അപരാജിതൻ 12 [Harshan] 9414

പിറ്റേ ദിവസം

രാജശേഖരനു റസ്റ്റ് പറഞ്ഞിരുന്നു എങ്കിലും മനസിലെ വേവലാതി കാരണം ശ്യാമിനെയും മാലിനിയെയും കൂട്ടി അന്ന് പാങ്ങോടന്റെ ഇല്ലത്തു ചെന്നു.

പാങ്ങോടൻ പൂമുഖത്തു ഇരിക്കുന്നുണ്ടായിരുന്നു. അവരെ കണ്ടു അയാൾ എഴുനേറ്റു ചിരിച്ചു.

 

എന്താണ് ഇത്രേടം വരെ വരാൻ, സുഖമില്ലായിരുന്നു എന്നറിഞ്ഞു, ഇപ്പൊ എങ്ങനെ ഉണ്ട് ?

ഭഗവാന്റെ അനുഗ്രഹം കൊണ്ട് വലിയ പ്രശനം ഒന്നും ഉണ്ടായില്ല തിരുമേനി, മാലിനി പറഞ്ഞു.

വരവ് വെറുതെ ആണോ,,, ഏതോ എന്തെങ്കിലും അറിയേണ്ടതായുണ്ടോ ?

ഉണ്ട് തിരുമേനി ,,,അൽപ്പം അണച്ച് കൊണ്ട് രാജശേഖര൯ പറഞ്ഞു.

എങ്കിൽ വരൂ, എന്ന് പറഞ്ഞു അദ്ദേഹം അവരെ അദ്ദേഹത്തിന്റെ ജ്യോതിഷ പൂജ മുറിയിലേക്ക് നയിച്ചു. അവിടെ ഇരുന്നു

എന്താ വിശേഷിച്ച് ? രാജശേഖര൯ അദ്ദേഹത്തോട് സകലകാര്യങ്ങളും പറഞ്ഞു. ഉള്ളിലെ ആധിയും എല്ലാം പാർവതിയുടെ വിവാഹം ,,,,,,,,,അതാണ് അപ്പൊ നിങ്ങളുടെ മനസിൽ അല്ലെ കുട്ടിക്ക് ഇരുപത്തി അഞ്ചു വയസു കഴിഞ്ഞു തന്നെ ആണ് നല്ലതു .

തിരുമേനി, എന്ത് പരിഹാരകർമ്മം വേണമെങ്കിലും ചെയ്യാം, ഏതു ക്ഷേത്രത്തിൽ വേണമെങ്കിലും പോകാം,, എനിക്ക് ആകെ ഭയം ആണ്, സത്യത്തിൽ മരണഭയം,, എത്രയും പെട്ടെന്ന് യോഗ്യനായ ഒരുത്തന്റെ കൈപിടിച്ച് കൊടുക്കണം എന്ന് തന്നെ ആണ് ആഗ്രഹം.

രാജശേഖരൻ എന്ന അച്ഛന്റെ വിലാപം കണ്ടപ്പോൾ മനസ്സലിഞ്ഞ അദ്ദേഹം കുറെ നേരം കണ്ണുകളടച്ചു ഇരുന്നു, അതുകഴിഞ്ഞു കവടി ഒക്കെ നിരത്തി, കണക്കുകൾ ഗണിച്ചെടുത്തു.

ചില ശ്ലോകങ്ങൾ ഒക്കെ ചൊല്ലി.

പലപ്പോഴും ഈ കുട്ടിയുടെ പ്രശ്നം വെച്ച് നോക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് സ്ഥിരമല്ലാത്ത പ്രവചനങ്ങൾക്ക് വഴി ഒരുക്കുന്ന പോലെ ആണ്, ഓരോ തവണയും ഓരോ ഫലങ്ങൾ ആണ് കാണിക്കുന്നത്.

മനസിലായില്ല തിരുമേനി ..മാലിനി പറഞ്ഞു.

ചില സമയങ്ങളിൽ വളരെ ദോഷം, ചില സമയത്തു നല്ല ഈശ്വരാധീനം,  ഇപ്പോ നോക്കുമ്പോ വിവാഹവുമായി മുന്നോട്ടു പോകാം എന്ന് ആണ് കാണുന്നത്, എന്നാലും ചില ദോഷങ്ങൾ ഉണ്ട്, അത് ഇരുപത്തി അഞ്ചു വയസു വരെ കൂടിയും കുറഞ്ഞും ഒകെ ഉണ്ടാകും..

