അപരാജിതൻ 12 [Harshan] 9416

ശിവശൈലത്തു

ചിന്താമണി സ്വാമി ആകെ മനപ്രയാസത്തിലും ഭയത്തിലും ആയിരുന്നു.

ശിവലിംഗത്തിനു മുന്നിൽ കത്തിച്ചു വെച്ച വിളക്ക് ആളിക്കത്തി കൊണ്ടിരിക്കുന്നു വല്ലാത്ത ഒരു അശുഭ ലക്ഷണം.

എന്താ ഗുരുനാഥ വിഷയം ഗുരുതരം ആണോ ?

അതെ സ്വാമി ,,,,, അത് തന്നെ ആണ് കാണുന്നത്, അവനെ കൊണ്ട് സാധിക്കില്ല എന്നത് തന്നെ. അപകടം അല്ല മരണം തന്നെ ആണ്, അതിനു ഒരു നിമിത്തം അവൻ കാണുകയും ചെയ്തിട്ടുണ്ട് ഒരു അപകടത്തിന്റെ രൂപത്തിൽ, അവൻ തന്നെ ഏറ്റുവാങ്ങിയ വിധി എന്നാണ് കാണുന്നത്.

അതുകേട്ടു സ്വാമി അയ്യയും ആകെ വിഷമത്തിൽ ആയി.

അവർ ആധിയോടെ ആ വിളക്കിൽ നോക്കി ഇരുന്നു.

സ്വാമി എല്ലാവരോടും പറയുക ഭവനങ്ങളിൽ ദീപം തെളിയിച്ചു പഞ്ചാക്ഷരി മന്ത്രം ഉരുവിടുവാനായി, വേഗം ആകട്ടെ.

ശംഭു ,,,,,,,,,,,,,,,,,,മോനെ ,,,, സ്വാമി അയ്യാ കൊച്ചുമകനെ വിളിച്ചു.

ശംഭു മുടന്തിക്കൊണ്ടു അങ്ങട്ടേക്ക് വന്നു.

എന്താ മുത്തശ്ശാ ?

മോനെ നമ്മുക് ഏല്ലാവരോടും പറയണം, വീടുകളിൽ ഇപ്പോൾ ദീപം തെളിയിച്ചു പഞ്ചാക്ഷരി മന്ത്രം ഉരുവിടുവാൻ ആയി.

അതുകേട്ടു ശംഭു അവിടെ ഇരുന്ന ശംഖ് എടുത്തു പുറത്തേക്ക് ഇറങ്ങി അത് ചുണ്ടോട് ചേർത്ത് ഉച്ചത്തിൽ മൂന്നു വട്ടം ശംഖ നാദം മുഴക്കി അതുകേട്ടു ഗ്രാമീണർ എല്ലാവരും സ്വാമിഅയ്യ യുടെ ഭവനത്തിനു മുന്നിലേക് ഓടി വന്നു.

എന്താ സ്വാമി അയ്യാ ഈ നേരത്തു, എന്തേലും അറിയിപ്പുണ്ടോ ?

ഉണ്ട് ,,,നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വീടുകളിൽ ചെന്ന് ദീപം തെളിയിച്ചു ശിവപഞ്ചാക്ഷരി ഉരുവിടണം എല്ലാ വീടുകളിലും അത് ചെയ്തിരിക്കണം.

എന്തെങ്കിലും പ്രശനം ഉണ്ടോ ?

അത് ചോദിച്ചത് അവിടത്തെ പ്രായമുള്ള  വൈദ്യർ സ്വാമി ആണ്.

വൈദ്യരയ്യ അങ്ങ് ഇവിടെക്കു വരിക, നമ്മുടെ പൂജയിൽ അങ്ങുണ്ടാകണം .

ചിന്താമണി സ്വരൂപ൪ പറഞ്ഞു.

ബാക്കിയുള്ളവർ വേഗം പോയി പറഞ്ഞത് ചെയ്യുക.

ഇതുകേട്ട് എല്ലാവരും അവിടെ നിന്നും പിൻവാങ്ങി വീടുകളിലേക്കു ചെന്ന് വിളക്കുകൾ കൊളുത്തി ഓരോ വീടുകളിൽ നിന്നും ഈണത്തിൽ പഞ്ചാക്ഷരി മുഴങ്ങുവാൻ തുടങ്ങി.

<<<<<<<<<O>>>>>>>>

സായിഗ്രാമത്തിൽ

അവിടെ ദിവസേനയുള്ള സായാഹ്‌ന പൂജയുടെ ഒരുക്കങ്ങളിൽ ആയിരുന്നു.

ഭദ്രമ്മക്കു ഓരോ നിമിഷം കഴിയുന്തോറും ഹൃദയം പൊട്ടുന്ന പോലെ ഒരു അവസ്ഥ ആയിരുന്നു, അപ്പു ആണ് ഭദ്രമ്മയുടെ മനസിൽ ആകെ.

