഇവിടൊക്കെ തന്നെ കാണും നമ്മളും കൂടെ ഉണ്ടാവും

    ആദിശങ്കരൻ പാർവതി പരിണയം അത് നടക്കുകതന്നെ ചെയ്യും

    1. എന്ത് കൂളായിട്ടാണ് അജയ് ബ്രോ പറയുന്നത്

      അമ്മയെ അടിച്ചു കൊന്നത് പെട്ടെന്നുണ്ടായ ദേഷ്യത്തിന്റെ പുറത്താണ്.. അതിനവൻ അഞ്ചു വർഷം അടിമ പണി എടുത്തെന്നു… കഷ്ടം തന്നെ ബ്രോ… ഇവിടെ കാക്കയെ കൊന്നാൽ ജീവ പര്യന്തം കേസാണ്… അപ്പോളാണ് എല്ലാ സ്വാതന്ത്ര്യത്തോടും കൂടി “അടിമ ” പണി (ആ വാക്ക് തന്നെ തെറ്റാണു അവൻ സ്വയം പോയി അവിടെ പണിയെടുത്തിട് അടിമ എന്നു പറയുന്നതിന് എന്തർത്ഥം )യെടുത്തവന്റെ വീര ഗാഥ പാടുന്നത്.. നിങ്ങൾക് ആദിയെ ചികിൽസിക്കാൻ മടി ആണേൽ പറ മ്മ്‌ടെ പയ്യൻ ഒരു കാൾ വിളിച്ചാൽ ഡോക്ടർസ് പറന്നു വരും…. ഭ്രാന്ത്‌ ഭേദം ആയാൽ ദേവികയ്ക്കോ ഇന്ദുവിനോ കെട്ടിച്ചു കൊടുക്കാം അല്ലേൽ ആ കാലൻ വട്ടു മൂത്തു വല്ല ഗ്യാസും തുറന്നു വിട്ടു അവരെ കൊല്ലും…

      #SFKK♥️♥️

      1. ഇന്ദു ❤️

      2. സുരേഷ്

        ഗയ്‌സ് ആദി ചിത്ത ഭ്രമം ഉള്ള വ്യക്തി ആണ് അല്ലാതെ അവന് നിങ്ങൾ വിചാരിക്കുന്ന കഴിവുകൾ ഇല്ല.
        അവന്റെ ദിവാസ്വപ്നങ്ങൾ ആണ് പെരുമാറ്റിയ അവൻ തന്നെ ഭ്രാന്ത് മാറിയപ്പോൾ മനുവിനോട് പറയുന്നത്.

        ഇപ്പോൾ കാര്യം വ്യക്തമായി എന്ന്‌ തോന്നുന്നു. Aതുകൊണ്ടാണ് സുന്ദരി ആയ പാറുവിനു സുന്ദരനായ സിവയെ ഇഷ്ടമായത്.
        അവൾ അതുകൊണ്ടാണ് പൊട്ടാ പൊട്ടാ എന്ന് ആദിയെ വിളിക്കുന്നത്

        ചുമ്മ കഥ വായിച്ചപോരാ മനസിലാക്കണം

        ശിവ കി ജെയ്

      3. neeyooke parayunillee aadhi mentaly stable allaane aa avane illaayirunnee ee paru epol padamayi chumaril erunneenee orikkalum shivake avale protect cheyyaanulla power illaa

      4. ഇതിന് റിപ്ലൈ മുകളിൽ ഒരുത്തൻ തന്നിട്ടുണ്ട് വായിച്ചുനോക്കു

  2. Paaruvine statuso panamo nokkaathe avale jeevanu thulyam pranayichu avalude manassu keezhadakkiyavananu siva anu real hero. Pinne adiyum rajakumarananennu parayunnavarodu.. Enikku thonnunnilla adhiyude amma kudumbam raja parambarayanennu. Karanam adhiyude ammayum ammummayokke kadutha shiva baktharanu athukondaanllo ee diamond avarude swanthamaayathu. Pakshe pazhaya kala rajakkanmarellam vishnu baktharayirunnu shivane prathishtikkunnathu avarishtappettirunnilla angane varumpol adhi raja kudumbam anennu thonnunilla

    1. അവളുടെ മോശം സ്വഭാവം കണ്ടിട്ടും അതൊന്നും വക വയ്ക്കാതെ അവളെ ജീവന് തുല്യം സ്നേഹിക്കുന്ന അപ്പു ആണ് ഞങ്ങളുടെ ഹീറോ

      1. Ravanan seethaye vallaathe ishtppettirunnu. Swanthamakkan aagrahichirunnu. Ramanum seethayum parasparam snehikkunnavaranu. Ivde raman sivayum Ravanan adhiyumanu

        1. നരേന്ദ്രന്‍❤?

          Adhi oru villan kadhapathram aakkaruth bro
          Adhishankaran aanu hero adhi orikkalum sneham pidichu vangano paruvine athinu vendi kidnap cheyyano nokkiyo illalo

        2. നരേന്ദ്രന്‍❤?

          രാവണനേയും ആദിയേയും ഒരേ രീതിയില്‍ കാണരുത്

        3. ഇവിടെ സീത ആക്ച്വലി സ്നേഹിക്കുന്നെ ആരെയാ സ്വപ്നത്തിൽ കാണുന്ന ഗന്ധർവനെ ..ആ ഗന്ധർവ്വൻ ശിവ രഞ്ജൻ ആണെന്ന് തെറ്റി ധരിച്ചു …പക്ഷെ ശെരിക്കും ഉള്ള ഗന്ധർവ്വൻ ആരാ ..ഗന്ധർവ്വൻ ആയ ആദി എന്ന തനി രാവണൻ

    2. നരേന്ദ്രന്‍❤?

      Adhiyude valel kettan kolluvo shivaye ath pottanu lottery adichu nnu parayunnnapola ith

  3. Uc browser poyal ee story pinne ethu appil ayirikkum pinne kitta.?

    1. Pls replay

    2. ഇക്കാ മൊബൈലില്‍ ഗൂഗിള്‍ ക്രോം ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിച്ചാല്‍ മതി
      അത പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യൂ

        1. നരേന്ദ്രന്‍❤?

