പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
ആദി രുദ്രതേജനായി മാറിയ സീൻ ഉഷാറായിൻഡ്!!!
സ്റ്റൻഡ് സീൻ എല്ലാം അടിപൊളി.
നിങ്ങടെ ഹാർഡ്‌വർക്കിനിരിക്കട്ടെ ഒരു കുതിരപ്പവൻ
സസ്നേഹം
അച്ചു❤️
ഒന്നുറപ്പാണ് പാറു നമ്മൾ വിചാരിക്കുന്ന ആൾ അല്ല?
അവൾ ആരെന്നത് 2nd സീസണിലെ അറിയൂ അല്ലെ ഹർഷ…..
I really wonder the findings of Dr Lasim was scientifically correct,,,
the sulphuric acid Tank.. The buldozer….
Harshaaaaaaaaa…
Remember
Panchakshari…
ഹോ !!!!!!ഒരു കമന്‍റ് ഇടാന്‍ പെടുന്ന പാട്! താഴേക്ക് scroll cheythale ipo comnt idan pattu reply option വരുന്നില്ല! കുട്ടേട്ടന്‍ ഇവിടെ എവിടേലും ഒണ്ടെങ്കില്‍ കെകു ലെ പോലെ കമന്‍റ് box page system ആക്കണമെന്ന് അഭ്യര്‍ഥിക്കുന്നു, reply കൊടുക്കണേലും താഴേക്ക് പോണം ആര്‍ക്കേലും അങ്ങനെ ഒണ്ടോ ?അവിടെ തന്നെ reply option വരുന്നില്ല!,എന്താണോ എന്തോ?
ഇടയ്ക്കു… പേജ് റീലോഡ് ചെയ്‌തപ്പോൾ സെറ്റ് ആയി ചേട്ടാ
Harshan,
Big salute.
Chapter 24
And 25 , as I mentioned before the rhythm of harshan’s writing has lost in few areas.
Research, and findings incorporated well in certain areas, but you have lost your thalam in these episodes, I could not see the Harshan,the man who created the visual effects of neeladri, and the heavenly rivers.. In these most important episode…
I met the Appu again not Adhi….
I met childish Harshan in few moments..
I wrote all these because I loved your writing.. Meluha was my first experience but your episodes made me to do something to myself, I have incorporated the Shiva thalam in my life… Little like Manu…
Hey Harsha,
I want you to be in fullness of Shivashakthi…
With more love ❤
ജീവ ഞങ്ങടെ ചെക്കന് പ്രകൃതിയും നാഗ മണിയും കടുക് മണിയും ഒന്നുമില്ല.. ആകെ ഉള്ളത് താണ്ടെല്ലാണ്… നല്ല ഉറപ്പുള്ള തണ്ടെല്ലു ?
#SFKK♥️
ആശാനേ..?
ഞാൻ പോകുന്നു..അപ്പുറം ഒക്കെ ആയിട്ട് കാണും..
ജയ് sfkk♥️
തണ്ടല്ലോ ആ manakonachano ആദിയുടെ രുദ്ര ഭാവം കണ്ടാൽ അവൻ നിക്കറിൽ മുള്ളും
ചുമ്മാ ചിരിപ്പിക്കല്ലേ ജീവ ???പാറു നോക്കിയാൽ ആദി മുള്ളും പിന്നല്ലേ രുദ്രഭാവം… ആദി രുദ്ര ഭാവത്തിൽ വരുമ്പോ പാറു രണ്ടു കാപ്പി എടുത്തോണ്ട് വരാൻ പറഞ്ഞാൽ ഉടൻ അവൻ കാപ്പി എടുക്കാൻ പോകും പിന്നാ ????
അതെ മുള്ളും മുള്ളും.. നീലാദ്രിടെ അവിടെ ഉള്ള വെള്ള ചട്ടത്തിന്റെ അവിടെ വച്ചു ആദി ശങ്കരൻ ഒന്നു rudran ആയി… അത് കഴിഞ്ഞ് ഹോട്ടലിൽ നിന്നും irangiyapolum… ഒരുത്തി പേടിച്ചു വിറച്ചതു എല്ലാരും കണ്ടതാ…
നാണമില്ലേ നിങ്ങടെ ആധിക്ക് ഒരു പെണ്ണിന്റെ ഇഷ്ടം പിടിച്ചു വാങ്ങാൻ… എന്ത് പറഞ്ഞാലും പാർവതിക് ആദിയെ ഇഷ്ടം അല്ല ?
അതെ ഈ പറഞ്ഞ പാറു അപ്പൊ ആദീടെ മുന്നില്‍ കരികില പോലാ കിടന്ന് വിറച്ചത്
ഞങ്ങടെ ആദി ഇഷ്ടം പിടിച്ചു വാങ്ങാൻ ആരുന്നേൽ അവളെ പൊന്നു പോലെ കൊണ്ട് നടന്നു രക്ഷിച്ച സത്യം പറഞ്ഞേനെ…പാറു ആദിയെ സ്നേഹിക്കും
അങ്ങനെ പറഞ്ഞ് കൊടുക്ക് ജീവ ,ആ പനിനീര്‍ മലേല്‍ വന്ന ഒരു നീഗ്രോ ഇവന്‍റെ ഒക്കെ മുന്നില്‍ വന്നാല്‍ ചെക്കന്‍ പേടിച്ച് മുള്ളും
നീഗ്രോ ശിവയുടെ അടുത്ത് വന്നാൽ തൊഴുതു നിക്കും മനുഷ്യാ….
#SFKK♥️
അതെ നരേന്ദ്രൻ ചേട്ടാ… പനിനീർ മലയിൽ വല്ലോം അവൻ ആരുന്നേൽ ആദ്യമേ അവന്റെ ബോധം പോകും… അവന്റെ നവ ദ്വാരത്തിലും അവന്മാർ പടവലങ്ങ കയറ്റിയേനെ ??
ആദി.. ജസ്റ്റ് ഒരു പ്രാന്തൻ… അവൻറെ പ്രാന്തിന് നിങ്ങൾ രുദ്രഭാവം എന്നു പറയുന്നു… കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറഞ്ഞാൽ നല്ല നട്ട പ്രാന്ത് ??
