അപരാജിതൻ 12 [Harshan] 9417

അങ്ങനെ നമ്മുടെ ആദിക്കു ലോകത്ത് ആര്‍ക്കും ലഭിക്കാത്ത നാഗമണി കിട്ടി, അതുപോലെ മഹാദേവനുമായി ക്ലോസ് റിലേഷനും ആയി, ഷെട്ടിമാർക്ക് പണിയും കൊടുത്തു, ജഗദ്ഗുരു വിനെ സർപ്പങ്ങൾ തന്നെ കാലപുരിക്ക് അയച്ചു ..

,,,,,,, മനു ആകെ അന്തം വിട്ടു ഇരിക്കുക ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആണ് അവനു സ്വബോധം വന്നത്.

ബാലുച്ചേട്ട …..എനിക്കിത്തിരി വെള്ളം കുടിയ്ക്കണം, അയ്യോ അമ്മെ ,,,,,,,,,,എന്നു പറഞ്ഞു അവൻ ഓടി ഒരു പെട്ടിക്കടയിൽ പോയി രണ്ടു കുപ്പി വെള്ളം വാങ്ങി ആ രണ്ടു കുപ്പി വെള്ളവും അപ്പാടെ അങ്ങ് കുടിച്ചു.

എന്റെ കാത്തു ചെകിടിക്കുന്നു, എന്റെ തല രണ്ടാകുന്നു, ഞാൻ ഇവിടെ മൊത്തം സർപ്പങ്ങളെ കാണുന്നു. എന്റെ നാഗമണി ……………………….അവൻ കുറച്ചു നേരം ആ മണ്ണിൽ നിവർന്നു കിടന്നു

കുറച്ചു കഴിഞ്ഞു അവൻ എഴുന്നേറ്റു, എന്തൊക്കെ ആണ് ,,,എന്തൊക്കെ ആണ് ബാലുച്ചേട്ട ഇതൊക്കെ ഉള്ളതാണോ …

ആദി ജഗദ്ഗുരുവിനെ കുറിച്ച് കേട്ടിട്ടിലെ ?

അയാള് ഒരു ