അപരാജിതൻ 12 [Harshan] 9417

ആദി പ്രതീക്ഷിക്കുന്നതിനു മുന്നേ തന്നെ അതിൽ ഒരുവൻ മുന്നോട്ടു കുതിച്ചു സോഫയിൽ ചവിട്ടി കുതിച്ചു പൊങ്ങി വലത്തേ കാൽ  വൃത്താകൃതിയിൽ വീശി ആദിയുടെ വലത്തെ കവിളും തലയും ലക്ഷ്യമാക്കി വീശി, അവിടെ തന്നെ ഇടി കൊണ്ട് ആദി ഇടത്തേക്ക് വീണു പോയെങ്കിലും മുട്ടിൽ നിന്ന് കൊണ്ട് ഉയർന്നു ചാടി അതെ ആക്ഷനിൽ മുകളിലേക്ക് ഉയർന്നു കാലു വീശി തന്നെ പ്രഹരിച്ചവന്റെ വലത്തേ കവിളും തലയും നോക്കി തന്നെ കിടുക്ക൯  പഞ്ച് കൊടുത്തു,

ആദിയുടെ ഇടിയുടെ ശക്തിയിൽ അയാൾ തളർന്നു വീണു.

ആദി ജഗദ്ഗുരുവേ നോക്കി,

എനിക്ക് മോക്ഷം തരാൻ നീ ആയിട്ടില്ല.

അടിച്ചു കൊല്ലെടാ അവനെ ………………….ഉറക്കെ പദ്മാകർ ഷെട്ടി വിളിച്ചുപറഞ്ഞു അതോടെ അയാളുടെ ആളുകൾ ഇരുമ്പിന്റെ പൈപ്പുകളും വടിയും ഒകെ ആയി ആദിക്ക് നേരെ കുതിച്ചെത്തി,

രണ്ടുപേര് അവനു നേരെ ഓടി വന്നു കയ്യിലിരുന്ന ഇരുമ്പു വടി ആഞ്ഞുവീശി.

അതിശക്തിയിൽ ആ വടി അടിയുടെ മുഖത്തു മൂക്കി൯ പാലത്തിനു നേരെ ആയി വന്നു.

അതിശക്തിയിൽ ആദി മുട്ടുമടക്കി പിന്നിലേക്ക് വളഞ്ഞു.

ആ വടി ആദിയുടെ മുഖത്ത് കൊള്ളാതെ പുറകിലേക്ക് പോയ നേരം തന്നെ കാലു മടക്കി അയാളുടെ വയറിൽ ആഞ്ഞു തൊഴിച്ചു, തൊഴിയുടെ ശക്തിയിൽ അയാൾ തെറിച്ചു വീരേന്ദ്ര ഷെട്ടിയുടെ ദേഹത്തേക്ക് തെറിച്ചു വീണു, രണ്ടുപേരും കൂടെ ടേബിളിലേക് വീണു കൊണ്ട് നിലത്തേക്ക് വീണു, ചില്ലുപാത്രത്തിൽ ഇരുന്ന ചുണ്ണാമ്പു വെള്ളം മൊത്തം മറിഞ്ഞു വീരേന്ദ്ര ഷെട്ടിയുടെ തലവഴി മറിഞ്ഞു വീണു,

അപ്പോൾ തന്നെ മുന്നോട്ടു ആഞ്ഞു രണ്ടാമത്തെ ആളുടെ ഇടം വാരിയെല്ല് നോക്കി മുഷ്ടി ചുരുട്ടി ആദി ആഞ്ഞു പ്രഹരിച്ചു, ആ പ്രഹരത്തിൽ അയാൾ തെറിച്ചു ജഗദ്ഗുരുവിന്റെ കാൽച്ചോട്ടിൽ പോയി വീണു.

