അപരാജിതൻ 12 [Harshan] 9416

അവനെ കണ്ടപ്പോൾ ഒരു പച്ചയും ചുവപ്പും ഇടകലർന്ന ഡിസൈനിൽ ഉള്ള യൂണിഫോം സാരി ധരിച്ച ഒരു അഴകുള്ള പെൺകുട്ടി അവനരികിലേക്കു വന്നു പുഞ്ചിരിയോടെ  അഭിവാദനം ചെയ്തു.

ഗുഡ് മോർണിംഗ് സർ,  മേ  ഐ ഹെല്പ് യു ?

മാഡം, എനിക്ക് ഇവിടത്തെ ജുവൽ സെക്ഷനിൽ ഒന്ന് പോകണമായിരുന്നു, എനിക്ക് പർച്ചേസ് ചെയ്യാൻ അല്ല, വാലുവേഷൻ ചെയ്യാൻ ആണ് ഒരു സ്റ്റോൺ. അവന്‍ ആവശ്യം അറിയിച്ചു.

ഓ ഷുവർ സർ,  സർ മൂന്നാം നിലയിൽ ആണ് ജെം സെക്ഷനും ലാബും  അവിടെ ജെമ്മോളജിസ്റ്സ് ഒക്കെ ഉണ്ട്, സര്‍ അങ്ങോട്ട് ചെന്നോളൂ.. ആ കുട്ടി മറുപടി പറഞ്ഞു.

ഓക്കേ താങ്ക്യൂ, ആദി ആ പെൺകുട്ടിയോട് നന്ദി പറഞ്ഞു ചിരിച്ചു.

വെല്‍ക൦ സര്‍ ….

ആദി വെറുതെ ഉള്ളിൽ ഒക്കെ നോക്കി നിരവധി ആണ് അവിടത്തെ സ്വർണ്ണ ആഭരണങ്ങളുടെ ശേഖരം, ഒരുപാട് കസ്റ്റമേഴ്സും അവിടെ ഉണ്ട്, അവിടത്തെ ഒരു പ്രത്യേകത നല്ല മാറ്റുള്ള  സ്വർണ്ണം ആണ് അവിടെ വിൽക്കുന്നത്, അവിടത്തെ സ്വർണ്ണം എവിടെ കൊണ്ട് ചെന്ന് വിറ്റാലും ഭേദപ്പെട്ട വില ലഭിക്കും.

അവിടെ ഒരു ഭിത്തിയിൽ വെങ്കിടേശ്വര തിരുപ്പതി ബാലാജിയുടെ ഫോട്ടോ വെച്ചിരിക്കുന്നു, ലക്ഷ്മി ദേവിയുടെയും കുബേരന്റ്റെയും ഫോട്ടോകൾ വേറെ,

എല്ലാത്തിലും വലുതായി സുപ്രസിദ്ധ ആൾ ദൈവം ജഗദ്ഗുരു ശിവശക്തി സദാശിവ പരമാനന്ദ ഭഗവാന്റെ ഫോട്ടോ വലിയ വലുപ്പത്തിൽ അവിടെ തൂക്കി ഇരിക്കുന്നു, ചുറ്റും ദീപവിദാനങ്ങളും ഉണ്ട്.

അയ്യേ ഈ കാട്ടുകള്ളന്റെ ഫോട്ടോ അല്ലേ , ഇതൊക്കെ  എന്തിനാ ഇവിടെ തൂക്കി ഇട്ടിരിക്കുന്നത്, ഇവ൯ ഫ്രോഡ് അല്ലെ?

ആദി ആ പെൺകുട്ടിയോട് ചോദിച്ചു.

അതുകേട്ടിട്ട് ആ പെൺകുട്ടി ഒരൽപം ഭയന്ന പോലെ,

സർ പതുക്കെ ഇവിടത്തെ എം ഡി യുടെയും കുടുംബത്തിന്റെയും ആത്മീയ ആചാര്യൻ ആണ്, വലിയ ഭക്തർ ആണ്.

“അയ്യേ.. എന്തോരം കാശ് ഉണ്ട് എന്ന് പറഞ്ഞിട്ടെന്താ കാര്യം, വിവരം ഒട്ടും ഇല്ല അല്ലെ ഈ കാട്ടുകള്ളനെ ഒക്കെ ദൈവമാക്കി വെക്കുവോ. ? ”

ആ എന്തേലും ആകട്ട്,,എന്നു ആദി പറഞ്ഞു.

ഈ ലിഫ്റ്റ് എവിടെയാ?

സർ ആ കോർണറിൽ ആണ്.