          Chrome okke android phon il inbiult ayi kaanullo

          1. Mozilla Firefox, opera mini

  4. ചാക്കോച്ചി

    എന്താണ് ബ്രോസ് ഇത്……ഇവിടെ ഫാൻസ് ഒക്കെ തമ്മിൽ കൊലപാതകം നടക്കുവോ….
    എന്തായാലും ഈ ഭാഗവും ഉഷാറായി…..ആദിയുടെ പൂർവികരുമായി ബന്ധപ്പെട്ടിട്ടുകള കുരുക്കുകൾ ഒക്കെ അടുത്ത ഭാഗത്തിലെങ്കിലും അഴിയുമെന്ന് പ്രതീക്ഷിക്കുന്നു….
    പിന്നെ താഴെയുള്ള കമന്റുകളുടെ കൂമ്പാരം കണ്ടപ്പോ കിളിപോയി…
    ഫാൻസ് അസോസിയേഷൻ ഒക്കെ തുടങ്ങിയെന്ന് കേട്ട്…..
    പിന്നെ പാറുവിന്റെ കാര്യം….. അത് “വിട്ട് കളയണം”…അതിലും ബല്യ കാര്യങ്ങൾ ആണ് വരും ഭാഗങ്ങളിൽ വരാൻ പോകുന്നത്…. അപ്പൊ കൊടുങ്കാറ്റിൽ ആന പാറിയ കഥ പറയുമ്പോ അമ്മായിഅപ്പന്റെ കോണകം പാറിയ കഥയും കൊണ്ട് കൊറേ അണ്ണമാർ വന്നിരിക്കുന്നു…
    എന്തായാലും ഹർഷണ്ണാ.. ഉസാറാക്ക്…..

    1. മിക്കവാറും ഇവിടെ കൊലപാതകം നടക്കും

      പാറു ഓളെ അങ്ങനെ വിട്ടുകളയാൻ പറ്റുവോ ആദിക്ക്

  5. ലക്ഷമി

    കഥയിൽ പറഞ്ഞിരിക്കുന്ന രീതികൾ കൊള്ളാം. അമ്പലങ്ങളുടെ വർണ്ണന നന്നായിട്ടുണ്ട്.

  6. ആദിയുടെ എന്ത് ക്വാളിറ്റി ആണ് നിങ്ങളീ പറയുന്നത്..

    അമ്മയെ കെട്ടിയിട്ട് അടിച്ചു കൊന്നതോ… ആദിയെ പോലെ നിങ്ങളും ഭ്രാന്തൻ മാരാണോ… 11kv ഷോക്ക് അടിക്കേണ്ട നല്ല കട്ട ഭ്രാന്താണ് ആദിക്..

    അമ്മയെ തല്ലി കൊന്നവനും ഫാൻസ്‌… അവർ ഒരു രോഗി ആണെന്ന് പോലും ഓർക്കാതെ അവരെ അറഞ്ചം പുറഞ്ചം അടിച്ച ആദി ഇനി എന്തൊക്കെ മാസ്സ് കാണിച്ചാലും… ശിവയുടെ ഏഴയലത്തു എത്തില്ല… സ്വന്തം അമ്മയെ രക്ഷിക്കാൻ പറ്റാത്തവൻ ഏതു അടിമകളെ രക്ഷിക്കും എന്നാണ് നിങ്ങൾ പറയുന്നത്… കഷ്ടം തന്നെ ബ്രോസ് ??

    #ശിവ നായകൻ♥️… അമ്മയെ കൊന്ന ആദി വില്ലൻ. അതുമതി…അല്ലെങ്കിൽ അച്ഛനെ അന്വേഷിക്കാതെ മുത്തശ്ശന്റെ കുലം തേടി നടക്കുന്ന ഭ്രാന്തനെ ഒക്കെ എന്ത് പറയാൻ ????

    1. നരേന്ദ്രന്‍❤?

      അയ്യാള് എന്ത് തേങ്ങാക്കൊല ആണ് ചെയ്തത് ഇനി ഒട്ട് ചെയ്യാനും ഇല്ല വെറും പാല്‍കുപ്പി

    2. ഒരു നിമിഷത്തെ ദേഷ്യത്തിൽ പട്ടിപോയതല്ലേ അതിനു അയാൾ അയാളുടെ ജീവിതത്തിലെ 6, 7 വർഷം പകരം കൊടുത്തില്ലേ ഒരു അടിമയെ പോലെ അറിയാതെ പറ്റിയ തെറ്റിന്റെ പേരിൽ

      തെറ്റുകൾ മനുഷ്യസഹജം ആണ്

      പാറു ചുമ്മാ രസത്തിന് കള്ള സാക്ഷി പറഞ്ഞിട്ടില്ലേ മനഃപൂർവം അത് തെറ്റല്ലേ

      രണ്ട് പേരും തെറ്റ് ചെയ്തിട്ടുണ്ട്

      ശിവ മാന്യനാണോ എന്ന് എന്താ ഉറപ്പ് അയാളെ കുറിച്ച് നമുക്ക് വ്യകതമായ ഒരു ധാരണകളും ഇല്ല

      അച്ഛനെ അന്വേഷിക്കാൻ വഴിമുട്ടി നിക്കുവല്ലേ ഇപ്പൊ മുത്തച്ഛനിലേക്ക് ഒരു ക്ലൂ കിട്ടി അതിനു പിന്നാലെ പോവുന്നു

    3. Ningalu oru nimisham kondu ella adhi fansinte vayadappichallo ??

      1. ആര് വായടച്ചു

      2. നരേന്ദ്രന്‍❤?

        ഞങ്ങള്‍ ആദി ഫാന്‍സ് ഒരു ചോദ്യം ചോദിച്ച ഇവമ്മാര്‍ക് ഉത്തരം മുട്ടും അവര് വരുന്നത് മുട്ടായി കൊതി ചോദ്യം കൊണ്ട്

    4. ആദി അവന്റെ അപ്പോളുള്ള മനസ്സികാവസ്ഥാ ആരും ചിന്ദിക്കുന്നില്ല …അച്ഛൻ പോയി ..അമ്മക്ക് കാൻസർ..അമ്മക്ക് ഭ്രാന്ത് ..വീട് പോയി ..വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആയില്ല …അതിന്റെ ഇടയ്ക്കു അമ്മയുടെ വാക്ക് കൊടുക്കൽ …ഇത്രേം സ്വസ്ഥത ഇല്ലാത്ത ടൈം ‘അമ്മ നാട്ടുകാരെ ഉപദ്രവിക്കാൻ തുടങ്ങി …ആരായാലും ചെയ്‌തു പോകും ..മൈ ബിഗ് ഫാദർ സിനിമ കണ്ടില്ലേ ..അതിൽ ജയറാം അച്ഛനെ തല്ലുന്നുണ്ട് എന്ന് കഴുതി ജയറാം വില്ലൻ ആണോ

  7. സാത്താൻ ജോണിച്ചായൻ

    Good by.. everyone….. Enjoy

  8. ????PARU ISHTAM?? BUT ??