പെട്ടെന്നാണു പുറകിൽ നിന്നും ആദി പ്രതീക്ഷിക്കാതെ പുറത്തു ഒരു പൈപ്പ് കൊണ്ട് ആഞ്ഞു അടിച്ചത് ആ അടിയുടെ ശക്തിയിൽ ആദി മുന്നോട്ടു വീണു പോയി, ആദി തിരിയുന്ന നേരത്തു ഇരുമ്പു പൈപ്പ് കൊണ്ട് ആദിയുടെ മുഖം ലക്ഷ്യമാക്കി ആഞ്ഞു അടിച്ചു,

ആദിയുടെ കണ്ണിനു മുന്നിൽ തന്നെ ആ പൈപ്, അവൻ അപ്പോ തന്നെ ആ പൈപ്പിൽ  ഇടം കൈ മുറുകെ പിടിച്ചു തടഞ്ഞത് കൊണ്ട് മുഖത്തു അടി കിട്ടിയില്ല.

അയാൾക്ക് പൈപ് തിരിച്ചെടുക്കാൻ കഴിഞ്ഞില്ല, അതിൽ ആദി ശക്തിയായി പിടിച്ചിരിക്കുക ആയിരുന്നു .

അവൻ തറയിലൂടെ താഴെക് ശക്തിയിൽ നിരങ്ങി കാലുകൊണ്ട് അയാളുടെ ഗുഹ്യഭാഗത്തു ആഞ്ഞു ചവിട്ടി.

ആ ചവിട്ടിൽ വേദന കൊണ്ട് പുളഞ്ഞു അയാളുടെ കയ്യിലെ പൈപ്പിന്റെ പിടി വിട്ടു.അയാൾ നിലത്തേക്ക് ഇരുന്നു.

ആദി കയ്യിൽ പൈപ്പുമായി ചാടി എഴുന്നേറ്റു.

മുന്നിലേക്കു വന്ന മൂന്ന് പേരെയും ആ പൈപ്പ് കൊണ്ട് തലങ്ങും വിലങ്ങും പ്രഹരിച്ചു .

അതിലൊരുത്തനെ ചവിട്ടി പദ്മാകർ ഷെട്ടിക്ക് നേരെ പറത്തി വിട്ടു, അയാൾ ചെന്ന് വീണത് പദ്മക൪ ഷെട്ടിയുടെ ദേഹത്തും, അയാളും നിലത്തേക്ക് വീണു.

അപ്പോളേക്കും ബ്രൗണ് കളർ ആത്മീയ വസ്ത്രം അണിഞ്ഞ ശിഷ്യൻമാർ കൂടെ അവനു നേരെ പാഞ്ഞു വന്നു.

ആദി നേരെ മുകളിലേക്ക് ഉയർന്നു ഇരു കാലുകൾ കൊണ്ടും പാഞ്ഞു വരുന്ന രണ്ടുപേരുടെ നെഞ്ചിൽ ചവിട്ടി പിന്നിലേക്ക് തെറിപ്പിച്ചു.

എന്നിട്ടു നിലത്തേക്ക് ഇരു കാലുകളും കുത്തി നിന്നു.

ആദിത്യാ…………………………

എന്നൊരു അലര്‍ച്ച ആണ് അവന്‍ കേട്ടത്

അവന്‍ തിരിഞു നോക്കുമ്പോള്‍ അവന് മുന്നിലായി ത്രിശൂലവും പിടിച്ച് ജഗദ്ഗുരു.

അയാള്‍ മുകളിലെക് കൈകള്‍ ഉയര്‍ത്തി.

വട്ടത്തില്‍ ചുഴറ്റി.

 

ഓം ശക്തി ,,,,,,,,,,,,ശിവശക്തി,

ഓം …ഓം സച്ചിതാനന്ദ പരമാനന്ദ പരമശിവോഹം.

അയാള്‍ കൈ മുകളില്‍ തിരുമ്മി താഴേക്കു കൊണ്ടുവന്നു അവന് നേരെ കാട്ടി.

കൈ നിറയെ ഭസ്മം …

ഹ ഹ ഹ ഹ ഹ ……………………….

