അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. എടാ മഹാന്മാരെ
    നീ ഒക്കെ നോക്കിക്കോ
    ശിവയെ ഓർത്തില്ല ആദിയെ ആദിയെ ഓർത്തു അവൾ കരയും
    വിങ്ങി പൊട്ടി ഏങ്ങി ഏങ്ങി കരയും
    കരയിപ്പിക്കും

    ഇല്ലേ നിങ്ങളെന്നെ ഇക്ഷ ഇന്ന ഇപ്പ ഇങ്ങ എന്ന് വിളിച്ചോ

    1. അത് ആ പൊട്ടന് പെണ്ണിനെ കെട്ടിച്ചു കൊടുത്തു കഴിഞ്ഞു ആദിയേ ഓർത്തു കരയുന്നതു അകല്ല് എന്ന് ഒരു അപേക്ഷ ഉണ്ട് … ഒന്നിക്കുന്നേൽ അത് ശങ്കരനും പാർവതിയും ആകണം ..

      1. //അത് ആ പൊട്ടന് പെണ്ണിനെ കെട്ടിച്ചു കൊടുത്തു കഴിഞ്ഞു ആദിയേ ഓർത്തു കരയുന്നതു അകല്ല് എന്ന് ഒരു അപേക്ഷ ഉണ്ട് … //
        കലക്കി????

      2. ഹ ഹ ജീവന്റെ കോൺഫിഡൻസ് വരെ പോയി

        1. ആദി ശങ്കരനിൽ ഉള്ള കോൺഫിഡൻസ് പോയിട്ടില്ല ..പോകുകയും ഇല്ല …എങ്ങാനം parunvine കരയിക്കാൻ ഹർഷൻ ചേട്ടൻ ആ ശിവ രഞ്ജൻ നാറിയെ പാറൂന്റെ തലയിൽ കെട്ടിവച്ചാലോ

        2. ഹ ഹ അതേയതെ..
          ജീവൻ ഇങ്ങനെ ഒക്കെ പറയുമെങ്കിലും അറിയാം സംഭവം..?

    2. ആദി മരിക്കുമ്പോൾ ആകും

    3. ആദിയെ kulothaman ആൻഡ് teams പഞ്ഞിക്കിട്ടെന്നു അറിയുമ്പോൾ ആവും.. കുറേ കാലം വീട്ടിൽ പണിക്ക് നിന്ന ആളല്ലേ…സങ്കടം കാണും???

      1. അല്ല ആദി.. ഇവരൊക്കെ പറഞ്ഞ കണക്കിന് പാർവതി തെറ്റി ധരിച്ചു… ഇനി അവിടെ കിടക്കുന്ന കാള എങ്ങാനും തെറ്റി ധരിച്ചാൽ ചെക്കൻ കൊമ്പേൽ ഇരിക്കും ?.. അതോടെ ശൂ… മോഷം പ്രാപിക്കും

        1. അങ്ങോട്ട് എത്തട്ടെ.. ആ ഗ്രാമത്തിൽ ആദി തട്ടിപ്പോയാൽ കുഴിച്ചിടാൻ വരെ ഉള്ള സ്പോട് അവർ മാർക് ചെയ്തു വെച്ചിട്ടുണ്ട്… ഇടക്കിടക്ക് അവിടെ പോയി പ്രാര്ഥിക്കുന്നുണ്ടല്ലോ… ഉണങ്ങിയ കൂവളത്തിന്റെ അടുത്ത്..??
          പിന്നെ കാള, ആദിയുടെ വണ്ടി ആവും.. ഈ സെക്കൻഡ് ഹാൻഡ് ജീപ്പും കൊണ്ട് അത് വരെ പോവാൻ പറ്റുമൊ?? അവിടെ ചെന്നാലും ചായക്കടയിൽ പോവാൻ എത്ര നടക്കണം?? അതിനു ഹർഷേട്ടൻ നൈസ് ആയി ഇപ്പോഴേ കൊണ്ടു വന്നു പാർക്ക് ചെയ്തിട്ടത് ആണ് ആ കാളയെ.. പക്ഷെ പറഞ്ഞ പോലെ മോക്ഷം പെട്ടെന്നു കിട്ടാം??

        2. സ്വയം ഞാൻ ശിവ എന്ന് പറഞ്ഞു നടക്കുന്ന ഒരു മരങ്ങോത്തി മോറാൻ ഇല്ലേ ..അവൻ കാള കുത്തി ചാകാതെ നോക്കിക്കോ

          1. മുത്തേ ആദി തന്നെ ആണ് ഹീറോ ബട്ട്‌ ശിവയെ ഇങ്ങനെ നാണം കെട്ടവൻ ആകല്ലേ, ശിവയുടെ ഭാഗത്തുന്നും ആലോചിച്ചു നോക്ക്, അവൾക്ക് കാമുകൻ ഇല്ല, അവൾക്ക് ഇഷ്ടവുമാണ്, അതുകൊണ്ട് ശിവ മാന്യമായാണ് ആപ്പ്രോച് ചെയ്തത്, ആധിക്കുള്ള പെണ്ണാണ് പാറു എന്നുള്ളത് നമ്മൾക്കല്ലേ അറിയൂ, അതുകൊണ്ട് ശിവ നിരപരാധി ആണ് (ഒരു തെറ്റും ചെയ്യത്ത ശിവയേ ഇങ്ങനെ തെറി പറയുന്നത് കൊണ്ടാണ് നമ്മുടെ ആധിക്ക് ഇങ്ങനെ തെറി കേള്കുന്നത് )

    4. സുജീഷ് ശിവരാമൻ

      എന്റെ ഹര്ഷാ…. ആദി ഫാൻസിനെ ഇങ്ങനെ തേച്ചു ഒട്ടിക്കുന്ന രീതിയിൽ ഉള്ള കമന്റ്‌ ആണ് വരുന്നത്… ഈ കഥയിൽ നല്ല രീതിയിൽ ആദിയും പാറുവും ഒന്നിക്കണം കേട്ടോ… ഇല്ലെങ്കിൽ കണ്ടം വഴി ഓടേണ്ടി വരും. നന്ദന്റെയും നീലിന്റെയും മുന്പിൽ..
      ആദി ഫാൻ….

      1. സുജീഷ് അണ്ണാ ..നിങ്ങൾ മുത്താണ്

        1. സുജീഷ് ശിവരാമൻ

          ജീവാ ഞാൻ ഉണ്ട് നിന്റെ കൂടെ…
          ആദി ഫാൻ…

      2. സുജീഷേട്ടാ.. നിങ്ങൾക്ക് ഇപ്പോഴും യഥാർത്ഥ സ്നേഹം മനസ്സിലായി sffk യിലേക്ക് വരാം കേട്ടോ..??

        1. സുജീഷ് ശിവരാമൻ

          ഞാൻ ആഥിനെ ഇഷ്ടപ്പെട്ടു പോയി….

          1. ആദി ഉടായിപ്പു ആണ്… വെറും ഒരു ഗ്രാം തങ്കതിൽ പൊതിഞ്ഞ ആഭരണം… തനി തങ്കം ശിവ…

            #SFKK♥️

          2. ഇടിയുടെ സൗണ്ട് കേട്ടപ്പോള് പേടിച്ചു മുള്ളിയവൻ തങ്കം …തങ്കം ഒക്കെ എപ്പോളാ ഇത്ര ചീപ്പ് ആയെ ..അവൻ തങ്കം ആണേൽ ആദി നാഗമണിയ …അമുല്യം ആയതു

          3. ആ മണിയൊക്കെ വേണന്ന് വെച്ചാൽ ഞങ്ങൾ പാറുനെ കൊണ്ട് മേടിപ്പിക്കും..?
            ഒരു ചോദ്യത്തിന്റെ ദൂരമേ ഉള്ളു..അത് മറക്കണ്ട

    5. Hai…..☆z

    6. നരേന്ദ്രന്‍❤?

      പണ്ട് നളചരിതത്തില്‍ ദേവന്‍മാര്‍ കലിയോട് പറഞ്ഞ പോലെ, സാഗരത്തിലെ വെള്ളം മുഴുവന്‍ ഒഴുകി പോയിട്ട് പിന്നെ അവിടെ തടയണ തീര്‍ത്തിട്ട് എന്ത് കാര്യം എന്ന് ചോദിച്ച പോലെ ആവരുതുട്ടോ

  2. Chettaaa njan chettante wife frndaaatto…collegil ente senior ayirunnu chechi njan.vellapattayenna vilikkane chechiye .nagal orumich busil poikondirunnath.this story suggest chaithathum chechiyanatto ente frnds njan share chaititund .muzhuvan part vayichattilla ente marraige ee aduthaa kazhinjath athinte kurach thirakkil anu..vaayicha athrem entha paraya kidu atto..baki review samayam pole tharam…????????

    1. നന്ദി നിയ
      കമന്റിനും സപ്പോർട്ടിനും
      പിന്നെ ഈ പേര് നോക്കണ്ട കേട്ടോ
      ഒരു തൂലിക നാമം ഇട്ടതു ആണ്

      1. Ariyam chetta one of my favourite couple anu chettanum chechiyum.

        1. വെള്ളപാറ്റയുടെ എട്ടുകാലി മമ്മൂഞ്ഞ് ??