ഹരിതയെ ഭദ്രമ്മ വിളിച്ചു ,

എന്താ അമ്മെ ?

എന്താന്ന് അറിഞ്ഞൂടാ മോളെ അമ്മക്ക് ആകെ ഒരു വയ്യായ്ക, അപ്പുനെ ഓർത്തിട്ടു ?

അമ്മെ പേടിക്കണ്ട, അപ്പുവേട്ടന് ഒരു കുഴപ്പവും ഉണ്ടാവില്ല, നമ്മള് ഫോൺ ചെയ്തതും അല്ലെ.

ഒന്നുടെ ഒന്ന് വിളിചു നോക്കിക്കേ മോളെ,

ഹരിത വേഗം പോയി ഫോൺ എടുത്ത് അപ്പുവിനെ വിളിക്കുവൻ ശ്രമിച്ചു.

പക്ഷെ ഔട്ട് ഓഫ് കവറേജ് ഏരിയ യിൽ ആണ് എന്നുള്ള ശബ്ദം ആണ് കേൾക്കുന്നത്.

അമ്മെ ,,,,കിട്ടുന്നില്ലലോ.

മോളെ ,,,,,, എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ.

അമ്മെ ,,പേടിക്കണ്ട, നമ്മുക് പ്രാർത്ഥിക്കാം എന്നെ , ഭഗവാൻ ഇല്ലേ പിന്നെ എന്തിനാ പേടിക്കുന്നത്

ആകെ മനോവിഷമത്തിൽ തന്നെ ഭദ്രമ്മ കോവിലിനുള്ളിലേക്കു പ്രവേശിച്ചു, ആശ്രമഅന്തേവാസികളവിടെ ഇരുന്നു ശിവസഹസ്രനാമ പാരായണം ഒക്കെ ജപിക്കുക ആണ്, ഭദ്രമ്മയും കണ്ണുകള്‍ അടച്ചു ഭഗവല്‍നാമം ജപിച്ച് കൊണ്ടിരുന്നു.

<<<<<<<O>>>>>>>>

ടേബിളിൽ ഓരോ വസ്തുക്കൾ ആയി വീരേന്ദ്ര ഷെട്ടി തയാറാക്കി കൊണ്ടിരുന്നു.

ഒരു ചില്ലു പാത്രത്തിൽ പശുവി൯ പാൽ നിറയെ ഒഴിച്ചു വെച്ചു.

അതിനു ശേഷം രണ്ടാമത്തെ ഒരു ചില്ലുപാത്രം എടുത്തു അതിൽ കാൽഭാഗം ചുണ്ണാമ്പു നിറച്ചു അതിലേക് വെള്ളം ഒഴിച്ച് നല്ലപോലെ ഇളക്കി കൊണ്ടിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ചുണ്ണാമ്പു അതിൽ ലയിച്ചു അതിനടിയിലേക്ക് ഊറൽ വീണു കൊണ്ടിരുന്നു, അതിനു ശേഷം അത് ഒരു തുണിയിൽ അരിച്ചു മറ്റൊരു ചില്ലു പാത്രത്തിൽ നിറച്ചു.

ആദിത്യ ആ രത്‌നം തരൂ .

അതുകേട്ടു ആദി ബാഗിൽ നിന്നും തൂവാലയിൽ പൊതിഞ്ഞ രത്നം എടുത്തു തൂവാല മാറ്റി അത് വീരേന്ദ്ര ഷെട്ടിക്ക് കൈമാറി, ആ സമയത്തു ആ രത്നം നല്ലപോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുണ്ടായിരുന്നു

ആ രത്നം വാങ്ങുമ്പോൾ നല്ല പോലെ ഷെട്ടി വിറക്കുന്നുണ്ടായിരുന്നു, അയാളുടെ നെറ്റിയിൽ നിന്നും പൊടിഞ്ഞ വിയർപ്പയാൾ ടൗവ്വൽ കൊണ്ട് ഒപ്പി.

അയാൾ എന്താണ് പരീക്ഷിക്കാൻ പോകുന്നത് എന്ന് ആകാംക്ഷയോടെ ആദി നോക്കി നിന്നു.

അയാൾ ആദ്യം തന്നെ രത്നം എടുത്തു ശുദ്ധജലത്തിൽ കഴുകി , എന്നിട്ടു ആ പാല് നിറച്ച പാത്രത്തിലേക്കു പതുക്കെ ഇട്ടു,

ഒരു മിനിറ്റു ആയി കാണും, ആ പാല് നിറച്ച പാത്രത്തിൽ ഒരു അത്ഭുതം എന്ന പോലെ പാലിന്റെ തൂവെള്ള നിറ൦ മാറി കൊഴുപ്പു നിറഞ്ഞ പച്ചവെള്ളം ആയി മാറി.

