അതിനു ശേഷം അവിടെ പ്രദക്ഷിണം ചെയ്തു വടക്കുവശത്തുള്ള നാഗദേവത ആയ മാനസദേവിയുടെ പ്രതിഷ്ഠക്കു സമീപം എത്തി. അവിടയും തൊഴുതു,
ക്ഷേത്രത്തെ മൂന്നുവട്ടം പ്രദക്ഷിണം ചെയ്തു . പിച്ചക പൂ മാല സമര്‍പ്പിച്ചു.
ക്ഷേത്ര പ്രസാദം ലഭിക്കുന്ന സ്ഥലത്തു ചെന്നു . അവിടെ നിന്നും പ്രസാദമായി പ്രത്യേക തരത്തിൽ തയ്യാർ ചെയ്ത അപ്പവും പായസവും അവനു കിട്ടി ,
ക്ഷേത്രചുറ്റുവട്ടത്തെ വലിയ ഒരു കൂവള മരച്ചുവട്ടിൽ ഇരുന്നു ആ പ്രസാദം ഒക്കെ കഴിച്ചു . ആ കൂവള മരച്ചുവട്ടിൽ ഇരിക്കുമ്പോൾ അവനറിയാതെ മനസിൽ അനിർവചനീയമായ ഒരു അനുഭൂതി ആണ് ഉണ്ടായത്
കുറച്ചു നേരം കഴിഞ്ഞു അവിടെ നിന്നും ആദി പുറപ്പെട്ടു.
<<<<<<<<0>>>>>>>
അവിടെ നേരെ പോയത് ഗൗരിശങ്കര ക്ഷേത്രത്തിലേക്ക്.
പേര് പോലെ തന്നെ പാർവ്വതിശങ്കര൯മാരുടെ ക്ഷേത്രം.
അതും പല്ലവന്മാർ പാറയിൽ പണി തീർത്ത ക്ഷേത്രം തന്നെ.
ഗൗരിശങ്കരപ്രണയസങ്കല്പം അടിസ്ഥാനപെടുത്തി നിർമ്മിച്ചതാണ്. പ്രകൃതിയും പുരുഷനും പരസ്പരം ലയിച്ചു ചേർന്ന അർദ്ധനാരീശ്വര പ്രതിഷ്‌ഠ തന്നെ ആണ് അവിടെ. ക്ഷേത്രത്തിന്റെ നടുക്ക് തന്നെ കൽപ്പടവുകൾ കെട്ടിയ ഒരു കുളം ഉണ്ട്, കുളത്തിനു നടുക്ക് ഒരു മണ്ഡപവും.
സാധാരണ ക്ഷേത്രം രാത്രി എട്ട് മണിവരെ പൂജകൾ ഉണ്ടാകുമെങ്കിലും എല്ലാ മാസവും മകയീര്യം നക്ഷത്രത്തിന്റെ ആദ്യപാദം വരുന്ന സമയത്തിനുളിൽ പൂജകൾ എല്ലാം ചെയ്തു ക്ഷേത്രം അടക്കും, പിന്നെ രണ്ടാം ദിവസം തിരുവാതിര നക്ഷത്രത്തിന്റെ അവസാനപാദം തുടങ്ങുമ്പോൾ ആണ് ക്ഷേത്ര൦ തുറന്നു പൂജാരി ഉള്ളിൽ കയറി പൂജ ചെയ്യുക.
അതുവരെ ആർക്കും പിന്നെ അങ്ങോട്ട് പ്രവേശനം ഇല്ല.
ആ സമയം ശിവപാ൪വതിമാർ ശ്രീകോവിലിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി ആ കുളത്തിൽ നീരാടി ആ മണ്ഡപത്തിൽ ഇരുന്നു പ്രണയം പങ്കു വെക്കും എന്നതാണ് വിശ്വാസം. വിശ്വാസം ആണെങ്കിൽ കൂടിയും മാസത്തിൽ ഈ ദിവസങ്ങളിൽ അവിടെ ആ കുളത്തിൽ താമരപ്പൂക്കൾ കൊണ്ട് നിറയും വെള്ളയും നീലയും, അത് തന്നെ ആണ് അത്ഭുതവും, മകയീര്യത്തിന്റെ ആദ്യപാദത്തിൽ വിരിയുന്ന താമരപ്പൂക്കൾ തിരുവാതിരയുടെ അവസാനപാദ൦ കഴിഞ്ഞാല്‍ വാടി പോകും.