    ❤️❤️❤️❤️❤️ APPU. UIRE❤️❤️❤️❤️❤️❤️

    SIVA AMUL BEBYYYYYY

  9. Ennem vavayem nerilkanditte ini second part harshu idolu ??

    1. സുജീഷ് ശിവരാമൻ

      കൊറോണ ആണ്….

      1. Athaanallo paranje ini ennem vavaye neril kandit iodolu ennu athinu ethrem time edukkunnu athrem nigalum wait cheyyatto..orupad miss akanund eniku harshune athukondaaaaaaa ?

  10. HArshan chetta adutha part ezhuthi thudangiyo…

  11. ആദി ഫാൻസ്‌ ആൻഡ് ശിവരഞ്ജൻ ഫാൻസ്‌, രണ്ടു കൂട്ടരും സംയമനം പാലിക്കണം അല്ലെങ്കിൽ എനിക്ക് ആകാശത്തേക്ക് വെടി വെക്കേണ്ടി വരും ????

    (ആരും എന്നെ തെറി വിളിക്കരുത്, ഞാൻ ഈ സമസ്യയെ പുറമെ നിന്നും നോക്കിക്കണ്ടു വിലയിരുത്തുന്ന ഒരു സാധാരണ ആൾ മാത്രം ആണ് )

    1. ഇന്ന് രാവിലെ വരെ ശിവ ഫാൻസ്‌ ആരുന്നല്ലോ

  12. ഇവിടെയുള്ള ശിവപാർവതി ഫാന്സ് അറിയുന്നതിന് :-
    സ്നേഹിക്കുന്നവർക്കായി സ്വന്തം ജീവൻ കളഞ്ഞും ഒരുപക്ഷേ അപ്പു പാറുവിനെ വില്ലൻ മാരിൽ നിന്നും രക്ഷിച്ചു ശിവയെ ഏൽപ്പിക്കും.

    അപ്പു ചാവാൻ പ്രാർത്ഥിക്കുന്നവർക്കായി ആദി ചത്ത് പോയാൽ പാറുവിനെ പരുന്ത് റാഞ്ചി കൊണ്ട് പോകുന്നത് പോലെ പിള്ളാർ കൊണ്ട് പോകുന്നത് ശിവ എന്ന അമുൽ ബേബി കണ്ട് നിൽക്കത്തതെയുള്ളു. അത് കൊണ്ട് ? ചുമ്മാതെ നിന്നാൽ പാറുവിനെയും കെട്ടി വല്ല കാനാഡയോ അമേരിക്കയിലോ പോയി ആ അമുൽബേബിക്ക് പാറുവിനോടൊപ്പം ജീവിക്കാം അത്രതന്നെ … ജയ് ആദിശങ്കരാ ??

    1. അപ്പോഴും പാറു ആദിക്ക് അല്ല എന്ന് ഉറപ്പിച്ചുവോ

      1. ആ ഉറപ്പിച്ചു 3 കാരണങ്ങളുണ്ട് :-
        1. അവർ പരസ്പരം സ്നേഹിക്കുന്നു.
        2. എന്റെ അപ്പു ഒരു ചെറ്റയല്ല ..
        3. ആ പെണ്ണ് അപ്പുവിന്റെ നിലവാരമില്ല (പണം അല്ല ഞാൻ ഉദ്ദേശിച്ചത് സ്വഭാവം)

        1. Supporters… പാറു ശെരിക്കും ശിവയെ ആണോ സ്നേഹിക്കുന്നത്… aval ഒരു മായ ലോകത്താ

          1. ബ്രോ ഇപ്പോൾ ഒന്ന് സങ്കൽപ്പിക്കുക. ബ്രോ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. പക്ഷെ ആ പെൺകുട്ടി മറ്റൊരാളെ അവളുടെ സ്വന്തം ഇഷ്ടപ്രകാരം വരിച്ചാൽ ബ്രോ ഇതുതന്നെ പറയുമോ? അതൊ അവളുടെ ജീവിതത്തിൽ നിന്നും മാറി നടക്കുമോ?

        2. Supporters

          ബ്രോ ചെറുപ്പത്തിൽ നമ്മൾ അപ്പി വരികളിക്കും വലുതാവുമ്പോൾ ചെയില്ലല്ലോ
          അതുപോലെ ഇപ്പൊ പാറു kid ആണ് പരസ്പരം ഇഷ്ടം അതുപോലെ കാണ്ടമാതി

          ബട്ട്‌ അപ്പു ഒരു മനുഷ്യനാണ് ജീവനായി കണ്ട പെണ്ണ് നഷ്ടപ്പെടുന്നത് അയാൾക്ക് ഉൾകൊള്ളാൻ കഴിയില്ല അതു അയാളുടെ ബാധിക്കും തകർന്നു പോവും, പോകണോ?

          എന്താണ് നിലവാരം അവളുടെ character പ്രോബ്ലം എന്താണ് എന്ന് അറിയട്ടെ വേറെ ആരോടും പാറു ഇങ്ങനെ അല്ല
          ശ്രിയ മോൾ പൊന്നു ആകാൻ തയ്യാറായതാണ് അപ്പുവിൻെറ അടുത്ത് one ഡേ കൊണ്ട് അത് മാറിയത് ശിവ അവന്റെ presence ആ നാറി ഒന്ന് കേറി പോയാൽ കണ്ണകലും
          നിലവാരത്തേയ്ക് അവൾക് ഉയരാം

          1. അതുതന്നെയാണ് ഞാനും പറഞ്ഞത് പാറു ഒരു വകതിരിവ് ഇല്ലാത്ത പെണ്ണാണ്. ആദിക്ക് അവൾ ചേരില്ലെന്ന് …