രാജശേഖരനും മാലിനിയും പരസ്പരം നോക്കി.

കൂടെ നാരായണൻ ഉണ്ട്, എന്ന് തന്നെ കരുതികൊള്ളൂ ,,, നിങ്ങൾ ആലോചനയുമായി മുന്നോട്ടു പൊക്കോളൂ, പക്ഷെ നിശ്ചയ൦ കല്യാണം പോലുള്ള ചടങ്ങുകൾക്ക് മുന്നേ ഇവിടെ വരണം, കുറെ പൂജകൾ ഒക്കെ ചെയ്യുവാൻ ഉണ്ട്, അതുപോലെ വഴിപാടുകളും അതൊക്കെ പാർവതിക്ക് വേണ്ടി ഉള്ളത് തന്നെ ആണ്.

അത് കേട്ട് രാജശേഖരനു ഒരുപാട് സന്തോഷം ആയി.

ദക്ഷിണ ഒക്കെ കൊടുത്തു അവിടെ നിന്നും അവർ ഇറങ്ങി.

<<<<<<<O>>>>>

ആദി ഓഫിസിൽ ആയിരുന്നു, അപ്പോളാണ് നരൻ ചേട്ടൻ അവനെ ഫോണിൽ വിളിച്ചത് , നരൻ ചേട്ടൻ തിരിച്ചു പോകുക ആണ് മിഥിലക്ക് , ജോസഫ് അച്ചായന്റെ ജീപ്പിൽ ആണ് പോകുന്നത് , രാജ് അണ്ണനും കൂടെ ഉണ്ട് , നരേട്ടന്റെ

കാലിൽ പ്ലാസ്റ്റർ ഉള്ളത് കൊണ്ടാണ് ജീപ്പിൽ തന്നെ പോകാം എന്ന് വിചാരിച്ചത് .

അവർ ഇപ്പോൾ തുഷാര ഗിരി ഇറങ്ങാൻ പോകുക ആണ് ആണ് , അപ്പോൾ വരുന്ന വഴി ടൌൺ വഴി ആണ് മിഥിലയിലേക്ക് പോകുന്നത് , ആദിയെ ഒന്ന് കാണുവാൻ ആയി ആണ് വിളിച്ചത് , സാധിക്കുമെങ്കിൽ ഒന്ന് ടൌൺ വരെ  വരുമോ എന്ന് ചോദിച്ചു.

ആദി വരാം എന്ന് പറഞ്ഞു ,

അവൻ വിശ്വനാഥൻ സാറിനെ വിളിച്ചു പറഞ്ഞു ടൌൺ വരെ പോകുക ആണ് എന്ന് ,

എന്നിട്ടു അവൻ ഓഫിസിൽ നിന്നും ഇറങ്ങി ജീപ്പിൽ കയറി നേരെ ടൗണിലേക്ക് പുറപ്പെട്ടു.

പതിനഞ്ചു മിനിറ്റു കൊണ്ട് അവൻ ടൗണിൽ എത്തി.

അവിടെ മരത്തണൽ ഉള്ളിടത്തു വണ്ടി ഒതുക്കി അവിടെ കാത്തിരുന്നു

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ ഫോണിൽ വിളി വന്നു , എവിടെ ആണ് എന്ന് ചോദിച്ചു കൊണ്ട് , അവൻ കൃത്യ സ്ഥലം പറഞ്ഞു കൊടുത്തു .

ജോസഫ് അച്ചായൻ ജീപ്പും കൊണ്ട് ആദി നില്കുന്നിടത്തേക്ക് വന്നു.

അവൻ നേരെ അവരുടെ സമീപത്തേക്ക് ചെന്നു

ജോസഫ് അച്ചായനും രാജ് അണ്ണനും പുറത്തേക്ക് ആ തണലിലേക്ക് ഇറങ്ങി

നരൻ ഉള്ളിൽ തന്നെ ഇരുന്നു , ഇറങ്ങാ൯ ഉള്ള ബുദ്ധിമുട്ടു കൊണ്ട്.

കുറെ നേരം വണ്ടി ഓടിച്ചതിനാൽ ജോസഫ് അച്ചായനും തളർന്നു .

അവിടെ സമീപത്തുള്ള ഒരു കടയിലേക്ക് അവർ നടന്നു ചായ വാങ്ങുവാൻ ആയി.

