അപരാജിതൻ 12 [Harshan] 9416

അതെ സമയം

സായിഗ്രാമത്തിൽ കോവിലിൽ പ്രാർത്ഥന  സമയം ആയിരുന്നു.

അവിടെ  കീര്‍ത്തനങ്ങള്‍ ജപിച്ചുകൊണ്ടിരിക്കുന്ന ആ സമയത്ത് പാര്‍വതി വല്ലഭ അഷ്ടകം  ജപം തുടങ്ങി.

ആ കീര്‍ത്തന൦ ജപിക്കുമ്പോഴും ഭദ്രമ്മയുടെ മനസ്സില്‍ അപ്പുവിനെ കുറിച്ചുള്ള ആദി തന്നെ ആയിരുന്നു, കണ്ണുകള്‍ പൂട്ടി സങ്കടങ്ങളകറ്റുവാനായി അപേക്ഷിച്ച് കൊണ്ട് പാര്‍വതി വല്ലഭ അഷ്ടകം   ജപിച്ച് കൊണ്ടിരുന്നു.

 

വിഗ്രഹത്തിനു മുന്നിൽ കർപ്പൂരം ആരതി തുടങ്ങി.

അവിടെ ഇരുന്നു ആ കാഴ്‌ച കണ്ടു ഭദ്രമ്മ ആകെ വിങ്ങി പൊട്ടി.

സായിനാഥാ ഭഗവാനെ അങ്ങ് തന്നെ ആണ് എല്ലാം, എന്റെ കുഞ്ഞിനെ കാത്തോളണേ , , അച്ഛനില്ലാത്ത സങ്കടത്തിൽ ലക്ഷ്മി മോള് അച്ഛനായി കണ്ടത് അങ്ങയെ ആണ്, ആ പാവത്തിന്റെ ആകെ ഉള്ള മോൻ അല്ലെ അപ്പു , അവനും അപ്പൂപ്പനായി അല്ലെ കാണുന്നത് അങ്ങയെ, വേറെ ആരുമില്ല അവനു തുണ ആയി അങ്ങ് മാത്രമേ ഉള്ളു സായിനാഥ , മഹേശ്വരാ …. ഒന്നും വരാതെ എന്റെ അപ്പുവിന് തുണ ആയി ഉണ്ടാകണെ….. ഭഗവാനെ ……………………

ഭദ്രമ്മ കണ്ണ് നിറഞ്ഞു സായി നാഥനോട് പ്രാത്ഥിച്ചു കൊണ്ടിരുന്നു.

അപ്പോളും ഭദ്രമ്മ ആ വിഗ്രഹത്തിൽ നോക്കുമ്പോൾ പുഞ്ചിരിയോടെ തന്നെ സായിവിഗ്രഹം നിലകൊണ്ടിരുന്നു.

 

<<<<<<<<O >>>>>>>>>

അതെ സമയം

പാലിയത്തെ കുടുംബക്ഷേത്രത്തിൽ,

ഭഗവാന്റെ മുന്നിൽ തൊഴുകൈകളോടെ നിൽക്കുക ആയിരുന്നു മാലിനി.

ദീപാരാധനക്കായി നട അടച്ചിരിക്കുകയായിരുന്നു.

ഉള്ളിൽ മണി നാദം മുഴങ്ങി, തിരുമേനി ക്ഷേത്ര നട തുറന്നു.

നടക്കുള്ളിൽ ദീപാലംങ്കൃതമായി ഭഗവാന് മുന്നിൽ കർപ്പൂരദീപം കൊണ്ട് ആരതി ഉഴിഞ്ഞു.

അതിനു ശേഷം തീർത്ഥം തിരുമേനി പുറത്തേക് തളിച്ചു.

അതിനു ശേഷം പ്രസാദവും കൊണ്ട് പുറത്തേക് വന്നു നടയിൽ നിന്നു.

ആദിശങ്കരൻ , തിരുവാതിര.

മാലിനി അത് കൈ നീട്ടി വാങ്ങി.

