അപരാജിതൻ 12 [Harshan] 9416

 

അവിടെ ഇരിക്കുമ്പോള്‍ ആദി മനസ്സില്‍ ചിന്തിച്ചു, മഹാദേവന്‍ ഒക്കെ ശെരിക്കും ഉണ്ടായിരുന്നു എങ്കില്‍ ഇവനെ ഒക്കെ തുണി അഴിപ്പിച്ചു നിര്‍ത്തി ആസനത്തില്‍ ബുള്‍ഡോസ൪ കയറ്റിയേനെ… കഷ്ടം തന്നെ ,,, മഹാദേവനെ  വരെ അപമാനിക്കുകയല്ലേ ഈ നാറി.

 

ആരതി കർമ്മങ്ങൾക്ക് ശേഷം ജഗദ്ഗുരു സിംഹാസനത്തിൽ ഒന്നുകൂടെ ഇരുന്നു,

അവിടെ അനുഗ്രഹസ്പര്ശനം ആണ് നടക്കുവാൻ പോകുന്നത്.

താഴെ ഇരിക്കുന്ന ഭക്തർ സ്റ്റേജിലേക്ക് ചെന്ന് മുട്ട് കുത്തി നടന്നു ജഗദ്ഗുരുവിന്റെ കാലിൽ നമസ്കരിക്കു൦ പുരുഷൻമാരുടെ ശിരസിൽ കാലുകൾ പതിപ്പിച്ചു അനുഗ്രഹിക്കും, സ്ത്രീകൾ ആണെകിൽ തലയിൽ ചവിട്ടിയതിനു ശേഷം മുട്ടിൽ വീണു കിടക്കുന്ന സ്ത്രീകളുടെ കഴുത്തു മുതൽ നടുവരെ നന്നായി ഒന്ന് തടവി അനുഗ്രഹിക്കും. ചിലർ ജഗദ്ഗുരുവിന്റെ വായിൽ നിന്നും നേരിട്ടു മന്ത്രോപദേശം ചോദിച്ചാൽ പുറകിലേക്കു മാറി നിൽക്കാൻ പറയും എന്നിട്ടു കെട്ടിപിടിച്ചു വലത്തെ ചെവിയിൽ മന്ത്രം ഓതി കൊടുക്കും. ഭക്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ അതൊന്നും ഒരു പ്രശ്നമേ അല്ല, കാരണം ഭൂമിയിൽ അവതരിച്ച ശിവശക്തി അല്ലെ  ജഗദ്ഗുരു.

കുറച്ചു കഴിഞ്ഞു ആദി തിരക്കിനിടയിലൂടെ പുറത്തേക്കു ഇറങ്ങി.

അവിടെ പുറത്തു വീരേന്ദ്രഷെട്ടി ഒരു രെജിസ്ട്രേഷൻ കൗണ്ടറിൽ ഇരിക്കുക ആയിരുന്നു.

ആദി അയാളുടെ അടുത്തേക്ക് ചെന്നു.

അയാൾ അടുത്തുള്ള കസേരയിൽ അവനോടു ഇരിക്കുവാൻ ആയി പറഞ്ഞു.

“ആ അപ്പൊ എന്താണ് പറഞ്ഞു വന്നത്. ?

ആദി അവരുടെ ഷോപ്പിൽ പോയതും അവിടെ കയ്യിലുള്ള രത്നം പരിശോധിക്കാൻ ഏൽപ്പിച്ചതും അവിടെ ചെക്ക് ചെയ്തിട്ട് വ്യത്യസ്ത അളവുകൾ കിട്ടിയതും നോൺ ഐഡന്റിഫയബിൾ എന്ന് സർട്ടിഫൈ ചെയ്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു.

അതുകേട്ടു വീരേന്ദ്രഷെട്ടിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വലുതായി.

അങ്ങനെ ഒരു രത്നമോ ?ആ ഡോക്യുമെൻസ് തരൂ,  അയാൾ ചോദിച്ചു.

ആദി കയ്യിൽ ഇരുന്ന ടെസ്റ്റ് റിസൾട്ടുകൾ അടങ്ങിയ പേപ്പറുകൾ ഏൽപ്പിച്ചു.

അയാൾ അത് തുറന്നു നോക്കി.

അൺബിലീവബിൾ ………!!!!!!!! അയാൾ സ്വയം മൊഴിഞ്ഞു.

ആ രത്‌നം ഒന്ന് കാണിക്കൂ.

ആദി ബാഗിൽ നിന്നും ആ രത്‌നം പുറത്തേക്ക് എടുത്തു എന്നിട്ടു തുണി മാറ്റി ആ രത്നം അയാളുടെ കൈകളിലേക്ക് കൊടുത്തു.

അയാൾ അത് ഒരു കണ്ണ് അടച്ചു നല്ലപോലെ നോക്കി.

കൂടെ ഓരോ മുഖങ്ങളിലൂടെയും വ്യക്തമായി തന്നെ അന്വേഷണബുദ്ധിയോടെ നോക്കി.

ആദി അതൊക്കെ നോക്കി നിൽക്കുക ആയിരുന്നു.

ഇത് എവിടെ നിന്ന് കിട്ടിയത് ആണ് ?

എന്റെ പാരന്റൽ പ്രോപ്പർട്ടി ആണ് സർ..

ഓഹോ ,,,,, ആയിക്കോട്ടെ.

അയാൾ വലത്തേ കയ്യിലെ തള്ളവിരലും ചൂണ്ടു വിരലും മടക്കി പിടിച്ചു രത്നത്തിന്റെ ഒരു മുഖത്ത് തട്ടി, നഖം രത്നത്തിന്റെ ഒരു മുഖത്ത് കൊണ്ട് “ണിം” എന്ന് ശബ്ദമുണ്ടായി, ലോഹത്തിൽ മുട്ടുമ്പോൾ ഉള്ള ശബ്ദം. അയാൾ അതെ പോലെ തൊട്ടടുത്ത മുഖത്തിലും തട്ടി അപ്പോളും “ണിം ” എന്ന് ശബ്ദം ഉണ്ടായി, അതിനു ആവൃത്തി ഒരൽപം മുകളിൽ ആയിരുന്നു.

അയാളുടെ മുഖം പ്രസന്നമായ പോലെ.

അയാൾ ഒന്നാം മുഖത്തിൽ നിന്നും ഏഴാം മുഖം വരെ അതെ പോലെ തട്ടി.

ലോഹത്തിന്റെ മണിനാദം പോലെ അതിൽ നിന്നും ഉണ്ടായതു സപ്തസ്വരങ്ങൾ ആയിരുന്നു , ജലതരംഗം പോലെ. ണിം (സ) , ണിം (രി) , ണിം (ഗ) , ണിം (മ) ണിം (പ) ണിം (ധ) ണിം (നി),

അതുകേട്ടു ആദിക്കും അത്ഭുതം അടക്കാൻ ആയില്ല, എങ്കിലും അവനതു നിയന്ത്രിച്ചു.

ഈ കല്ല് ഒരുപാട് സവിശേഷതകൾ ഉള്ളത് തന്നെ രൂപം കൊണ്ടും ശബ്ദം കൊണ്ടും ഗന്ധം കൊണ്ടും ഒക്കെ അത്ഭുതം നിറഞ്ഞതു അവൻ മനസിൽ ചിന്തിച്ചു.

ആദി അയാളുടെ മുഖം നല്ല പോലെ ശ്രദ്ധിച്ചിരുന്നു.

ഓരോ ശബ്ദം കേൾക്കുമ്പോളും അയാളുടെ മുഖത്തെ ഭാവവ്യത്യാസങ്ങൾ.

പെട്ടെന്ന് തന്നെ അയാൾ ഒന്നും അറിയാത്ത പോലെ മുഖഭാവ൦ വരുത്തി. എന്നിട്ടു കല്ല് ആദിയെ ഏൽപ്പിച്ചു.

നിങ്ങൾക് തിരക്ക് ഉണ്ടോ ?

ഇല്ല, അങ്ങനെ പ്രത്യേകിച്ച് തിരക്കുകൾ ഇല്ല സർ.

എന്നാ വെയിറ്റ് ചെയ്യൂ കുറച്ചു നേരം, ഇത് പരിശോധിക്കാൻ ഉള്ള സൗകര്യ൦ ഷോപ്പിൽ ഇല്ല, ഇത് ഒരു പഴയകാലത്തെ കല്ലാണ്, അതിനു നമുക് മറ്റൊരിടത്തേക്ക് പോകേണ്ടി വരും, ഇവിടെ നിന്നും കുറച്ചു മാറി ആണ്, അവിടെ ഞങ്ങളുടെ ഇൻഡസ്ട്രിയൽ വെയർഹൌസ് ആണ്, അവിടെ ഇത് നോക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ട്., അങ്ങോട്ട് വരാൻ സാധിക്കുമോ നിങ്ങൾക്ക്?

വരുന്നതിനു കുഴപ്പമില്ല സർ.