          1. podaa pottaappi …………….nandaappi

  3. എടാ നീലാ

    നീ നോക്കിക്കോ
    പൊരിക്കും
    ഭയക്കേണ്ടത് ആദിയെ ആണ്
    എല്ലാവരും ഭയപ്പെടും രുദ്രതേജനെ

    1. ഹർഷൻ ചേട്ടാ… ആ ശിവയുടെ മോന്തക്ക് ഇട്ടു നമ്മടെ ചെക്കൻ പൊട്ടിക്കുന്നത് കൂടെ കഥയിൽ ആഡ് ചെയ്യാൻ നോക്കണേ

      1. പാറുവിനു ഒരു പ്രാന്തനെ സ്നേഹിക്കണ്ട ഗതികേട് ഒന്നും വന്നിട്ടില്ല… അല്ലെങ്കിൽ ഇത്ര അടിമ പണിയൊന്നും എടുക്കണ്ടായിരുന്നല്ലോ… അവൻറെ സ്ഥലം വേറെ ആർക്കേലും കൊടുത്തിട്ടു അവൻറെ അച്ഛൻ തട്ടി എടുത്തു എന്നു പറയുന്ന പൈസ രാജശേഖരന്റെ മുഖത്തേക് വലിച്ചെറിയണം ആയിരുന്നു… ഇതു പ്രാന്ത് മൂത്തു അമ്മയെയും കൊന്നു… ഇപ്പൊ മ്മ്‌ടെ ശിവ സ്നേഹിക്കുന്ന പെണ്ണിന്റെ പുറകെയും നടന്നു… നാണമില്ലേ മിഷ്ടർ ആദി ????

        1. നന്ദൻ ബ്രോ.. അവന്റെ ജനങ്ങൾ 500 വർഷം അടിമത്തത്തിൽ നരകിച്ചു… ivan അതെല്ലാം 5 കൊല്ലവും… അത് ആദിയുടെ നിയോഗം ആണ്… ഈ കഷ്ടപ്പാട് അവനെ അവന്റെ ആൾകാർ അനുഭവിക്കുന്ന കഷ്ടപ്പാടിനെ പറ്റി ബോധവാൻ ആക്കും… aaവരെ രെക്ഷികാൻ പ്രചോദനം ആകും

          1. പറഞ്ഞു കൊടുക്ക് ജീവാ

          2. കടം വീട്ടാൻ വേറെ ഇഷ്ടം പോലെ വഴികൾ ഉണ്ടായിട്ടും അത് ചെയ്യാതെ ആ വീട്ടിൽ കിടന്നത് മണ്ടത്തരം അല്ലേ..?? സ്ഥലം ഉണ്ട്, പഠിത്തം ഉണ്ട്..എല്ലാം ഉണ്ട്.. iimb യില്ലേ ആവറേജ് സാലറി 25 lakhs ആണ്.. super brilliant ആയ ആദിക്ക് അതിലും കൂടുതൽ കിട്ടും.. ഒരു എഗ്രിമെന്റും പോസ്റ്റ് ഡേറ്റഡ് ആയ 10-12 ചെക്കും കൊടുത്താൽ അവനു ഈ കഷ്ടപ്പാട് സഹിക്കണോ…??
            പോട്ടെ..ഇനി നിയോഗം ആണേൽ, അവിടെ പിന്നെ എന്തിനാ വേറെ സിംപതിയുടെ കാര്യം?? ആ സിമ്പതി എൻക്യാഷ്‌ചെയ്ത് പാറുവിന്റെ സ്നേഹം മേടിക്കാൻ നോക്കാൻ പാടില്ല…??

          3. എന്റെ ജീവ…

            ജീവയുടെ ബന്ധുക്കാരു മൊത്തം ജയിലിൽ ആണെന്ന് വെക്കുക… അവരെ മോചിപ്പിക്കാൻ ജീവ ഒരാളെ കൊന്നിട്ട് ജയിലിൽ പോയിട്ട് ആ കഷ്ടപ്പാട് അറിഞ്ഞിട്ട് വന്നു LLB ക് ചേർന്നു അഡ്വക്കേറ്റ് ആയി ജാമ്യത്തിന് അപേഷിക്കും.. അതിൽ പരം മണ്ടത്തരം വേറെ ഉണ്ടോ…

            ഈ പറഞ്ഞതിലൂടെ ജീവൻ പറയാതെ പറയുന്നത് രണ്ടു കാര്യങ്ങൾ ആണ്

            1. ആദി ഒരു മര മണ്ടൻ ആണ്.

            2. ആദിക് ഒരു കാര്യം ബോധ്യം ആവണമെങ്കിൽ അതു സ്വയം അനുഭവിക്കണം എന്നു വെച്ചാൽ യാതൊരു മനസ്സാക്ഷിയും ഇല്ലാത്ത കഠിന ഹൃദയൻ ആണ് ആദി… ഇങ്ങനെ ഉള്ള ഒരാൾക്കു എങ്ങനെ ആണ് പാറുവിനെ കൊടുക്കാൻ പറ്റുക.
            അതു കൊണ്ടാണ് പറഞ്ഞത് നല്ല മനുഷ്യനായ ശിവയും പാർവതിയും ചേരട്ടെ… ആദി അവൻറെ മണ്ടത്തരങ്ങളും ആയി കൂടട്ടെ ?
            # SFKK♥️

          4. ആദി വേറെ ജോലിക്കു പോയേനെ ..ഒരു പക്ഷെ രാജശേഖരനെ കാട്ടിലെ rich ആയേനെ …പക്ഷെ സ്വന്തം ‘അമ്മ രാജശേഖരന് കൊടുത്ത വാക്ക് നിറവേറ്റാൻ അവൻ സ്വയം അടിമ ആയി … നിങ്ങടെ ശിവ ആണ് ആധിയുടെ സ്ഥാനത്തു എങ്കിൽ മുണ്ടും പൊക്കി കാണിച്ചു സ്ഥാലം വിട്ടേനെ ..പിന്നെ ഞങ്ങളുടെ ചെക്കൻ ഒരിക്കലും സിമ്പതി വിറ്റു കാശാക്കിട്ടില്ല

          5. നന്ദൻ ബ്രോ ,
            ആദിക് പക്ഷെ അവന്റെ സ്വന്തം ആൾകാർ അനുഭവിക്കുന്ന കഷ്ടപ്പാട് അറിയില്ലല്ലോ ..അവരെ അവനു അറിയില്ല ..ഇങ്ങനെ ഒക്കെ സംഭവിച്ചില്ലേൽ ആദി എങ്ങനെ അവരെ പറ്റി അറിയും .. അവരെ രക്ഷിക്കാൻ വേണ്ടി അവൻ മനഃപൂർവം അല്ലല്ലോ കഷ്ട്ടപെടുന്നേ …അവന്റെ ആൾകാർ അവരുടെ മനസികാവസ്ഥാ കഷ്ട്ടപാട് അറിഞ്ഞാൽ മാത്രമേ ഒരുപക്ഷെ അവനു വേണ്ട പോലെ ചെയ്യാൻ ആകു ..

    2. മ്‌..കാണാം കാണാം
      ശരിക്കും ഹീറോ രുദ്രതേജൻ അല്ലെ..!!

      1. അതെ… രുദ്ര തേജൻ തന്നെയാ… athyathu ആദി ശങ്കരൻ… അല്ലാതെ ചോക്ലേറ്റ് ബോയ് ശിവ അല്ല

        1. ജീവാ

          നിന്നെയും ഞാൻ സിനിമയിൽ എടുത്തു
          നിനക്കു പറ്റിയ ഒരു വേഷം കണ്ടുപിടിക്കണം അല്ലോ
          ആഹാ ,,,,,,,,
          മിഥിലയിൽ നോക്കാം

          ഡാ നീലാ ………………..നീ നോക്കി ഇരുന്നോ

          1. അങ്ങനെ ആണേൽ നമ്മുടെ ആദി ശങ്കരനെ ഒന്ന് കാണാൻ ഉള്ള അവസരം തരണേ ചേട്ടാ

          2. ഹർഷ നന്ദൻ പറഞ്ഞതിൽ തെറ്റില്ല. Nammude മുത്ത് പാറു ആണ്. അവൾ സ്ത്രി ആണ് ശക്തിയാണ്. അവളുടെ ഇണയെ തിരഞ്ഞു എടുക്കേണ്ടത് അവളാണ്. അതിൽ ഹർഷൻ തലയിടാൻ പാടില്ല അത് മാത്രമല്ല മറ്റാരും.

            അങ്ങനെ ഉണ്ടയാൽ ഞങ്ങൾ രഹ്നയെ ഇറക്കി കേസ് സുപ്രീം കോർട്ടിൽ വരേ കൊണ്ട് pokum.

            നമ്മൾ നമ്മുടെ മുത്ത്‌ പാറുവിനു അവളുടെ ഇഷ്ടപ്രകാരം. neelaകണ്ണന് കൊടുക്കാം.

            ആദി പോയി അടിമകളെ രക്ഷിച്. പിന്നെ ആരുടെയെങ്കിലും തട്ടുപുറത്തു കിടന്നു പറ്റിയാൽ ഒരു കൈ അബദ്ധത്തിന് ആർക്കെങ്കിലും ഒരു കൊച്ചിനെ കൊടുത്ത് പിന്നീട് ഒരു മുഖ്യമന്ത്രി ആയി വിലസട്ടെ.

            അവന് ഒരു ദേവദയുടെ ആവശ്യം ഒന്നും ഇല്ല.

            അല്ലെങ്കിൽ ഇടക്ക് മാലിനി അമ്മ യെ വിളിച്ചു ദേഷ്യപ്പെടട്ടെ.

            അല്ലെങ്കിൽ കടം എല്ലാം വീടി കാറോ കാളവണ്ടിയോ ഓടിക്കട്ടെ.

            പാറുവിനു നീലക്കണ്ണൻ മതി. athanu എല്ലാർക്കും ഇഷ്ടം.