ആ പെൺകുട്ടി കൈകൾ ചൂണ്ടി കാണിച്ചു.

അവൻ താങ്ക്സ് പറഞ്ഞു അങ്ങോട്ട് ചെന്നു.

മുകളിലേക്കു പോകാൻ ആയി സ്വിച് അമർത്തി, രണ്ടു മിനിറ്റിന്റെ കാത്തിരിപ്പിനൊടുവിൽ ലിഫ്റ്റ് വന്നു.

ലിഫ്റ്റിന്റെ വാതിൽ തുറന്നു അതിൽ നിന്നും പർച്ചേസ് ഒക്കെക്കഴിഞ്ഞു ഒരു ഫാമിലി

പുറത്തേക്ക് ഇറങ്ങി, അവർ ഇറങ്ങിയതിനു ശേഷം ആദി ലിഫ്റ്റിനുള്ളിൽ കയറി.

എന്ത ഫ്ലോർ സാർ ?

ലിഫ്റ്റ് ഓപ്പറേറ്റർ  തമിഴൻ ചോദിച്ചു.

അണ്ണാ , മൂന്നാവത് ഫ്ലോര്‍…  ആദി പറഞ്ഞു.

അതുകേട്ടു അയാൾ മൂന്ന് പ്രസ് ചെയ്തു, ലിഫ്റ്റ് പതുക്കെ മുകളിലേക്കു ഉയർന്നു.

“ഈ ലിഫ്റ്റിലും ഈ ഊളൻറെ ഫോട്ടോ ആണല്ലോ.” ലിഫ്റ്റിൽ തോക്കിയ ജഗദ്ഗുരുവിന്റെ ഫോട്ടോ കണ്ടു ആദി ഒരല്പം ഉറക്കെ പറഞ്ഞു.

സാർ ,, സ്വാമി വന്ത് പെരിയ ആള്. കടവുൾ താൻ അവര്, അന്ത മാതിരി പേസകൂടാത്,  ആ ലിഫ്റ്റ് ഓപ്പറേറ്റര്‍ അവനോടായി പറഞ്ഞു

ആഹാ ,,,, അപ്പൊ അണ്ണനും അയാളുടെ ആൾ ആണല്ലേ?

സാർ അവര് പെരിയ  അവതാരം.

“എന്റെ പൊന്നു അണ്ണാച്ചി,  പെരിയ  കൊടുമൈ ഇത് ” ആദി ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി.

അപ്പോളേക്കും മൂന്നാമത്തെ ഫ്ലോറിൽ എത്തി, ലിഫ്റ്റ് തുറന്നു.

ആദി പുറത്തേക്ക് ഇറങ്ങി.

എന്തോ ആദിയുടെ കഴുത്തിൽ ചതുർദശമുഖി രുദ്രാക്ഷം കുടുങ്ങി കിടക്കുക ആയിരുന്നു, അവൻ അത് കൈകൾ കൊണ്ട് നേരെ വലിച്ചു കൃത്യമായി ധരിച്ചു.

അവൻ ചുറ്റും നോക്കി, അതാണ് അവിടത്തെ ബെർത്ത് സ്റ്റോൺ സെക്ഷൻ, വിശാലമായ ഷോറൂം അവിടെ വിവിധ തരം രത്നകല്ലുകൾ ലഭ്യമാണ്, അവിടെ കുറച്ചു മാറി ആണ് അവിടത്തെ ജെം ലബോറട്ടറി ഉള്ളത്

അവിടെ ആണ് രത്നങ്ങളുടെ ഗുണമേന്മ ഒക്കെ ചെക്ക് ചെയ്തു സർട്ടിഫൈ ചെയ്യുന്നതും കൂടാതെ പുറമെ നിന്നുള്ള സ്റ്റോൺസ് ഒക്കെ ടെസ്റ്റ് അനാലിസിസ് ഒക്കെ നടത്തി അതിന്റെ വാലുവേഷനും കാര്യങ്ങളും ഒക്കെ ചെയ്യുന്നത്, ഗ്ലാസിലൂടെ കാണാം വലിയ പലതരം മെഷിനറീസ് ഒക്കെ ആണ്, മിക്കതും ഫോറിൻ മെയിഡ് ആണെന്ന് തോന്നുന്നു.

അവിടെയും ഒരു സർവീസ് എക്സിക്യൂട്ടീവ് പെണ്കുട്ടി  അവനു സമീപം ചെന്ന് വിവരങ്ങൾ തിരക്കി

“എന്റെ കയ്യിൽ ഒരു സ്റ്റോൺ ഉണ്ട്,  അതൊന്നു ടെസ്ട്  ചെയ്യാൻ ആയിരുന്നു.”

വരൂ സ൪ എന്ന് പറഞ്ഞു ആ പെൺകുട്ടി മുന്നേ നടന്നു, അവളുടെ പുറകെ ആദിയും.

ലാബ് ഓഫീസിൽ ആ പെൺകുട്ടി ചെന്നു.

അവനോടു പുറത്തുള്ള സോഫയിൽ ഇരിക്കുവാൻ ആയി പറഞ്ഞു.

ഒരു രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ ആ പെൺകുട്ടി പുറത്തേക്കു വന്നു എന്നിട്ടു അവനോടു ലാബ് ഓഫീസിലേക്കു കയറിക്കൊള്ളുവാൻ പറഞ്ഞു.

ആദി താങ്ക്സ് പറഞ്ഞു. അവിടെ നിന്നും എഴുന്നേറ്റു.

എന്നിട്ടു ലാബ് ഓഫീസിലേക്കു കയറി.

അവിടെ ഒരു സ്മാർട്ട് ആയ ഒരു യുവതി ഇരിക്കുന്നു.

അവനെ കണ്ടു ചിരിച്ചു കൊണ്ട് ഇരിക്കുവാൻ ആയി പറഞ്ഞു.

നന്ദി പറഞ്ഞു അവൻ അവിടെ ഇരുന്നു.

ഞാൻ നവ്യ, ഹൌ മേ ഐ ഹെല്പ് യു സെര്‍ ?

ഹലോ നവ്യ, ഞാൻ ആദിത്യൻ

പേര് അവൻ മനഃപൂർവം മാറ്റി ആണ് പറഞ്ഞത്.

നവ്യ എനിക്ക് ഒരു ഹെല്പ് വേണമായിരുന്നു.

പറയു സാർ എന്താണ്?

നവ്യ, എന്റെ ഫാമിലി കുറച്ചു വടക്കുന്നു ആണ്, കുടുംബത്തില് തലമുറകളായി കുറച്ചു സാധങ്ങൾ ഒക്കെ കൈമാറി വന്നിരുന്നു, ഇപ്പൊ അത് എന്നിലേക്കും വന്നു, കിട്ടിയതിലു ഒരു സ്റ്റോൺ കൂടെ ഉണ്ടായിരുന്നു, ആകെ ചെളിയും കറയും ഒക്കെ പിടിച്ചു ആയിരുന്നു ഇരുന്നതു അത് കിട്ടിയപ്പോ.

ഞാൻ അത് കഴുകി വൃത്തി ആക്കി എടുത്തു, എടുത്തപ്പോ നല്ല തിളക്കം ഉണ്ട്, അത് എന്ത് സാധനം ആണ് എന്ന് അങ്ങോട്ട് മനസിലാകുന്നില്ല, പലയിടത്തും തിരഞ്ഞു, ഒരു രക്ഷയും ഇല്ല, അപ്പൊ എന്റെ സുഹൃത്ത് ആണ് പറഞ്ഞതു  ഇവിടെ വന്ന ഒരുപക്ഷെ ഒരു ഇൻഫോർമേഷൻ കിട്ടും എന്ന്, എനിക്ക് അറിയേണ്ടത് ആ സ്റ്റോൺ എന്താണ്, അതിനു എന്ത് വില കിട്ടും? ഇത്രയും ആണ്.

ഓ ഷുവർ സ൪, നമുക് തീർച്ചയായും സഹായിക്കാൻ പറ്റും സർ?

എങ്ങനെ നവ്യ? ഞാൻ പല ജൂവലറികളിലും അന്വേഷിച്ചപ്പോളും എനിക്ക് വ്യകതമായ ഒരു വിവരം കിട്ടിയിട്ടില്ല.