അല്ല സർ പറഞ്ഞു ഇത് പഴയകാലത്തെ കല്ല് ആണ് എന്ന്, അപ്പോ ഈ കല്ലിനെ കുറിച്ച് സാറിന് അറിവുണ്ടാകുമല്ലോ, എന്താ സാർ ഈ കല്ലിന്റെ പേര്.

അ ,,,,അ ,,,,,,അത് പിന്നെ പഴയകാലത്തെ പല പല കല്ലുകളും ഉണ്ട്, ഇത് അങ്ങനെ ആണ് എന്നാണ് തോന്നുന്നത്, ഇപ്പൊ എനിക്ക് പേര് പറയാൻ സാധിക്കില്ല, പരിശോധിച്ച് കഴിഞ്ഞലെ കൃത്യമായ വിവരം പറയാൻ സാധിക്കു..

സാറിന് ഇത് ചെക്ക് ചെയ്‌താൽ  എനിക്ക് ഇൻഫോർമേഷൻ പറഞ്ഞു തരാൻ സാധിക്കും എന്നുള്ളത് ഉറപ്പാണോ ?

ആ നമുക്ക് നോക്കാം ,,, ആദ്യം പരിശോധിക്കട്ടെ നല്ല പോലെ.

അങ്ങനെ ആണെങ്കിൽ എപ്പോൾ പോകാം സർ.

ഒരു ഒരുമണിക്കൂർ കഴിഞ്ഞു, സ്വാമി ഇപ്പൊ തന്നെ ഇറങ്ങും ഇവിടെ നിന്ന്.

അത് മതി സർ,

അപ്പോളേക്കും ഒരു ആൾ അയാളുടെ സമീപത്തേക്കു വന്നു ആദി എഴുന്നേറ്റു അവിടെ നിന്നും മാറി ഒരു സൈഡിൽ  പോയി നിന്നു. ആ കല്ല് ബാഗിൽ വെച്ചു.

അവൻ മനസിൽ ചിന്തിച്ചു.

ഈ കല്ല് എന്താണ് എന്ന് ഇയാൾക്കു വ്യക്തമായി അറിയാം, അല്ലെങ്കിൽ പിന്നെ കല്ലിൽ നിന്നും സപ്തസ്വരം ഉയരും എന്ന് അയാൾക് മനസിലായത് എങ്ങനെ ആണ്, അതുപോലെ പെട്ടെന്നു അയാളുടെ ഭാവമാറ്റം, കല്ലിന്റെ പേര് ചോദിച്ചപ്പോൾ അറിയാത്ത ഭാവം  ഒക്കെ സംശയിക്കേണ്ടത് ആണ്, പക്ഷെ ഇയാൾക്കു മാത്രമേ അറിയൂ ഇതിനെ കുറിച്ച്, അത് അറിയണം എങ്കിൽ ഇയാള് തന്നെ സഹായിക്കണം, അല്ലാതെ മറ്റൊരു നിവൃത്തി ഇല്ല, ഇയാൾ എവിടെ പറയുന്നുവോ അവിടെ പോകണം, അവിടെ ഇനി എന്ത് ടെസ്റ്റുകൾ ആകുമോ.

ഈ കല്ലിനെ കുറിച്ചുള്ള വിവരം കിട്ടിയാൽ ഒരുപക്ഷെ ഇത് എവിടെ നിന്നും വന്നു എന്നറിയാൻ സാധിച്ചാൽ അതിലൂടെ എനിക്ക് എന്റെ കുടുംബത്തെ കണ്ടുപിടിക്കാം അതെ ഉള്ളു ഒരേ ഒരു വഴി. അവൻ അവിടെ ഒരു കസേരയിൽ ഇരുന്നു.

അപ്പോളും അവന്റെ  ശ്രദ്ധ വീരേന്ദ്ര ഷെട്ടിയിൽ തന്നെ ആയിരുന്നു.

അയാൾ ഇടയ്ക്കു ആദിയെ നോക്കുന്നു.

ഫോൺ ഒക്കെ വിളിക്കുന്നുണ്ട്.

അതിനിടക്ക് വെളുത്തു വെള്ള ജുബ്ബയും പൈജാമയും സ്വർണ൦ പൂശിയ വാച്ചും വള്ളി ഉള്ള കണ്ണടയും  ഒക്കെ ധരിച്ചു ഒരു മധ്യവയസ്‌കൻ വീരേന്ദ്ര ഷെട്ടിയുടെ സമീപം വന്നു.

ഇരുവരുടെയും മുഖത്ത് ഒരു അത്ഭുതഭാവം ഒക്കെ ഉണ്ട്, വീരേന്ദ്ര ഷെട്ടി കൈചൂണ്ടി ആദിയെ അയാൾക്ക് കാണിച്ചു കൊടുത്തു.