ആദിയും നരനും മാത്രം.

അവൻ നരനെ നോക്കി ചിരിച്ചു,

നരനും ,

ഇപ്പോ എങ്ങനെ ഉണ്ട് നരേട്ടാ ?

കുഴപ്പമില്ല അപ്പു ,, വീട്ടിൽ പറഞ്ഞു , ‘അമ്മ വലിയ ബഹളം ആയിരുന്നു , വേഗം വരാൻ ആയി , അതാ പിന്നെ പെട്ടെന്ന് തന്നെ പോകുന്നത് ..

അവനു നല്ല പോലെ വിഷമം ഉണ്ട് , ഒരുപാട് സ്നേഹവും ബന്ധവും ഉള്ള ആരോ പെട്ടെന്ന് ഇല്ലാതെ ആകുന്നത് പോലെ , അവന്റെ മുഖത്ത് അത് പ്രതിഫലിക്കുന്നുമുണ്ട്.

നരനും അവനെ കണ്ടപ്പോ അതെ അനുഭവം തന്നെ ആയിരുന്നു.

ഇനി കാണുമോ നരേട്ടാ ?

പിന്നെ കാണാതെ എവിടെ പോകാനാ അപ്പു ,, നമ്മൾ ഇനിയും കാണേണ്ടവർ തന്നെ അല്ലെ .

നരൻ മറുപടി പറഞ്ഞു .

ഹമ്………….ആദി ഒന്ന് മൂളി.

ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും നരേട്ടാ ,,, അല്ലാതെ എവിടെ പോകാനാ ?

നരൻ ഒന്നും മിണ്ടിയില്ല

ആദി ജീപ്പിന്റെ ബോണറ്റിൽ കയറി ഇരുന്നു

അവൻ കൈകൾ ഇരുവശത്തും വെച്ച് അവിടെയും ഇവിടെയും ഒകെ നോക്കി

എവിടെ നിന്നോ വന്നു , പരിചയപ്പെട്ടു , ഇപ്പോ എങ്ങോട്ടോ പോകുന്നു അല്ലെ നരേട്ടാ..എന്തോ വല്ലാത്ത ഒരു വിഷമം ഉണ്ട് , ഒരുപാട് ദൂരേക്ക് അല്ലെ പോകുന്നത് , അവിടെ ഒന്നും ജനിക്കാതെ എന്റെ അമ്മയുടെ വയറ്റിൽ തന്നെ ജനിച്ചാൽ പോരായിരുന്നോ ,,,

നരൻ അവനെ നോക്കി ചിരിച്ചു , അതൊക്കെ നമ്മുടെ കയ്യിൽ അല്ലല്ലോ അപ്പു

അല്ല നിനക്കു൦ ആകയിരുന്നല്ലോ , എന്റെ അമ്മയുടെ വയറ്റിലും ജനിക്കായിരുന്നു ,, നരനും തിരിച്ചവനോട് ചോദിച്ചു

അതുകേട്ടു അവൻ ചിരിച്ചു കൊണ്ടിരുന്നു

ഇത്തിരി അകലെ ആണെങ്കിലും ഞാൻ മിഥിലയിൽ ഇല്ലേ , നീ അങ്ങോട്ടു വാ , ഇനി അവിടെ എന്റെ വീട്ടിൽ

താമസിക്കാം എന്തെ ,,,,,,,അവിടെ ഒരു അമ്മയുണ്ട് , സഹോദരി ഉണ്ട് , അവരുടെ മക്കൾ ഉണ്ട് ….നരൻ പറഞ്ഞു നിർത്തി

യമുനേട്ടത്തിയും ഉണ്ട് ,,,,,, അവൻ കള്ളചിരി പറഞ്ഞു ,,അതെന്താ കള്ളാ പറയാത്തത് .അതങ്ങു വിഴുങ്ങുക ആണല്ലോ,,

നരൻ ഒന്നും പറയാതെ ചിരിച്ചു ,

നരേട്ടനെ ഈ കോലത്തിൽ ചേച്ചി കണ്ടാൽ എന്താ ഉണ്ടാകുക എന്നറിയോ , എനിക്ക് അത് മനസിൽ കാണാം നല്ല പോലെ ,,, പാവമാ ചേട്ടാ ,,, കൈപിടിച്ച് കൂടെ കൂട്ടണം കേട്ടോ ………മിഥിലയിൽ ഞാൻ വരുന്നുണ്ട് ,,,നിങ്ങളെ ഒക്കെ കാണാൻ ,, എല്ലാരേയും കാണണം എന്നൊരു മോഹം ഉണ്ട്,,