        3. എന്റെ സപ്പോർട്ട് കുട്ടാ ഉദാഹരണത്തിനു
          തന്റെ ഭാര്യയോട് ഒരാൾക്കു പ്രേമം ഉണ്ട് അവൾക്കും ചെറിയൊരു ഇഷ്ടം ഉണ്ട് എന്ന് വച് തന്റെ ഭാര്യയെ താൻ അയാൾക്കൊപ്പം വിടുമോ അങ്ങനെ വിട്ടാൽ തന്നെ ഞാൻ വെറുതെ വിടുവോ (just fun )

          മാറി നടന്നാലും മറന്ന് നടക്കണം എന്നുണ്ടോ
          അത്രയേ ഉള്ളു ആദിക്ക് പാറുവിനോടുള്ള പ്രണയം എന്നാണോ കരുതിയെ

          1. പാറു എപ്പോഴാണ് അപ്പുവിന്റെ ഭാര്യയായത്! എല്ലാം അപ്പുവിന്റെ ഓരോരോ ഭാവനകൾ മാത്രമാണ്.

            പിന്നെ ഞാൻ ഒരു വിവാഹിതനല്ല. അതുകൊണ്ട് തന്നെ ഭാര്യ_ഭതൃ ബന്ധം എങ്ങനയാണെന്ന് അറിയില്ല. പിന്നെ എന്റെ ഭാര്യ മറ്റൊരാളെ ഇഷ്ടപ്പെടുന്നു എന്ന് ബോധ്യം വന്നാൽ പറഞ്ഞു മനസ്സിലാക്കാൻ നോക്കു. പൊസിറ്റീവ് അല്ലെങ്കിൽ നിയമപരമായി തന്നെ രണ്ടു വഴിക്ക് പോകും. ആരെയും പിടിച്ചു നിർത്താൻ പറ്റില്ല സഹോ ??

        4. ഊണിലും ഉറക്കത്തിലും അവളെ മാത്രം ചിന്തിക്കുന്ന ഒരാൾ എങ്ങനെ അതെ ആളെ മറക്കും ഒരിക്കലും സാധിക്കില്ല

          Just few months പരിജയം ഉള്ള few days relationship മാത്രം ഉള്ള ശിവയെ പാറു മറക്കില്ല ശിവ പാറുവിനെ മറക്കില്ല എന്ന് നിങ്ങൾ പറയുമ്പോ
          വര്ഷങ്ങളായി അവളെ സ്നേഹിക്കുന്ന അപ്പു എങ്ങനെ പാറുവിനെ മറക്കും

          ഞാൻ ആണേൽ ചാത്തലും ചാവും എന്നല്ലാതെ അവളെ മറന്ന് മറ്റൊരു ജീവിതത്തിന് തയ്യാറാവില്ല

    2. ആദി ചാവാൻ ഇവിടെ ആർക്കും താല്പര്യം ഇല്ല, ആധിയിലാണ്ടു പിന്നെ എന്ത് അപരാചിതൻ. ബട്ട്‌ ഇവിടെ ഉള്ള ആദി ഫാൻസ്‌ ഇത്തിരി ഓവർ അല്ലെ എന്ന് എല്ലാർക്കും തോണുന്നുണ്ട്, അതിനുള്ള മറുപടി ആയാണ് ഈ കേൾക്കുന്ന തെറിവിളികൾ

      1. ആദി ഫാൻസ്‌ എന്ത് ഓവർ ആയി എന്നാണ്

        അവൻ സ്നേഹിച്ച പെണ്ണിനെ അവന് വേണം കിട്ടണം എന്ന് ആഗ്രഹിച്ചതിൽ എന്താ തെറ്റ്

        ശിവയെക്കൾ സ്നേഹം വച്ച് തുക്കിയാൽ ആദി ഇരിക്കുന്ന തട്ട് തണുത്തന്നെ ഇരിക്കും ആർക്കേലും അല്ലെന്ന് പറയാന്പറ്റുവോ

  13. ആദിശങ്കരൻ ഇഷ്തം????

    Aadhi fan

  14. MR. കിംഗ് ലയർ

    ഹർഷാപ്പി,

    തിരക്കുകളുടെ സംസ്ഥാനസമ്മേളനമാണ്, അതിനിടയിൽ നിന്നും കുറച്ചു മണിക്കൂറുകൾ കടമെടുത്താണ് ഈ അദ്ധ്യായം വായിച്ചു തീർത്തത്. പതിവ് പോലെ ഒരു തുള്ളി കാണുനീർ ഈ പ്രവിശ്യവും എന്റെ മിഴികളിൽ നിന്നും അടർന്നു വീണു. പക്ഷെ സങ്കടം കൊണ്ടല്ല മറിച്ചു രോമാഞ്ചിഫിക്കേഷൻ മൂലമാണ്.

    അപരാജിതനിൽ മുങ്ങി നിവരുമ്പോൾ ഒരു പ്രതേക സുഖമാണ്. അറിയാതെ ഞാൻ വേറെ ആരോആയി മാറുന്നു.

    അതെ… ആ പൂച്ചക്കണ്ണൻ തെണ്ടിയെ കാലേവാരി നിലത്തടിക്കാൻ പറ്റോ…. അവന്റെ പൂച്ചക്കണ്ണും കോട്ടരോം… തെണ്ടി… അലവലാതി…. അയ്യോ കലിപ്പ് അടങ്ങാനില്ലല്ലോ.

    പലരോടും അപരാജിതൻ എന്നാ ഈ കഥ പറഞ്ഞു കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട് പക്ഷെ…. സാധിക്കുന്നില്ല.. over excited ആവുന്നു.

    പെണ്ണ് വേറെ കിട്ടും…. പാറുവിനെ തന്നെ വേണമെന്നില്ല…. ആദി..എന്നാ ആദിശങ്കരന്.
    പക്ഷെ അവളെ എന്റെ കൊച്ച് ഒരുപാട് ഇഷ്ടപ്പെട്ടു പോയി… ഇല്ലേൽ ആ കുറിഞ്ഞി പൂച്ചയെ ചവിട്ടി കൂട്ടിയേനെ… ആദിക്ക് വിധിച്ചതാണ് പാറു എങ്കിൽ അവന് അവൾ സ്വന്തമാവട്ടെ.അവൻ അവന്റെ നിയോഗം പൂർത്തിയാക്കട്ടെ. അവൻ എന്തിനാണോ ജന്മം കൊണ്ടത് അത് പൂർത്തിയാകട്ടെ അവൻ.