ആദി പെട്ടെന്ന് അത് കാണാത്ത മട്ടിൽ തല ഒക്കെ വെട്ടിച്ചു ഇരുന്നു.

ഇടം കണ്ണിട്ടു നോക്കിയപ്പോൾ അയാൾ ആദിയെ നോക്കുന്നുണ്ട്.

ഉറപ്പിച്ചു അവർക്കു നന്നായി അറിയാം ഇത് എന്താണെന്ന്, അത് തന്നെ ആണ് തന്നെ ശ്രദ്ധിക്കുന്നതും, അപ്പോൾ അവരിലൂടെ മാത്രമേ ഇവന്റെ രഹസ്യം അറിയാൻ കഴിയു, ലോകത്തു കണ്ടുപിടിക്കപെടാത്ത രത്‌നം എന്ന് പറയുമ്പോ അത് അത്രക്കും വിശേഷപ്പെട്ടത്‌ തന്നെ അല്ലെ. ഒരു പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ജഗദ്ഗുരു അവിടെ നിന്നും പുറപ്പെടുവാൻ ഉള്ള തയാറെടുപ്പിൽ ആണ്.

അയാൾക്കായി ഒരു വിലകൂടിയ കാർ അവിടെ വന്നു നിന്നു ഉള്ളിൽ നിന്നും അയാൾ പുറത്തേക്ക് ഇറങ്ങി കയ്യിൽ ത്രിശൂലവും പിടിച്ചിട്ടുണ്ട്, നെറ്റിയിൽ ഓടിച്ചിരുന്ന കള്ള തൃക്കണ്ണ് മാറ്റിയിട്ടുണ്ട്, അയാളും അയാളുടെ സിനിമാനടി ശിഷ്യകളും ഒരുമിച്ചു കാറിലേക്ക് കയറി.

പുറകെ മറ്റുകാറുകളിലായി അയാളുടെ അംഗരക്ഷകർ ആയ ശിഷ്യ൯മാരും.

ആ ശ്വേതാംബ എന്ന് ഇപ്പൊ അറിയപ്പെടുന്ന നടി മുൻകാലത്തു തമിഴിലും കന്നടയിലും ഒക്കെ കുറച്ചു സിനിമകൾ ഒക്കെ അഭിനയിച്ചിട്ടുണ്ട്, പീതാംബ എന്ന നടി മറാത്തി സിനിമകളിലും, രണ്ടുപേരും ഒരുകാലത്തു ഗ്ലാമർ വേഷങ്ങളൊക്കെ ചെയ്തു കുറച്ചുപേരുടെ ഉറക്കം ഒക്കെ കെടുത്തിയ മുതലുകൾ തന്നെ ആണ്, ശ്വേതാംബ കന്നഡയിലെ ഒരു പ്രൊഡ്യുസർന്റെ കീപ് ആയി കുറച്ചു നാൾ ഉദ്യോഗം നോക്കിയിട്ടുണ്ട് എന്നൊരു ഗോസ്സിപ്പും നല്ല പോലെ കേട്ടിട്ടുണ്ട്, ഇപ്പൊ ജഗദ്ഗുരുവിന്റെ ഒപ്പം കൂടി സന്യാസ൦ ശരണം, ലൗകിക ജീവിതം ഒക്കെ മടുത്തു പോയി കാണും ആദി അതൊക്കെ നോക്കി നിന്നു.ഒരുകാലത്തു ആദിയും ഇത്തിരി ഒക്കെ നോക്കി വെള്ളം ഇറക്കിയതാണ് ആ കക്ഷിണിയെ ,,,ഹാ അതൊക്കെ ഒരു കാലം.

ആദി വെറുതെ ശ്വേതാംബയെ നോക്കി നിന്നു.

ഹമ്,,,,,കൊള്ളാം സന്യാസം ആണെലും ആള് ഒരു ഒന്ന് ഒന്നര മുതല് തന്നെ ആണ്,, അറിയാതെ അവൻ ഓരോന്നോർത്തു കണ്ണുകൾ അടച്ചു.

പെട്ടെന്ന് അവന്റെ കാതിൽ ” അപ്പൂ……………………………..”

പാറുവിന്റെ ശബ്ദം ആണ് അനുഭവപ്പെട്ടത്‌.

എന്താ പാറു ?

അപ്പു എങ്ങോട്ടാ നോക്കുന്നത് ?

ഞാൻ എങ്ങോട്ടും നോക്കിയില്ലല്ലോ.