എന്റെ വീടിന്റെ വാതിൽ നിനക്കായി എന്നും തുറന്നു ഇട്ടേക്കുവാ,,, ഒരു മുറിയും നിനക്കായി ഒരുക്കിയിട്ടുണ്ട് ,,പോരെ ,,,അപ്പു , എന്റെ ‘അമ്മയോട് നിന്നെ കുറിച്ച് പറഞ്ഞിരുന്നു , അമ്മക്കും ആഗ്രഹം ഉണ്ട് നിന്നെ ഒന്നു കാണുവാൻ ആയി,,,

ഹമ് … വരാം നരേട്ടാ ,, നിങ്ങടെ നാടും പച്ചപ്പും ഒക്കെ കാണണം ,,

മിഥില കാണേണ്ട ഇടം തന്നെ ആണ് അപ്പു ,,

ആ ,,,,,,,,,,,,,,ചായ വന്നു ചായ വന്നു ,,,,പരിപ്പുവട കിട്ടിയില്ല ചൂടൻ പഴംപൊരി ഉണ്ട് ,,തത്കാലം അതുകൊണ്ടു അഡ്ജസ്റ് ചെയ്യണം ,,,,,,,എന്നും പറഞ്ഞു ജോസഫ് അച്ചായനും രാജ് അണ്ണനും അവിടെ ചായയും ആയി വന്നു .

അപുവിനും നരനും ചായ കൊടുത്തു ,

അപ്പൊ എന്തായി ഏട്ടനും അനിയനും ഒക്കെ യാത്ര ഒക്കെ പറഞ്ഞോ ,,, ? അച്ചായൻ ചോദിച്ചു

ഓ ,,,,ചെറുതായി അച്ചായ … ആദി മറുപടി കൊടുത്തു

എന്തായാലും കുറെ നാളായി മിഥില കാണണം എന്ന് വിചാരിക്കുന്നു , ഇത്തവണ അത് നടക്കും , രാജ് അണ്ണൻ പറഞ്ഞു

എന്ന നിങ്ങൾ ഇനി തിരിച്ചു ? ആദി ചോദിച്ചു

മൂന്ന് ദിവസം അവിടെ തങ്ങിയിട്ടേ ഉള്ളു ,, നാടും നാട്ടുകാരെയും ഒകെ കണ്ടു പരിചയപ്പെട്ടു ഒക്കെ വരുന്നുള്ളു..

അതു കലക്കി .. അപ്പോ ഓൾ ദി ബെസ്റ്റ് ..

അല്ലേടാ ,,, അപ്പു ,,നിന്റെ കിടാരിയെ ഇപ്പോൾ കാണാറുണ്ടോ നീ ?

എവിടെ ..അന്ന് കമ്പനിയിൽ ഫങ്ഷൻ വന്നപ്പോ കണ്ടതാ ,, പിന്നെ കണ്ടിട്ടേ ഇല്ല . അപ്പോളേക്കും വേറെ പല സംഭവങ്ങൾ ഇടക്ക് വരികയും ചെയ്തല്ലോ..

ഓ ,,,കഷ്ടം തന്നെ ആണല്ലോ ചക്കരേ നിന്റെ കാര്യം ഒക്കെ , കാണാതെ ആകുമ്പോ കൺട്രോൾ ഒക്കെ പോകുന്നുണ്ടോ …. അപ്പുകുട്ടാ …? അച്ചായന്റെ ചോദ്യം ആയിരുന്നു.

ങേ ………..അതെന്താ അങ്ങനെ ചോദിച്ചത് ?

അല്ല കൺട്രോൾ പോകുന്നുണ്ടെ അന്ന് നീ കുടിച്ച ബിയർ ഇരിക്കുന്നുണ്ട് വണ്ടിയിൽ വേണേ തരാന്നു ഓർത്തിട്ട,,, ഒറ്റ കുപ്പിയിൽ കൺട്രോൾ പോയവൻ അല്ലെ നീ ,,നിന്റെ കൺട്രോൾ മൊത്തം ആയി പോകണം എന്നൊരു ആഗ്രഹം ഉള്ളത് കൊണ്ടാടാ ചക്കരേ

അതുകേട്ട് എല്ലാവരും ചിരിച്ചു..