സ൪, നമ്മുടെ സ്ഥാപനത്തിന് ഒരു സ്പെഷ്യാലിറ്റി ഉണ്ട്, വേൾഡ് ലെ പല ഓതെന്റിക് ജെമ്മോളജി ഇൻസ്റ്റിറ്റ്യൂട്ട്സ് മായി നമുക് ടൈ അപ്പ് ഉണ്ട്, ഉദാഹരണത്തിന് ഇന്റർനാഷണൽ ജം ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കൻ ജെമോളോജിക്കൽ അസോസിയേഷൻ, ആസ്‌ട്രേലിയ൯ ജെമ്മോളജി അസോസിയേഷൻ, യൂറോപ്പ്യൻ ജെമ്മോളജി സെന്റർ ഒക്കെ അതിൽ കുറച്ചു മാത്രം,,,അതുകൊണ്ടു തന്നെ ഇവിടെ ടെസ്റ്റ് ചെയ്തു കിട്ടുന്ന ഡാറ്റാ സബ്മിഷ൯ വഴി ലോകത്തിന്റെ ഏതു കോണിലുമുള്ള ഏതു തരത്തിലും ഉള്ള സ്റ്റോൺസ് നെ കുറിച്ചും അറിവ് കിട്ടും, ഭൂമിയിൽ ഉള്ള ഏതു പ്രെഷ്യസ് സ്റ്റോണും അതിൽ പെടും,, പോരെ സാർ. കുറച്ചു അഭിമാനത്തോടെ ആ കുട്ടി അത് പറഞ്ഞു.

അത് മതി നവ്യ,,,,അവനൊന്നു ചിരിച്ചു.

സാറിന്റെ കയ്യിലെ സ്റ്റോൺ ഒന്ന് കാണിക്കാമോ?

ഓ അതിനെന്താ

ആദി ബാഗ് തുറന്നു ഒരു വെള്ള തുണിയിൽ പൊതിഞ്ഞ ആ കല്ല് പുറത്തേക്ക് എടുത്തു

അവന്റെ കയ്യിൽ അത് വെട്ടി തിളങ്ങുന്ന പ്രകാശം പുറപ്പെടുവിച്ചു

ആ കാഴ്‌ച കണ്ടു നവ്യയുടെ കണ്ണുകൾ അതിശയം കൊണ്ട് വെട്ടി തിളങ്ങി

വൗ …………….ഇട്സ് അമേസിങ് ……………….അവൾ അറിയാതെ പറഞ്ഞു പോയി

അവൻ ശ്രദ്ധയോടെ നവ്യയുടെ കൈകളിലേക് ആ രത്നം കൈമാറി.

നവ്യ ഒരു മാഗ്നിഫയിങ് ലെന്സ് എടുത്തു ആ രത്‌നം സസൂക്ഷ്മം പരിശോധിച്ചു.

സർ ഇത് ഡയമണ്ട് ആണ് എന്നു തന്നെ ആണ് തോന്നുന്നത്.

പക്ഷെ ഇത് മെഷീൻ കട്ട് ആയി തോന്നുന്നില്ല, എന്നാലും ഇത്ര ഫൈൻ ആയി കട്ട് ചെയ്തിരിക്കുന്നു അതും ഏഴു ഫേസും ഒരേ അളവിൽ ഒരു മാറ്റവും ഇല്ലാതെ…  മാത്രവും അല്ല ഇതിൽ ഇമ്പ്യൂരിറ്റീസ് ഒന്നും ഇല്ല അത്രയും പ്യുവർ ആണ്, അതാണ് കളർലെസ്സ് ആയി ട്രാന്സ്പരെന്റ് ആയി ഇരിക്കുന്നത്, ഇത്രയും വലുപ്പത്തിൽ ഒക്കെ ഉള്ള ഡയമണ്ട് വളരെ അപൂ൪വ്വമായേ ഇവിടെ വരാറുള്ളൂ സർ…

ഒകെ എനിവേ, നമുക് ഇത് ടെസ്റ്റ് ചെയ്യാം. അവള്‍ പറഞ്ഞു.

നവ്യ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്.

പറയു സ൪?

എന്റെ സാന്നിധ്യത്തിൽ നിങ്ങൾക്കിത് ചെക്ക് ചെയ്യാൻ സാധിക്കുമോ?

അതെന്താ സർ.

ഇത് എന്റെ പാരമ്പര്യ സ്വത്ത് ആണ്, അതിന്റെ സുരക്ഷിതത്വം എനിക്ക് ഉറപ്പു വരുത്തണം അല്ലോ…

സർ, സാറിന്റെ ഭയം എനിക്ക് മനസിലാകുന്നുണ്ട്, പക്ഷെ ഇതിലും ഒക്കെ വിലകൂടിയ അനവധി സ്റ്റോൺസ് ആണ് അവിടെ ചെക് ചെയ്യുന്നത്, അതുകൊണ്ടു തന്നെ ഔട്ട് സൈഡർസ്നു അങ്ങോട്ടു പ്രവേശനം ഇല്ല , ഇതിന്റെ സേഫ്റ്റി ഓർത്തു സർ പേടിക്കണ്ട, കാരണം, ഇത് ഒരു റെപ്യുട്ടഡ് സ്ഥാപനം ആണ്, അക്കാര്യത്തിൽ ഞാൻ സാറിന് ഗ്യാരന്റി തന്നേക്കാം, അത് പോരെ.