അത് തന്നെ ആണ് ആ ക്ഷേത്രത്തിന്റെ വൈശിഷ്ട്യവും, ഗൌരിശങ്കരന്‍മാരുടെ പ്രണയലീലകളുടെ തെളിവ് ആയി ശ്വേതനീല വര്‍ണ്ണങ്ങളിലുള്ള പദ്മങ്ങളവിടേ വിടരും.
ആ സമയം പൂജാരി കുളത്തില്‍ നിന്നും താമരപൂക്കള്‍ പറിച്ച് നീലതാമരപൂവും വെള്ളതാമരപൂവും ഇട കലര്‍ത്തി ഗൌരിശങ്കരമൂര്‍ത്തീസ്വരൂപത്തിന് സമര്‍പ്പിക്കും.
ആദി അവിടെ എത്തിയത് തിരുവാതിര നക്ഷത്രത്തിന്റ്റെ അവസാനപാദം തുടങ്ങുന്ന സമയത്ത് ആയിരുന്നു. എല്ലാം അവന്റെ ഭാഗ്യം തന്നെ, അതുകൊണ്ടു തന്നെ പൂജാരി ഉള്ളിൽ കയറി പൂജ ചെയ്തു നടതുറന്നു അതിനു ശേഷം എല്ലാവർക്കും അവിടെ കയറാൻ സാധിച്ചു.
ഗൗരിശങ്കര ക്ഷേത്രത്തിൽ വന്നു മനസറിഞ്ഞു തൊഴുതു പ്രാർത്ഥിച്ചാൽ ഫലം നിശ്ചയം ആണ്. വിവാഹതടസങ്ങൾ, ദീർഘകാലം ദമ്പതികളായി ജീവിക്കുവാൻ ഒക്കെ ആണ് കൂടുതലും ഭക്തർ അവിടെ വരുന്നത്, അവിടെ പ്രണയിക്കുന്നവർ ചുറ്റുവിളക്ക് കൊളുത്തിയാൽ അവരുടെ വിവാഹം ഒക്കെ വേഗം നടക്കും എന്നതും സത്യമാണ്.
ഭക്തരോടൊപ്പം ആദിയും ക്ഷേത്രത്തിൽ പ്രവേശിച്ചു. അവിടെ ചെന്നപ്പോൾ ക്ഷേത്രകുളമാകെ താമരപ്പൂക്കൾ അതും നീലയും വെള്ളയും. ഇത് തന്നെ അല്ലെ അന്ന് താൻ സ്വപ്നത്തിൽ കണ്ടത് എന്നും അവൻ ഓർത്തു.
ആദി അര്‍ദ്ധനാരീശ്വരസ്വരൂപത്തെ കണ്ടു വണങ്ങി.
ഗൗരിശങ്കരന്മാരെ ദർശിച്ചപ്പോൾ ആദിയുടെ ഉള്ളിൽ പെട്ടെന്ന് ആണ് ഒരു വല്ലാത്ത നഷ്ടം പോലെ തോന്നിയത്, വേറെ ആരുടേയും അല്ല അവന്റെ പാറുവിന്റെ തന്നെ,,, അവിടെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ വല്ലാത്തൊരു ഹൃദയവേദന അവനു അനുഭവപ്പെട്ടു, പാറു തന്റെ അടുത്ത് വേണം എന്നുള്ള ഒരു തോന്നൽ, അത്രക്കും ശക്തമായ ഒരു തോന്നൽ.