അതെ… aa prantu ഇല്ലാരുന്നേൽ ശിവ ഫാൻസ് ഇപ്പൊ ഉണ്ടാകില്ലാരുന്നു ?
Da makrikale serikkum vattu ithu vaayikunna nigalkkada ellathinem ippo thanne vattayi thudangi chembarathi poovilonnum harshu kond nirthikilla koodiyatha
പാറു ഏട്ടത്തി… ഏട്ടത്തിക് അറിയാല്ലോ ഞാൻ അതിലും വലിയ സൈക്കോ ആണ് ???
അത് പിന്നേ പാറു ചേച്ചി നമ്മുടെ ചെക്കനെ പറഞ്ഞാൽ സഹിക്കാൻ ആകുമോ.. മുത്തല്ലേ അവൻ ?
ലെ ശിവഃ തണ്ടെല്ലോ അതെന്ന ചാദനം?
ഹു ഹു..
ഈ ഹർഷനും നന്ദനും ഒക്കെ മാർക്കറ്റിംഗ് ഫീൽഡിൽ ഉള്ളവർ ആണൊ
Athe betti 2 perkkum vallikalasathinte business anu marketing paru chechi
ഹ ഹ… ഞങ്ങടെ മോഡൽ മറുപടി തന്നിട്ടുണ്ടല്ലോ ?
Models neelanum revum njan discount kodukkum bt valli undakillennu mathram ?…swanthamayi 2 companykal chettantem aniyantem peril ind ella sales njan thanne pidichu kodukkane
ചേട്ടനെയും മോഡൽ ആക്കിയാലോ എന്ന ആലോചന ഉണ്ട്.. ?
Athengana pattum chettanu alargi alle athokke idunnath athalle aniyan chettante eduth idunnath
കൊച്ചെ സത്യം ഒന്നും ഇങ്ങനെ വിളിച്ചു പറയരുത്
നാഗമണി ആ പാറൂനെ കൊണ്ട് ഒന്ന് ചോദിപ്പിച്ചാൽ മതി ആ പെങ്കൊന്തൻ മോറൻ അത് എപ്പം കൊടുത്തെന്ന് ചോദിച്ചാൽ മതി..
പക്ഷെ അവൻ ഒന്നല്ല ആയിരം തവണ ചോദിച്ചാലും പാറുവിന്റെ സ്നേഹം കിട്ടില്ല..
പെങ്കൊന്തൻ ആദിക്ക് പുച്ഛം..
ശിവ മുത്ത് ഉയിർ..
~sfkk♥️
കൊടുക്കും നാഗമണിയല്ല ജീവന്‍ വേണേ കൊടുക്കും ആദിശങ്കരന്‍ ..ശിവ കൊടുക്കുവോ? ഇല്ല ! അതാണ് സ്നേഹം
അത് ആദി പെങ്കോന്തൻ ആയോണ്ടാല്ല … അവനെ പൊട്ടൻ ആക്കി ലക്ഷ്മി അമ്മെ typical ‘അമ്മ എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ അവൻ പെങ്കോന്തൻ അല്ല എന്ന് തെളിച്ചു …അവന്റെ സ്നേഹം അത്ര സത്യവും അവന്റെ മനസ്സ് അത്ര നിഷ്കളങ്കം ആയതു കൊണ്ട …ഞങ്ങടെ ചെക്കൻ മുത്താണ് …പത്തര മറ്റു തനി തങ്കം
പിന്നേ അവനെ സ്നേഹിക്കാത്ത… മറ്റൊരുവൻ സ്നേഹിക്കുന്ന പെണ്ണിനെ അവന്റേതു എന്നു പറഞ്ഞു നടക്കുന്നതല്ലേ തങ്കം… പാർവതി ശിവനുള്ളതാണ്…
#SFKK♥️
പാറുവിനു ജസ്റ്റ് ക്രഷ് ആണ്… അവളുടെ വിചാരം അവൾ സ്വപ്നത്തിൽ സ്ഥിരം ഒരാളെ കാണുന്നു പിന്നെ നാടി ജ്യോതിഷം.. എല്ലാം കൂടെ ആയപ്പോൾ അവൾ തെറ്റി dharichata…. അവൾ എല്ലാം മനസ്സിൽ ആക്കുമ്പോൾ ശിവ വെറും വേസ്റ്റ് ആണെന്ന് മനസ്സിലാകും.. pinne ആദി പാറു അവന്റെയ എന്ന് പറഞ്ഞു നടന്നിട്ടില്ല… avanu ഇഷ്ട്ടമാ എന്ന് പറഞ്ഞു… അവൾക്കു ഇഷ്ടം അല്ല എന്നും പറഞ്ഞു… പാർവതി ശിവന് ഉള്ളതാ… ശിവൻ… adhayatu ശങ്കരന്… aadhi ശങ്കരന്…അല്ലാതെ ഏതോ ശിവ രഞ്ജന് ഉള്ളതല്ല
ശിവ രന്ജനെ ചതിച്ചു പാർവതിയെ സ്വന്തം ആകാം എന്നു ആദിയും വിചാരിക്കണ്ട ?
Shiva renjan ചതിക്കാൻ മാത്രം ഇല്ല ?
Chinayide apps okke ban chaithallo
No way
കുറച്ച് മുൻപ് ന്യൂസിൽ കണ്ടു ചേച്ചി.
അയ്യേ നാണക്കേട്
ഈ ആപ്പ് ബാൻ ചെയ്തിട്ട് എന്ത് കുന്തം കിട്ടാനാ
Avaru indiayil ee apps vechaano pakuthim economic growth undayath chinaku
അതെപ്പോ !!!
ചൈനയുടെ എക്കോണമിയിലേക്ക് ഇന്ത്യൻ ഷെയർ വളരെ കുറവാണ്
ഇന്ത്യൻ മാർക്കറ്റ് നഷ്ടപ്പെട്ടാലും അവർക്ക് കാര്യമായിട്ട് ഒരു പ്രശ്നവും ഉണ്ടാകില്ല
ചൈനീസ് പാർട്സ് ഇല്ലാത്ത ഏത് ഇലക്ട്രോണിക് ഉല്പന്നമാണ് ഇപ്പൊ ഉള്ളത്
ചൈനയേക്കാൾ ബെറ്റർ ആയിട്ടുള്ള ഉത്പന്നങ്ങൾ ഇന്ത്യ ഉണ്ടാക്കി വിപണി പിടിക്കണം അങ്ങനെയാണ് നയതന്ത്രം നടത്തേണ്ടത്
അല്ലാതെ ചില വസ്തുക്കൾ ബാൻ ചെയ്തു ജനങ്ങളെ ബുദ്ധിമുട്ടിക്കുവല്ല ചെയ്യേണ്ടത്
ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മളിപ്പോ ലാഫിങ് സ്റ്റോക്ക് ആണ്
Pubg gameinte owner anu chinayil ippo ettavum valiya kodeeshwaran
Pubg korean game aanu
jack sparrow anna …tencent games owner chineese anu..pony ma enno matto ariyapedunne
ജാക്ക്,
Tencent ചൈനീസ് കമ്പനിയാണ്
ചൈനയിലെ ഏറ്റവും വലിയ പണക്കാരൻ ജാക്ക് മാ ആണ്
അലിബാബയുടെ മുതലാളി
വായനക്കാരൻ ചേട്ടാ ..ഇപ്പൊ pony ma ആണ് ..ഗൂഗിൾ നോക്ക്
Harshan,
Big salute.
Chapter 24
And 25 , as I mentioned before the rhythm of harshan’s writing has lost in few areas.
Research, and findings incorporated well in certain areas, but you have lost your thalam in these episodes, I could not see the Harshan,the man who created the visual effects of neeladri, and the heavenly rivers.. In these most important episode…
I met the Appu again not Adhi….
I met childish Harshan in few moments..
I wrote all these because I loved your writing.. Meluha was my first experience but your episodes made me to do something to myself, I have incorporated the Shiva thalam in my life… Little like Manu…
Hey Harsha,
I want you to be in fullness of Shivashakthi…
With more love ❤
നിരോധിച്ചു ചേച്ചി.. ന്യൂസിൽ und
Cheythu…59 apps , include tiktok, xender, shareit okke
ശിവൻ സ്നേഹിച്ച പെണ്ണിനെ വിട്ടു തരണം എങ്കിൽ ശിവൻ ചാകണം… അങ്ങനെ ശിവൻ ചാകണം എങ്കിൽ ശിവനെ കൊല്ലണം… അങ്ങനെ ശിവനെ കൊല്ലണമെങ്കിൽ മറ്റൊരു ആദി ജനിക്കണം…
# ശിവ ഉയിർ ♥️
#SFKK♥️
ചിലപ്പോ കയ്യൂക്ക് കൊണ്ട് ശിവയെ ആദി കൊല്ലും..എന്നിട്ട് സ്നേഹം പിടിച്ച് പറിച്ച് വാങ്ങും..
ഷോ ഷാട്?
#sfkk♥️
ആ ബെൽറ്റില്ലാരുന്നേൽ പൊക കണ്ടേനെ ???
ഹ ഹ ?
??
Harshan,
Big salute.
Chapter 24
And 25 , as I mentioned before the rhythm of harshan’s writing has lost in few areas.
Research, and findings incorporated well in certain areas, but you have lost your thalam in these episodes, I could not see the Harshan,the man who created the visual effects of neeladri, and the heavenly rivers.. In these most important episode…
I met the Appu again not Adhi….
I met childish Harshan in few moments..
I wrote all these because I loved your writing.. Meluha was my first experience but your episodes made me to do something to myself, I have incorporated the Shiva thalam in my life… Little like Manu…
Hey Harsha,
I want you to be in fullness of Shivashakthi…
With more love ❤
കാവിലെ പാട്ടുത്സവത്തിന് കാണാമെന്ന് അപ്പുക്കുട്ടൻ പറഞ്ഞിട്ടുണ്ട് ?
അയ്യടാ… ആ മൊണ്ണൻ ചക്കണ്ട ആവിശ്യം varilla… പാറു ആ പൂച്ച കണ്ണൻ ഊളനെ കളഞ്ഞു ഞങ്ങടെ ചെക്കന്റെ ഒപ്പം പോകും
ATHE PARNJU KODUKK JEEVAA
അങ്ങനെയൊരു തേപ്പ് കാരിയെ ചുമക്കേണ്ട ഗതികേടിലാണോ ഈ ആദി?
ഹ ഹ ..അതേയതെ..
ഇത്രേം തങ്കപ്പെട്ട ശിവ മോനെ തേച്ചാൽ അവൾ മൊണ്ണ ആദിയെ ഓടിച്ചിട്ട് തേക്കും.. ഒറപ്പ?
തേക്കാൻ വല്ലോം പണിഞ്ഞിട്ടു വേണ്ടേ ?… ലവൻ ഒന്ന് കൈയിൽ തൊട്ടപ്പോൾ പ്രകൃതി തന്നെ ഓടിച്ചു ?
പഴങ്കഞ്ഞി തിളപ്പിച്ചൂറ്റിയാൽ ചുടു ചോർ ആകും പക്ഷെ… ??
#SFKK♥️
ഹ ഹ ????
അത് പക്ഷെ മനസിലാവണ്ടവർക്ക് മനസിലാവുന്നില്ലല്ലോ..
ഇഷ്ടമുള്ള പെണ്ണിനോട് ധൈര്യത്തോടെ ഇഷ്ടം ആണെന്ന് പറഞ്ഞവൻ മൊണ്ണൻ… അവളെ ജീവിതത്തിലേക്കു ക്ഷണിച്ചവൻ മൊണ്ണൻ…
അവളെ നോക്കി ഇപ്പോളും വെള്ളമിറക്കി കൊണ്ടിരിക്കുന്നവൻ.. ഹീറോ… ഹാ ബെസ്റ്റ്… വാ പോകാം ??
#SFKK♥️
ചെക്കൻ ബോഡിഗാർഡാണ് mwone ?