പിന്നെ അന്ന് രാത്രി നീ പാടിയ കടിച്ച പൊട്ടാത്ത ഭാഷയിലെ ആ സിനിമ പാട്ടു ഉള്ള സിനിമ ഞാൻ അവിടത്തെ തങ്കച്ചന്റെ വിഡിയോ പാർലറിൽ നോക്കിയായിരുന്നുട്ടാ ,,,പക്ഷെ കിട്ടീല്ല … അതു കിട്ടാത്ത വിഷമം കൊണ്ട് ഞാൻ ആദ്യപാപം എടുത്തുകൊണ്ടു വന്നു ,,,അച്ചായനെ കൊണ്ട് അത്രേ ഒക്കെ പറ്റുകയുള്ളു മോനെ….

 

ആയിക്കോട്ടെ അച്ചായാ ,,

അച്ചായാ ,,,,നമുക് എന്ന നീങ്ങിയാലോ രാജ് അണ്ണൻ ചോദിച്ചു.

ആ ശരി ആണ് , ഇല്ലേ എത്തുമ്പോ വൈകും

അപ്പൊ ശരി അപ്പു

 

ചായ ഗ്ലാസ്സുകൾ ഒക്കെ അവർ കടയിൽ ഏൽപ്പിച്ചു തിരികെ വന്നു , ജോസഫ് അച്ചായൻ ഡ്രൈവിങ് സീറ്റിൽ ഇരുന്നു , രാജ് അണ്ണൻ പുറകിലും

ശരി അപ്പു ,,,,നീ വരണം മിഥിലയിൽ , ഞാൻ വിളിക്കാം നിന്നെ ,,,,

നരൻ അവനോടു പറഞ്ഞു ചിരിച്ചു

 

വണ്ടി സ്റ്റാർട് ചെയ്തു

നരൻ അവന്റെ കൈകൾ പിടിച്ചു

പോട്ടെ ……

ഹമ്,,,,,അവൻ മൂളി

വണ്ടി മുന്നോട്ടേക്ക് നീങ്ങി , അത് നോക്കി ആദി നിന്നു , നരൻ കൈ വീശി കാണിച്ചു .

വിഷമത്തോടെ തന്നെ ആദി തന്റെ ജീപ്പിനു സമീപം വന്നു

അവിടെ നിന്നും ഓഫീസിലേക്ക് പുറപ്പെട്ടു .

<<<<<<<O>>>>>>>

 

ശിവയുടെ അച്ഛൻ ഈശ്വരവർമ്മ  ജാതകങ്ങളുമായി അവരുടെ ഗുരുസ്ഥാനീയനായ ജഗന്നാഥ ഭട്ടതിരിയുടെ  അടുത്തെത്തി. പട്ടേരി  എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്, വേദശാസ്ത്രങ്ങളിലും മന്ത്ര തന്ത്ര ജ്യോതിഷങ്ങളിൽ ഒക്കെ ഉന്നതമായ അവഗാഹം ഉള്ള ആൾ ആണ് അദ്ദേഹം.

അന്ന് രാവിലെ ഈശ്വര വർമ്മ പട്ടേരിയോട് കാര്യങ്ങൾ ഫോണിൽ പറഞ്ഞിരുന്നു.

അദ്ദേഹം ആദ്യം തന്നെ ശിവയുടെ ജാതക പരിശോധന നടത്തി.

ഈശ്വര വർമ്മയുടെ മകന് ഇത് വിവാഹത്തിന് പറ്റിയ പ്രായം തന്നെ ആണ്, സാധിക്കുമെങ്കിൽ ഈ വർഷം തന്നെ, കൃത്യമായി പറഞ്ഞാൽ പത്തു മാസത്തിനകം നടത്തണം, ഇത് തന്നെ ആണ് ശരി ആയ സമയം, ഇപ്പൊ നടന്നില്ലെങ്കിൽ പിന്നെ നല്ല സമയം നാല് അഞ്ചു വർഷം കഴിഞ്ഞിട്ടേ ഉണ്ടാകൂ…

അത് പ്രശ്നമാണല്ലോ പട്ടേരി …

അതെ പ്രശ്നം തന്നെ ആണ്, ഇപ്പൊ ഉള്ള സമയം കഴിഞ്ഞ പിന്നെ ആലോചനകൾ വന്നാലും ഒരുപാട് തടസങ്ങൾ ഉണ്ടാകും, പിന്നെ മൂന്നര നാല് വർഷം കഴിഞ്ഞു പ്രതീക്ഷിച്ച മതി.