കള്ളം പറയല്ലേ ,,,,,,,,,,,,,,

ഞാൻ ആ സിനിമാനടിയെ വെറുതെ നോക്കിയതാ പാറു.

അങ്ങനെ നോക്കണ്ട.

അതിനു അപ്പു വേറെ ഒന്നും കണ്ടില്ല പാറു .

കാണുകയും വേണ്ട നോക്കുകയും വേണ്ട.

അതെന്താ ?

അതിനു ഞാൻ ഇവിടെ ഉണ്ട്, നോട്ടമൊക്കെ ഇങ്ങോട്ടു മതി, വേറെ ആരേലും നോക്കിയാ ആ മൂക്ക് ഞാൻ ഇടിച്ചു പൊടിക്കും.

ഈയോ ,,,,,,,,,,,,,,,സോറി പാറു ,,,ഇനി നോക്കില്ലാട്ടോ.

ഹാ ,,,,, എന്റെ അപ്പു വേറെ ആരേലും നോക്കിയാ ഞാൻ ചത്തുകളയും.

അയ്യോ അങ്ങനെ ഒന്നും പറയല്ലേ പാറു ,,,

എന്ന നല്ല അപ്പു ,,,,,

അവന്റെ കവിളിൽ പാറു ഒരു മുത്തം കൊടുത്തു.

പാറു ,,,,പാറു ,,,,,,,,,,,,,,പെട്ടെന്നവൻ കണ്ണ് തുറന്നു.

അവനൊന്നും മനസിലായില്ല സ്വപ്നമാണോ സങ്കല്പമാണോ ?

കണ്ണടച്ചത് ഓർമ്മ ഉണ്ട്.

ആ വെറുതെ അല്ല ഊണിലും ഉറക്കത്തിലും ശ്വാസത്തിൽ പോലും പാറു പാറു എന്ന് ജപിച്ചു നടന്ന ഇങ്ങനെ ഒക്കെ സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളു,

ആദി ഒരു കള്ളചിരി ചിരിച്ചു കൊണ്ട് കണ്ണൊക്കെ ഒന്ന് തിരുമ്മി അവിടെ ഇരുന്നു.

സമയ൦ ആറു മണിയോടടുത്തു കൊണ്ടിരിക്കുന്നു.

അപ്പോളേക്കും വീരേന്ദ്ര ഷെട്ടി ആദിക്ക് സമീപം വന്നു.

മുഷിഞ്ഞോ ?

ഇല്ല സ൪,  സർ ഞാൻ ഒരു കാര്യം ആലോചിക്കുക ആയിരുന്നു.

എന്താണ് ? അയാൾ ചോദിച്ചു.

അല്ല, ഇനി ഇപ്പൊ ഇതൊക്കെ നോക്കി സമയം കളയുന്നത് എന്തിനാ, നിങ്ങളും നല്ല തിരക്കിൽ അല്ലെ, ഞാൻ ഇത് എന്റെ മുറിയിൽ പേപ്പർ വെയിറ്റ് ആയി ഉപയോഗിച്ച് കൊണ്ടിരുന്നതാ.

പേപ്പർ വെയിറ്റൊ, ഇതോ ? അയാൾ ആശ്ചര്യത്തോടെ ചോദിച്ചു

ആ സാർ, ഇനി ഇപ്പോ ഇതിനെ കുറിച്ച് അറിയണ്ട എന്നൊരു തോന്നൽ, എന്ന ശരി സർ ഞാൻ എന്ന പോകുക ആണ്.

അല്ല ,,,എങ്ങോട്ടാ പോകുന്നത് , പോകല്ലേ ?

അതെന്തിനാ സാർ.

അല്ല, എനിക്ക് ഈ കല്ലുകളിലൊക്കെ വലിയ ക്രേസ് ആണ്, അപ്പൊ ഇതുവരെ കാണാത്ത ഒരു കല്ല് കിട്ടിയപ്പോ അതിനെ കുറിച്ച് അറിയണം എന്നൊരു ആഗ്രഹം ഉണ്ട്, അതുകൊണ്ടു ആണ്, നിങ്ങൾ എന്റെ കൂടെ വരു. നമുക്ക് ഇപ്പോ തന്നെ ഇറങ്ങാം.

അല്ല സാർ എന്റെ വണ്ടി പാർക്കിങ് സ്‌പേസിൽ ഒരുപാട് ഉള്ളിൽ ആണ് പെട്ടെന്ന് എടുക്കാൻ ബുദ്ധിമുട്ടു ആണ്.

അതിനെന്താ, എന്റെ വണ്ടിയിൽ പോകാല്ലോ, പോയി ചെക്ക് ചെയ്തു നോക്കിയിട്ടു ഇവിടെ കൊണ്ട് വിട്ടാൽ പോരെ ?