അത് അവന്റെ manasinte nanma കൊണ്ട … Avanu venel അവടെ jeevan rakshicha kadha okke പറഞ്ഞു ishtapeduthamarunnu pakshe cheytilla… അവനെ അറിഞ്ഞു അവൾ varum … allathe ishtama ishtama എന്ന് പറഞ്ഞു olipichu കൊണ്ട് നടക്കാൻ നമ്മുടെ ചെക്കൻ വരില്ല … മാത്രം അല്ല ആദി അവളെ പ്രോപ്സ് ചെയ്യാൻ റിച്ച അല്ല …മറ്റേ ലവൻ ആരോ ഉണ്ടാക്കിയ കാശിന്റെ ഹുങ്കിൽ അല്ലെ ഈ ജാഡ കാണിക്കുന്നേ …
എന്റെ ജീവ എന്തൊരു ശോകം ആണ്… ജീവൻ രക്ഷിച്ച കഥ പറഞ്ഞു എന്തോണ്ടാക്കാൻ…. അങ്ങനെ ആണേൽ ഈ ഡോക്ടർ മാർക്കൊക്കെ എന്തോരം ലോവേർസ് ഉണ്ടായേനെ… പിന്നേ ശിവ പണത്തിന്റെ എന്താഹങ്കാരം ആണ് കാണിച്ചത്… പണം ഉള്ളതു കൊണ്ടു മാത്രം ഒരുത്തനു ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ സാധിക്കുമോ… ശിവയേയും പാര്വതിയെയും ജീവിക്കാൻ അനുവദിക്കുക… ആദി ഗ്രാമം ഒക്കെ രക്ഷിച്ചിട്ടു വരുമ്പോ ഒരു തട്ടുകട ഇട്ടു കൊടുക്കും.. അല്ലേൽ ഒരു ടാക്സി വാങ്ങി കൊടുക്കും ശിവയുടെ വക…
# SFKK♥️
മോർഫിയസ്.. അയാളെ കാണുമ്പോ ആ വീട് സ്വയം ഗേറ്റ് വലിച്ചടക്കുകയാണ്… ?
എന്നെ കണ്ടിട്ട് നീ കഞ്ഞിക്കലം അടുപ്പത്തുവെക്കേണ്ട എന്ന് പറയാതെ പറഞ്ഞതാണത് ?
പക്ഷെ ആവിശ്യം വരുമ്പോൾ ഒക്കെ ആ ഗേറ്റ് അവൾ മലർക്കെ തുറന്നിട്ട് അവനായി ?
അവൾ അവനായി ഗേറ്റ് തുറന്നിട്ടു… ആ അവൻ ശിവയാണ് അതിനിടയിൽ ആരും ഇടിച്ചു കയറാം എന്നു കരുതണ്ട…. അതിനു വീടിന്റെ അടുത്തൂടെ പോകാനുള്ള ധൈര്യം ഉണ്ടാക് എന്നിട്ടല്ലേ ഗേറ്റിലൂടെ കേറുന്നത്..
#SFKK♥️
വീട്ടിൽ നിന്ന് മതിലിനു പുറത്തേക്ക് വലിച്ചെറിയുന്ന വേസ്റ്റ് കെട്ടിപ്പിടിച്ചു കിടക്കാനെ ഇവിടെ ചിലർക്ക് യോഗമുള്ളു ?
അതെപ്പോ !!!?
ഗേറ്റിന് പുറത്തുനിർത്തീട്ടു മാത്രമേ അവനോട് ആ വീട്ടുകാർ പെരുമാറിയിട്ടുള്ളു
ഇവിടെയും കൂടെ വേണോ നടേശാ ??
തന്റെ അയല്പക്കത്തെ വലിയ വീട് കണ്ട് ഒരാൾ ആ വീട് തന്റേതാണെന്ന് കാണുന്നവരോടൊക്കെ പറഞ്ഞ് നടക്കുക
അത് അവന്റേത് തന്നെയാണെന്ന് അത് കേട്ടവർ എല്ലാം അവന് മറുപടി കൊടുക്കുക.
വിരോധാഭാസം എന്തെന്നാൽ ആ വീടിന്റെ ഗേറ്റിന്റെ ഉള്ളിലേക്ക് പോലും അവനെ ആ വീട്ടുകാർ കയറാൻ സമ്മതിച്ചിട്ടില്ല.
പോരാത്തതിന് ആ നാട്ടിലെ വലിയ പ്രമാണിക്ക് ആ വീട് വൈകാതെ വിൽക്കുകയും ചെയ്യും.
ഇതിൽ പറയപ്പെട്ട വ്യക്തി ആരാണ് ??? ?
ഹ ഹ ശിവ ഫാൻസിലേക് ഒരാളും കൂടെ welcome…
# ശിവ ഉയിർ ♥️
Welcome to sfkk
ഹ ഹ ..?
വെൽക്കം ബ്രോ..
കാണുന്നവരോടെല്ലാം അവകാശം പറഞ്ഞ് നടക്കുന്ന വ്യക്തി ആരാ എന്ന് ആരും പറഞ്ഞില്ല !!!
sfkk??
ആ അയല്പക്കത്തെ വീട് ബുൾഡോസർ കയറി ഇറങ്ങി തകർന്നു പോകേണ്ടത് ആരുന്നു… അത് ആരോടും ഒന്നും പറയാതെ സ്വന്തം ജീവൻ പോലും തൃണവല്ഗണിച് രക്ഷിച്ച അയാൾക്കു ഒരു വിലയും ഇല്ലേ… ആദി ശങ്കരൻ fanS?
അങ്ങനെ തകരാതെ നോക്കി എന്ന് വെച്ച് ആ വീട് അയാളുടേത് ആകുമോ!
ആ വീട്ടുകാർ ഈ ബുൾഡോസർ സംഗതി അറിഞ്ഞിട്ടില്ലെന്നത് മറ്റൊരു സത്യം ?
എന്ന് വച്ചു തൂണും ചാരി നിന്ന കണ്ട പൂച്ച കണ്ണൻ പ്രമാണിമാർക്കു കൊണ്ട് പോകാൻ ഞങ്ങടെ ചെക്കൻ സമ്മതിക്കുമോ… സീവിടുവേ.. ജാഗ്രതെ ?
പണമുള്ളവൻ ആ വീട് വാങ്ങും.
ആദി ഫാൻസ് …
ആദി തന്നെ അല്ലാതാര് ?