  4. Bro

    Veshyayude kadha vayichu

    Orupad ishtapettu, thangal paranjillayirunnel aa nalla kadhaye Naan ariyumayirunnilla

    Thanks bro

  5. As ususal execellent
    W8ing for next part

  6. രുദ്രതേജൻ

    Kadhakollam. Avasanam heroyea kollanalle udhesham. Paruvine avanu kittilla ennu ariyam suppose kittiyalum engane athu workout aakum mattiruthane manasal varicha pennu vere oruthane snehikumo. Athu enthayalum venda adhiyea avante vazhiku vitteku bro. Avan ellam manasilakanam aval mattiruthane snehikunnu ennu. Devika ellam avanu paranju kidukanam kaiyinnu poyinnu.eni enthayalum sivaranjan avale kettatte,adhiyude sneham kittathe aval vishamikanam. Annu paru kanda swapanathil oral rekshikunna seen undallo ennitu ayal marichu pokunnathayi aanu paratunnathu athupole adhiyea kollan anel ningade udheshamenkil athu venda. Adhiyude fans undu ketto. Nanmade chekkan kollan njangal anuvadhikilla harshan bro. Nxt 2 partodukoodi tgeerumennu paranjirunnu athilenkilum nanmude cherukane engane pottan aakalle plz oru requestayi eduthal mathi. Sathyamayitum nalla vishamam und avante karyathil

    1. Dude 31 part undu
      Iniyum 6 parts

  7. വലിയ വായനാശീലം ഉള്ള ആൾ ഒന്നും അല്ല ഞാൻ. ചെറിയ കഥകൾ ഒക്കെ വായിക്കിക്കും. 3 ദിവസം മുൻപ് ആണ് ഞാൻ ഈ കഥ കാണുന്നത്. എന്താണെന്ന് അറിയില്ല, കഥ മുഴുവൻ വായിക്കാൻ അതിയായ ആഗ്രഹം. 3 ദിവസം കൊണ്ട് 25 part വായിച്ചു. ഒരുപാട് സന്തോഷം തോന്നുന്നു. കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. അടുത്ത part നായി കാത്തിരിക്കുന്നു.?

    1. എടാ ഭാഗ്യവാനെ, got മുഴുവൻ ottaഅടിക്ക് കണ്ടു theertha pole undakum

  8. ആദിക് നല്ല ഒരു പെണ്ണിനെ പോലും കണ്ടു പിടിച്ചു കൊടുക്കാൻ പറ്റാതെ ഞങ്ങടെ ചെക്കൻ സ്നേഹിക്കുന്ന പെണ്ണിനെ പിടിച്ചോണ്ട് പോകാൻ നിക്കുന്ന ആദി ഫാൻസ്‌… അങ്ങനെ സംഭവിച്ചാൽ പിന്നേ ആ പാറുവിനെ തട്ടി കൊണ്ടു പോയ നീഗ്രോസും ആദിയും തമ്മിൽ എന്താ വിത്യാസം… ഇതെന്താ വെള്ളരിക്കാ പട്ടണമോ… കയ്യൂക്കിന്റെ ബലത്തിൽ ആണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങള്ക്ക് ഒരാളോട് കൂടി ചോദിക്കണം… (മറ്റേ ബീജിയം ഇട്ടു കയ്യടിക്കട മക്കളെ )… ബാക്ക് ഗ്രൗണ്ടിൽ സിംഹം ഓടട്ടെ… ശിവരഞ്ജൻ ആ റോൾസ്‌റോയ്‌സിൽ വന്നിറങ്ങട്ടെ… ???

    #SFKK♥️

    1. ഹ ഹ ..
      പിന്നല്ല??

    2. നരേന്ദ്രന്‍❤?

      ഹു ഹു ഹു….

    3. പാറു എന്നും ശങ്കരന് ഉള്ളത് തന്നെയാ…. പക്ഷെ അവന്റെ നിയോഗം പൂർത്തിയാക്കാൻ അവനു ബന്ധങ്ങൾ എല്ലാം വിടണം… അവനു ഏറ്റവും ഇഷ്ടം ആയ പാറു…
      അവളോടുള്ള സ്നേഹം അവനെ മരണ ഭയം ഉള്ളവൻ ആക്കും… ബന്ധനങ്ങൾ വിടണേൽ പാറു അവന്റെ അല്ല എന്നാ തോന്നൽ ഉണ്ടാക്കണം…. അതിനായി പ്രകൃതി തന്നെ ഈ ശിവ രഞ്ജനെ കൊണ്ട് വന്നതാ… അത് പാറുവിന്റെ ഉള്ളിൽ ഒരു ഭ്രമം ഉണ്ടാക്കി… ഇത് ആദി അറിയുമ്പോൾ അവൻ അവളെ സ്നേഹിക്കുന്ന നിർത്തില്ല…
      പക്ഷെ അവന്റെ ഉള്ളിൽ അവൾ തന്റെ അല്ല എന്നാ ഒരു തോന്നൽ ഉണ്ടാക്കും… അപ്പൊ അവനു മരണ ഭയം പോകും… അവൻ അവന്റെ നിയോഗം പൂർത്തി ആക്കും… അപ്പൊ പാറു സത്യം അറിയും അവനെ സ്നേഹിക്കും… അവളുടെ പാതി ശങ്കരൻ ആണെന്ന് ബോധം ഉണ്ടാകും… പിന്നേ എന്റെ തോന്നൽ കഴിഞ്ഞ ജന്മം ഈ മാനകൊണങ്ങാൻ ശിവ രഞ്ജൻ പാറൂന്റെ പിന്നാലെ ഒലിപ്പിച്ചു നടന്നു ചത്ത ഒരുത്തൻ ആകും… അപ്പൊ ഈ ജന്മം അവനു കുറച്ചു സന്തോഷം കിട്ടാൻ ദൈവം കുറച്ചു നാൾ പാറുവിനു അവനെ ഇഷ്ടം ആണെന്ന് തോന്നിപ്പിക്കും… കുറെ കഴിഞ്ഞ് അവൾ ഇവൻ പോഞ്ഞൻ ആണെന്ന് അറിയുമ്പോൾ… real അവളുടെ പാതി ആദി ആണെന്ന് ariyumbol ഇവൻ മൂഞ്ചും…

      1. മ്‌..വീരാരാധന..!!??
        ഞങ്ങടെ പാറുനേം ശിവനേം മാത്രം വെറുതെ വിട്ടു തരണം..
        ബിത്വ.. ഗുഡ് ഒബ്സർവേഷൻ ബ്രോ..?

        1. //അപ്പൊ പാറു സത്യം അറിയും അവനെ സ്നേഹിക്കും… //

          ഇവിടം മുതൽ വീണ്ടും ശോകം ആയി..??

        2. അതെ പാറു എന്നും ശിവന് ഉള്ളതാ… ശങ്കരന്… ആദി ശങ്കരന്… allathe ഏതോ ശിവ രഞ്ജന്റെ അല്ല

      2. രുദ്രതേജൻ

        മൂഞ്ചിയോളി

      3. അടിപൊളി…??
        Btb, coming back to ശിവ, ആ മണ്ടൻ ആദി പാറുവിനോടൊ ശിവയോടോ പറഞ്ഞിട്ടുണ്ടോ, അവനു പാറുവിനെ ഇഷ്ടം ആണെന്നു… ഇതിപ്പോ റോഡിലൂടെ പാറു പോവുമ്പോൾ എത്ര പേര് വായിനോക്കും.. അത്രേ ഉള്ളു ആദിയും.. പിന്നെ പുള്ളിക്ക് വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് പാറുവിന്റെ ചെരിപ്പും, മുട്ടായി കവറും ഒക്കെ collect ചെയ്യുന്നു.. ഓരോരുത്തർക്കും ഓരോ ഹോബി അല്ലെ.. എനിക്കും പണ്ട് ക്രിക്കറ്റ് കാർഡ് collect ചെയ്യുന്ന ഹോബി ഉണ്ടായിരുന്നു? നിങ്ങൾ ഈ ആദിയുടെ കഷ്ടപ്പാട് കണ്ടു അവനെ സ്നേഹിക്കാൻ ആരെങ്കിലും വേണം എന്ന മൈൻഡിൽ ആണ് പാറുവിനെ കൊണ്ട് അവനെ സ്നേഹിപ്പിക്കാൻ നടക്കുന്നത്.. അവനെ സ്നേഹിക്കുന്ന എത്ര പേരുണ്ട്, ആദി സ്നേഹത്തിനു ഇത്ര വില കൽപ്പിക്കുന്ന ആൾ ആണെങ്കിൽ ആ മായയെ തിരിച്ചു സ്നേഹിക്കണ്ടേ… അത് ചെയ്യാതെ അവൻ സ്നേഹിക്കുന്ന പെണ്ണ് അവനെ സ്നേഹിക്കണം.. അതിനു പരസ്പരം സ്നേഹിക്കുന്ന ശിവ പാർവതി ബ്രെക് അപ് ആവണം.. ഹെന്റമ്മോ.. എന്ത് മൈൻഡ് ആണ്???

        1. പരസ്പര സ്നേഹം അല്ല… പാറു തെറ്റി ധരിച്ചത.. അവളുടെ വിചാരം അവൾ സ്നേഹിക്കുന്ന ഗന്ധർവ്വൻ ശിവ ആണെന്ന… അങ്ങനെ നോക്കിയാൽ ശിവയും one സൈഡ് ആണ് ?

  9. ഒറ്റപ്പാലം കാരൻ

    ഹർഷൻ bro നിങ്ങൾ പറഞ്ഞത് പോലെ
    ഒരു വേശ്യയുടെ കഥ ഞാൻ വായിച്ചു സൂപ്പർ കഥ യാണുട്ടൊ ഇവിടെ വരുന്നവർ ആ കഥ വായിക്കണം എന്ന് അഭ്യാർത്ഥിക്കുന്നു
    വായിക്കാത്തവർക്ക് അത് നഷ്ടം ആണ് എന്നാണ് എെന്റ ഒരു ഇത്

    1. nandi

      ottapalam kaaraa
      nalloru kathaa aanu

  10. നീയൊക്കെ നോക്കിക്കോ റിയൽ ആദിശന്കരന്റെ റേഞ്ച് എന്താണ് എന്ന് ഞാൻ കാണിച്ചു തരാം ട്ടോ

    1. ??????️?️?️?️?️

    2. ഹർഷാപ്പി.. ഒന്നും നടക്കാൻ പോവുന്നില്ല..വെറുതെ ആദിക്ക് വേണ്ടി ഞങ്ങടെ ശിവയെ കരിവാരി തേക്കാൻ ആണ് നിങ്ങടെ ഭാവം എങ്കിൽ..ങ്ഹാ!!?