അതുകണ്ടു ഷെട്ടിയുടെ കണ്ണുകൾ ഒരു വല്ലാത്ത ഭാവത്തിൽ തിളങ്ങി, ആദിക്കു ഇതുകണ്ട് അതിശയം ഒരുപാട് ആയി.

എന്താ സാർ ഇത് ?

ഇതോ, ഇത് ഈ ഫാമിലിയിൽ പെട്ട കല്ലിന്റെ ഒരു കെമിക്കൽ പ്രോപ്പർട്ടി ആണ്,

കെമിക്കൽ പ്രോപെ൪റ്റിയോ ?

അതെ, പാലിൽ ഈ കല്ല് വീണാൽ, പാലിന്റെ വെണ്മയെ പാലിന്റെ ഗുണത്തെ ഈ കല്ല് സ്വംശീകരിക്കും, അങ്ങാണ് പാല് വെള്ളം ആയി മാറും.

ഓ ,,,കേട്ടിട്ട് തന്നെ അത്ഭുതം ആകുന്നു അപ്പോൾ നേരിട്ട് കാണുമ്പോളൊ, സാർ അപ്പൊ ഇത് ഏതു ഫാമിലിയിൽ പെട്ട കല്ല് ആണ് എന്ന് പറഞ്ഞില്ല ?

പറഞ്ഞു തരാം ,,,,പരിശോധനകൾ ഒന്ന് കഴിഞ്ഞോട്ടെ.

അപ്പോൾ ആണ് പുറത്തു ഒരു കാർ വരുന്നതിന്റെ ശബ്ദം കേട്ടത്.

ഒരു രണ്ടു മിനിറ്റു കൊണ്ട് ഒരു മധ്യവയസ്‌കൻ അവിടേക്കു വന്നു വെള്ള ജുബ്ബയും മുണ്ടും ധരിച്ചു, കയ്യിൽ ഒരു വലിയ ഗോൾഡൻ വാച്ചും നെറ്റിയിൽ കുറിയും ഒക്കെ തൊട്ടു, ഇയാൾ ആണ് ടൌൺഹാളിൽ വെച്ച് വീരേന്ദ്ര ഷെട്ടിയോടൊപ്പം കണ്ടത് എന്ന് ആദി ഓർത്തു.

അയാൾ അവരുടെ അടുത്തേക്ക് ചെന്നു.

ആദിത്യ ഇത് എന്റെ സഹോദരൻ പദ്മാകർ ഷെട്ടി, അയാൾ പരിചയപ്പെടുത്തി.

ആദി ചിരിച്ചു കൊണ്ട് ഒന്ന് തൊഴുതു, കേട്ടിട്ടുണ്ട് സാർ.

അയാൾ കൈ ഒന്ന് വിടർത്തി കാണിച്ചു എന്ന് മാത്രം.

ഈ ഒരു കല്ലിനെ പരിശോധിക്കാൻ ഒരേ സമയം ചേട്ടനും അനിയനും ഒക്കെ വന്നിട്ടുണ്ട്നെകിൽ ഉറപ്പിക്കാം ഈ കല്ല് ഇവർ തേടിക്കൊണ്ടിരിക്കുന്ന എന്തോ ഒന്ന് ആകണം, അവൻ മനസിൽ വിചാരിച്ചു, ഇവിടെ സൂക്ഷിച്ചെ പറ്റൂ ,,എന്തും സംഭവിക്കാം, പക്ഷെ ഇതിനെ കുറിച്ച് രഹസ്യം അറിയാൻ ഇവരിലൂടെ അല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല ,,,,,,,,,,,,,,,,,ആദി മനസിൽ ചിന്തിച്ചുകൊണ്ടിരുന്നു.

ഷെട്ടി ആ കല്ല് പാലിൽ നിന്നും എടുത്തു

ആ കല്ലിനു ചുറ്റും വെള്ള പാട പറ്റിപിടിച്ചു ഇരിക്കുന്നു.

അത് വീണ്ടും ശുദ്ധജലത്തിൽ ഇട്ടു കഴുകി തുടച്ചു.

പുറമെ നിന്നുള്ള വെളിച്ചത്തിൽ അത് സപ്തവർണ്ണം പൊഴിച്ചുകൊണ്ടിരുന്നു.

പദ്മാക൪ ഷെട്ടി ആ രത്നം കയ്യിൽ എടുത്തു ഉയർത്തി കണ്ണിനു നേരെ പിടിച്ചു.

അയാളുടെ മുഖത്ത് ഒരു മഹദ്‌ഭുതം കാണുന്ന ഭാവം തന്നെ ആയിരുന്നു.

ഒന്നാം പരീക്ഷ വിജയമായി അല്ലെ ചേട്ടാ ?