    സർവ്വം ശിവന്റെ മായ

    കാത്തിരിക്കുന്നു ഹർഷാപ്പി അടുത്ത ഭാഗത്തിനായി,

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. മുത്തേ കഴിഞ്ഞ വട്ടവും കണ്ടില്ലലോ
      ഞാനും ആലോചിച്ചു എവിടെ പോയോ എന്നു

      ഒക്കെ മുത്ത് പ്രയുന്ന പോലെ
      ഇടക്കൊക്കെ ഇങ്ങോട്ട് വന്നും പോയി0 ഇരിക്കുന്നെ ,,,\
      നല്ല രസം ആണ്

  15. ꧁༺അഖിൽ ༻꧂

    ആദി…..
    ദൈവത്തിന്റെ പോരാളി….. അവനെ ദൈവീകമായ ശക്തിയിൽ രുദ്രതേജൻ ആയി മാറുവാൻ വിമോചനം അനിവാര്യമാണ്…..
    അത് പ്രാവർത്തികമാക്കുവാൻ പാറുവിനെ ഈ ഭൂമിയിൽ സാധ്യമാകു….. അതിനാൽ ആണ് ശിവ എന്ന ചെറ്റ ഇവരുടെ ജീവിതത്തിലേക്കു വന്നത്…..

    ഇത്രേം ഭാഗം വായിച്ചിട്ടും…. ഇത് എല്ലാം അറിയുന്ന ദേവാധിദേവൻ മഹാദേവന്റെ ലീലാവിലാസങ്ങൾ ആണെന്ന് മനസിലാക്കാൻ സാധിക്കാത്തത്…. ലജ്ജവാഹം ആണ്….

    @നീൽ…. കുഞ്ഞേ പ്രായത്തിന്റെയാ എല്ലാം…. മനസിലാകും…. ചെല്ല് പാല് കുടിക്കണ്ട സമയം ആയില്ലേ ????? ഹരിത ഗാരു കണ്ടാൽ നിന്നെ പിടിച്ചു ഗ്രിൽ അടിക്കും ??

    1. ആദ്യം പാറുവിനു ബോധം വരണം അതിനിയും സംഭവിച്ചിട്ടില്ലല്ലോ

      ധീര സിനിമ ആണെകിൽ വല്ല painting കാണിച്ച മതിയായിരുന്നു ഇതിൽ അതുപോലും സ്കോപ് ഇല്ലല്ലോ

      1. ꧁༺അഖിൽ ༻꧂

        അതൊക്കെ…. മനസിലാവും…. ആദ്യം വിമോചനം കഴിയട്ടെ….. പാറു ആദിക്ക് ഉള്ളതാ…. അല്ലാതെ ആ ചെറ്റ ശിവക്ക് എന്ത് യോഗ്യതയാ ഉള്ളത്…. റോൾസ് റോയിസ്സോ ??

        1. പാർവതി ശങ്കർ അത് തന്നെ സംഭവിക്കും ഇല്ലേൽ കളി അങ്ങട് മാറും

          1. അതെ അജയ് ബ്രോ… അല്ലെ kadapurakam ഇളകകും

    2. Shivaye chettaa ennu parayanoru karanam parayamo
      1 shiva raja kumaranayittum status nokatheyo panam nokatheyo parvathiye snehichathano
      2 shiva parvathiyude achanaoru anpathu vannappol swantham achane pole paricbarichathano
      3 ithrayum vidyabyasavum panavum undaayittum thante arivu mattullavarkku pakarnnu nalkanayi oru teacherayathano
      4. Onnumillathavananu adhi ennal shiva kodeesharanaya rajakumarananu ennittum mattullavarodu valare nalla bashayilanu shivan samsarikkunnathu

      1. നരേന്ദ്രന്‍❤?

        അതിന് ഒള്ള ഉത്തരം ഈ part il തന്നെ ഒണ്ട് പ്രണവേ..അവരുടെ കുലഗുരു പട്ടേരി സാമി പറയുന്നത് ഒന്ന് വായിച്ചു നോക്കൂ.. ഒന്നും അവന്‍റെ കഴിവല്ല!പാര്‍വ്വതിയെ വിവാഹം കഴിച്ചാല്‍ ശിവരഞ്ജന്‍റെ മഹാ ഭാഗ്യമാണ് !അല്ലാതെ പാറുവിന്‍റെ അല്ല!,പിന്നെ രാജശേഖരനെ രക്ഷിച്ചത് അതൊക്കെ ഏതൊരാള്‍ക്കും കഴിയുന്നതല്ലെ?ശിവയുടെ അത്രയുംസമ്പത്ത്ഇല്ലേലുംഅത്യാവശ്യം നല്ല സമ്പത്തൊള്ള കുടുംബമല്ലേ?പാലിയത്തെ!

      2. സ്വന്തം സ്റ്റുഡന്റ് സ്നേഹിച്ചപ്പോൾ അയാൾ അവളെ തിരുത്തൻ വ്യഥ ഒരു ശ്രെമം എങ്കിലും നടത്തിയോ
        ഒരു മൊഞ്ചത്തിയെ കിട്ടിയപ്പോൾ അവൻ അത് സ്വീകരിച്ചു

        രാജ പാർട്ട്‌ കാലം അല്ലല്ലോ അഹങ്കരിക്കാൻ പണം കൊണ്ട് അഹങ്കരിച്ചില്ല
        അപ്പു ഒരു കോഫീ ഉണ്ടാക്കി കൊടുത്തതിന് അവനെ കൊട്ടാരത്തിലെ ചായ താടിക്കാരൻ ആക്കാൻ ഇവനാരാ അവന്റെ അച്ഛനെ കൊണ്ട് ചെയ്യിക്കട്ടെ
        അവൾ പറയുന്ന വിധം പോലും അവഞ്ജത അല്ല ഇഷ്ടത്തോടെ പറയുമ്പോ ചാടിക്കേറി വേലക്കാരൻ ആക്കിയാലോ എന്ന് ഒരു തൊലിഞ്ഞ ചിരിയോടെ ചോദിക്കുന്നു