ആദി കുറച്ചു നേരം ചിന്തിച്ചു

ഒകെ ,,,,

ശരി സാർ … എന്നുപറഞ്ഞു നവ്യ ആ രത്നത്തെ ഒരു സുതാര്യമായ കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ ആക്കി സീൽ ചെയ്തു, അതിനു മുകളിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചു, ചുവന്ന മഷി കൊണ്ട് അതിൽ നമ്പർ എഴുതി

സർ, ഫീസ് ഉണ്ട്,,  ക്യാഷോ കാർഡോ.

ക്യാഷ് ഉണ്ട്, എത്ര ആണ് ഫീസ് ?

നവ്യ കണക്കു കൂട്ടി , ത്രീ തൗസൻഡ് സർ

ഓ ആയിക്കോട്ടെ എന്ന് പറഞ്ഞു ആദി പേഴ്സിൽ നിന്നും ആറ് അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു.

നവ്യ അത് വാങ്ങി.

എന്നിട്ടു കമ്പ്യുട്ടറിൽ ബില്‍ അടിച്ചു.

സർ ഡീറ്റെയിൽസ് ഒന്ന് പറയാമോ.

ആദി,  ആദിത്യൻ എന്ന പേര് ആണല്ലോ പറഞ്ഞത്, ഒരു ഫെയിക്ക് അഡ്രസ്സും ഫെയിക്ക് ഫോൺ നമ്പറും പറഞ്ഞു കൊടുത്തു.

അങ്ങനെ ബിൽ അടിച്ചു അവനു കൊടുത്തു.

സർ കുറച്ചു താമസം ഉണ്ട് .

എത്ര സമയം എടുക്കും ഏകദേശം?

ഒരു ഒന്ന് ഒന്നര മണിക്കൂർ, സാർ അവിടെ വെയിറ്റ് ചെയ്തോളൂ ആകുമ്പോ ഞാൻ വിളിക്കാം.

ഓക്കേ ,,,, താങ്ക്സ് നവ്യ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി അതിനു പുറത്തു നേരത്തെ ഇരുന്നിടത്തു ചെന്ന് ആദി ഇരുന്നു.

<<<<<<<<O>>>>>>>>

ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ആണ് അവന്റെ ഫോണിൽ ഹരിതയുടെ കോൾ വന്നത്.

അവൻ ഫോൺ എടുത്തു.

എന്താ ഹരിമോളെ?

അപ്പുവേട്ടാ എവിടെ ആണ്, ഞങ്ങൾ എത്ര നേരമായി വിളിക്കുന്നത് എന്നറിയുമോ?

മോളെ ഇവിടെ എന്തോ നെറ്റ്വര്‍ക് പ്രശനം ഉണ്ടായിരുന്നു, ഇപ്പൊ നേരെ ആയി, എന്താ മോള് വിളിച്ചത് എന്തേലും പ്രശനം ഉണ്ടോ?

ആ പ്രശനം ഒക്കെ ഉണ്ട്.

അതുകേട്ടപ്പോ അവനു ആകെ ആധി ആയി.

എന്താ മോളെ ഭദ്രമ്മയ്ക്ക് എന്തേലും വയ്യായ്ക ഉണ്ടോ ?

അതൊന്നും അല്ല അപ്പുവേട്ടാ, അമ്മ സ്വപ്നം കണ്ടു പേടിച്ചു ഇവിടെ ആകെ വിഷമത്തിൽ ആണ് അപ്പുവേട്ടന് എന്തോ അപകടം  വരാൻ പോണു എന്ന് പറഞ്ഞു ,,,,

മോളെ ,,,,ഇങ്ങോട് താ, ഞാൻ സംസാരിക്കാം അപ്പുനോട്, ഭദ്രമ്മ ഹരിതയിൽ നിന്നും ഫോൺ വാങ്ങി.

മോനെ ,,,അപ്പുട്ടാ ,,,,,,,,,,,,,,,,,,,,,,,,,ആ വിളിയിൽ  ആ ശബ്ദത്തിന്റെ ഇടർച്ചയിൽ ഒരു അമ്മയുടെ അമ്മമ്മയുടെ ഒക്കെ സ്നേഹവും ആധിയും വാത്സല്യവും ഒക്കെ ഉണ്ടായിരുന്നു അത് കേട്ടപ്പോൾ തന്നെ അറിയാതെ അവന്റെ  കണ്ണുകൾ ഒന്ന് ഈറനണിഞ്ഞു.