അതെ പദ്മാ,,,,,

എന്നാൽ ഇനി രണ്ടിലേക്ക് കടക്കാംല്ലേ  അയാൾ ചേട്ടനോട് ചോദിച്ചു.

അതെ ,,,

ചുണ്ണാമ്പു കലക്കിയ വെള്ള൦ നിറച്ച ചില്ലു പാത്രം എടുത്തു എന്നിട്ടു അതിലേക് സാവധാനം ആ കല്ല് അയാൾ.

ഇട്ടു ,,,,

എന്നിട്ടു പാത്രം അനക്കാതെ മേശപുറത്തു വച്ചു.

മൂവരും ആ ചില്ലു പാത്രത്തിലേക്ക് ആകാംക്ഷയോടെ നോക്കി നിന്നു.

ആ പാത്രത്തിലെ ചുണ്ണാമ്പു വെള്ളം സ്വയം വട്ടത്തിൽ കറങ്ങുവാൻ തുടങ്ങി,

സാവധാനത്തിൽ നിന്നും പതുക്കെ അത് വേഗതയിലേക്ക് കറങ്ങി കൊണ്ടിരുന്നു പാത്രത്തിനുള്ളിൽ കറങ്ങി കറങ്ങി ഒരു ചുഴി പോലെ രൂപപ്പെട്ടു അതിനു കൃത്യം നടുക്കിലായി ആ കല്ല് കുത്തനെ നില്കുന്നു, അതിനു ചുറ്റുമായി ഒരു ചുഴി പോലെ വെള്ളവും കറങ്ങുന്നു. ഒടുവിൽ ആ ചുണ്ണാമ്പു വെള്ളത്തിന്റെ നിറം മാറി കടും ചുവപ്പു നിറം ആയി.

അതിനു ശേഷം കറക്കത്തിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു ഒടുവിൽ നിശ്ചലമായി,

അതിശയം മാത്രം ആയിരുന്നു മൂവർക്കും

എന്താ സാർ ഇത് ? ആദി ചോദിച്ചു.

ഇത് എന്താണ് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു മറുപടി തരുവാൻ ബുദ്ധിമുട്ടു ആണ്, ഒരു പുരാണ ഗ്രന്ഥത്തിലെ ലക്ഷണ ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന കർമ്മങ്ങൾ ആണ് ഇത്, ഈ വക കല്ലിനു ഇങ്ങനെ ഒരു സവിശേഷത ഉണ്ട്, ചുണ്ണാമ്പു വെള്ളത്തിൽ ഈ കല്ല് ഇട്ടാൽ ഇതിലെ അയോണുകൾ വേർപിരിയും, കല്ലിൽ മാറി മാറി പോസിറ്റീവ് നെഗറ്റീവ് ചാർജുണ്ടാകും, അതിന്റെ ഫലമായി അയോണുകൾ അതിവേഗത്തിലങ്ങു ചലിച്ചു തുടങ്ങും ഒരു സർക്കുലർ മോഷനിൽ അതായതു വൃത്താകൃതി ഉള്ള ചലനം.

സാർ ,,,ഇപ്പോളും ഈ കല്ല് എന്താണ് എന്ന് പറയുന്നില്ലലോ ?

പറഞ്ഞു തരാം മൂന്നാമത്തെ ടെസ്റ്റ് കൂടെ കഴിഞ്ഞോട്ടെ.

എന്ന് പറഞ്ഞു അതിൽ നിന്നും രത്‌നം എടുത്തു ശുദ്ധജലത്തിൽ കഴുകി തുടച്ചു.

അതിനു ശേഷം അവിടെ വെച്ചിരിക്കുന്ന താമരയിലയിലേക്ക് ആ രത്നം വെച്ചു.

അല്പം കഴിഞ്ഞപ്പോൾ ആ താമരയിലെ പതുക്കെ വാടുവാൻ തുടങ്ങി, ഒടുവിൽ വാടി ഉണങ്ങി കരിഞ്ഞു.

അതുകൂടെ കഴിഞ്ഞപ്പോൾ രണ്ടു ഷെട്ടിമാരും പരസ്പരം നോക്കി, അവരുടെ മുഖത്ത് വല്ലാത്തൊരു സന്തോഷ ഭാവം ഉണ്ടായിരുന്നു.

ഈ കല്ല് നിങ്ങൾക് എവിടെ നിന്നാണ് കിട്ടിയത് എന്ന പറഞ്ഞത് ? പദ്മാകർ ഷെട്ടി ചോദിച്ചു

ഇതോ ,,,ഇത് എന്റെ കുടുംബത്തിന്റെതായി കൈമറിഞ്ഞു വന്നതാണ്.

കുടുംബം എവിടെ ആണ് ഏതു ആണ് ?

അതങ്ങു കിഴക്കാ സാറേ ആദി ഒരു കള്ളം പറഞ്ഞു

അല്ല ഇനി പറഞ്ഞുകൂടേ ഈ കല്ല് എന്താണ് എന്ന് ?