        രക്ഷിച്ചതിനും താങ്ങായതിന്റെയും കണക്ക് പറയല്ലേ പറയാൻ നിന്നാൽ ഞങ്ങൾക്ക് ഒന്നൊന്നും അല്ല പറയാൻ ഉള്ളത്
        പണം കൊണ്ടും പിടിപാടുകൊണ്ടും സഹായിച്ചു അവൻ ശിവ

        ബട്ട്‌ സ്വന്തം ജീവൻ വച്ച് രക്ഷിച്ചിട്ടുണ്ട് ആദി പലവട്ടം,, അറിയാലോ

        വിദ്യാഭ്യാസം ഉള്ള ആൾ തന്നെയാണ് ആദി അയാളൊരു പട്ടിയെപ്പോലെ ആ വിട്ടിൽ നിന്നിട്ടില്ലേ അത്രയൊക്കെ വരുവോ ശിവ

  16. Ithil shivakku moolakkuruvinte asugam ind athu potti shiva marikkum angane paru adhikoppam yoyoyoyo

    1. ആഹാ, വികണ്ടങ്ങ ഫാൻസ്‌ എത്തിയാലോ

    2. പാറുവിനു ബോധം വന്നാലും ശിവ തീരും

  17. സാത്താൻ ജോണിച്ചായൻ

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മണ്ണുണ്ണി അപ്പുവിനെ കൊല്ലണം ഹർഷാപ്പി എന്ന് ഒരു പാവം SFKK…. പാറു ശുവ ഉയിർ.. അപ്പു ഫാൻസൊക്കെ സൈഡിലോട്ട് മാറിനിന്നോ.

  18. രുദ്രതേജൻ ഇന്ദുമതി …????

    1. Olakka

      Parvathishangar

    2. ഇന്ദു ❤️

  19. കാവാലം ¥T

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മണ്ണുണ്ണി അപ്പുവിനെ കൊല്ലണം ഹർഷാപ്പി എന്ന് ഒരു പാവം SFKK…. പാറു ശുവ ഉയിർ

    1. അപ്പുവിനെ കൊല്ലാൻ അടിപൊളി അതിന് ശിവരഞ്ചൻ സാർ ഇതുവരെ കൊട്ടാരത്തിൽ നിന്നും ഇതുവരെ കഴിച്ച അമൃതേത്ത് പോരാതെ വരും ????

      പാറുവിനെ കെട്ടി വല്ല കാനാഡയോ അമേരിക്കയിലോ പോയി സുഖമായി ജീവിക്കാൻ നോക്ക് അമുൽ ബേബി ???

  20. ആദിശങ്കർ ????

    1. ശിവപാർവതി??

    2. അമ്മുട്ടി

      ഇത് കഴിഞ്ഞില്ലെ

    3. പാർവതിശങ്കർ

  21. അമ്മുട്ടി

    Good evening

  22. Thenkurussi Manikyan

    എടാ തെണ്ടികളെ ഞങ്ങടെ ആദിക്ക് സെക്കനന്റ് മാത്രം മതീന്ന് നിങ്ങൾ തീരുമാനിച്ചാൽ മതിയോ.. ആഗ്രഹം അല്ലേ…

    മോനേ ദിനേശാ ആദീടെ അച്ഛൻ വരുമ്പോൾ കാലിലെ നഖം വെട്ടിത്തരാം നിങ്ങൾക്കു. എവിടെ ആണെന്ന് വെച്ചാൽ കൊണ്ടുപോയി കത്തിച്ചോ…

    പിന്നെ ജയദേവൻ വന്നാൽ കുത്തുപാളയെടുത്ത രാജശേഖരൻ പാലിയം തറവാട് തന്നെ ഞങ്ങളുടെ ചെക്കന് കൊടുക്കേണ്ടി വരും. 25ലക്ഷം സാലറി ഒക്കെ നിങ്ങൾ തീരുമാനിച്ചല്ലോ അടിമപ്പണി ചെയ്യിച്ചപ്പോഴത്തെ കൂലി, വീടും പറമ്പും വിട്ടപ്പോൾ കിട്ടിയത്.. എല്ലാം പോയി പിച്ച ചട്ടി എടുക്കുന്ന പാറു ഹോ അപാരം..

    അപ്പോൾ Rols Roys തെണ്ടി എന്തു പറയും എന്നു. അപ്പോഴും പറയുമായിരിക്കും രാജക്‌ടുംബം അല്ലെന്നു…കാണാമെടാ കാണാം. .

  23. ശിവരഞ്ചൻ വരുന്നതിനും എത്രയോ മുമ്പ് തന്നെ പാറുവിനെ വെറുത്തതാണ് ഞാൻ. എപ്പോൾ ലക്ഷ്മി അമ്മയെ പരിഹസിച്ചു സംസാരിച്ചുവോ അന്നേ പടിയടച്ച് പിണ്ഡം വെച്ചു ആ സാധനത്തെ. സോ ശിവ_പാറു ഒന്നും പറയാനില്ല! നമ്മുടെ ചെറുക്കൻ അപ്പുവിന്റെ സങ്കടം കാണാനുള്ള ഒരു ധൈര്യമില്ല….?

    1. ആദിക്ക് ഇല്ലാത്ത പ്രോബ്ലം ആണല്ലോ തനിക്ക് നോ നടക്കില്ല
      പാറു അപ്പു

    2. അണ്ണാ നിങ്ങൾ വിഷമിക്കാതെ..ആദിക്ക് നമുക്ക് നല്ലൊരു പെണ്ണിനെ കണ്ടുപിടിച്ച് കൊടുക്കാം??
      ലെ ഹർഷാപ്പി നോട് തി പോയിന്റ്‌

      1. വേറെ പെണ്ണിനെ തപ്പാൻ പാറു ചത്ത് പോയിട്ടൊന്നും ഇല്ലല്ലോ

        1. Paru kazhinna part muthaleee nammude vayassil chathu kazhinnu

          1. ആദിയെ സ്നേഹിക്കുന്ന ആദിയുടെ ഇഷ്ടങ്ങൾക്ക് വിലകൊടുക്കുന്ന എന്നെ പോലെ ഉള്ളവരുടെ മനസ്സിൽ ചത്തിട്ടില്ല

            നഷ്ടപെടുന്ന വരെ വിട്ടുകൊടുക്കാതിരിക്കാൻ പരിശ്രെമിക്കും

  24. പക്ഷെ ദേവു ഒരു ഭാഗത്തിൽ ഇത് പാറുവിനോട് ചോദിക്കുന്നില്ലേ..നാടി പറഞ്ഞത് ശിവ അല്ല എങ്കിലോ എന്ന്..
    അപ്പോൾ തന്നെ പാറു ഇതിനുള്ള മറുപടി നൽകി കഴിഞ്ഞു..
    ജന്മാന്തര ബന്ധം അവൾക്ക് ഫീൽ ചെയ്യുന്നു..അല്ലാതെ നാടി പറഞ്ഞകൊണ്ടൊന്നും അല്ല…?