അത് മതി, എന്നാലും ഇനി ഇതിനു വേണ്ടി കാശ് ഒക്കെ മുടക്കാൻ എന്റെ കയ്യിൽ ഇല്ല സാർ, സാറിന്റെ ഷോപ്പിൽ നിന്നും മൂവായിരം രൂപ അവര് വാങ്ങി, ടെസ്റ്റിങ് എന്ന് പറഞ്ഞു എന്നിട്ടു, ഒന്നും കിട്ടിയതും ഇല്ല.

അയ്യോ നിങ്ങൾ എനിക്ക് പൈസ ഒന്നും തരേണ്ട, എന്ന് പറഞ്ഞു അയാൾ പേഴ്സിൽ നിന്നും മൂവായിരം രൂപ എടുത്തു ആദിക്ക് നേരെ നീട്ടി.

അയ്യോ ഇതെന്തിനാ സാർ ?

അതെ ആ പൈസ വേണ്ട, നമുക്കു അന്വേഷിക്കാൻ പറ്റുന്ന രീതിയിൽ ഒരു കല്ല് അല്ലെ നിങ്ങൾ കൊണ്ടുവന്നത്, അതുകൊണ്ടു ഇത് എന്റെ സമ്മാനമായി കരുതിയാൽ മതി ഫ്രീ ആയി ഞങ്ങൾ ടെസ്റ്റ് ചെയ്തു എന്ന് കരുതിയാൽ മതി.

ഓ അങ്ങനെ ആണോ എന്നാ തന്നേരെ സാറേ …

അവൻ ആ കാശ് വാങ്ങി പോക്കറ്റിൽ വെച്ചു.

അമ്പട മോനെ വീരേന്ദ്രകുമാരാ ,,,അപ്പൊ നീ ഞാൻ വിചാരിച്ചതിലും അപ്പുറത്താണ്, നീ ഈ പൈസ ഒക്കെ തിരിക തരണം എന്നുണ്ടെങ്കിൽ അതിനർത്ഥം നീ എന്തോ നല്ലപോലെ മനസിൽ കണ്ടിട്ടുണ്ട് എന്ന് തന്നെ ആണ്, പക്ഷെ എനിക്ക് വേണ്ടത് അറിവ് ആണ്, ഈ രത്നത്തെ കുറിച്ച്, അത് നിന്റെ തലയ്ക്കു അകത്തു ആയതുകൊണ്ട് നിന്റെ വായിൽ നിന്നും അത് കേൾക്കുന്നതുവരെ നീ പറയുന്നത് അനുസരിച്ചേ എനിക്ക് നില്ക്കാൻ സാധിക്കൂ, കാരണം ആവഷ്യൻ എന്റെ ആണല്ലോ ആദി സ്വയ൦ ചിന്തിച്ചു.

ആദിത്യൻ എന്താണ് ചിന്തിക്കുന്നത്.

ഒന്നുമില്ല സാർ, നിങ്ങളുടെ വളരെ ” നല്ല ” ഒരു മനുഷ്യൻ ആണ് എന്ന് സ്വയം ചിന്തിച്ചു പോയതാ സർ.

ഓ റിയലി ,,

എന്ന ഞാൻ കാർ എടുത്തു കൊണ്ട് വരാം നമുക്ക് ഇപ്പോൾ തന്നെ പോകാം കേട്ടോ.

ശരി സാർ.

അങ്ങനെ ഒരു പത്തുമിനിറ്റിനകം വീരേന്ദ്ര ഷെട്ടിയും ഡ്രൈവറും കൂടി സമീപം എത്തി അയാളുടെ കൂടെ പിൻസീറ്റിൽ ഇരുന്നു, കാർ മുന്നോട്ടു നീങ്ങി. പോകും വഴി പലവട്ടം ആദി അയാളോട് കല്ലിനെ കുറിച്ച് ചോദിച്ചിരുന്നു എങ്കിലും അയാൾ തുറന്നു ഒന്നും പറയാൻ തയാർ ആയിരുന്നില്ല.

കാർ ആദി അറിയാത്ത വഴികളിലൂടെ മുന്നോട്ടു പോയി,

ഒരു മുക്കാൽ മണിക്കൂർ ആയപ്പൊളേക്കും ടൗണിൽ നിന്നുമൊക്കെ ഒരുപാട് മാറി ആയിരുന്നു, ഒരു വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശം.