ഷെട്ടിമാർ പരസ്പരം നോക്കി.

എന്നിട്ടു ആദിയെ നോക്കി വീരേന്ദ്ര ഷെട്ടി പറഞ്ഞു

സത്യത്തിൽ ഇത് അത്ര ഒരു അമൂല്യമായ ഒരു കല്ല് ഒന്നും അല്ല, പഴയ തറവാടുകളിൽ ഒക്കെ ഇങ്ങനെ കൈമറിഞ്ഞു വരുന്ന കല്ല് ആണ്, രത്നത്തിന്റെ കുടുംബത്തിൽ പെടുന്നത് തന്നെ ആണ്, വീടുകളിൽ വെച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഒക്കെ.

ഈ കല്ലിനു ഒരു പേരുണ്ടാകില്ലേ ?

ചിലയിടത്തു ഈ കല്ലിനു ദേവക്കല്ല് എന്ന് പറയും അത്രയേ ഉള്ളു. വീരേന്ദ്ര ഷെട്ടി ആദിയോട് പറഞ്ഞു എന്നിട്ടു അനിയന്റെ മുഖത്തേക്ക് ഒന്ന് നോക്കുകയും ചെയ്തു.

ആദിക്ക് കാര്യം പിടികിട്ടി. ഇവന്മാർ ഇത് വെറും വെടി ആണ് പറയുന്നത്, ആദ്യമേ തന്നെ ഇത് ഒന്നുമല്ല, ഒരു സംഭവം അല്ല എന്ന് പറഞ്ഞു ആളെ മടുപ്പിക്കും, അപ്പൊ കേൾക്കുന്നവനു തന്റെ പ്രതീക്ഷക് ഒത്ത വില കിട്ടില്ല എന്നറിയുമ്പോ ആകെ മനപ്രയാസം ആകും അപ്പൊ ചുളു വിലക്ക് അടിച്ചെടുക്കുന്ന പരിപാടി, അത് തന്നെ ആകുമോ എന്ന് കണ്ടറിയണം.

അയ്യോ സാറേ അപ്പൊ ഇത്, അത്ര അമൂല്യമായ ഒന്നുമല്ലല്ലേ. ഹേയ് ……

അപ്പൊ എന്ത് വില കിട്ടും സാറേ ഇതിനു ?

ഇതിനു കൂടിവന്ന ഒരു പതിനായിരം രൂപ കിട്ടും

അയ്യോ പതിനായിരമോ അതും വെറും പതിനായിരമോ ?

ആ …. അത്രേ കിട്ടുകയുള്ളു ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇതുപോലെ ഏഴു കല്ലുകൾ, ഇത്രയും വലിപ്പം ഇല്ല, പിന്നെ കളർ ഒരൽപം മഞ്ഞ കലർന്നതാ അതാണ് ആ കല്ല് തന്നെ ആണോ എന്നറിയുവാൻ ആയി കൂടുതൽ പരിശോധന വേണ്ടി വന്നത് ശെടാ ,,,അപ്പൊ എന്റെ പ്രതീക്ഷകൾ ഒക്കെ അസ്ഥാനത്തായി പോയല്ലോ സാറേ. അതെന്തു പറ്റി ?

അല്ല ഞാൻ വിചാരിച്ചു ഒരു പത്തു ഇരുപത് ലക്ഷം ഒക്കെ വില വരും കിട്ടും എന്ന്
ആഹാ ,,,,,,,,,,,,,,,അത് വെറുതെ ആയി പോയി.

സാറേ ആ കല്ലൊന്നു തന്നെ ഞാൻ നന്നയി ഒന്ന് നോക്കട്ടെ ,,,ആദി ഒരു തഞ്ചത്തിൽ ചോദിച്ചു
അതിനെന്താ ഇന്ന പിടിച്ചോ, അയാൾ ആ കല്ല് ആദിക്ക് നേരെ നീട്ടി.

ആദി കുറെ നേരം തിരിച്ചും മറിച്ചും ഒക്കെ നോക്കി, ശെടാ നീ എന്നെ പറ്റിച്ചല്ലേ, നിന്നെ ഞാൻ മര്യാദക്ക് പേപ്പർ വെയിറ്റ് ആയി ഉപയോഗിച്ചിരുന്നതല്ലേ, സാരമില്ല നിന്നെ ഇനിയും ഞാൻ പേപ്പർ വെയിറ് ആയി ഉപയോഗിച്ചോളട്ടാ ….ആദി കല്ലിനോട് പറഞ്ഞു.

എന്നിട്ടു കയ്യിലെ തൂവാലയിൽ അത് മുറുകെ കെട്ടി അത് പോക്കറ്റിലേക്ക് ഇട്ടു.