പ്രണയത്തിന്റെ തീവ്രത ഗൌരിശങ്കരന്‍മാരുടെ അടുതല്ലാതെ വേറെ എവിടെ ആണ് ഉണ്ടാകുക
അവൻ അധികം നേര൦ നില്കാതെ വേഗം തൊഴുതു ഇറങ്ങി, നടക്കുമ്പോൾ ആ താമരപൂക്കൾ നിറഞ്ഞ കുളം കാണുമ്പോൾ അവനു മനസിൽ ഓർമ്മ വന്നത് അവനും അവന്റെ പാറുവും കൂടെ താമരകുളത്തിൽ പ്രണയം പങ്കു വെക്കുന്നതായി കണ്ട നിമിഷങ്ങൾ മാത്രമായിരുന്നു.. ഒരു പക്ഷെ ഗൗരിയും ശങ്കരനും തോന്നിപ്പിക്കുന്നതുമാകാം,,,,,,,,,,,,,,,
അവിടെ ഉള്ള പാരിജാതത്തിന്റെ ചുവട്ടിൽ അവൻ കുറെ നേരം ഇരുന്നു. നാഗമണിയു൦ തൂവാലയിൽ പൊതിഞ്ഞു അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പറ്റണില്ല ആശാനെ ,,,,, എന്റെ പാറുവിനെ ഒരു നിമിഷം പോലും എനിക്ക് ഓർക്കാതെ ഇരിക്കാൻ പറ്റുന്നില്ല ഇതെന്താ ഇങ്ങനെ, ഒന്നും മനസിലാകുന്നില്ലല്ലോ…
എന്താ പെട്ടെന്ന് അമ്പലത്തിന്റെ ഉള്ളിൽ തൊഴുതപ്പോ മാത്രം എനിക്കിങ്ങനെ ഒക്കെ തോന്നിയത് ?അവർ അവരുടെ സ്നേഹം ഒക്കെ പങ്കുവെച്ചു കോവിലിനുള്ളിലേക് പോയത് കൊണ്ടാണോ എനിക്കും തോന്നിയത് ..
എന്തോ ,,,,,,,,,,,,,,,ഒന്നും അങ്ങോട്ട് മനസ്സിലാക്കാന്‍ പറ്റുന്നില്ല, ആശാനെ പാറു ഇല്ലാതെ എനിക്ക് പറ്റില്ല ആശാനെ ,,, അവളില്ലാതെ എനിക്ക് ഒട്ടും പറ്റില്ല …
എനിക്ക് പാറുവിന്റെ മുഖം കാണുമ്പോ തന്നെ അങ്ങോട്ട് കെട്ടിപിടിച്ചു ,,,,കെട്ടിപിടിച്ചു ,,,അയ്യോ ,,ഞാൻ ഇപ്പോ എങ്ങനെയ പറയുക കുറെ കുറെ ഉമ്മ കൊടുക്കാൻ തോന്നുവാ ,,,,,,,,,,,അയ്യോ, ………അയ്യയോ ,,,, ആശാനെ…..അവൻ എങ്ങനെയൊക്കെയോ സ്വയ൦ നിയന്ത്രിച്ചു ………..
കുറച്ചു കഴിഞ്ഞു അവിടെ നിന്നും അവൻ പുറപ്പെട്ടു. പോകും വഴി അവൻ മനോജ് ഏട്ടൻ അവനെ വിളിച്ചു ഡോക്ടർ ലാസിം നെ കണ്ട കാര്യം അവൻ കഴിഞ്ഞ ദിവസം തന്നെ വിളിച്ചു പറഞ്ഞിരുന്നു. മനോജ് ഏട്ടനും അത് ഒന്നു പെട്ടെന്ന് ശരി ആക്കി കൊടുക്കുവാനായി ലാസിം നോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. കൂടെ രത്നത്തെ കുറിച്ചും ചോദിച്ചു.
ആദി പോയതും ജൂവലറിയിൽ നടന്ന കാര്യങ്ങളും ഒക്കെ പറഞ്ഞു, നോൺ ഐഡന്റിഫയബിൾ ആണ്, എന്നുകൂടെ, കാരണം വേറെ ആരും നാഗമണിയെ കുറിച്ചുള്ള രഹസ്യം അറിയരുത് എന്ന് നാഗമണി അടയാളം കൊടുത്തിട്ടുള്ളതിനാൽ അവനു വേറെ ഒന്നും പറയാനും സാധിക്കില്ലലോ,
എന്തായാലും ഒരു വഴി തുറക്കാതിരിക്കില്ല എന്ന് മനോജ് ഏട്ടൻ അവനെ സമാധാനിപ്പിച്ചു.
<<<<<<O>>>>>>
eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?
How old are you?
സ്നേഹം സ്നേഹം
കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ
ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ
കേട്ടല്ലോ അല്ലെ
കേട്ടു ചേട്ടാ….,??
ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ
????