അല്ല സർ, ഇതേതാ സ്ഥലം? ഇത്രയും ദൂരെ ആണോ നിങ്ങളുടെ വെയർഹൌസ് ഒക്കെ ?

ആദിത്യൻ, ഇത് ടൗണിൽ നിന്നും മാറി ആണ്, ഞങ്ങളുടെ പ്രോപ്പർട്ടി ആണ്.

അല്ല സാർ ഈ ഒരു കല്ലിനെ കുറിച്ച് ടെസ്റ്റ് ചെയ്യുവാൻ ഇത്രയും ദൂരെ ഒക്കെ പോകണോ, അല്ല എന്റെ ഒരു സംശയം കൊണ്ട് ചോദിച്ചത് ആണ് കേട്ടോ?

അതുകേട്ടു അയാൾ ഒന്ന് ചിരിച്ചു, അവിടെ ഞങ്ങൾക്ക് ചെറിയൊരു ബിസിനസ് യൂണിറ്റ് കൂടെ ഉണ്ട്, ഹൈഡ്രോജെൻ ഗ്യാസിന്റെ പ്രൊഡക്ഷൻ, അവിടെ തന്നെ ഗോൾഡ് റിഫൈനിംഗ് പ്ലാന്റും ഉണ്ട് ഞങ്ങള്ക്,

അവിടെ എല്ലാ ടെസ്റ്റുകളും ഭംഗി ആയി നടത്തുവാൻ സാധിക്കും, അതുകൊണ്ടു ആണ്.

ഓ ആയിക്കോട്ടെ, സാർ എന്നെ തിരിച്ചു കൊണ്ടു ആക്കുമല്ലോ അല്ലെ ?

തീർച്ചയായും, എനിക്കും ഒരു വാശി ആയി അത് എന്താണ് എന്നറിയുവാൻ ആയി.

അല്ല സാർ എങ്ങനെ ആണ് ഈ മേഖലയിലേക്കു വന്നത് ?

ഞങ്ങളോ, നൂറ്റാണ്ടുകൾ ആയി ഞങ്ങൾ രത്നവ്യാപാര മേഖലയിൽ ആണ് കൈവെച്ചിരിക്കുന്നതു, കൊങ്കണ ദേശത്തു നിന്നും ഭാരതത്തിന്റെ പല ഇടങ്ങളിലേക്ക് ഞങ്ങൾ രത്നങ്ങൾ സപ്പ്ലൈ ചെയ്യുമായിരുന്നു, നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ ഞങ്ങളുടെ പൂർവീകർ പായ്കപ്പലിൽ വിവിധ രാജ്യങ്ങളിൽ പോയി രത്നകച്ചവട൦  ചെയ്തിരുന്നു, ബ്രിടീഷുകാരുടെ സമയം വന്നപ്പോൾ ആണ് ഞങ്ങൾക്ക് ഏറെ ക്ഷീണം ഉണ്ടായതു, പിന്നെ ആ നാട്ടിൽ നിന്നും പലായനം ചെയ്തു ഇവിടെ വന്നെത്തി, ഇവിടെ കച്ചവട൦ ആരംഭിച്ചു അപ്പനപ്പൂന്മാർ ആയി.

അങ്ങനെ പല പല കാര്യങ്ങൾ ഒക്കെ സംസാരിച്ചു അവർ ഷെട്ടിസ് എന്ന പേരിൽ ഒരു ബോർഡ് വെച്ചിരിക്കുന്ന വലിയ ഒരു കോംബൗണ്ടിൽ ഗേറ്റിനു വെളിയിൽ എത്തി, ഗേറ്റ് തുറന്നു ആ വാഹനം ഉള്ളിലേക്കു പ്രവേശിച്ചു.

വനപ്രദേശം ആണ് അവിടെ, ഈ കാട്ടിനുളിൽ അവരെങ്ങനെ വ്യവസായശാല തുടങ്ങി എന്ന് മാത്രം മനസിലാകുന്നില്ല.

ആദി അങ്ങോട്ട് നടന്നപ്പോൾ ഭദ്രമ്മ പറഞ്ഞ വാക്കുകൾ ആണ് അവന്റെ ഉള്ളിലേക്ക് വന്നത്

“അപ്പുമോൻ അപകടത്തിൽ ആണ് എന്ന് ”

അവന്റെ മനസ്സും അങ്ങനെ തന്നെ മന്ത്രിക്കുന്ന പോലെ തനിക്ക് എന്തോ വരാൻ പോകുന്നത് പോലെ.

ഇയാളെ നമ്പിക്കൂടാ, കാരണം പലതും മറച്ചു കൊണ്ട് ആണ് തന്നെ ഇങ്ങോട്ടു കൊണ്ടുവന്നിരിക്കുന്നത്.