എന്താ ഭദ്ര…..മ്മെ,,,, അവന്റെ ശബ്ദം ഒന്ന് ഇടറിയിരുന്നു.

എന്റെ മോൻ ഇപ്പൊ എവിടെയാ?

ഞാൻ കുറച്ചു അകലയാ ഭദ്രമ്മെ, ഞാൻ രാവിലെ പറഞ്ഞില്ലായിരുന്നോ ഇന്ന് പോകുന്ന കാര്യങ്ങളെ കുറിച്ച്.

മോനെ ,,,, ഭദ്രമ്മ ഒരു സ്വപ്നം കണ്ടു, അത് കണ്ടു ആകെ പേടിച്ചു പോയി, എന്റെ മോനെ ആരോ പിന്നിൽ നിന്ന് കുത്തുന്ന ഒരു സ്വപ്നം, ഭദ്രമ്മയുടെ വാക്കുകളിൽ ആകെ സങ്കടവും ഭയവും ഒക്കെ ഉണ്ട്.

എനിക്ക് ഒരു സമാധാനവും ഇല്ല അപ്പുമോനെ.

ഭദ്രമ്മെ അത് എന്നെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ട, ഒരു കുഴപ്പവും ഇല്ല ഭദ്രമ്മെ, ഇത് കഴിഞ്ഞു ഞാൻ ഇവിടെ നിന്നും ഇറങ്ങും നേരെ റൂമിലേക്ക്.

മോനെ സൂക്ഷിച്ചു പോകണേ, ആരോടും വഴിക്കിനും ഒന്നും പോകരുത്, വണ്ടി ഒക്കെ നോക്കി ഓടിക്കണ൦ അതികം സ്പീഡ് ഒന്നും വേണ്ട, പിന്നെ പുറത്തു നിന്നും ഒന്നും വാങ്ങി കഴിക്കണ്ട, റൂമിലെത്തിയിട്ടു കഴിച്ച മതി.

ഈ ഭദ്രമ്മ , ,,,,ആദി ചിരിച്ചു

എല്ലാം ഞാൻ അനുസരിച്ചോളാ൦, കേട്ടോ, എനിക്ക് ഒരു കുഴപ്പവും ഇല്ലട്ടോ.

അത് കേട്ടാ മതി, ഇടക്ക് എന്നെ വിളിക്കണം, ഇന്ന്.

ഹമ്,,,,അതും കേട്ടു.

എന്നാലും എനിക്ക് ആകെ ആധിയാ, ഞാൻ മഹാദേവനോട്  പ്രാത്ഥിച്ചുകൊള്ളാം, അപ്പുനെ കാക്കുവാൻ ആയി.

ഒരു മഹാദേവനോടും പ്രാര്‍ഥിക്കണ്ട, ഞാന്‍ എന്നെ നോക്കിക്കൊള്ളാം , ഒരു മഹാദേവനെയും കണ്ടിട്ടല്ല, ഞാൻ ഇവിടെ വരെ എത്തിയത്,,,, ആദി ചിരിച്ചു തമാശ കലർത്തി പറഞ്ഞു.

അപ്പു ,,,, ഞാൻ നല്ല വഴക്കു പറയുവെ …ഭദ്രമ്മ കോപിച്ചു.

അയ്യോ പിണങ്ങല്ലേ,,,,ഞാൻ വെറുതെ പറഞ്ഞതാ, ഭദ്രമ്മ ആരോട് വേണേലും പ്രാർത്ഥിച്ചോട്ടോ.

ഹ്മ്മ്…. അപ്പു നന്നായി നോക്കണേ നിന്നെ,,,

ഉവ്വ്…ഭദ്രമ്മേ ,,,ഇങ്ങനെ എന്നെ വിചാരിച്ചു ടെൻഷൻ അടിക്കല്ലേ, ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലലോ ഇപ്പൊ വലുതായില്ലേ.

ഇല്ല ,,,,,നീ ഇപ്പോളും എനിക്ക് കുഞ്ഞപ്പു തന്നെ ആണ് അത് കൊണ്ട് തന്നെ ആണ് ഈ ആധി എനിക്ക്.

ഈ ഭദ്രമ്മയുടെ ഒരു കാര്യം,,,,

ശരി ഭദ്രമ്മെ ,,,ഇവിടെ ഒരല്പം തിരക്കുണ്ട്.