    അവർ തമ്മിൽ മുടിഞ്ഞ പ്രേമം ആണ്..ഇനി ആദി ആണ് ഗന്ധർവൻ എന്ന് അറിഞ്ഞാലും പാറുവിന്റെ സ്നേഹത്തിൽ മാറ്റം വരില്ല..അവൾ മാലിനിയുടെ മകളാ.. സ്വന്തം പുരുഷനെ ജീവന് തുല്യം സ്നേഹിക്കും അവൾ..?
    അല്ലാതെ സ്വപ്നത്തിലെ ഗന്ധർവനും മങ്ങാത്തൊലിയും ഒന്നും ഇനി ആ പ്രണയത്തെ ബാധിക്കില്ല..ബാധിക്കാൻ പാടില്ല..അതൊക്കെ പാസ്റ്റ് ആണ്..ശിവയുമായി ശയിക്കുമ്പോൾ പറഞ്ഞ് ചിരിക്കാൻ ഉള്ള വെറും തമാശകൾ..
    അങ്ങനെ അവൾ ഇഷ്ടം തൊന്നുംബ തൊന്നുംബ മാറ്റും എന്നാണോ..അങ്ങനെ ആണോ ഈ മണ്ടൻ ആദി ഫാൻസ് പാറുവിനെപ്പറ്റി ധരിച്ച് വെച്ചിരിക്കുന്നത്..
    പങ്കം തന്നെ..?

    ശിവയില്ലാതെ പാർവതിക്ക് ഇനി പൂർണ്ണത ഇല്ല..ആദി അതിനിടയ്ക്ക് വലിഞ്ഞു കേറി ഇനിയും വരരുത്..
    ഒന്നോ രണ്ടോ കാപ്പിയും കൂടെ കടുപ്പത്തിൽ ഇട്ടുകൊടുത്ത് സ്ഥലം വിടണം എന്ന് അഭ്യർത്ഥിക്കുന്നു?
    Sfkk♥️

    1. Infatuation നും ആകുമല്ലോ love at first sight? . അവള്‍ക്ക് വേണ്ടി ജീവൻ കൊടുക്കാനും എടുക്കാനും ആദി തയ്യാര്‍ ആണ്‌ ശിവ ജീവൻ edukkukayonnun വേണ്ട but അവള്‍ക്ക് വേണ്ടി മരിക്കാൻ എങ്കിലും thayyaraavumo എന്ന് നോക്കാം

      1. മരിക്കുന്നെങ്കിൽ ഒരുമിച്ച്..ജീവിക്കുന്നെങ്കിൽ അതും..
        ശിവ ♥️ പാറു..

        1. Kaanam ശിവ ക്ക് paruvinodu അത്രയ്ക്ക്o സ്നേഹംഉണ്ടോ എന്ന്

          1. എവിടുന്നു പർവതിയോട് അവനു വെറും അട്ട്രാക്ഷൻ ഒൺലി അതിനു വേണ്ടി അവൻ ജീവൻ കൊടുക്കില്ല

        2. പിന്നേ.. vikadu ബ്രോ varumbol ശിവ mundum പൊക്കി ഓടും ??

          1. മുത്തേ ആദി തന്നെ ആണ് ഹീറോ ബട്ട്‌ ശിവയെ ഇങ്ങനെ നാണം കെട്ടവൻ ആകല്ലേ, ശിവയുടെ ഭാഗത്തുന്നും ആലോചിച്ചു നോക്ക്, അവൾക്ക് കാമുകൻ ഇല്ല, അവൾക്ക് ഇഷ്ടവുമാണ്, അതുകൊണ്ട് ശിവ മാന്യമായാണ് ആപ്പ്രോച് ചെയ്തത്, ആധിക്കുള്ള പെണ്ണാണ് പാറു എന്നുള്ളത് നമ്മൾക്കല്ലേ അറിയൂ, അതുകൊണ്ട് ശിവ നിരപരാധി ആണ് (ഒരു തെറ്റും ചെയ്യത്ത ശിവയേ ഇങ്ങനെ തെറി പറയുന്നത് കൊണ്ടാണ് നമ്മുടെ ആധിക്ക് ഇങ്ങനെ തെറി കേള്കുന്നത് )

            റിപോസ്റ്റ്

          2. Sadharanakkarante hero shivayanu bro asadharana shakthiyilla powerilla oru pennine marnyamayi snehichu avalude manassu keezhpeduthi avar snehikkatte bro

        3. അപ്പൂട്ടൻ

          നമ്മൾക്ക് കാണാം ബ്രോ. എന്തിനാണ് വെറുതെ നമ്മൾ ഓരോന്ന് ഊഹിച്ചു കൂട്ടുന്നത്ഓഓരോന്ന് ഊഹിച്ചു കൂട്ടുന്നത്. വെയിറ്റ് ആൻഡ് സീ. അതിമോഹം പാടില്ല മോനേ

      2. Sure ഫസ്റ്റ് ലവ് ഇങ്ങനെ പല മാങ്ങാത്തൊലിയും തോന്നും അതാണ് ശിവ
        ബെസ്റ്റ് ലവ് പിന്നീട് വെളിവാകും it ഈസ്‌ ആദി

    2. കന്യക ആയി പാർവതി ആണ് വികടങ്ങ ബ്രോയ്ക്ക് വേണ്ടത്. ആശാൻ ഇപ്പോൾ ഭൂമിയ്ക്ക് അടിയിൽ റസ്റ്റ്‌ ആയത് കൊണ്ട് jaguar തെണ്ടി ഉയിർ കിടക്കുന്നു. അങ്ങേരെങ്ങാനും എണിറ്റു വന്നാൽ നീല കണ്ണനും അപ്പൻ തമ്പുരാനും കോണകവും പൊക്കി ഓടും. ആദി ഉണ്ടായ കൊണ്ട് പാലിയം ഗേറ്റ് അകത്തു പോലും കേറാതെ നടന്ന ആളാണ് കട്ട കലിപ്പ് വികടങ്കൻ.