ഒരുപക്ഷെ തന്നെ അപകടപെടുത്തി കൂടായ്കയും ഇല്ല, പക്ഷെ വേറെ നിവൃത്തി ഇല്ല, ഇയാളിൽ ഈ രത്നത്തെ കുറിച്ചുള്ള അറിവ് ഉള്ളിടത്തോളം കാലം അത് തനിക്ക് കിട്ടുന്നത് വരെ ഒന്നും അറിയാത്ത ഭാവത്തിൽ നില്ക്കാൻ മാത്രമേ സാധിക്കൂ.

ആദിയെയും കൊണ്ട് വീരേന്ദ്ര ഷെട്ടി ബിൽഡിങ്ങിലേക് നടന്നു.

ഒരു നാലുനില കെട്ടിടം, മുന്നിൽ ഷട്ടർ ഒക്കെ ഇട്ടു പോയിരിക്കുന്നു.

പുറത്തു കുറെ വലിയ കോൺക്രീറ്റ് ടാങ്കുകൾ ഒക്കെ ഉണ്ട്.

ആദിയെയും കൊണ്ട് ഡോറിനുള്ളിലൂടെ ഉള്ളിലേക്ക് കടന്നു, സാമാന്യം വലിയ ഒരു പ്ലാന്റ് തന്നെ ആണ്.കുറെ പൈപ്പുകൾ ഒക്കെ നിറഞ്ഞിരിക്കുന്നു ,ഒരുപാട് സിലിണ്ടറുകൾ ഒക്കെ ഉണ്ട്.

ഇരുമ്പിന്റെ ഗോവണിയിലൂടെ മുകളിലേക്കു കയറി.

നാലാമത്തെ നിലയിലേക്ക് എത്തി.

അവിടെ ഇരിക്കുവാനുള്ള സൗകര്യങ്ങൾ കുറെ കെമിക്കൽ ജാറുകൾ അങ്ങനെ വിശാലമായ ഒരു ഇടം.

അവിടെ തുറന്ന ഒരു ബാൽക്കണി ഉണ്ട് അതിലൂടെ നോക്കുമ്പോൾ കാടിന്റെ വന്യമായ സൗന്ദര്യം ഒക്കെ കാണാം.

ആദിക്ക് ഒരുകാര്യം മനസ്സിലായി, ഒരു ട്രാപ് ആണ് ഇത്, കാരണം അവിടെ ആൾപെരുമാറ്റം ഉണ്ട്, പലയിടത്തും ആളുകൾ ഉണ്ട്, ഒരുപക്ഷെ തന്നിൽ ഈ രത്നം കൈക്കലാക്കാൻ, അതിനു അപകടപ്പെടുത്താനും ഇവർ മടിക്കില്ല, തഞ്ചത്തിൽ തന്നെ നിൽക്കണം.

ആദി സോഫയിൽ ഇരുന്നു.

ആ കല്ല് ഒന്ന് കാണിക്കൂ വീരേന്ദ്ര ഷെട്ടി പറഞ്ഞു.

ആദി കയ്യിലെ ബാഗിൽ നിന്നും ആ കല്ല് പുറത്തേക്കു എടുത്തു .

ഗോകുലാ  ,,,,,,,,,,,,,എന്ന് അയാൾ വിളിച്ചു .

അപ്പോൾ ഒരു സാമാന്യ ആരോഗ്യം ഉള്ള ഒരു ആൾ അങ്ങോട്ടേക്ക് വന്നു.

നീ ഇവിടെ ഉണ്ടാകണം, ഇവിടെ നമുക് കുറച്ചു പരിശോധനകൾ ഒക്കെ ഉണ്ട്.

ഞാൻ വിളിച്ചു പറഞ്ഞ സാധനങ്ങൾ എല്ലാം റെഡി അല്ലെ ?

അതെ സാർ ,, എന്നാ എല്ലാ എടുത്തുകൊള്ളൂ, ഈ വലിയ ടേബിളിൽ ഒക്കെ സെറ്റ് ചെയ്യൂ

അതുകേട്ടു ഗോകുല൯ അവിടെ നിന്നും പോയി കുറച്ചു സാധനങ്ങൾ ചില്ലു പാത്രങ്ങൾ എന്തോ ഇലകൾ ഒക്കെ കൊണ്ടുവന്നു ടേബിളിൽ നിരത്തി വെച്ചു.

സമയം അപ്പോൾ ആറര ആയിട്ടുണ്ട്, സന്ധ്യ ആയി.

 

<<<<<<<<O >>>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.