ഈശ്വരവർമ്മ എന്തോ ആലോചിച്ചു ഇരുന്നു.

അല്ല ഏതോ പെൺകുട്ടിയുടെതുമായി ഒത്തു നോക്കണമെന്നു പറഞ്ഞിരുന്നല്ലോ, ആ കുട്ടിയുടെ ഗ്രഹനില കൊണ്ടുവന്നിട്ടുണ്ടോ ?

ആ,, ഉണ്ട് ,,,,പട്ടേരി ,,,,,,,,എന്ന് പറഞ്ഞു അയാൾ ആ ഗ്രഹനില അദ്ദേഹത്തിന് കൈമാറി

അദ്ദേഹം സസൂക്ഷമം ആ ഗ്രഹനില നിരീക്ഷിച്ചു.

അതിനു ശേഷം ശിവയുടെയും ഗ്രഹനില വെച്ച് ഒത്തു നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകളിൽ പ്രത്യേക ഭാവങ്ങൾ വിടരുന്നുണ്ടായിരുന്നു.

പട്ടേരി എന്താ തോന്നുന്നത്, ഒന്നും പറഞ്ഞില്ലാലോ ?

ഈശ്വര വർമ്മേ ………….. എന്റെ കണക്കിൽ ഈ ജാതകയുമായി നിങ്ങളുടെ മകന് ഒരു പൂർവ ബന്ധം കാണുന്നുണ്ട്.

അതുകേട്ടു ഈശ്വരവർമ്മ ആകാംക്ഷയോടെ പട്ടേരിയെ നോക്കി.

ഇതൊക്കെ സത്യം തന്നെ ആണ് ഇല്ലെങ്കിൽ ഇവർ തമ്മിൽ ഒക്കെ കണ്ടു മുട്ടി ഇഷ്ടം ഒക്കെ ആകണമെങ്കിൽ അതിന്റെ ഒക്കെ കാരണം ഇത് തന്നെ ആണ്, പൂർവജന്മ ബന്ധം.

വീണ്ടും പാറുവിന്റെ ഗ്രഹനില നല്ല പോലെ വായിച്ചു.

ഈശ്വരവർമ്മെ ……….ഈ ജാതകത്തിൽ പിറന്ന പെൺകുട്ടി മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരു ദേവത ആണ്. അത് തന്നെ ആണ് ഈ പെൺകുട്ടിയുടെ പ്രത്യേകത.

അത്ഭുതത്തോടെ ആണ് ഈശ്വര വർമ്മ അതൊക്കെ കേട്ടിരുന്നത്.

ഇവർ തമ്മിൽ നല്ല പൊരുത്തം ഉണ്ട്, നിങ്ങളുടെ മകനുമായി ചേർക്കാവുന്ന ജാതകം തന്നെ ആണ്.

എനിക്ക് തോന്നുന്നത്, ഇത് ആ പെൺകുട്ടിയുടെ ഭാഗ്യം അല്ല, നിങ്ങളുടെ മകന്റെ ഭാഗ്യം ആണ്, മഹാഭാഗ്യം, കാരണ൦ അത്രയ്ക്ക് ശ്രഷ്ഠമാണ് ഈ പെൺകുട്ടിയുടെ ജാതകം. വിഷ്ണുവിന്റെയും ശക്തിയുടെയും ഒക്കെ അനുഗ്രഹ൦ ഉണ്ട്, അതുകൊണ്ടു തന്നെ ഈ പെൺകുട്ടി ആരോട് ചേരുന്നുവോ അയാൾ വാഴുന്ന ഇടം ഇടം പേരും പെരുമയും നേടും, സമ്പത്തും ഭാഗ്യവും എല്ലാം നിറയും, അതും അഷ്ടലക്ഷ്മികൾ ആണ് ആ കുടുംബത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നത്.

അതൊക്കെ കേട്ട് ഈശ്വര വർമ്മയുടെ മുഖത്ത് സന്തോഷം  നിറഞ്ഞു.

അത് ഒരിക്കലും ഇല്ലാതെ ആകുകയും ഇല്ല, ദേവചൈതന്യം നിറയും, നിങ്ങളുടെ കോവിലകത്തു, അളവില്ലാത്ത സമ്പത്തും നിറയും ഇതിൽ കൂടുതൽ എന്താണ് പറയേണ്ടത്?