      വേണേൽ ആദിയോട് നാണം കെട്ട് ശിവടെ കാലു പിടിച്ച് കരയാൻ പറ.. മറ്റേ ആട് സിനിമേൽ ചെമ്പൻ വിനോദ് കരയുന്ന പോലെ..സഹതാപത്തിന്റെ പേരിൽ പാറുവിന്റെ ഒന്നോ രണ്ടോ കളർ ഫോട്ടോസ് തന്നുവിടാം..??
      ശിവ ത്യാഗിയ ത്യാഗി..
      ~sfkk♥️

      1. കരി വാരി തേക്കാൻ ഒന്നുമില്ല.. കോലോത്തെ എത്ര വല്യ കാരി കുട്ടിയെ ഈ സ്ത്രി lambanan നശിപ്പിച്ചിട്ടുണ്ടോ ആവോ..

    3. ആദി നമ്മുടെ ചങ്ക് ???????

    4. നരേന്ദ്രന്‍❤?

      അങ്ങനെ പറഞ്ഞ് കൊടുക്ക് ഹര്‍ഷാപ്പീ ..ഒരൂള ശിവരഞ്ജന്‍ തുഫൂ…..

      1. നരേന്ദ്രൻ ഭായ്.. ഈ തുപ്പ് അസൂയേടെയാ..
        അതിൽ തന്നെയുണ്ട് നിങ്ങടെ ഒക്കെയും ഉള്ളിൽ ശിവയിൽ ഉള്ള ഭയം..
        പാറു ശിവയുടേതാണെന്നുള്ള ഭയം..
        അന്ത ഭയം?
        ~sfkk♥️

        1. എന്ത് അസൂയ… ലുക്കിൽ ആയാലും വർക്കിൽ ആയാലും കിടിലം ആയ ആദി ശങ്കരന് ചോക്ലേറ്റ് ബോയ് ശിവയോടു എന്ത് അസൂയ തോന്നാൻ

    5. രുദ്രതേജൻ

      Enthu range anelum avan kollaruthu.avante mahathwam ellavarum thuruchariyanam. Appu ishtam ❤

    6. സുജീഷ് ശിവരാമൻ

      ♥️♥️♥️♥️??

  11. നിങ്ങൾ പറയുന്നതിൽ ഒന്നും ലോജിക് ഇല്ല പകരം കാണുന്നത് ആദി എന്ന കഥാപാത്രതത്തോടുള്ള അന്ധമായ സ്നേഹമാണ്..നല്ലതുതന്നെ..!!
    പാറുവിനും അവനെ ഇഷ്ടമാണ്
    പക്ഷെ അതുകൊണ്ട് ആ സ്നേഹം ഒരു പ്രണയം ആവണം എന്ന് വാശി പിടിക്കരുത്..അവൾ വേറൊരുതന്റെ ആവാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു..അവർ പരസ്പരം ഇഷ്ടം പങ്കു വെച്ചു കഴിഞ്ഞു..അല്ലാതെ ഈ മണ്ടനെ പോലെ ഇഷ്ടം മനസിൽ വെച്ച് എല്ലാരോടും പറഞ്ഞോണ്ട് നടക്കുവല്ല..

    ദേവു പറഞ്ഞ് മനസിലാക്കാം എന്ന് വിചാരിച്ചാൽ മണ്ടൻ സെന്റി അടിച്ചടിച്ച് അവളേം കരയിപ്പിക്കും..

    പിന്നെ ഇപ്പൊ എന്താണ് നിങ്ങളുടെ വാദം ശിവയുടെ ഒരു നെഗറ്റീവ് എങ്കിലും പറയു..ഒന്നു പോലും ഇല്ല..ആരും കൊതിക്കുന്ന വ്യക്തിത്വം അല്ലെ..
    പിന്നെ പണക്കാരൻ ആയിപോയതാണോ ശിവയുടെ തെറ്റ്..പിന്നെ ഒരു ട്വിസ്റ്റിന് അമ്രപാലിയെ കാഴ്ചവെച്ചത് ശിവക്ക് ആണെന്ന് ഒക്കെ വരുത്താം.. പക്ഷെ ഞങ്ങൾ ശിവ ഫാൻസ് അത് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ..

    പിന്നെ ആദി പാറുനെ മാത്രം അല്ലല്ലോ രക്ഷിക്കുന്നത്..എത്രെയോ പേരെ രക്ഷിക്കുന്നു.. അവൻ ഒരു രക്ഷകൻ ആണ് രക്ഷകൻ.. ഗ്രാമങ്ങൾ രക്ഷിച്ച് ബോറടിക്കുമ്പ ആൾക്കാരെ രക്ഷിക്കും അത്രേ ഒള്ളു..

    ഇനി പാറു എങ്ങാനും വരണം എങ്കിൽ അവൾ ഒരു ഒന്നാന്തരം തേപ്പുകാരി ആവും..അങ്ങനെ എങ്ങാനും സംഭവിച്ചാൽ ആദി പെട്ട്..അല്ലേലെ പെങ്കൊന്തൻ..ബാക്കി പറയണ്ടല്ലോ..ഹ ഹ
    അല്ലെ പിന്നെ ശിവ ത്യാഗം ചെയ്യണം..എന്നാലും ത്യാഗി ശിവ ആകും..
    ശിവ ഉയിർ?

    ~sfkk♥️

    1. NIgal okke adhiyudem shivedem koode aanalle njan vikadangabairavante team anu…??

      1. അൽ സൈക്കോ… വികടങ്ക മച്ചാനെ പാറുവിനെ കെട്ടാൻ വേണ്ടി ആണ് ആ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്നത് എന്നാണോ? ഇവിടെ കത്തിയും തോക്കും ഉണ്ടായിട്ട് ആ മണ്ടൻ ആദിയെ തോൽപ്പിക്കാൻ പറ്റുന്നില്ല… അപ്പോഴ 4 പട്ടിയെയും 2 പാമ്പിനെയും കൊണ്ട് വരുന്നത്.. അതാണെങ്കിലോ… 2 കല്ലെടുത്ത് എറിഞ്ഞാൽ പട്ടി ഓടും.. പാമ്പിനെ ആണെങ്കിൽ, ആദിക്ക് നാഗമണിയും ഉണ്ട്.. വെറുതെ മണ്ണിൽ കിടന്നു ടൈം വേസ്റ്റ് ആക്കിയ നേരത്തു 4 അൽസേഷ്യനെ ട്രെയിൻ ചെയ്യിപ്പിച്ചിരുന്നേൽ ഒരു ഉപകാരം ഉണ്ടായേനെ.. ഇതിപ്പോ നാട്ടിൽ നടന്ന കാര്യങ്ങൾ ഒന്നും അറിയാതെ എന്നെങ്കിലും വരുമ്പോൾ മൂപ്പർ ഞെട്ടിപ്പോവില്ലേ.. പോട്ടെ, ഇനിയിപ്പോ പാറു ശിവയെ കെട്ടി ലണ്ടനിൽ പോയാ വികടങ്കൻ ബ്രോ ഈ പട്ടിയെയും കൊണ്ട് ഫ്ളൈറ്റിൽ കേറി എങ്ങനെ പോവാനാ???

        1. ആദി ബ്രോ ആര് കണ്ടു വികടൂ ബ്രോ കൊറോണ പിടിച്ചു ചത്തില്ല എന്ന്

          1. ഇല്ല ബ്രോ?? മൂപ്പർ അകക്കണ്ണിൽ കണ്ടതാ എന്തോ അപകടം വരാൻ ഉണ്ടെന്നു.. അപ്പൊ തന്നെ മണ്ണിൽ പോയി, ഇനി കൊറോണ ഒക്കെ കഴിഞ്ഞേ വരൂ.. മൂപ്പർക്ക് വേറെ സമ്പർക്കം ഒന്നും ഇല്ലല്ലോ… ഇനിയിപ്പോ വല്ല പട്ടിപ്പനി വന്നാൽ ആയി..

          2. ആദി ബ്രോ .. വികടൂ ?.. ഡാർക്ക്‌

      2. സൈക്കോ രേവു..?

    2. Neel bro… പിന്നേ നായകനെ അല്ലാതെ ഏതാ എന്താ എന്ന് അറിയാത്ത ഒരു പൊട്ടനെ ആരു ഇഷ്ടപെടും.. അവന്റെ നെഗറ്റീവ് പറയാനോ പോസിറ്റീവ് പറയാനോ അവൻ ഏതാ…. അവന്റെ സ്വഭാവം അല്ലെ ക്യാരക്ടർ ഡീറ്റൈൽഡ് ആയി introduce ആയിട്ടില്ല…. chilapol അവൻ ഒരു chatiyan ആകും… പാറുവിനോട് phyiscal attraction ആകും…. അവൻ വരുന്നു എന്തൊക്കയോ പഠിപ്പിക്കുന്നു പോകുന്നു… അല്ലാതെ അവനെ ഡീറ്റൈൽഡ് ആയി describe ചെയ്‌തിട്ടില്ല…ഗസ്റ്റ് റോളിൽ വന്നു പോകുന്നു… അത്ര തന്നെ… potti കാളി പാറു അവനെ ആണോ ശെരിക്കും ഇഷ്ടപെടുന്നേ… alla സ്വപ്നത്തിൽ വരുന്നേ… മഹാദേവന്റെ സ്നേഹം തരുന്ന ആ arupiye തന്നെയാ… ശെരിക്കും അത് ആദി ശങ്കരൻ ആണെന്നും അവന്റെ ത്യാഗം എന്താ ennum അറിഞ്ഞാൽ ശിവ തീർന്നു… അത് അവളെ തേപ്പു കാരി ആകില്ല… karanam ശിവയോടു അവൾക്കു ആള് മാറിയുള്ള സ്നേഹം മാത്രമo ആണ്

      1. ഹഹ… ശിവക്ക് ഫിസിക്കൽ അട്രാക്ഷൻ ആണെന്നോ.. അതാണേൽ ശിവക്ക് എന്നെ ആവാലോ.. കല്യാണം വരെ എത്തിക്കണോ?? പാറുവിനു ഇനി ഒരു അരൂപിയെയും വേണ്ട, ഞങ്ങൾടെ ചെക്കനെ മതി എന്നു ആ ദേവികയോട് പറഞ്ഞില്ലേ… അതാണ്.. കാശിന്റെ അഹങ്കാരം ഇല്ലാതെ, വില കുറഞ്ഞ ഒരു റോൾസ് റോയ്സിലും ജാഗ്വറിലും കറങ്ങി നടക്കുന്ന ഞങ്ങളുടെ ശിവ മാസ് ആണ്??