ഹാ ….സമ്മാ കിഴി…
നാഗമണി കിട്ടിയവന് ഇനി എന്തിന് പാറു…
അടുത്ത ചാപ്റ്റർ ഒന്ന് കഴിയട്ടെ…..
ആദി ഇഷ്ടം ?
ആദി കഷ്ടം ?
ആദിയുടെ കാര്യം കഷ്ടം ??
അയ്യോ.. കണ്ട വരുത്തന്മാരെ കൊണ്ട് ഗോൾ അടുപ്പിച്ചു നമ്മുടെ ചെക്കനെ തോൽക്കാൻ sammathikallu… മണ്ണയാലും പെണ്ണായാലും നമ്മുടെ ചെക്കൻ ജയിക്കണം ?
ശിവൻ സ്നേഹിച്ച പെണ്ണിനെ വിട്ടു തരണം എങ്കിൽ ശിവൻ ചാകണം… അങ്ങനെ ശിവൻ ചാകണം എങ്കിൽ ശിവനെ കൊല്ലണം… അങ്ങനെ ശിവനെ കൊല്ലണമെങ്കിൽ മറ്റൊരു ആദി ജനിക്കണം…
# ശിവ ഉയിർ ♥️
#SFKK♥️
കാവിലെ പാട്ടുത്സവത്തിന് കാണാമെടാ !
അങ്ങനെയീ അപ്പുക്കുട്ടനെ തോല്പിക്കാമെന്ന് നീ മോഹിക്കേണ്ട ?
ഹ്മ്മ് നാഗ മണിയിൽ ലൈറ്റ് ഇട്ടു കളിചോണ്ടിരുന്നോ മോനെ ആദി…
എല്ലാം കഴിഞ്ഞു കൊട്ടാരത്തിലേക്കു വന്നേക്കണം… രണ്ടു കപ് കാപ്പി ഉണ്ടാക്കി തരാൻ… എനിക്കും പാറുവിനും എന്നു ശിവരഞ്ജൻ
#SFKK♥️
?
ശിവനോ…. ഏതു ശിവൻ… ശിവ രഞ്ജൻ….അതിന്റെ അർത്ഥം ശിവൻ എന്നാ… ശിവനെ അറിഞ്ഞവർ നമ്മുടെ ചെക്കൻ… ആദി… ആദി ശങ്കരൻ ഉയിർ ❤️
മറ്റേ അപ്രമാലിയെ ഏതോ രാജ കുടുംബ കാരന് 10 ലക്ഷം കൊടുത്തു കാഴ്ച വച്ചില്ലേ… അത് ഈ ശിവ രഞ്ജൻ ആണെന്ന തോന്നുന്നേ… ഇവൻ ഒരു സ്ത്രീ lambanan ആണ് എന്നാ thonnunne…. പാവം പാറു.. തനി തങ്കം കൈയിൽ വച്ചു കണ്ട റോൾഡ് ഗോൾഡിന് പിന്നാലെ പോകുന്നു
നാഗമണി ആ പാറൂനെ കൊണ്ട് ഒന്ന് ചോദിപ്പിച്ചാൽ മതി ആ പെങ്കൊന്തൻ മോറൻ അത് എപ്പം കൊടുത്തെന്ന് ചോദിച്ചാൽ മതി..
പക്ഷെ അവൻ ഒന്നല്ല ആയിരം തവണ ചോദിച്ചാലും പാറുവിന്റെ സ്നേഹം കിട്ടില്ല..
പെങ്കൊന്തൻ ആദിക്ക് പുച്ഛം..
ശിവ മുത്ത് ഉയിർ..
~sfkk♥️
aadhi thanneyaane paaruvine marry cheyyensath karanam aa africans konnukalayenda muthal aayirunnu athine kannnile krishnamani pole kaathu sookshichath aadhiyaane annonum oru shivaneem kandillaaloo nee mahabaratham vayichitillee athile arjunaneekaale ellaam kondum mikachavanaaya karnane sootha puthran enne vilich kaliyaakunna poleyaane ethile palarum aadiye ashikshepikunnee valiya sthananghalullavarkee pranayikaan padulloo ennonnum illa man aadhi urir vaaki ellaam m….
HAAFIS ANNAN UYIR
@hafis
അണ്ണൻ പറയുന്നത് സമ്മതിക്കാമായിരുന്നു..ഒരുപക്ഷേ ശിവയെ പാറു പണം കണ്ടായിരുന്നു പ്രണയിച്ചത് എങ്കിൽ..
അല്ല ആദിയെ പണം ഇല്ലാത്തതിന്റെ പേരിൽ ആണ് പ്രണയിക്കാതെ ഇരിക്കുന്നത് എങ്കിൽ ..
അല്ലല്ലോ..അവൾക്ക് ആ ഫീലിംഗ് വന്നത് ശിവയോടാണ്.. ആദിയോട് അവൾക്ക് ആ ഫീലിംഗ് ഇല്ല അതൊട്ട് വന്നിട്ടും ഇല്ല..
പണക്കാരനായി ജനിച്ചതാണോ ശിവ ചെയ്ത തെറ്റ്..ശിവയുടെ ഒരു നെഗറ്റീവ് എങ്കിലും പറയു.. ഉണ്ടോ ഒന്നെങ്കിലും..
പിന്നെ വേണമെങ്കിൽ ആദി പാറുവിനെ രക്ഷപെടുത്തിയ കഥ പറയാം..പക്ഷെ അവിടെയും അവൻ അവളെ മാത്രം അല്ലല്ലോ രക്ഷപെടുത്തിയിട്ടുള്ളത്..അതായത് അവൻ ഒരു രക്ഷകൻ ആവാം..പക്ഷെ അതുകൊണ്ട് അവനോട് അവൾക്ക് ഇല്ലാത്ത ഇഷ്ടം ഉണ്ടാവുന്നില്ലല്ലോ..
ശിവ അതുക്കും മേലെ ഉയിർ..?