എന്ന ശരി അപ്പു എന്ന് പറഞ്ഞു ഭദ്രമ്മ ഫോൺ വെച്ചു,

ആദി മനപ്പൂർവം നിർത്തിയത് ആണ്, ഇല്ലെങ്കിൽ അവന്‍ കരഞ്ഞു പോകും ആ സ്നേഹത്തിനു മുന്നിൽ എന്ന് നല്ല പോലെ അറിഞ്ഞിട്ടു തന്നെ..

അതിനു ശേഷം ആ സോഫയിൽ ചാരി ഇരുന്നു അവന്‍ കണ്ണുകൾ ഒന്ന് അടച്ചു.

<<<<<<<O>>>>>>>

കോളേജിൽ

അന്ന് ഒരു സെഷൻ ഉണ്ടായിരുന്നില്ല പാറുവും ദേവികയും കോളേജിലെ കാന്റീനിൽ പോയി കൂൾ ഡ്രിങ്ക്സ് ഒക്കെ കുടിച്ചു അതിലൂടെ ഒക്കെ നടക്കുക ആയിരുന്നു.

അന്ന് പാറുവിനെ കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു കണ്ണുകൾ ഒക്കെ എഴുതി ഒരു കുഞ്ഞു പൊട്ടും ഒക്കെ ആയി ആവശ്യത്തിനു ഉയരവും ഉയരത്തിനൊത്ത അവയവഭംഗിയും ഒക്കെ ഉള്ളത് കൊണ്ടും പ്രത്യേകിച്ചു അഴകിനെ കുറിച്ച് പറയുകയും വേണ്ട.

ദേവിക മനസ്സിൽ ആലോചിക്കുക ആയിരുന്നു അപ്പു എങ്ങനെ ഈ സുന്ദരികുട്ടിയെ പ്രേമിക്കാതെ ഇരിക്കു൦, രണ്ടും നല്ല ചേർച്ച ആണ്, പാർവതിയും ശങ്കരനും.

എന്താ ദേവൂ ,,ഇങ്ങനെ നോക്കുന്നെ ?

ഒന്നൂല്ല പാറു, നിന്റെ ഈ ചേല് കണ്ടു നോക്കി നിന്നതാ.

അയ്യേ … ചേലോ എനിക്കോ ? ഒന്ന് പോ ദേവൂ.

എന്റെ പാറു നിന്റെ അത്രേം ചേല് ഇവിടെ ആർക്കാ ഉള്ളത്, നീ ഒരു അപ്സര സുന്ദരി അല്ലെ

ആണോ ,,,,,, വെറുതെ, കളി പറയല്ലേ ദേവൂ.

ഞാൻ കളി ഒന്നും അല്ല പറഞ്ഞത് സത്യമാ.

ദേവൂ ……………..

എന്താ പാറു

ഞാൻ ആലോചിക്കുക ആയിരുന്നു അന്ന് ദേവു പറഞ്ഞ ആ അരൂപിയെ കുറിച്ച്?

ആഹാ എന്താ ആലോചിച്ചത്?

അല്ല ,,,,,,, സഹായത്തിനു അരൂപി വരും എന്ന് പറഞ്ഞില്ലേ?

ആ പറഞ്ഞിരുന്നു.

പക്ഷെ അന്ന് പപ്പക്ക് വയ്യാതെ ആയപ്പോൾ അന്ന് അരൂപി ഒന്നും വന്നില്ല പക്ഷെ രൂപമുള്ള എന്റെ ശിവ അല്ലെ വന്നത്, ഇപ്പൊ മനസിലായില്ലേ, എനിക്ക് തുണ ആയി എന്നും ശിവ ഉണ്ടാകും, എന്റെ ശിവ

അത് കേട്ടപ്പോ ദേവികക്ക് ഉള്ളിൽ ഒരു കനൽ ആണ് എരിഞ്ഞു തുടങ്ങിയത്.

ശിവ പറഞ്ഞു എന്നോട് എന്റെ കാര്യ൦ വീട്ടിൽ പറയാം എന്ന് ശിവയുടെ ഇഷ്ടത്തിന് എതിര് നിൽക്കില്ല എന്നാ ശിവ പറഞ്ഞത്.

അതുകൂടി കേട്ടപ്പോ എരിഞ്ഞ കനൽ ആളികത്തി.

പാറു ,,, അതിനു നിനക്കു ഇപ്പോ ഒന്നും കല്യാണം ഇല്ല എന്നല്ലേ പറഞ്ഞത് ഇരുപത്തി അഞ്ചു വയസു കഴിയണ്ടേ ?