ഞാന്‍ ആണ് സംഹാരകന്‍ ഘോരസംഹാരകന്‍ …………എന്നു പറഞ്ഞു ആദിയുടെ മുഖത്തിന് നേരെ ശക്തി ആയി ഊതി,,,,,പെട്ടെന്നുളള പ്രയോഗം ആയതിനാൽ ആ ഭസ്മം ശക്തിയിൽ ആദിയുടെ കണ്ണിലും മൂക്കിലും വായിലും കൂടെ കയറി, ആദിക്ക് കണ്ണ് കാണാതെ ആയി, മൂക്കിനുള്ളിലൂടെ ശിരസിൽ കയറിയതിനാൽ ശ്വാസം എടുക്കാനും ആകാതെ അവൻ വലഞ്ഞു കൂടെ ശക്തിയായി അവൻ ചുമച്ചു ,,, അവന്റെ നില വിട്ടു പോയി ,,,,

ആ ഒരു നിമിഷം അതായിരുന്നു ജഗദ്ഗുരു നോക്കിയത്, തളയിട്ട കാലു ഉയർത്തി ആദിയുടെ വയറിൽ ആഞ്ഞു ചവിട്ടി, ചവിട്ടിന്റെ ശക്തിയിൽ ആദി തെറിച്ചു സോഫയിലേക്ക് വീണു .

അവൻ കണ്ണ് തിരുമ്മിക്കൊണ്ടിരുന്നു.

ആദിയുടെ തല അടിച്ചു പൊളിക്കുവാൻ ആയി പുറകിൽ നിന്നും അയാളുടെ ശിഷ്യ൯ ഇരുമ്പു വടി വീശി വന്നു.

അയാൾ അരുത് എന്ന് അടയാളം കാണിച്ചു.

രക്തം പൊടിയാതെ ……………………………..ഇവന് മുക്തി കൊടുക്കുക, അതിലൂടെ ഇവനു കൈലാസം പ്രാപ്തമാകട്ടെ…………….

എന്ന് പറഞ്ഞു ആദിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി സോഫയിലേക്ക് തള്ളി പിടിച്ചു.

ഉടൻ തന്നെ മറ്റൊരാൾ അവിടെ കിടന്ന ഒരു കട്ടിയുള്ള കേബിൾ വയർ എടുത്തുകൊണ്ടു വന്നു

സോഫയുടെ പിന്നിലേക്ക് വന്നു.

പുറകിലൂടെ ആദിയുടെ കഴുത്തിൽ രണ്ടു ചുറ്റായി കുടുക്ക് ഇട്ടു, മുറുകെ വലിച്ചു കൊണ്ടിരുന്നു, ആ കേബിൾ വയർ അവന്റെ കഴുത്തിൽ മുറുകി, അവനു ശ്വാസം കിട്ടാതെ ആയി, അവൻ മരണം കണ്ടു, അവന്റെ കൈകൾ ശക്തിയിൽ സോഫയുടെ സ്പോഞ്ചിൽ പിടിച്ചു വലിക്കുവാൻ തുടങ്ങി, ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു കൊണ്ടിരുന്നു, അവന്റെ കൈകൾ ഒക്കെ വേറെ ചിലർ വന്നു മുറുകെ പിടിച്ചു, കൂടെ കാലുകളും അവൻ കാല്പാങ്ങൾ പിടപ്പിച്ചുകൊണ്ടിരുന്നു, തലയും കഴുത്തും ഒക്കെ ഇടത്തേക്കും വലത്തേക്കും വെട്ടിച്ചു, അവന്റെ കണ്ണുകൾ ചുവന്നു വന്നു, മൂക്കും മുഖവും ഒക്കെ ചുവന്നു വന്നു, കഴുത്തിൽ ശക്തിയായി കേബിൾ വയർ മുറുകി കൊണ്ടിരുന്നു.

അവന്റെ പിടച്ചിൽ കണ്ടു അവന്റെ നെഞ്ചിൽ കാലു അമർത്തി പതിപ്പിച്ചു ജഗദ്ഗുരു അട്ടഹസിച്ചു കൊണ്ടിരുന്നു.