~sfkk♥️
neel bro ..പാറു situations ഒക്കെ കൊണ്ട് ഒന്ന് ഭ്രമിച്ചു…ശിവ ആണ് അവളെ മഹാദേവന്റെ സ്നേഹം തരുന്നേ എന്ന് ഒരു തെറ്റി ധാരണ… കൂടാതെ aa പേരും പൂർവ ജന്മ ബന്ധം… mukam കാണാത്ത ഗന്ധർവനെ സ്വപ്നം…. അവള് ആ പൊട്ടൻ ശിവ ആണ് അവളെ ഏറ്റവും നിർമാല്യം ആയ സ്നേഹം തരുന്നേ എന്നാ തെറ്റി ധാരണയെ… athu കൊണ്ട് attracted ആയി…
maasmarikam… poli.. parayuvaan vaakkukalkittunnilla … adutha partinaayi kaathirikkunnu
ഇഷ്ട്ടം മാത്രം
ശുഭ സായാഹ്നം
Good evng
സാധാരണ കമന്റ്സ് ഇടാറില്ല, ഇതിനു ഇട്ടില്ലെങ്കിൽ നല്ല അസൽ ചെറ്റത്തരം ആയിപ്പോകും, ശരിക്കും മനസ്സിൽ തട്ടി പറയുന്നു, അടിപൊളി, ശരിക്കും കിടു, ചിത്രം സിനിമയിലെ ലാലേട്ടന്റെ ഡയലോഗ് ആയി താരതമ്യം ചെയ്തു വായിക്കുക,
“വായിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ,അടുത്ത ഭാഗം പെട്ടന്ന് ഇടാമോ? “
2 weeks ആണ് കണക്ക് അതിൽ കുറഞ്ഞാൽ പേജ് കുറയും 99 പേജ് പെട്ടന്ന് തീരുന്നു അപ്പൊ പേജ് കുറച്ചു എഴുതിയാൽ അതിനും പേട്ടന്ന് തീരും so wait ചെയ്യന്നെ
പൊന്നു ബ്രോ കമെന്റ് എല്ലാം നീട്ടിവലിച്ചു എഴുതണം എന്നുണ്ട് പക്ഷെ എഴുതാൻ അറിയണ്ടേ നിങ്ങടെ കഥ വായിച്ചിട്ട് തല്ലിപ്പൊളി കമെന്റ് ഇടാൻ പറ്റില്ലാലോ അത് കൊണ്ട് നൈസ് ആയിട്ട് ഹാർട്ടിൽ ഞെക്കി അങ്ങ് പോകാറാണ് പതിവ്
ഒത്തിരി ഇഷ്ടത്തോടെ ചെബൂർ പട്ടേരി
Mutheee pwolichuda?
pakshe paaru aval akaluvannallo ??
Aduth bagathin ini ethrnaal kathirikkanam enn ariyilla enthayalum katta waiting ann….
Ramshu
2 weeks olny
orupad nandi m s muthe
ഹര്ഷാ മോനെ.. ഉമ്മാ.. ഒന്നും പറയാൻ ഇല്ലാ… കുഞ്ഞു കുഞ്ഞു അറിവുകൾ സമ്മാനിക്കുന്നു..
ഇഷ്ട്ടം ഒരുപാട്
ഹർഷാപ്പി
ഈ ഭാഗം വരാൻ ഇത്രേം വൈകിയതിന്റെ കാരണം വായിച്ചപ്പോൾ മനസ്സിലായി
എന്തായാലും മുത്തേ പൊളിച്ചു
എന്തായാലും കാത്തിരിക്കാൻ ഉള്ളത് ഈഭാഗത്തിലും ഉണ്ടായിരുന്നു
അതേയ് ഈ ഭാഗം വായിച്ചപ്പോൾ ഇതിലെ ചരിത്രവുമായുള്ള ബന്ധം കണ്ടപ്പോൾ ഇത് real story ആണോ എന്ന് പോലും തോന്നിപോയി
എന്തായാലും മുത്തേ ആ ശിവയെ എന്തോ എനിക്കത്രയ്ക്ക് പിടിക്കുന്നില്ല അപ്പുവിന്റെ ഭാഗത്ത് എന്നെ തന്നെ കാണുന്നത്കൊണ്ടാകും ഇടയ്ക്ക് ഓന്റെ കാറിൽ ബോംബ് വച്ചാലോ എന്നുവരെ ആലോചിച്ചു പോയി
നമ്മടെ reply തരുന്ന നാഗമണി കൊള്ളാം ആശാൻ പഠിച്ച കള്ളനാ ഒന്നും വിട്ടുപറയുന്നില്ല
ഇത്രയും day’s കാത്തിരുന്നത്കൊണ്ടാകും പെട്ടന്ന് വായിച്ചു കഴിഞ്ഞു ഒരുപാട് page ഉണ്ടായിരുന്നു but വായിച്ചു പോയപ്പോൾ അറിഞ്ഞില്ല പിന്നേം ഇടയ്ക്ക് വല്ല ഭാഗവും വിട്ടുപോയോ എന്ന് നോക്കേണ്ടി വന്നു 🙂
ഹർഷാപ്പി nxt part ന് കട്ട waiting ൽ ആണ് വേഗം ഇടണം എന്ന് പറയില്ല bcoz വേഗം ഇടാൻ വേണ്ടി എഴുതുമ്പോൾ ഈ ഭംഗി പോകാൻ chance ഉണ്ട് so take ur own time man
Dear Mr.Harshan
I appreciate your effort and patience to write a story like this.
thanks dear anand
രണ്ടാം ഭാഗം (അതായത് ഫ്രം 28) 6 മാസം കഴിഞ്ഞ് വരുള്ളൂ???
onnaam bhagam theerunnathu 30 o 31 lo aakaam
pinne randam part 6 -8 months eduthekkaam
ഓഹ് മാൻ
6-8months ???