ഞാൻ സാറിനെ നന്നായി ബുദ്ധിമുട്ടിച്ചു, പിന്നെ സാറിന് ഈ അന്വേഷണ ത്വര ഉള്ളത് കൊണ്ട് അതത്ര ബുദ്ധിമുട്ടു ആകുമെന്ന് ഞാൻ കരുതുന്നില്ല, എന്ന പിന്നെ നമുക് പോയാലോ സാറേ.

അതുകേട്ടു വീരേന്ദ്രനും പദ്മാകരും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ.

അല്ല ,,,, ഞങ്ങടെ വീട്ടിൽ ഇത് ഏഴെണ്ണം ഉണ്ടെന്നു പറഞ്ഞല്ലോ.

ഉവ്വ് പറഞ്ഞിരുന്നു.

എപ്പോളും ദേവ കല്ല് എട്ടെണ്ണം ആയി വെക്കുന്നത് ആണ് ശുഭം, അതുകൊണ്ടു കൊടുക്കുന്നോ ഇത്, ഒരു പതിനയ്യായിരം രൂപ തന്നേക്കാം,

അതെ താൻ വിചാരിച്ചതു പോലെ തന്നെ, ഇവന്മാർക്ക് ഈ കല്ല് വേണം, അതിനുള്ള അടവാണ് ഇത്,

ആഹാ അത്രയും കിട്ടുമോ ? എന്നാ പിന്നെ ഞാൻ ഇത് പേപ്പർ വെയിറ്റ് ആയി തന്നെ ഉപയോഗിച്ചോളാ൦, കാരണം പതിനയ്യായിരം രൂപ മൂല്യമുള്ള പേപ്പർ വെയിറ്റ് ആണ് എന്ന് എനിക്ക് അഭിമാനിക്കാല്ലോ.

അവർ അത് കേട്ട് നിശബ്ദരായി.

ആദി ചുറ്റും നോക്കി, ഇത് തനിക്കുള്ള പണി തന്നെ ആണ്, ഇവിടെ ഇവന്മാരുടെ ആളുകൾ കാണണം, രംഗം വഷളായാൽ ഉപദ്രവിക്കാനും മടിക്കില്ല.കരുതി തന്നെ ഇരിക്കണം, ആദ്യമേ ഇയാൾക്ക് ഈ കാര്യം മനസിലായിരുന്നു, അതുകൊണ്ടു തന്നെ ആയിരിക്കണം ഇത്രയും ദൂരെ അവർ തന്നെ കൊണ്ടുവന്നത് അപ്പൊ ഈ കല്ല് വിചാരിക്കുന്നതിനും അപ്പുറം ഉള്ള എന്തോ ആണ്.

എന്നാ ആദിത്യൻ തന്നെ പറയു, ആദിത്യന് ഈ കല്ലിനു എത്ര രൂപ വേണം?

അല്ല ഞാൻ എന്തിനാ സാറെ വില പറയുന്നത്.

മനസിലായില്ല ? പദ്മകർ  ഷെട്ടി ചോദിച്ചു.

അല്ല നിങ്ങൾ തന്നെ നേരത്തെ പറഞ്ഞു ഇത് അമൂല്യമൊന്നുമല്ല എന്ന്, അതുപ്പോലെ  ഇത് പഴേ തറവാട്ടിലൊക്കെ കിട്ടുന്നതും ആണ് എന്ന്  അപ്പൊ പിന്നെ എന്തിനാണ് ഈ കല്ല്, ഞാൻ ഇത് താൽക്കാല൦ കൊടുക്കുന്നില്ല, ഞാൻ പ്രതീക്ഷിച്ചതു ഒരു ഒരുകോടി രൂപ ഒക്കെ കിട്ടും എന്നായിരുന്നു,  അത്

ഒരിക്കലും കിട്ടില്ല എന്ന് മനസിലായി, ഇത് റെയറെസ്റ് പീസ് ഒന്നും അല്ലല്ലോ, അതുമാത്രവും അല്ല എനിക്കിതു പാരമ്പര്യമായി കൈമറിഞ്ഞു കിട്ടിയതും ആണ്, കാരണവന്മാരെ കൊണ്ട് വേറെ വലിയ ഗുണം ഒന്നും ഉണ്ടായിട്ടില്ല, ഞാൻ ഇത്  വീട്ടിൽ വെച്ച് പൂജിക്കാനും പോകുന്നില്ല, ഞാൻ മനസിൽ ഉദ്ദേശിക്കുന്ന വില ഒക്കെ കിട്ടിയാ വിൽക്കുന്നതിന് കുറിച്ച് പരിഗണിക്കാം എന്നെ ഉള്ളു, എനിക്കിപ്പോ ഇത് ദേവ കല്ല് ആയാലും അസുര കല്ല് ആയാലും ഇനി ഇപ്പൊ സർവേ കല്ല് ആയാൽ പോലും ഒരേ പോലെ ആണ്, കാശ് ആണ് എനിക്ക് വലുത്.