        1. അതെ മാന്യൻ ആണെന്ന് ചമയൽ ആണ് അവന്റെ പണി.. He is a crooked rascal.. ?

          1. എന്താണ് ശിവ ചെയ്ത തെറ്റ്?? ഒരു പെണ്ണിനെ സ്നേഹിച്ചതോ??

        2. രുദ്രതേജൻ

          പാരമ്പര്യ സ്വത്ത് അനുഭവിക്കുന്നവനെക്കാളും സ്വന്തം കഠിന പ്രയത്നം കൊണ്ട് സമ്പാദിക്കുന്നവൻ തന്നെയാണ് ഹീറോ.ആദി മാസ്സ് ഹീറോ

          1. ശിവ പാരമ്പര്യ സ്വത്തിൽ മോഹിച്ചിട്ടേ ഇല്ല.. ചുമ്മാ കോവിലകത്തിരുന്നു സാധകം ചെയ്യേണ്ട മനുഷ്യൻ കോളേജിൽ വന്നു പിള്ളേർക്ക് നാലക്ഷരം പഠിപ്പിക്കുന്നു… ഇനിയിപ്പോൾ പഠിക്കാൻ ആയി വിദേശത്തു പോവുന്നു.. ആൾക്ക് ഈ പൈസയിലും പൊസിഷനിലും ഒന്നും ഒരു താല്പര്യം ഇല്ല.. അങ്ങനെ പൈസ നോക്കുന്ന ആൾ ആണെങ്കിൽ പാലിയത്തെ പെണ്ണിനെ നോക്കണോ?? വേറെ ഏതെങ്കിലും ഹൈ ക്‌ളാസ് പെണ്ണിനെ കിട്ടൂലെ ശിവക്ക്????

      2. ചിലപ്പോൾ..അല്ലെ..!!
        മാത്രമല്ല സ്വപ്നത്തിൽ വരുന്ന കാര്യം ഒക്കെ വിട്.. മാത്രമല്ല ആ നാടി ശാസ്ത്രത്തിൽ പറഞ്ഞതും വേണേൽ ആദി ആയിക്കോട്ടെ..
        പക്ഷെ ശിവയുമായി പാറു ഇഷ്ടത്തിൽ ആയി കഴിഞ്ഞു..ഇനി അവൾ ആദിയോട് ചേർന്നാൽ അത് എങ്ങനെ ആയാലും തട്ടിയെടുക്കലും തേപ്പും തന്നെ ആണത്..

        പിന്നെ ആദ്യം സ്നേഹിച്ചത് ആദി ആണെന്നൊക്കെ എന്ത് ശോകം റീസൻ ആണ്..അങ്ങനെ ആണേൽ ആദി എന്താ മായേനെ കെട്ടാത്തെ അവളല്ലേ ആദ്യം പറഞ്ഞെ..??
        ഇതൊക്കെ ടു വേ ആവണ്ടേ.. അല്ലാതെ എനിക്ക് നിന്നെ പണ്ടേ ഇഷ്ടമായിരുന്നു..അത് നിനക്ക് അറിയില്ലാരുന്നു എന്നെ ഉള്ളു എന്നും പറഞ്ഞ് അവളുടെ കല്യാണത്തിന്റെ അന്ന് സർപ്രൈസ് കൊടുക്കാൻ ഇരിക്കുവാണോ..??
        ശോകം ആദി..
        എന്ത് പറഞ്ഞാലും പാറു ശിവടെയാ..
        ~sfkk♥️

        1. ശിവയും ആയി ഇഷ്ടത്തിൽ അല്ല…. അവൾ അവളുടെ സ്വപ്നത്തിലെ gandarvanum ആയ ആദ്യം ഇഷ്ടത്തിൽ ആയെ… aa ഗന്ധർവ്വൻ ശിവ ആണെന്ന് തെറ്റി ധരിച്ചു… atra തന്നെ

          1. ഹ ഹ ..
            അതും സമ്മതിക്കാം..
            പക്ഷെ ഇതിന് ഞാൻ ഒരു മറുചോദ്യം ചോദിക്കട്ടെ..
            വെറുതെ ഒന്ന് ചിന്ദിക്കു..ഇനി ഒരിക്കൽ ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്ന് പറയുകയാണ് പാറു അല്ല മറ്റൊരാൾ ആണ് അപ്പുവിന്റെ സ്വന്തം എന്ന്.. അങ്ങനെ അപ്പു തിരിച്ചറിഞ്ഞു എന്ന് വെച്ച് അപ്പു പാറുവിനെ മറക്കുമോ..
            ഇല്ലല്ലോ..സ്നേഹം വേറെ ലെവൽ അല്ലെ ബ്രോ..
            സോ ഇനി ആ ഗന്ധർവ്വൻ ആരായിരുന്നാലും..ഐ റെപ്പേറ്റ് ആരായിരുന്നാലും..അവളുടെ സ്നേഹം സത്യം ആണെങ്കിൽ അവൾ ശിവയെ തേക്കില്ല..!
            മാത്രമല്ല അവൾക്ക് ശിവയെ കാണുമ്പ കാണുമ്പ കുളിര്കോരുന്നും ഉണ്ട്..അങ്ങനെ ചുമ്മാ ഒന്നും സംഭവിക്കുല മോനെ..ഇതത് തന്നെയാ..പ്രേമം..
            ജയ്‌sfkk♥️

          2. അപ്പു അതിനു ലക്ഷ്മി അമ്മ വന്നു സ്വപ്നത്തിൽ പാറു ആണ് അവന്റെ പെണ്ണ് എന്ന് പറഞ്ഞ കൊണ്ട് ആണോ അവളെ ഇഷ്ടപെട്ട…. allla ബട്ട്‌ പാറു സ്വപ്നത്തിൽ കണ്ട ഗന്ധർവനെ ആണ് സ്നേഹിച്ചേ… അപ്പു പാറുനെ കണ്ട നിമിഷം ഇഷ്ടപെട്ടതാ

    3. പിന്നല്ലാതെ.. നമ്മുടെ ശിവക്ക് പാറുവിനെ തന്നെ കെട്ടണം എന്നൊന്നും ഇല്ല… പുള്ളി പഠിക്കാൻ പോവാൻ നിൽക്കുമ്പോ ഇവളെ കണ്ടു, ഇഷ്ടപ്പെട്ടു, ഗിഫ്റ്റ് കൊടുത്തു, വീട്ടിൽ പറഞ്ഞു, ജാതകം നോക്കി… ആഹാ.. എന്ത് മാന്യം ആയിട്ടാ കാര്യങ്ങൾ ചെയ്യുന്നേ?? അല്ലാതെ ആ പൊട്ടനെ പോലെ നാട് മുഴുവൻ പറഞ്ഞു നടക്കുന്നുണ്ടോ അവളെന്റ പെണ്ണാണെന്നു..

      ~sfkk♥️

      1. പഠിപ്പിക്കാൻ വന്നാൽ പഠിപ്പിക്കാതെ സ്വന്തം വിദ്യാർത്ഥിനിയെ ലൈൻ ഇട്ടു അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിന് തന്നെ കളങ്കം ആയിരിക്കുക ആണ് ശിവ രഞ്ജൻ എന്നാ മൊണ്ണ

        1. അങ്ങനെ ആണെങ്കിൽ പറമ്പിൽ പണിക്ക് വന്നവൻ അത് ചെയ്തിട്ട് പോവണ്ടേ?? അവിടത്തെ പെണ്ണിനെ വായ്നോക്കി നടക്കണോ?? ശിവക്ക് ഇഷ്ടമായി, അത് ഒരു പ്രൊപ്പോസൽ ആക്കുകയല്ലേ ചെയ്തത്..?? പഠിപ്പിച്ച പെണ്ണിനെ കെട്ടരുത് എന്നുണ്ടോ??

          1. പറമ്പിൽ പണിക്കു വന്നവൻ അവടെ പിറകെ ഇഷ്ടമാ എന്ന് പറഞ്ഞു ഒലിപ്പിച്ചു നടന്നില്ല… ഇത് കാണാൻ കൊല്ലവനുന്ന പാവം പെൺപിള്ളേരെ പഠിപ്പിക്കാൻ വന്നു വഴി പിഴപ്പിക്കുവല്ലേ

          2. ഹഹ.. പുള്ളി ഒരേ ഒരു പെണ്ണിനെ നോക്കി, കണ്ടു ഇഷ്ടപ്പെട്ടു.. അത്രയല്ലേ ഉള്ളൂ.. അതിൽ എന്താ തെറ്റ്?? പിന്നെ ആരാ ഒലിപ്പിച്ചു നടന്നെ..?? ശിവയുടെ കാറും നോക്കി തൂണും ചാരി നിന്നത് ആരാ????