പപ്പക്ക് ഇപ്പൊ ആകെ പേടി ആണ് എന്റെ കാര്യം ഓർത്തു അതുകൊണ്ടു അമ്മയൊട് പറഞ്ഞു പാങ്ങോടൻ തിരുമേനിയുടെ അടുത്ത് പോയി എന്റെ കാര്യങ്ങൾ ഒന്ന് ശരി ആക്കണമെന്ന്, എന്നെ ഇപ്പൊ വേഗം കെട്ടിക്കണം എന്നാ പപ്പക്ക് മോഹം.

അതിനു പാറുന് ഇപ്പൊ കെട്ടാൻ ഉള്ള പ്രായം ആയോ ,,,,ഇത് ഒരു പാവത്തി കൊച്ചല്ലേ.

“ശിവ ആണെകിൽ ഞാൻ റെഡി ആണ്, വേറെ ആരെയും കെട്ടാൻ ഞാൻ സമ്മതിക്കില്ല ”

ദൈവമേ ഈ പെണ്ണിന് ശിവ ഒരു പ്രാന്തായി മാറിയേക്കുക ആണല്ലോ, ഇവള് ശിവ എന്ന് പറഞ്ഞുകൊണ്ടിരുന്ന എന്റെ അപ്പു എന്ത് ചെയ്യും ദേവിക മനസിൽ വിചാരിച്ചു, ഇത് എല്ലാ പരിധികളും കഴിഞ്ഞു പാറു ഇന്നി ഒരിക്കലും അപ്പുവിന്റെ ആകില്ല,പാറുവിനു അപ്പുവിന്റെ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ല, ഇനി അപ്പൂസിനു പാറു ഒരു ഓര്മ മാത്രം ആകും, ഈ പോക്ക് കണ്ടിട്ട് അങ്ങനെ തന്നെ ആണ്, വിഷമത്തോടെ ആണെകിലും ദേവിക മനസിൽ ഉറപ്പിച്ചു. അവൾക് ആകെ സങ്കടമായിരുന്നു.

എന്താ ദേവൂ ആലോചിക്കുന്നത് ?

പാറു ഞാൻ ഒരു കാര്യം പറയട്ടെ ,,,,,,,,,,,,???

ഹാ പറഞ്ഞോ ദേവു.

ശിവയുടെ പാറുവിനു പ്രണയം ഒക്കെ കിട്ടും, പക്ഷെ ശിവയേക്കാളും പവർ കൂടിയ പ്രണയം പാറുവിനോടുള്ളത് ഞാൻ പറയാറുള്ള പോലെ ഒരു അരൂപിക്കു ആണ്, ആ അരൂപി തന്നെ ആണ് പാറു പോലും അറിയാതെ സകല ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്നത്, ആ അരൂപി ഒരുനാൾ പാറുവിനു മുന്നില് വെളിവാകും, അന്ന് ഒരുപക്ഷെ പാറു കരയും, പൊട്ടിക്കരയും, ആ അരൂപിയെ കിട്ടാതെ പോയത് ഓർത്തു.

അതുകേട്ടു പാറു പൊട്ടിച്ചിരിച്ചു.

എന്ത് കിറുക്ക് ഒക്കെയാ  പറയുന്നത്, എന്ത് അരൂപി ഏതു അരൂപി, രൂപമില്ലാത്തതു ഒക്കെ വെറും ഇമാജിനേഷൻ ആണ്, എന്തായാലും അങ്ങനെ ഒരു ഇമാജിനേഷൻ ഓർത്തു കരയുവാനും സങ്കടപെടുവാനും എന്നെ ഒരിക്കലും കിട്ടില്ല, ഒരു ഇമാജിനേഷനെ സ്വന്തമാക്കാനും എനിക്ക് താല്പര്യമില്ല, എനിക്ക് സത്യമായി രൂപമുള്ള എന്റെ ശിവ ഉണ്ട്, ആ ശിവ മാത്രം മതി, എനിക്ക് ജീവനുള്ളിടത്തോളം കാലം. ആ ശിവ എന്റെ ഒപ്പം ഉണ്ടായാൽ മതി അത് മാത്രമേ എന്റെ കണ്ണനോട് ഞാൻ പ്രാര്ഥിക്കുന്നുള്ളു

ദേവികക്ക് മറുപടി ഉണ്ടായിരുന്നില്ല. അവർ ഒരുമിച്ചു ക്ലസ്സിലേക് നടന്നു. അപ്പോളും ദേവികയുടെ മനസിൽ അപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു,

അന്ധമായ പ്രണയം കൊണ്ട് അകക്കണ്ണ് അടഞ്ഞു പോയ അപ്പു മാത്രം.

<<<<<<<<<<O>>>>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.