      പകരം കുണ്ടറ അണ്ടി ആപ്പീസ് രാജകുമാരൻ നീലാ കണ്ണൻ ആരുന്നു അവിടെ എങ്കിൽ ഇപ്പോൾ പടം ആയി കൊട്ടാര ഭിത്തിയിൽ ഇരുന്നേനെ

      1. ആശാൻ ആഞ്ഞി തൂങ്ങി പുറത്തേക്ക് വരുമ്പലേക്കും പാറു ഒരു കുട്ടി ശിവക്ക് ജന്മം നല്കിയിട്ടുണ്ടാവും??

        1. സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞെങ്കിൽ നീലാ സുജീഷ് ഭായിയോട് ഒന്നു ചോദിച്ചാൽ മതി ആദി പാറു ലവ് നേരിൽ കണ്ട മനുഷ്യൻ ആണ് ഓർമ ഉണ്ടല്ലോ അല്ലെ

        2. ശിവ ഒരു 4 part കൂടി thikakkumo എന്ന് നോക്കു enittale കുട്ടി ആവുന്നത്

        3. കയ്യിൽ റൊമാന്റിക് ആയി തൊട്ടപ്പോൾ മിന്നൽ രൂപത്തിൽ വാണിംഗ് കൊടുത്തതാണ്
          ദേഹത്തു മാറ്റ് ചിന്തയോടെ തൊട്ടാൽ ശിവ പിന്നെ ഇല്ല dont forget it

      2. സത്യം
        ശിവയായിരുന്നേൽ പണ്ടേക്ക് പണ്ടേ പാറു പടം ആയേനെ
        ജീവൻ വേണോ ഇവളെ വേണോന്ന് ചോദിച്ചാൽ
        ജീവൻ മതി എന്ന് പറഞ്ഞ് ശിവ ഓടും

    3. പാറുവിനു അവളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അറിഞ്ഞാൽ… ആ swapanthil ഉള്ള മുഖം അപ്പു ആണെന്ന് അറിഞ്ഞാൽ… theerum ee അഭിപ്രായം

    4. ശിവയെ അങ്ങ് കൊന്നുകളഞ്ഞാലോ
      ഇരു ചെവിയറിയാതെ അങ്ങ് തട്ടും കുറച്ചു കാലം കരയും പിന്നീട് അപ്പുവിന്റെ സ്നേഹം അറിയുമ്പോൾ എല്ലാം നല്ലതിന് എന്ന് അവൾ തിരിച്ചറിയും

      1. എന്റെ അജയ്, ആദി കൈ കൊണ്ട് ചാവാനും ഒരു യോഗ്യത വേണ്ടേ. അപ്പൻ തമ്പുരാന്റെ അമുൽ ബേബി ഒകെ ചീള് കേസ്

        1. ഞാൻ അത് ഓർത്തില്ല ശിവണ്ണ

      2. അജയ് ബ്രോ,…. ???????

        1. ജീവൻ ബ്രോ

    5. Sfkk ille kk entha

  25. ശിവ ഫാൻസ്‌ അസോസിയേഷൻ kk കാരുടെ ശ്രദ്ധക്ക്
    ഇനി വരുന്ന ആദ്യങ്ങളിൽ കാലകേയൻ, കുലോത്തമൻ , വികടങ്ക ഭൈരവൻ , ഗുജറാത്തിൽ പോയി ദുര്മന്ത്ര വാദം ചെയ്‌ത ടീമസ്, പിന്നെ അല്ലറ ചില്ലറ ബാക്കി ടീമസ് എല്ലാം വരുമ്പോൾ ശിവയെ പിടിച്ചു മുന്നിൽ നിർത്തണം എന്ന് അപേക്ഷിക്കുന്നു ..അതോടെ അവൻ പടം ആകും ..പിന്നെ ശല്യം ഇല്ലല്ലോ

    1. ഏയ് അങ്ങനെ പറഞ്ഞാൽ പറ്റില്ല അപ്പൊ അവർക്ക് ആദിയെ വേണം ശിവ മുട്ടിയാൽ പടം ആവും കൂട്ടിയാൽ കൂടില്ല
      അവൻ ചീറ്റാനേ അറിയൂ കൊത്തത്തില്ല

      1. നരേന്ദ്രന്‍❤?

        ചീറ്റാനും അറിയില്ല

    2. അങ്ങനെ പറഞ്ഞ് കൊടുക്ക് ഭായ്
      എന്റെ സംശയം എന്താണ്‌ എന്ന് വെച്ചാല്‍ കഴിഞ്ഞ ജന്മത്തിലും ശിവ paruvine കെട്ടാന്‍ വേണ്ടി നടന്നിട്ട് ഉണ്ടാകണം എന്നിട്ട് അവളുടെ ശത്രുക്കള്‍ ആരെങ്കിലും ഇവനെ പിടിച്ച് പടം aakiyuttandavum

      1. എനിക്കും സംശയം ഇല്ലാതെ ഇല്ല മാഗി ചേച്ചി

        1. മേജ് ഏട്ടൻ ആണ്‌ ഭായ്

          1. Enna sorry ?

    3. പിന്നെ എന്തിനാ ആദി..ബോഡിഗാർഡ് എന്നു പറഞ്ഞാൽ എന്തോത്തിനാ???
      ശിവ കയ്യൂക്കു കൊണ്ടല്ല മിടുക്കൻ..!

      1. ബോഡിഗാർഡ് ആര് പറഞ്ഞു ഇഷ്ടം കൊണ്ട് രക്ഷിച്ചത് ആണ് പലപ്പോഴും അല്ലാതെ അത് ജോബ് അല്ല ഇഷ്ടം ഇല്ലേൽ എന്നെ തല്ലികൊന്നേനെ

      2. എന്ത് വന്നാലും kalakeyan വരുമല്ലോ അപ്പോൾ മിടുക്കനായ ശിവ യോട് പറഞ്ഞ്‌ ബോഡി ഗാര്‍ഡ് ന് veppikku നമ്മുക്ക് kaanam

      3. Shiva കാശിന്റെ ഷോ… atrem മതി

    4. ആദി fans ??jaguar തെണ്ടി ശിവ??

Comments are closed.