    4. ആദി ആദ്യം ഇടപെട്ട സിബിയുടെ പെങ്ങളെ ആദിക് കെട്ടിച്ചു കൊടുക്കാം… ???

      #SFKk♥️

      1. Athanne..
        Ikkanakkinu aadhi Kure pennu kettendi varum?

      2. ആദികു സിബി സ്വന്തം സഹോദരനെ പോലെ ആണ്…. അപ്പൊ അവന്റെ പെങ്ങൾ സഹോദരി പോലെ…. ശങ്കരന് ഉള്ളതാ പാർവതി… ശിവനും ശക്തിയും പോലെ… അല്ലാതെ ഏതോ സ്വയം ശിവ എന്ന് വിളിച്ചു നടക്കുന്ന ശിവ രഞ്ജനു ഉള്ളതല്ല

        1. രുദ്രതേജൻ

          Start bgm

    5. രുദ്രതേജൻ

      ശിവ എന്ത് ത്യാഗമാണ് ചെയ്യുന്നത് bro അവന് സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടുകാരെ ആപത്തുഘട്ടത്തിൽ രക്ഷിച്ചതോ അതോ പാറുവിനെ വിട്ടുകൊടുക്കുന്നതോ . അങ്ങനൊരുതിയെയും ആദിക് വേണ്ട.അതേ അവൻ രക്ഷകൻ തന്നെ സമ്മതിക്കുന്നു .സ്വന്തം ജീവൻ പണയം വെച്ചു ആ രാജകുമാരൻ ചെയ്തിട്ടുണ്ടോ എന്തേലും .പാവപ്പെട്ട അപ്പുവിനെ ചവിട്ടി മെതിക്കാൻ എല്ലാവരും ഉണ്ട് എന്നാൽ അവന് ചെയ്യുന്ന നല്ലകാര്യങ്ങൾക്കു വിലകല്പിക്കാൻ ആരുമില്ല.എന്നാലും അവന്‌ പരാതിയില്ല.ശിവ സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയാണ് സഹായവുമായി നടക്കുന്നത് കോപ്പൻ.മുന്നും പിന്നും നോക്കാതെ അവനെ സ്നേഹിക്കുന്നവരെ അവന്‌ കൈവിടാൻ പറ്റില്ല.അപ്പോൾ അവന് രക്ഷകനായി എത്തുന്നതിൽ എന്താ കുഴപ്പം

      1. ആദി ചെയ്ത നല്ല കാര്യങ്ങളെ വില കല്പിക്കുന്നുണ്ട് ബ്രോ.. അവൻ ലാഭേച്ഛ ഇല്ലാതെ ചെയ്ത കാര്യങ്ങൾ ആണതൊക്കെ.. അതിനു പാറുവിനെ കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ … ഒന്നും ഇല്ലെങ്കിലും പാറുവിന്റെ ഇഷ്ടം നമ്മൾ നോക്കണ്ടേ… അവൾ ശിവയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നതു കണ്ടു ആദി ശിവശൈലത്തിരുന്നു സന്തോഷിക്കട്ടെ.. അതല്ലേ നല്ലത്..????
        പിന്നെ, ശിവ.. ശിവക്ക് വേറെ ആരെയും സഹായിക്കാൻ ഉള്ള ഒരു ചാൻസ് കിട്ടിയില്ല.. ഉള്ള ചാൻസ് അടിപൊളി ആയിട്ട് യൂസ് ചെയ്തു.. വീട്ടുകാരെ സഹായിക്കൽ ആയാലും, പാറുവിന്റെ പെർഫോമൻസ് ആയാലും..

  12. കാവാലം ¥t

    .

    1. ???chathiyayi poi avasanam tiktok chaitjayh kuttoosan anu

  13. ടിക് ടോക് അപ്ലിക്കേഷൻ നിരോധിച്ചു… പാവം രേവതി എന്ത് ചെയ്യും ഇനി ???

    1. വായനക്കാരൻ

      ടിക്ടോക് പ്ലേ സ്റ്റോറിൽ കിട്ടില്ല എന്നേ ഉള്ളു

  14. Good morning

  15. എന്റെ ജീവ… ആരെങ്കിലും പറഞ്ഞാൽ ഒരു പെണ്ണിന് ആണിനോട് ഇഷ്ടം തോന്നുമോ… ശിവ നാഡി പാറുവിനോട് ഒരു പിച്ചക്കാരൻ ആണ് നിൻെറ ഭർത്താവ് ആയിട്ട് വരിക എന്നു പറഞ്ഞിരുന്നേൽ.. ഏതേലും ഭിക്ഷക്കാരനെ കണ്ടാൽ അവൾ പ്രേമിക്കുമായിരുന്നോ… സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് അല്ലാതെ പൊതിഞ്ഞു കെട്ടി കക്ഷത്തിൽ വെക്കാനുള്ളതല്ല.. ആദി ആ കാര്യത്തിൽ ഒരു മണ്ടൻ തന്നെ ആണ്…വെറും മണ്ടൻ അല്ല തിരു മണ്ടൻ…

    അപ്പോ ആദിയെ പാറുവിന്റെ കല്യാണത്തിന് വിടാൻ മറക്കണ്ട.. നല്ല തൂശനിലയിൽ ഒരു സദ്യ തരും ആറുതരം പായസവും കൂട്ടി… ഉണ്ടിട്ടു ഏമ്പക്കവും വിട്ടു സ്ഥലം കാലിയാക്കിക്കോ… പിന്നേ ആ ഗ്രാമം ശിവ ഇങ്ങെടുക്കുവാ സെന്ററിന് 10 ഓ 50 ലക്ഷം കൊടുത്തു ഓരോ കുടുംബത്തിനും ഓരോ വീടും ഓരോ കക്കൂസും… അല്ല പിന്നേ അതിനു നാഗ മണിയും ആംബുലൻസിന്റെ സൈറണും ഒന്നും വേണ്ട.. അപ്പോ എല്ലാം പറഞ്ഞ പോലെ ?????

    #SFKK♥️

    1. dooo aadhi aa veetile velakaran ayathu kondaa acan paaruvinod eshtam thurannu parayaathee aa sthanath shiva aayirunaalum anghane thanneyaa sambavikoo shiva oru pavapettavan aayirunenklu paaru avane eshtapedillaayirnu pinne shivanadi paranjhathum avalde dream le kanunna aale shiva aanenne thettidharichirikeenu avale ennenklum aa dream le aadhiyude mugam vannaale avale thirichariyum aa pranayathe pinne adhike venenkle aa shivamani vech paaruvinte manass maataam but avan anghane cheyyillaa but ee shiva alla thannte pranayamenne paaru thirichariyunna kaalam varum waiting aane athine

    2. ആരേലും അല്ല പറയുന്നേ…. പാറു അവളുടെ സ്വപ്നത്തിൽ സ്ഥിരം ഒരു രൂപം കാണുന്നു…. അത് പോലെ ശിവയെ കാണുമ്പോൾ എന്തോ പൂർവ ജന്മ ബന്ധം.. ദേജാവു ഫീലിംഗ് അത്ര തന്നെ… pinne ശിവ നാടി… ശിവ നാമം… രാജ kumaran…. എല്ലാം കൂടെ വന്നപ്പോൾ അവൾ തെറ്റി ധരിച്ചു… ithu clear ayal അവൾ ആ പൊട്ടനെ ഓടിക്കും

  16. ꧁༺അഖിൽ ༻꧂

    ഗുഡ് മോർണിംഗ്

  17. Innu adyathe gdmg ente..innale rathri 10 mani muthal irikkunnatha vavaye urakkaan ippozhum aalu urangeettilla.njan nigalde debate vaayich irikkayirunnu..have a good day to all

    1. ഗുഡ് mornig….. സാരല്ല്യ അതൊക്കെ ഒരു രസല്ലേ… അതെങ്ങനെ അപ്പൻ ഉറങ്ങുന്നില്ല രാത്രീല് പിന്നല്ലേ മോൻ???

      1. Achane blackmail chaithu vechekkaada rathri urangeelenkil masathil 2 pic azhachayil oru videobcall daily undakillennu ?

    2. ഇവിടേം അങ്ങനെ തന്നെയാ ചേച്ചി…വെളുപിനെ 5 മണിക്ക ഉറങ്ങിയേ…

      1. ആരാ..ബ്രോയുടെ കുഞ്ഞാണോ??☺️

        1. Alla chechiyude ..aalu ivideya

  18. എന്റെ ഹർഷൻ ചേട്ടാ എല്ലായിപ്പോഴും പോലെ ഏകവനയും ഞെട്ടിച്ചു കളഞ്ഞു ഇജ്ജാതി ഫീൽ ആണ് പിന്നെ ശിവയുടെ റോൾ അതു വെറുതെ ആണ് നമ്മുടെ പാറുവിനെ നമ്മുടെ ചെക്കനു തന്നെ കിട്ടും കാരണം അവൻ ആണ് ശങ്കരൻ അവൾ ആണ് പാർവതി അത് അങ്ങനെയേ നടക്കൂ അടുത്ത പറയിനായി വൈറ്റ് ചെയ്യുന്നു
    HELLBOY

  19. അഭിമന്യു

    ഇവിടെ കമെന്റ് വായിച്ചു ചിരിക്കുന്നത് njan മാത്രമാണോ ??