എല്ലാ മാസവും തിരുവാതിര നക്ഷത്ര൦ അപ്പുവിന്റെ പക്കപിറന്നാൾ ആണ്, അന്ന് മുടങ്ങാതെ മാലിനി വരും കുടുംബക്ഷേത്രത്തിൽ, അപ്പുവിന് വേണ്ടി പൂജയും വഴിപാടുകളും കഴിക്കുവാൻ, ആരോടും പറഞ്ഞിട്ടില്ല , അപ്പുവിനെ തിരിച്ചറിഞ്ഞ നിമിഷം മുതൽ  നീലാദ്രിയിൽ പോയത്തിനു ശേഷം മാലിനി മുടങ്ങാതെ ചെയ്യുന്നതാണ്, അവനു വേണ്ടി മഹാദേവന് മുന്നിൽ മൃത്യുഞ്ജയപുഷ്പാഞ്ജലിയും ധാരയും എണ്ണയും വിളക്കും ദേവിക്ക് ഗുരുതി പുഷ്പാഞ്ജലിയും കഴിക്കും.

മാലിനിക്ക് വൈകീട്ട് അപ്പുവിനെ കുറിച്ച് ചിന്തിച്ചത് മുതൽ ഇടം കണ്ണ് തുടിക്കുന്നുണ്ടായിരുന്നു, എന്തോ അപകട൦ സംഭവിക്കാൻ പോകുന്നത് പോലെ, അപ്പു അതൊക്കെ തരണം ചെയ്യും എന്ന് ഉറപ്പുണ്ട്, എങ്കിലും മാലിനിയുടെ ഉള്ളിലും ഒരു അമ്മ മനസ്സുണ്ടല്ലോ ,,,

മാലിനി പ്രദക്ഷിണം വെക്കുമ്പോളും ഉള്ളിൽ മഹാദേവനോട് പ്രാ൪തിക്കുക ആയിരുന്നു, അപ്പുവിന്റെ കൂടെ എന്നും ഉണ്ടാകണേ എന്നും അപ്പുവിനെ കാത്തോളണേ, എന്ന് ….

എന്തോ ആ ഒരു സമയത്തു മാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

<<<<<<<O>>>>>>>

നാഗമണി കയ്യിലേന്തി ഹുങ്കാരം മുഴക്കി ജഗദ്ഗുരു ആന്ദന്ദനൃത്തം ആടി.

അത്രമേൽ സന്തോഷം ആയിരുന്നു അയാൾക്.

ലോകത്തു ആർക്കും സ്വന്തമാക്കാൻ സാധിക്കാത്ത ഒറിജിനൽ നാഗമണി അതാണ് തനിക്കു ലഭിച്ചിരിക്കുന്നത് അതും ഒരു രൂപപോലും ചിലവില്ലാതെ, ആകെ ഒരാളേ കൊല്ലേണ്ടി വന്നു അത്ര മാത്രം.

അപ്പുവിന്റെ ശരീരത്തിന് സമീപം പദ്മാകർ ഷെട്ടിയുടെ ജോലിക്കാർ വന്നു.

സാർ ..ഇ ബോഡി എന്താ ചെയ്യേണ്ടത് ?

പുറത്തു കുഴിച്ചിട് അല്ലെങ്കിൽ കത്തിച്ചു കളയൂ . അയാൾ മറുപടി പറഞ്ഞു

,,, അതുവേണ്ട, അതൊക്കെ പിന്നെ പൊല്ലാപ്പ് ആകും വീരേന്ദ്ര ഷെട്ടി പറഞ്ഞു.

അവൻ ചത്ത് എന്നു ഉറപ്പല്ലേ …നോക്കിക്കേ

അതുകേട്ടു അയാൾ അപ്പുവിന്റെ മൂക്കിൽ കൈ വെച്ച് നോക്കി വളരെ ലോലമായി ശ്വാസം പോകുന്നുണ്ട്, നെഞ്ചിൽ തല വെച്ച് നോക്കി അപ്പോൾ വളരെ വളരെ സാവധാനത്തിൽ ഹൃദയമിപിടിപ് ഉള്ള പോലെ.