ഒരുകോടി ഒക്കെ ഒരുപാട് കൂടുതൽ ആണ്, വിൽക്കുന്നത് ആപ്പിൾ ആണ്, ആപ്പിളിന് ഒരുലക്ഷം വില ആവശ്യപ്പെടാൻ പറ്റുമോ ആദിത്യ ?

പറ്റുമല്ലോ,,,,,,, ആപ്പിൾ ആണോ എന്നതല്ല, അത് എവിടെ ഇരിക്കുന്നു, ആരുടെ കയ്യിൽ ഇരിക്കുന്നു എന്നത് കൂടെ പ്രധാനം അല്ലെ, ഒരു നായിക കടിച്ച ആപ്പിള് കാൽ ലക്ഷത്തിനു ലേലം വിളിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്,,,,,ഇതൊക്കെ അത്രയേ ഉള്ളു സാറേ.

അതുകേട്ടു, പദ്മാകർ ഷെട്ടി എഴുന്നേറ്റു, ഇപ്പോ വരാം എന്ന് പറഞ്ഞു അയാൾ ആ ബാൽക്കണിയുടെ സമീപം ചെന്ന് നിന്ന് ആരോടോ ഫോണിൽ ഒക്കെ സംസാരിച്ച , കുറച്ചു കഴിഞ്ഞു അവരുടെ അടുത്തേക്ക് ചെന്ന്.

ആദിത്യാ, ഒരു ബിസിനസ് ആകുമ്പോ ചില നീക്കു പോക്കുകൾ ഒക്കെ ഇല്ലേ ?

എന്ത് നീക്കി പോക്ക് സാറേ, ഒന്നാമത് ഞാൻ ഒരു സാധനം ഉൽപ്പാദിപ്പിച്ചു സ്റ്റോക് ചെയ്തിട്ടില്ല അത് വിറ്റുപോകുവാൻ ആയി, അപ്പൊ പിന്നെ മേൽക്കോയ്മ എനിക്കല്ലേ, എന്റെ കയ്യിൽ ഉള്ള ഒരു സാധനം, അത് വാങ്ങാൻ നിങ്ങൾക് ആഗ്രഹം ഉണ്ട്, ഞാൻ അത് കൊടുക്കാനും തയാറല്ല, അപ്പൊ പിന്നെ എന്നെ മോഹിപ്പിക്കുന്ന ഒരു വില നിങ്ങൾ ഓഫർ ചെയ്യണം, ഇവിടെ നിങ്ങൾ പതിനയ്യായിരം  രൂപ എനിക്ക് ഓഫർ ചെയ്തു എന്റെ ഒരുമാസത്തെ സാലറി അതിലും കൂടുതൽ ഉണ്ട്, അപ്പൊ ഒന്നുകിൽ നിങ്ങൾ എന്നെ മോഹിപ്പിക്കുന്ന വില പറയണം, അല്ലെങ്കിൽ ഞാൻ മോഹിക്കുന്ന വില  പറഞ്ഞു എന്നെ മോഹിപ്പിക്കണം, അതല്ലേ ഒരു കച്ചവടമാകുമ്പോ ഉള്ള നീക്ക്പോക്ക്, അല്ലെ ,,,അല്ലെ സാറേ, ഇത്രയും കൊല്ലം കച്ചവടം ചെയ്യുന്ന നിങ്ങളെ ഞാൻ ഇത് മനസിലാക്കിപ്പിച്ചു തരേണ്ടല്ലോ,,,,,,,,,,,,, അങ്ങനെ അല്ലെ,,,

അതുകേട്ട് വീണ്ടും പദ്മാക൪ അല്പം നീങ്ങി ഫോൺ ചെയ്തു   അതിനു ശേഷം ആദിയുടെ സമീപത്തേക്ക് വന്നു.

ആദിത്യ ,,,,,,,,,,,,,,,ഇനി ഒരു നെഗോഷിയേഷൻ ഇല്ല, ഒറ്റ വില, ഒരുകോടി എന്തായാലും ഇല്ല, അമ്പതു ലക്ഷം രൂപ, റെഡി ക്യാഷ് ആയി കയ്യിൽ തരും, സമ്മതമാണോ ?

ആദി പദ്മാക൪ ഷെട്ടിയെ ഒന്ന് നോക്കി, പിന്നെ ഒരു ചിരി മാത്രം ആയിരുന്നു.

അപ്പോളേക്കും അയാളുടെ ഫോണിലേക്ക് ഒരു കാൾ വന്നു, അയാൾ ഉടൻ തന്നെ താഴേക്ക് വരാം എന്ന് പറഞ്ഞു, അവിടെ നിന്നും ഇറങ്ങി.