എന്റെ പൊന്നേ ഒന്നും പറയാനില്ല അടുത്ത part വൈകാതെ ഇടണം എന്ന് മാത്രം അപേക്ഷിക്കുന്നു
ഇഷ്ട്ടായി പെരുത്തിഷ്ടായി ???????????????????????????????????????????????????????????????????????????????????????????????????????????
aayikkotte aparichithaa
ഹര്‍ഷാപ്പീ ……..ഇപ്പൊ നിങ്ങളെ കണ്ടാ കെട്ടിപ്പിടിച്ച് ഒരുമ്മഅങ്ങ് തരും !എഴുത്തിന്‍റെ മായാ പ്രപഞ്ചത്തിലേക്ക് കൂട്ടികൊണ്ട് പോയതിന്!എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്!പറയാന്‍ വാക്കുകള്‍ ഇല്ല, ഈ ഒരു part ന് ആയി ഒത്തിരി പഠനം നടത്തിയിട്ടുണ്ടല്ലെ?!, എന്ത് പറഞ്ഞാണ് താങ്കളുടെ ഈ കഥയോടുള്ള അര്‍പ്പണത്തെ അഭിനന്തിക്കേണ്ടത് ?! നാഗമണിയുടെ രഹസ്യം തേടി ആദിയുടെ പോക്ക് ശരിക്കും വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു, അതുപോലെ തന്നെ ജഗത് ഗുരു എന്ന കള്ള സ്വാമിമാരുടെ മൊത്തം പ്രതിനിധിയുടെ കള്ളത്തരം വരച്ച് കാട്ടുവാന്‍ കഴിഞ്ഞിട്ടുണ്ട്,എന്തുകൊണ്ടാണ് ഈ 21ാം നൂറ്റാണ്ടിലും ഇതുപോലുള്ള കള്ളന്മാരുടെ പിറകെ ആളുകള്‍ പോകുന്നത് എന്ന് എനിക്ക് പിടികിട്ടാത്തത് !,അത്രക്ക് മഠയന്‍മാരാണോ ഈ സമൂഹം!അതൊക്കെ വായിച്ചപ്പോള്‍ ഇവിടുത്തെ പ്രമുഖ ആള്‍ ദെെവങ്ങളെ ഒാര്‍മ്മ വന്നു ,ചിലര്‍ പരാമര്‍ശ്ശിക്കുന്നത് കേട്ടു ,അദി സ്വയം അപകടത്തിലേക്ക് എടുത്ത് ചാടിയ മണ്ടന്‍ അന്ന് പക്ഷേ, ആദിശങ്കരന്‍ എന്ന ബുദ്ധിമാനെ ആണ് അവിടെ കണ്ടത് കാരണം ഏറ്റവും പ്രധാനം ആ കല്ലിന്‍റെ രഹസ്യമറിയുക എന്നാണ് ,തന്നെ അല്ല വീരേന്ദ്ര ഷെട്ടിയുടെ ഒാരോ ഭാവ വും ആദി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു,അവിടെ നടക്കുന്ന കാര്യങ്ങളും,പക്ഷേ കള്ളസാമി അവിടെ വരും എന്ന് പ്രതീക്ഷിച്ചില്ല! കച്ചവടത്തിന്‍റെ തന്ത്രം അറിയാവുന്ന ആദിയെ പറ്റിക്കാന്‍ നോക്കുന്ന ഷെട്ടിമാരെയും സ്വയം ശങ്കരനെന്ന് വിശേഷിപ്പിച്ച ജഗത് ഗുരുവിന്‍റെ ആദിയോടുള്ള dialog ഒക്കെ വായിച്ചപ്പൊ അവരോടൊക്കെ പരിഹാസം ആണ് തോന്നീത് ,ആശാനെയാണ് കളരി പഠിപ്പിക്കാന്‍ വന്നേക്കുന്നത് ,കാരണം സാക്ഷാല്‍ ശങ്കരന്‍റെ അനുഗ്രഹത്താല്‍ പിറന്നവനാണ് ആദിശങ്കരന്‍ !പിന്നീട് മരണത്തിന്‍റെ വക്കില്‍ നിന്ന് ആദി എഴുന്നേറ്റ് വരുന്നതും ആ ഇടിമിന്നലും ഒക്കെ ഹോ! ഒരു ഉഗ്രന്‍ ഫീല്‍ ആയിരുന്നു രക്തം ഒക്കെ അങ്ങ് തെളച്ചു!,ആ fight സീന്‍ ഒക്കെ മാസ്സ്! പക്ഷെ കുറച്ചൂടെ മരണ മാസ്സ് ആക്കായിരുന്നു പനിനീര്‍ മലയില്‍ നടന്ന സീന്‍ ന്‍റെ അത്രം ആയില്ലാന്ന് തോന്നി !,വീരേന്ദ്ര ഷെട്ടീടെ വിവരണവും, വാസുകിയുടെ ശിരസ്സില്‍ ചൂടുന്ന നാഗകല്ലിനെ കുറിച്ചും, നാഗ പുരാണത്തെ ക്കുറിച്ചും ബുദ്ധ അനുയായിയായ ഹര്‍ഷവര്‍ധനെ കുറിച്ചും,നളന്ദ സര്‍വ്വകലാശാലയെ കുറിച്ചു മൊക്കെ ഒള്ള വിവരണം അതി ഗംഭീരമാക്കി, പക്ഷെ വീണ്ടും twist ആ തെണ്ടി വീണ്ടും എഴുന്നേറ്റ് വരും എന്ന് വിചാരിച്ചില്ല ,ജഗത് ഗുരു കല്ലുമായി കടന്നു എന്നാണ് വിചാരിച്ചത്,പക്ഷേ ആദി പിറകെ ചെന്നു,വനത്തിനുള്ളിലെ ആയിരക്കണക്കിന് നാഗങ്ങളെ വിളിച്ച് കൂട്ടിയത് കണ്ടപ്പോ ആദിയെ പോലെ ഞാനും അല്ഭുതപ്പെട്ടു ,അതുപോലെ കാര്യങ്ങള്‍ കെെവിട്ടു പോയോ എന്ന്തോന്നിയെങ്കിലു കല്ല് ആദി കെെക്കലാക്കിയപ്പോള്‍ ആണ് ശ്വാസം നേരെ വീണത്,പിന്നെ നടന്നത് ഒക്കെ വായനക്കാരന്‍റെ മനസ്സില്‍ ഭക്തിയുടെ വേലിയേറ്റം ഉണ്ടാക്കുന്ന സീനുകള്‍ ആണ് !ഹോോ എന്താ പറയേണ്ടെ ! അതൊക്കെ വായിക്കുമ്പൊള്‍ വേറൊരു ലോകത്തായിരുന്നു!,ഭക്തി മറന്ന ആദിയെ, ശങ്കരന്‍ ശങ്കരന്‍റെ വഴിയെ കൊണ്ടുവന്നു! ആ സീന്‍ വായിച്ചപ്പൊ അല്ഭുതം ആണോ എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭൂതി! ശങ്കരാ…!, ആ വനത്തിലെ മായാ ക്ഷേത്ര വും ആദിയുടെ കൂവള അര്‍ചനയും,നാഗ മണിയുടെ പ്രകാശവും ഒക്കെ ഹോോോ! എനിക്ക് അത്ര അധികം ആ സീന്‍ ഒക്കെ ഇഷ്ടായീ..