സർ….ഇയാൾക്ക് ഒരൽപം പ്രാണൻ ബാക്കി ഉണ്ട്ന്നു തോന്നുന്നു.

ആണോ ,,,

അതുകേട്ടു ജഗദ്ഗുരുവിന്റെ ശിഷ്യൻ ഒരു തോക് എടുത്തു വന്നു, എന്നിട്ടു ആദിയുടെ തലയിൽ പോയിന്റ് ചെയ്തു വച്ചു.

അരുത് ,,,,അവന്റെ രക്തം പൊഴിക്കരുത്, വേറെ മാർഗ്ഗം ഒന്നും ഇല്ലേ ? ജഗദ്ഗുരു ചോദിച്ചു.

ഉണ്ടല്ലോ ,,,,,, ഭഗവാനെ ,,അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം, പദ്മാകർ പറഞ്ഞു.

ഗോകുലാ ,,,താഴെ ടാങ്ക് ഫുൾ ആണോ ?

അത് കേട്ട് ഗോകുല൯ അങ്ങോട്ട് വന്നു

സർ രണ്ടു ദിവസമായി ലോഡ് വന്നിട്ട്, ഹാഫ്  ടാങ്ക് എന്തായാലും ഉണ്ട്.

എന്ന ഒരു കാര്യം ചെയ്യ്, ഇവനെ ആ ടാങ്കിലേക് ഇട്ടേക്കു, അപ്പൊ പിന്നെ കത്തിക്കാനും കുഴിക്കാനും ഒന്നും നിക്കണ്ട..

ശരി സാർ …

ഗോകുലൻ കൂടെ ഒന്ന് രണ്ടു പേരെ വിളിച്ചു കൊണ്ട് ആദിയുടെ ശരീരം എടുത്തുയർത്തി, അവിടെ നിന്നും ഡോർ തുറന്നു സ്റ്റെയർ വഴി താഴേക്ക് ഇറക്കി, ശരീരം അവർ താഴെ ഇട്ടു വലിച്ചു കൊണ്ട് നടന്നു, അവർ ചെന്ന് മൂനാം നിലയുടെ ഫ്ലോർ അവസാനിക്കുന്ന ഇടതു ചെന്നു.

അവിടെ പുറത്തായി  വലിയ ഒരു കോൺക്രീറ് ടാങ്ക് ഉണ്ട്, വലുത് എന്നുപറഞ്ഞാൽ ഒരുപാട് വലുത്,  നാല്‍പതടി പൊക്കത്തിൽ, അവരുടെ വ്യവസായ ആവശ്യത്തിനായി അതിൽ നേർപ്പിക്കാത്ത സൾഫ്യുറിക് ആസിഡ് സ്റ്റോർ ചെയ്യുന്ന ടാങ്ക് ആണ്, അവിടെ നിന്നുകൊണ്ടു അവ൪ സ്വിച്ച് അമര്‍ത്തി മുകള്‍ ഭാഗത്തിന്റെ മൂടിപകുതി തുറന്നു.

അവർ മൂന്നുപേരും കൂടെ ആദിയുടെ ശരീരത്തെ മുകളിൽ നിന്നും ആ ടാങ്കിലേക് വലിച്ചെറിഞ്ഞു.

ആദി മുകളിൽ നിന്നും ആ ടാങ്കിലെ ഭിത്തിയിൽ ഇടിച്ചു തലകീഴായി  ഉള്ളിലേക്ക് വീണുപോയി.

സർവ്വതും ദ്രവിപ്പിക്കുന്ന വീര്യം കൂടിയ സൾഫ്യുറിക് ആസിഡ് ടാങ്കിലേക്ക്

തളർന്നു പോയ മൂന്നുപേരും അവിടെ നിന്നും തിരിച്ചു നടന്നു മുകളിലേക്ക് .

<<<<<<<<<<O>>>>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.