അപ്പുറത്തെ സോഫയിൽ വീരേന്ദ്ര ഷെട്ടി ഇരിക്കുക ആണ്, ആദി അയാളെ നോക്കി ഒന്ന് ചിരിച്ചു.

എന്നിട്ടു ആ രത്‌നം തൂവാലയിൽ നിന്നും പുറത്തേക്ക് എടുത്തു, കയ്യിൽ വച്ച് നോക്കി, അവന്റെ കയ്യിൽ ഇരുന്നു കൊണ്ട് അതീവ ശോഭയോടെ അത് പ്രകാശിക്കുവാൻ തുടങ്ങി.

ആ കാഴ്ച കണ്ടു വീരേന്ദ്ര ഷെട്ടി അത്ഭുതത്തോടെ ആ കല്ലിൽ നോക്കി ഇരുന്നു.

ദേവകല്ല് ,,,,കൊള്ളാം നല്ല പേര്,

വീരേന്ദ്ര൯ സാറേ നിങ്ങള് ഞാൻ വിചാരിച്ച പോലെ അല്ലാട്ടോ നിങ്ങള് ഒരു കുറുക്കൻ ആണ്.

കുറുക്കനോ ഞാനോ?

അതെ വെറും കുറുക്കൻ അല്ല ഒരു സൂത്രശാലി ആയ കുറുക്കൻ, നിങ്ങള് ജെമ്മോളജിസ്റ് മാത്രം അല്ല ഒരു ഊമ്പോളജിസ്റ്റ് കൂടെ ആണ് കേട്ടോ ,,,എനിക്കിഷ്ടായി.

ഊമ്പോളൊജിസ്‌റ്റോ അതെന്താ ?

അല്ല ,,,ഈ പരിപാടി കാട്ടുന്നവരെ നമ്മളൊക്കെ ഊമ്പോളജിസ്റ്റ് എന്നാണ് വിളിക്കുക, അതായതു ആളുകളെ നല്ല പോലെ ഇതുപോലെ ഊംബിക്കുന്ന പരിപാടി, ഒരു കല്ലിനു കണ്ണും പൂട്ടി പതിനായിരം രൂപ വില പറയുക.

എന്നിട്ടു പതിനയ്യായിരം തരാം എന്ന് പറയുക, എന്നിട്ടു അത് കൊണ്ടുപോയി അമ്പതു ലക്ഷത്തിനു ഉറപ്പിക്കുക, അപ്പൊ ആദ്യമേ നിങ്ങൾക് ഈ പതിനയ്യായിരത്തിനു ഈ കല്ല് തന്നിരുന്നെങ്കിൽ എനിക്ക് നാല്പത്തി ഒൻപതര ലക്ഷത്തിനു മേലെ നഷ്ടം വന്നേനെ ,,,,ഇതിനെ ആണ് നല്ല പോലെ ഊമ്പോളൊജി എന്ന് വിളിക്കുന്നത്,സാറിനെ ഒക്കെ അക്ഷരം തെറ്റാതെ സാ……റേ എന്ന് തന്നെ വിളിക്കണം,,, ഒന്നുമില്ലേലും ഇത്രയും പ്രായമായില്ലേ,, ഈ പണി ഒക്കെ ഒന്ന് നിർത്തരുതോ? നിങ്ങള് വല്ലാതൊരു ഷെട്ടി തന്നെ, കേട്ടിട്ടുണ്ട് രത്നാലയ  ഷെട്ടികള് മായി കച്ചവടം ചെയ്‌താൽ ഇട്ട ജെട്ടി വരെ ഊരി വാങ്ങുമെന്ന്.

വീരേന്ദ്ര ഷെട്ടിയുടെ മുഖം വല്ലാതെ ആയി വിളറി വെളുത്തു അത് കേട്ടപ്പോള്‍.

അപ്പോളേക്കും പുറത്തു ഒന്ന് രണ്ടു കാറുകൾ നിർത്തുന്ന ശബ്ദം കേട്ടു ,

അപ്പൊ ആരോ വരുന്നുണ്ട്, അയാൾ ആയിരിക്കാ൦ ശരി ആയ ബയർ, ആദി മനസിൽ കരുതി.

ആദി ആരാണ് വരുന്നത് എന്നു കരുതി ആകാംക്ഷയോടെ കാത്തിരുന്നു.

ഒരു അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവിടത്തെ ഡോർ തുറന്നു കൊണ്ട് പദ്മാകർ ദാസ് ഷെട്ടി ഉള്ളിലേക്ക് വന്നു എന്നിട്ടു ആ ഡോർ തുറന്നു തന്നെ പിടിച്ചു.

ആദി അങ്ങോട്ട് നോക്കി നിന്നു ആരാണ് ദേവകല്ല് അൻപതുലക്ഷം രൂപ തന്നു വാങ്ങുവാൻ പോകുന്ന കോടീശ്വരൻ ആരാണ് എന്നറിയുവാനായി.

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.