ഒരുകാര്യം മനസ്സിലായി! ആദിശങ്കരന്‍ ഒരു വംശത്തിന്‍റെ മാത്രം പ്രതിനിധിയല്ല! അതുപോലെ ആദി ക്ഷേത്രത്തില്‍ പോയതും ആ ഗൗരീശങ്കര ക്ഷേത്രത്തില്‍ വച്ച് ആദി പാറുവിനെ ഒാര്‍ക്കുന്നതും ഒക്കെ പ്രണയത്തിന്‍റെ വേലിയേറ്റം മനസ്സില്‍ സൃഷ്ടിച്ചു അതുപോലെ നാഗക്കല്ലിന്‍റെ തിളക്കം തന്നെ ആദിശങ്കരന് പാര്‍വ്വതിയോടുള്ള പ്രണയത്തിന്‍റെ തീവ്രത മനസ്സിലാക്കുന്നതാണ് !,99%വായനക്കാര്‍കും കല്ലുകടി ആയി തോന്നിയത് ശിവ _പാറു കല്യാണത്തിന്‍റെ തീരുമാനം ആണ് ,രാജശേഖരന്‍ പറങ്ങോടനെ കാണാന്‍ പോണൂ പരിഹാര ക്രിയ ചെയ്യുന്നു, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ?അങ്ങനെ പരിഹാരക്രിയ ചെയ്താല്‍ ഒരു സുപ്രഭാതത്തില്‍ ദോഷം ഒക്കെ അങ്ങ് മാറുമോ?, ശിവരഞ്ജനേക്കാള്‍ ഉയരത്തിലാണ് പാര്‍വ്വതി നില്‍ക്കുന്നത് ,ശിവക്ക് ഒരു യോഗ്യതയും ഇല്ല പാറുവിനെ കെട്ടാന്‍ ,പട്ടേരി തിരുമേനി തന്നെ പറയുന്നുണ്ട് ആ പെണ്‍കുട്ടി യെ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ മകനാണ് ഭാഗ്യമെന്ന്!സ്വാര്‍ഥമായി തന്നെ അവര്‍ തീരുമാനം എടുക്കൂ എന്ന് ഒറപ്പാണ്!അവസാനം ,ആദിയുടെ മുത്തശ്ശന്‍റെ മരണം അതൊരു കൊലപാതകം ആകാം എന്ന് നേരത്തേതോന്നിയിരുന്നു ! അത് ശരിയായി! സാങ്കല്‍പികമായാണ് പല സീനുകളും സൃഷ്ടിച്ചത്എങ്കിലും,വായനക്കാരനെ ഒരു തരത്തിലും അങ്ങനെ തോന്നിപ്പിക്കാതെ ഇരിപ്പിക്കുന്നതില്‍ ഹര്‍ഷാപ്പി പൂര്‍ണമായും വിജയിച്ചു! ഒാരോ ലോക്കുംഅഴിച്ചഴിച്ച് വരുകയാണ്!കഥ ഇനിയും മുന്നോട്ട് പോകട്ടെ! ഹര്‍ഷാപ്പി ക്ക് ഭഗവാന്‍റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ !
നിര്‍ത്തുന്നു,ഇനി അടുത്ത part നുള്ള കട്ട കാത്തിരിപ്പ് തുടങ്ങുന്നു!..
ഹര ഹര മഹാദേവ!!??
അപ്പൊ ഒത്തിരി,ഒത്തിരി സ്നേഹത്തോടെ?????
നരേന്ദ്രന്‍❤?
ആ കീര്‍ത്തനങ്ങളും ആദി കണുന്ന കഴ്ചകളുടെ vedio യും ഒക്കെ അതി ഗംഭീരം ആയി !ഈ ഭാഗത്തിന്‍റെ മാറ്റ് കൂട്ടാന്‍ അത് സഹായിച്ചു! വനത്തിനുള്ളിലെ രംഗങ്ങള്‍ മുഴുവന്‍ രാത്രിയില്‍ ഇരുട്ടത്തിരുന്ന് വായിക്കണം വേറെ ലെവല്‍ ആണ്!ട്ടോ??????
രോമാഞ്ചം
രോമാഞ്ചം!
പ്രിയ നരേന്ദ്ര
ഈ വാക്കുകൾ കാണുമ്പോൾ ആണ് ഒരു വായനക്കാരനായ ബ്രോ എത്ര കണ്ടു ഫീലോടെ ഒരു അനുഭൂതി ആയി കഥയെ അറിഞ്ഞു എന്ന് മനസിലാക്കൻ സാധിക്കുന്നത്.
ഞാൻ എന്താണോ ആഗ്രഹിക്കുന്നത് അത് ലഭിച്ചതിൽ ഏറെ സന്തുഷ്ട്ടനാണ്
അതിന്റെ ഫലം ആണ് ഇത്രയും വലിയ ഒരു മനോഹരമായ അഭിപ്രായം എനിക്കായി സമ്മാനിച്ചത്
അതിനു ഒരുപാട് നന്ദി അറിയിക്കുന്നു
ഓരോ സംഭവങ്ങളും അതിൽ നിന്റെ കൂടി വ്യാഖ്യാനം ഒക്കെ ചേർത്ത് എഴുതിയപോ വായിക്കുന്ന ഞാനും വേറെ ഒരു തലത്തിൽ എത്തപ്പെട്ടു എന്നത് വാസ്തവം തന്നെ ആണ്
വീണ്ടും ഒരുപാട് നന്ദി അറിയിക്കുന്നു ഈ പ്രോത്സാഹനത്തിന്
ഉമ്മ..
katta waiting aanu maashe.pettannu thanne varane.love you.
2 weeks edukkum muthe