    1. അല്ല ഞാനും ഉണ്ട്, പുതിയ കഥ ഒന്നും വാരത്തോണ്ട്, ഇവിടെ വന്നതാ

  20. മോർഫിയസ്

    പാർവതി എങ്ങാനും ശിവരഞ്ജനെ തേച്ചാൽ അവൾ നല്ല ഒന്നാന്തരം തേപ്പ്കാരിയാകും

    അങ്ങനെയുള്ള ഒരു തേപ്പുകാരി ആദിയെ തേക്കില്ല എന്നാര് കണ്ടു

    അവനെക്കാൾ ബെറ്റർ ആയിട്ടുള്ള ഒരാളെ കണ്ടാൽ അവനെയും തേച്ചിട്ട് പുതിയ ആളുടെ പിന്നാലെ പോകും

    ആദിക്ക് എന്തുകൊണ്ടും നല്ലത് സ്വയം പിന്മാറുന്നതാണ്

    മറ്റുള്ളവരുടെ ലൈഫിൽ കേറി തലയിടാൻ ആദിക്ക് ഒരു അവകാശവുമില്ല

    1. ഒരാളോട് ശെരിക്കും ഇഷ്ടം ഇല്ല…പക്ഷെ അയാളോട് എന്തോ ബന്ധം ഉണ്ട് എന്നാ തോന്നലിൽ ഒരു ഇഷ്ടം.. athu വെറും തോന്നൽ ആണെന്ന് മനസ്സിൽ ayal അത് നിർത്തും… athu എങ്ങനെ തേപ്പു ആകും

    2. അതെ.. ഇനിയിപ്പോ ശിവയെ തേച്ചു ആദിയെ കെട്ടിയാലും മതി എന്നാണ് ഫാൻസിന് ഇഷ്ടമെങ്കിൽ ആയിക്കോട്ടെ… പക്ഷെ പാറു ഐ ലൗ യൂ പറയുമ്പോ അവൾ ഉറക്കം നിർത്തണം.. ഇനിയും കിടന്നുറങ്ങി വേറെ ആരെ എങ്കിലും സ്വപ്‍നം കണ്ടാൽ ആദി പിന്നേം തേയും…??

  21. മോർഫിയസ്

    അല്ലേലും ഇഷ്ടം പറയാൻ മുട്ടിടിക്കുന്ന ആദി എന്താ വിചാരിച്ചു വെച്ചിരിക്കുന്നത് അവന്റെ മനസ്സ് വായിച്ചു അവനോട് അവൾ വന്ന് ഇഷ്ടം പറയും എന്നോ

    മൈൻഡ് റീഡ് ചെയ്യാൻ അവൾ x men പടത്തിലെ പ്രൊഫസർ ഒന്നുമല്ല
    സാധാരണ ഒരു മനുഷ്യനാണ്

    രണ്ടുപേർ പരസ്പരം ഇഷ്ടപ്പെട്ടാലേ ആ ബന്ധത്തിൽ സന്തോഷം ഉണ്ടാകൂ

    പർവ്വതിക്കും ശിവരഞ്ജനും പരസ്പരം ഇഷ്ടമാണ്
    So
    അവരാണ് ഒന്നിക്കേണ്ടതും

    1. ഈ പാർവതി ആദ്യം മുതലേ സ്നേഹിക്കുന്നെ അവൾ സ്വനം കാണുന്ന ആ ഗന്ധർവനെ ആണ് ..അത് ആദി ശങ്കരൻ ആണ് ..അല്ലാതെ ആ ശിവ അല്ല ..പൂർവ ജന്മത്തിലെ എന്തോ ബന്ധം പരിചയം കൊണ്ട് ഈ ജന്മത്തിൽ അവർക്കു നല്ല പരിചയം ഉള്ളതായി തോന്നി .നമ്മൾ ദേജാവു എന്ന് പറയുന്ന പോലെ .പിന്നെ അവന്റെ പേരിന്റെ ആദ്യ ഭാഗം , ശിവ , ആ നാടി ജ്യോതിഷത്തിൽ ശിവന്റെ നാമം ഉള്ള ആൾ ആ സ്നേഹം കൊടുക്കും എന്ന് കൂടെ പറഞ്ഞു …രാജ കുടുംബം ,ഇതൊക്കെ കൂടെ ആയാപ്പോൾ പെണ്ണ് തെറ്റി ധരിച്ചു …അവള് സത്യം അറിയുമ്പോൾ ആ കോന്തൻ വെറും ഫെയിക് ആണെന്ന് മനസ്സിലാകും ..അത്ര തന്നെ ..ഇപ്പൊ തന്നെ നേരത്തെ കണ്ട രണ്ടു swapnathil ആദി ശങ്കരന്റെ മുഖം കണ്ടു ഒന്നുടെ സ്വപ്നം കണ്ടു ..അവൻ അവൾക്കു വേണ്ടി ചെയ്‌ത ത്യാഗവും അവന്റെ സ്‌നേഹവും ..ആടിയുടേം പാറുവിന്റേം പൂര്വ ജന്മം അവർ ഭാര്യാ ഭർത്താവു ..അല്ലേൽ അത്ര സ്നേഹിച്ചിട്ടും ഒന്നാകാതെ ഇരുന്നത് ആണെന്ന് വല്ലോം ആണേൽ പാറു ശിവയെ കണ്ടം വഴി ഓടിക്കും ..എന്നിട്ട് പാറുവിനു അപ്പുവിനും ഉണ്ടാകുന്ന കൊച്ചിന് ശിവ തേഞ്ഞ ഓര്മക് അവന്റെ പേരിടാം

      1. പാറു ആദിക്കു തന്നെ … സ്വപ്നത്തിൽ ആദിയുടെ മുഖം കാണുമ്പോൾ പാറുവിനു എല്ലാം മനസ്സിലാകും…. ആകുമായിരിക്കും

      2. ജീവാ നീ ഞെട്ടിക്കുന്നു…

      3. നരേന്ദ്രന്‍❤?

        ആഹ് അത് മതി അതീ കൂടുതല്‍ ഒന്നും താങ്ങാനൊള്ള യോഗ്യത ഇല്ല!ശിവക്ക്!

  22. മോർഫിയസ്

    എന്തൊക്കെ പറഞ്ഞാലും ശിവ അന്തസ്സുള്ളവനാ.
    ആദിയെ പോലെ മറ്റൊരുത്തന്റെ പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്നില്ല.
    അവന് അവന്റെ പാർവതി മാത്രം മതി

    പാർവതി ശിവരഞ്ജൻ, ആഹാ അന്തസ്സ് ?

    1. ആദിക്ക് ഈ manakonachan ശിവായേം അവന്റെ പ്രേമവും ഒക്കെ അറിയുമോ ..ഇല്ലല്ലോ

      1. മോർഫിയസ്

        ദേവിക അവനോട് പറഞ്ഞിട്ടും വിശ്വസിക്കാത്തത് അവന്റെ തെറ്റ്

        1. അവന്റെ സ്നേഹം അത്ര മാത്രം സത്യമാ …അത് കൊണ്ട് അവനെ പറ്റിക്കാന് ദേവൂ അങ്ങനെ പറഞ്ഞു എന്ന് കരുതി …പിന്നെ അപ്പു ആണ് പാറുവിനെ ആദ്യം ഇഷ്ട പെട്ട് തുടങ്ങിയെ ..ശിവ അല്ല .ആപ്പോ അവൻ സ്നേഹിക്കുന്നതിൽ എന്ത് കുറ്റം

          1. മോർഫിയസ്

            അതൊന്നും ഒരു കാരണം അല്ല

            പാർവതി ഇപ്പൊ ശിവരഞ്ജന്റെ പെണ്ണാ
            അവർ തമ്മിൽ മാനസികമായി വളരെയധികം അടുക്കുകയും ചെയ്തിട്ടുണ്ട്

            ശിവരഞ്ജനിൽ നിന്ന് ഒരു മടക്കം ഇനി അവൾക്ക് ഇല്ല

            വേണേൽ പർവ്വതിക്കും ശിവക്കും ഉണ്ടാകുന്ന കൊച്ചിന് ആദിശങ്കരൻ എന്ന പേരിടാം

            അത് അവളെ ബോഡിഗാർഡ് ആയതിനുള്ള നന്ദി ആയിട്ട് കൂട്ടിയാൽ മതി

          2. ഈ പാർവതി ആദ്യം മുതലേ സ്നേഹിക്കുന്നെ അവൾ സ്വനം കാണുന്ന ആ ഗന്ധർവനെ ആണ് ..അത് ആദി ശങ്കരൻ ആണ് ..അല്ലാതെ ആ ശിവ അല്ല ..പൂർവ ജന്മത്തിലെ എന്തോ ബന്ധം പരിചയം കൊണ്ട് ഈ ജന്മത്തിൽ അവർക്കു നല്ല പരിചയം ഉള്ളതായി തോന്നി .നമ്മൾ ദേജാവു എന്ന് പറയുന്ന പോലെ .പിന്നെ അവന്റെ പേരിന്റെ ആദ്യ ഭാഗം , ശിവ , ആ നാടി ജ്യോതിഷത്തിൽ ശിവന്റെ നാമം ഉള്ള ആൾ ആ സ്നേഹം കൊടുക്കും എന്ന് കൂടെ പറഞ്ഞു …രാജ കുടുംബം ,ഇതൊക്കെ കൂടെ ആയാപ്പോൾ പെണ്ണ് തെറ്റി ധരിച്ചു …അവള് സത്യം അറിയുമ്പോൾ ആ കോന്തൻ വെറും ഫെയിക് ആണെന്ന് മനസ്സിലാകും ..അത്ര തന്നെ ..ഇപ്പൊ തന്നെ നേരത്തെ കണ്ട രണ്ടു swapnathil ആദി ശങ്കരന്റെ മുഖം കണ്ടു ഒന്നുടെ സ്വപ്നം കണ്ടു ..അവൻ അവൾക്കു വേണ്ടി ചെയ്‌ത ത്യാഗവും അവന്റെ സ്‌നേഹവും ..ആടിയുടേം പാറുവിന്റേം പൂര്വ ജന്മം അവർ ഭാര്യാ ഭർത്താവു ..അല്ലേൽ അത്ര സ്നേഹിച്ചിട്ടും ഒന്നാകാതെ ഇരുന്നത് ആണെന്ന് വല്ലോം ആണേൽ പാറു ശിവയെ കണ്ടം വഴി ഓടിക്കും ..എന്നിട്ട് പാറുവിനു അപ്പുവിനും ഉണ്ടാകുന്ന കൊച്ചിന് ശിവ തേഞ്ഞ ഓര്മക് അവന്റെ പേരിടാം

    2. PARVATHY SHANKAR <3

    3. നരേന്ദ്രന്‍❤?

      കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട പാര്‍വ്വതി ശങ്കര്‍ അത് മതി!

  23. Harshan bro ipo Shiva fans kudi varuvaaanallo ath vicharich ippo manassilulla story line maaataruth ketto…..ipo ullath pwoliyaanu…

    1. നരേന്ദ്രന്‍❤?

      അവരൊക്കെ ശരിക്കും ആദിശങ്കരന്‍റെ fans aanneഒക്കെ ആക്ടിംഗ് അല്ലെ!

  24. എന്റെ ജീവ എന്തൊരു ശോകം ആണ്… ജീവൻ രക്ഷിച്ച കഥ പറഞ്ഞു എന്തോണ്ടാക്കാൻ…. അങ്ങനെ ആണേൽ ഈ ഡോക്ടർ മാർക്കൊക്കെ എന്തോരം ലോവേർസ് ഉണ്ടായേനെ… പിന്നേ ശിവ പണത്തിന്റെ എന്താഹങ്കാരം ആണ് കാണിച്ചത്… പണം ഉള്ളതു കൊണ്ടു മാത്രം ഒരുത്തനു ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ സാധിക്കുമോ… ശിവയേയും പാര്വതിയെയും ജീവിക്കാൻ അനുവദിക്കുക… ആദി ഗ്രാമം ഒക്കെ രക്ഷിച്ചിട്ടു വരുമ്പോ ഒരു തട്ടുകട ഇട്ടു കൊടുക്കും.. അല്ലേൽ ഒരു ടാക്സി വാങ്ങി കൊടുക്കും ശിവയുടെ വക…

    # SFKK♥️

    1. നന്ദൻ ബ്രോ.. ഡോക്ടർസ് ജീവൻ രെക്ഷിക്കുന്നെ അവരുടെ ജോലിയാ… ആദിക് സ്വന്തം ജീവൻ പണയം വച്ചു അവളെ രെക്ഷിക്കണ്ട കാര്യം എന്താ… പിന്നേ പാറു situations ഒക്കെ കൊണ്ട് ഒന്ന് ഭ്രമിച്ചു…ശിവ ആണ് അവളെ മഹാദേവന്റെ സ്നേഹം തരുന്നേ എന്ന് ഒരു തെറ്റി ധാരണ… കൂടാതെ aa പേരും പൂർവ ജന്മ ബന്ധം… mukam കാണാത്ത ഗന്ധർവനെ സ്വപ്നം…. അവള് ആ പൊട്ടൻ ശിവ ആണ് അവളെ ഏറ്റവും നിർമാല്യം ആയ സ്നേഹം തരുന്നേ എന്നാ തെറ്റി ധാരണയെ… athu കൊണ്ട് attracted ആയി… അവൾക്കു attraction ഉണ്ട് എന്ന് തോന്നിയത് കൊണ്ട് മാത്രo ആണ് ശിവ ഇഷ്ടമാ എന്ന് പറഞ്ഞേ.. അപ്പുവിനോട് perumariya പോലെ പെരുമാറിയിരുന്നേൽ ശിവ മുണ്ടും പൊക്കി ഓടിയേനെ

    2. മോർഫിയസ്

      അപ്പുക്കുട്ടന് വേണേൽ പാർവതി ശിവരഞ്ജന്റെ അടുക്കളയിൽ ചായ ഉണ്ടാക്കുന്ന ജോലി കൊടുക്കാം

    3. പിന്നേ ഞങ്ങടെ ചെക്കൻ ആ nagamani വേണ്ട രീതിൽ യൂസ് ചെയ്‌ത ശിവ അല്ല അവന്റെ അപ്പൂപ്പനെ കാട്ടിലും rich ആകും.. enittu ഈ shivaye കൊണ്ട് അവനും പാറുവിനും കാപ്പി ideekum

      1. നരേന്ദ്രന്‍❤?

        അതാണ് !,ശിവ ഒരൊണക്ക നാട്ടു രാജ്യത്തെ രാജകുമാരന്‍ മാത്രം! പക്ഷേ ആദിശങ്കരന്‍ ഒണ്ടല്ലൊ അവന്‍ ചക്രവര്‍ത്തി യാ!

        1. നരേന്ദ്രൻ ചേട്ടാ .. അവന്റെ വംശത്തെക് അവന്റെ ചരിത്രവും ഈ ഊള ശിവയുടെ റോയൽ ഫാമിലി ഒന്നും ആയിരിക്കില്ല ..

  25. എനിക്ക് പാറുവിന്റെ മുഖം കാണുമ്പോ തന്നെ അങ്ങോട്ട് കെട്ടിപിടിച്ചു ,,,,കെട്ടിപിടിച്ചു ,,,അയ്യോ ,,ഞാൻ ഇപ്പോ എങ്ങനെയ പറയുക കുറെ കുറെ ഉമ്മ കൊടുക്കാൻ തോന്നുവാ ,,,,,,,,,,,അയ്യോ, ………അയ്യയോ ,,,, ആശാനെ…..അവൻ എങ്ങനെയൊക്കെയോ സ്വയ൦ നിയന്ത്രിച്ചു….

    See, Adhi can’t say like this,,,
    Appu again…

    1. അപ്പു എന്നത് സ്ഥായി ഭാവം ആണ്… ആദി എന്നത് ഒരു ക്യാരക്ടർ ചേഞ്ചും… സാധാരണ അവസ്ഥയിൽ അവൻ അപ്പു തന്നെ ആണ്.. അവനിൽ നിഷിപ്തമാകുന്ന ചില കർമങ്ങളിലേക് മാറുമ്പോൾ അവൻ പൂർണമായും ആദിയായി മാറുന്നു… ഇങ്ങനെ ഒക്കെ ആണ് ഞാൻ മനസ്സിലാക്കിയത് ബാക്കി ഒക്കെ ഹർഷാപ്പി പറയും

    2. ആദിയെ പറയൂ
      കാരണം ഈ വക വിചാരങ്ങള്‍ കെട്ടിപ്പിടുത്തം ഉമ്മു വെക്കല്‍ അവലറിയാതെ പലയിടത്തേക്കും നോക്കല്‍ , ഇതൊകെ ആദിക്കേ സാദിക്കൂ

      1. ഇപ്പോൾ അവ൯ ഒരുപാട് കരയുന്നതും വിഷമിക്കുന്നതും ഒക്കെ അവനിലെ ബാലക൯ എന്ന അവസ്ഥയുടെ ഭാവം ആണ്, അവൻ ഇപ്പോ നിൽക്കുന്നത് അവന്റെ അമ്മ ജനിച്ച സ്ഥലത്താണ് അതായതു അവന്റെ തറവാട് അവിടെ നിന്നാൽ മാത്രമേ അവനിൽ ആ കുട്ടിത്തം മാറി ഒരു കൗമാരക്കാരന്റെ പ്രകൃത൦ വരൂ ,,,,ആ അവസ്ഥയിൽ രണ്ടാമത്തെ രഹസ്യം അവനു മുന്നിൽ വെളിപ്പെടും, അതുകഴിഞ്ഞു ആ കൗമാര അവസ്ഥ മാറി യൌവ്വനതിലെക്ക് കടന്നു അവൻ തേടുന്ന വലിയ രഹസ്യം അവന്റെ മുന്നിൽ വെളിപ്പെടുകയും പിന്നെ ആ സത്യത്തെ തേടി അവൻ പുറപ്പെടുകയും ചെയ്യും,

        Harshan, I mentioned those words before,,, because…. Certain words you use in few occasions …break the thalam….
        You have the ability, but in these episode I have missed little the Harshan touch….
        Sorry da
        Let it be a trilogy from Malayalam

      2. അയ്യോ, അയ്യോ, ………അയ്യയോ ,,,, ആശാനെ…
        …asanathil buldozer etc
        If you have used better words than this the same situation will be far better…
        I remember the neeladri visit of the three…the same harshan… Lost his narrative ability here in 24
        Harsha,,,, take as positive….

      3. Childish and child like….. Both different.. Let the little children come to me, and do not hinder them, for the kingdom of heaven belongs to such as these …
        The dancing shiva, was child…
        AdiShankara becomes childlike not childish
        na dattam mathasthe marana samaye thoyamapi vaa,
        swadhaa vaa no dheyaa maranadivase sraadha vidhina
        na japtho mathasthe marana samaye tharaka manu,
        akale samprapthe mayi kuru dhayaam matharathulaam.

        Aprajithan _it’s not a mere love story of Paru and Adhi… It’s beyond that..
        And it should beyond that
        The fire in you , the shiva in your soul made the Aparajithan more powerfull….
        So
        Best the drum in its vigorous thalam…

        1. എൻറെ ജെ ജെ

          1. Ente Harshaaaaaaaaa.
            Happy Morning…. Presenting new shiva outfit
            Credit goes to u sweet…

          2. Ente Harshaaaaaaaaa don’t be angry on me, I like your writing.. Take all as positive…
            Best wishes…

        2. Beat the drum

    3. What ever the reason a person cannot change his character or identity at one go. It may take time for him to completely change and usually he behave according to situation. Nagamani was more like a friend to him now and His ego pride everything vanished because of incident in forest when he realised what is paramanadha. When someone truly understands shiva he will become an innocent soul like an infant

Comments are closed.