അയ്യോ സംസാരിച്ചാൽ എന്താ തെറ്റ് രാജീവേട്ട
സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??
അല്ല ഒരു ഇഷ്ട്കേട് പോലെ
ഏയ് അങ്ങനെ തോന്നിയോ ?
ശകലം, ചുമ്മ ആണല്ലോ അല്ലെ
????
ഓക്കേ sahos
ഗുഡ് നൈറ്റ് ?????
Gud ni8
gnite
ഗുഡ് നൈറ്റ്
ശുഭരാത്രി
ഗുഡ് നൈറ്റ് ശിവേട്ടാ ❤️❤️❤️❤️
ഹായ് ?
ഹലോ
Rajeev September 29, 2020 at 11:51 pm
കൃഷി ഒക്കെ വെള്ളം കേറി
കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??
koriuozhichu എല്ലാരും കൂടി
Mithra September 29, 2020 at 11:35 pm
Chechi onnualla kuttiyaaa
Reply
എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ
??
സംഭവം മാറി
Reply
Mithra September 29, 2020 at 11:47 pm
Cheyyan pedikkanda enikku all Indians are brothers and sisters aanu
Reply
Thanks brother ♥️
യുവർ ആൽവേസ് വെൽക്കം
അജയ്September
Athu kuzhappallyyaa
ചീത്തപ്പേരോ
എനിക്ക് കുഴപ്പം ഉണ്ടേ
അജയ്September ??
എന്താ രാജീവേട്ടാ
New admission??
എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo
രണ്ടുമല്ല കേറി പോരെ
ok..
ടോപ്പിക്ക് ഒന്നും ഇല്ല
നല്ലോരു topic വന്നതല്ലേ physics il..
രാജീവേട്ടാ….
ഫിസിക്സ് എടുത്താൽ ഞാൻ മുങ്ങും
കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല
???
കൃഷി ഒക്കെ വെള്ളം കേറി
നന്ദൻ ചേട്ടൻ മിസ്സിംഗ്…
ഞാൻ ശരിക്കും ഓടി…
ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…
ഗുഡ്നൈറ്റ്…
ഗുഡ് നൈറ്റ്
നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan
എല്ലാവരും Food അടിച്ചോ
എപ്പോഴേ
yes
Ooo
Having vettucake
എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????
Lakshmi
Athu ini kottiyam or Keralapuram pokanam
ഒരു തവണ കൂടി കഴിക്കണം
Ipo thanne 3 ennam aayi
ഞൻ 2 ആയുള്ളൂ
////അജയ്September 29, 2020 at 11:30 pm
മെയിൽ ഐഡി മുഖ്യം/////
ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ് ഇടുന്നെ… ???
മെയിൽ വെച്ചിട്ടില്ലേ …
അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?
പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ
????????
നീ രണ്ടിനും ചിരിക്കുന്നോ
എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????
വെരി ഗുഡ്
ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ
യെസ് ഇടയ്ക്ക് സംസാരിക്കു
Pavam koch chirichottada
ചോദിച്ചതാ ചിരിച്ചോട്ടെ
നിനക്ക് പരീക്ഷ അല്ലെ.
?????
ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം
2 on 1 handicap matchalle ??
Mithra September 29, 2020 at 11:35 pm
Chechi onnualla kuttiyaaa
Reply
ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ
അതെ ചേച്ചി ആണ് ബെറ്റർ. ?????
ആവിശ്യത്തിന് ചീത്തപ്പേര് ആയി
Mithra…,,,,
പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???
മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????
ഒരിക്കലും സംഭവിക്കില്ല
Cheyyan pedikkanda enikku all Indians are brothers and sisters aanu
വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും
റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല
എല്ലാരും കൂട്ടിൽ കേറീല്ലേ ??
ഇല്ലല്ലോ
എന്തൊരു കരുതലാനി മനുസ്യന്
എല്ലാരും പോയോ
കപ്പ കൃഷി കഴിഞ്ഞോ ?
////നന്ദൻSeptember 29, 2020 at 11:29 pm
അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???
പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??
???
ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “
????
പാർവണ msc ഫിസിക്സ് അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..
ല്ല
Hlo chechiiii
Helloo
ട്യൂഷൻ ആണൊ പ്ലാൻ
No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??
യെന്തിനു ??
അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു
?
അതെ