അപ്പോൾ മുൻപോട്ടു പോകാമല്ലേ ?

എന്ന് ചോദിച്ചാ അതെല്ലാം നിങ്ങളുടെ തീരുമാനം ആണ്, പക്ഷെ ഈ പെൺകുട്ടി നിങ്ങളുടെ മകനോട് ചേർന്നാൽ നിങ്ങളുടെ മകന് ഈ നേട്ടങ്ങൾ എല്ലാം കൈവരും,,, ഇനി ഈ പെൺകുട്ടിയിൽ ഉണ്ടാകുന്ന സന്തതിപരമ്പര ലോകം അറിയപ്പെടുന്ന ഉയരത്തിൽ എത്തിപ്പെടുവാനും യോഗം ഉണ്ട്, ഇതൊന്നും നിങ്ങളുടെ മകന്റെ ജാതക ഗുണങ്ങൾ അല്ല, ഈ പെൺകുട്ടിയുടെ മാത്രം ,,,,,,,,,,ഇത് നിങ്ങളുടെ മകന് ലഭിക്കാന്‍ പോകുന്ന മഹാഭാഗ്യം തന്നെആണ്…അതുകൊണ്ടു എത്രയും പെട്ടെന്ന് തന്നെ വിവാഹം നടത്താമോ അത്രയും പെട്ടെന്ന് നടത്തിയാൽ നല്ലതു ,,,എന്നു മാത്രമേ  പറയാൻ സാധിക്കു.

എന്ന് പറഞ്ഞു രണ്ടു ജാതകങ്ങളും പട്ടേരി തിരികെ കൊടുത്തു.

ഈശ്വര വർമ്മ ഒരുപാട് ഉല്‍സഹത്തില്‍ ആയി

പിന്നെ ഒരേ ഒരു പ്രശ്നം ഉണ്ട് ഈശ്വരവര്‍മ്മേ ,,

ഏതു പ്രശ്നം ?

അത് മാത്രമാണ് ഈ ജാതകകാരിയുടെ പ്രശ്നം.

എന്താന്നെനു തെളിച്ചു പറയു പട്ടേരി ?

വേറെ ഒന്നുമല്ല ….ഈ പെൺകുട്ടിക്കു അല്‍പായുസ്സാണ്..

അതുകേട്ടതും ഈശ്വരവർമ്മ ഒന്ന് ഞെട്ടുകയാണുണ്ടായത്.

അല്പായുസ്സോ ?

അതെ അല്പായുസ് തന്നെ … അല്പപ്രാണൻ ………മൃത്യുയോഗങ്ങൾ ഉണ്ട് ഇതെല്ലം ഈ കുട്ടിയുടെ ഇരുപത്തി അഞ്ചു വയസ്സിനുള്ളിൽ ആണ് കാണുന്നതും.

എന്ത് പറയണം എന്നറിയാതെ ഈശ്വര വർമ്മ പ്രജ്ഞ നഷ്ടപെട്ടവനെ പോലെ ഇരുന്നു.

പക്ഷെ ഇതൊന്നും നിങ്ങളെ മകനെ ബാധിക്കില്ല, മരിച്ചു പോയാലും ഈ കുട്ടി വാണ ഇടം എന്നും നേരത്തെ ഞാൻ പറഞ്ഞ എല്ലാ അനുഗ്രഹങ്ങളോടും കൂടെ മുന്നോട്ടു പോകും.

മകൻ ഈ പെണ്കുട്ടിയെ തന്നെ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിയിൽ  ആണ് പട്ടേരി

അതങ്ങനെയെ വരൂ ,,കാരണം ബന്ധം പൂർവജന്മത്തിലെ ആണ്, ഇനി എല്ലാം നിങ്ങളുടെ തീരുമാനം ആണ്.

ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല പട്ടേരി ?

ഹ ഹ ഹ ഹ …. വികാരം കൊണ്ട് തീരുമാനം എടുക്കാതെ വിവേകം കൊണ്ട് തീരുമാനം എടുത്താൽ നിങ്ങൾക് നല്ലതേ വരൂ ………

ഈശ്വരവർമ്മ അവിടെ നിന്നും എഴുനേറ്റു

ഒന്നും പറയാൻ ആകാതെ യാത്ര മാത്രം പറഞ്ഞു ഈശ്വരവര്‍മ്മ അവിടെ നിന്നും ഇറങ്ങി

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.