ഓം ശക്തി ,,,,,,ശിവശക്തി ………..മഹാസദാശീവോഹം

ആദിയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി.

അവന്റെ ശരീരം പിടച്ചിൽ കുറഞ്ഞു വന്നു നിശ്ചലാവസ്ഥയിലേക്ക്.

അവന്റെ കണ്ണുകൾ അടഞ്ഞു.

ശരീരം പൂർണ്ണമായും നിശ്ചലമായി.

അവന്റെ  കഴുത്തു ഇടത്തേക്ക് കുഴഞ്ഞു.

മരണത്തിനും ജീവിതത്തിനും ഇടയിലെ നിമിഷങ്ങളോ.

അതോ മരണമോ .

മതി എന്ന് ജഗദ്ഗുരു പറഞ്ഞു.

അതോടെ കഴുത്തിൽ കേബിൾ കൊണ്ട് മുറുക്കിയവൻ അത് എടുത്തു മാറ്റി.

ആദിയുടെ ശരീരം സോഫയിലേക്ക് കുഴഞ്ഞു വീണു.

 

കാലുകൾ എടുത്തു മാറ്റി അവന്റെ പോക്കറ്റിൽ നിന്നും അയാൾ ആ തൂവാലയിൽ പൊതിഞ്ഞ രത്‌നം എടുത്തു.

അയാൾ തൂവാല മാറ്റി , രത്‌നം കയ്യിൽ എടുത്തു.

ഹ ഹ ഹ ഹ ഹ ………………………………………..

ഒടുവിൽ ലോകത്തു ആർക്കും നേടാനാകാതെ അഭൗമ രത്നം എനിക്ക് സ്വന്തമായിരിക്കുന്നു.

 

ഇനി എനിക്ക് മരണമില്ല.

ഇനി എനിക്ക് ജരാനരകൾ ഇല്ല.

ഞാൻ ആണ് ഈശ്വരൻ ,,,,

ഞാൻ ആണ് സർവ്വശക്തൻ.

ഞാൻ ആണ് സാക്ഷാൽ ഈശ്വരൻ ,,,,,,,,,,,,,,

ഹ ഹ ഹ ഹ ഹ

ലോകത്തെ സകലതിനെയും നിയന്ത്രിക്കാൻ  ശക്തിയുള്ള അത്യപൂർവമായ അമൂല്യരത്‌നം ….

പരമേശ്വരന്റെ ആഭരണമായ വാസുകി   ശിരസിൽ അണിയുന്ന അതിവിശിഷ്ടരത്‌നം ….

നാഗമണി

നാഗമണി ഇനി എനിക്ക് സ്വന്തം……..

 

നി ഞാ൯ തന്നെ ബ്രഹ്മനും വിഷ്ണുവും മഹേശ്വരനും.

ഞാന്‍ തന്നെ സര്‍വ്വേശ്വരനും ജഗദീശ്വരനും.

ഞാന്‍ ആണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സാക്ഷാല്‍ ഈശ്വരന്‍.

ഹ ഹ ഹ ഹ ഹ ഹ ഹ

 

അയാൾ കൈകൾ ഉയർത്തി.

അതോടെ അയാളുടെ കൈകളിൽ ഇരുന്നു ആ അത്ഭുത രത്നമായ നാഗമണി അത്യുജ്വലമായി പ്രകാശിച്ചു കൊണ്ടിരുന്നു …….

ഒപ്പം അതിൽ നിന്നും സർവ്വരെയും മയക്കുന്ന സ്വർഗീയ സുഗന്ധം ഒഴുകി പരന്നു.

ആ സുഗന്ധത്തിൽ എല്ലാവരും സ്വയം മറന്നു പോയി.

ഒപ്പം നാഗമണിയുടെ തീവ്രതയേറിയ പ്രകാശം  അവിടെ ആകെ വ്യാപിച്ചു.

ശ്വാസം നിലച്ചു ആദി ആ സോഫയിൽ ആ കിടപ്പു കിടന്നു.

<<<<<<O>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.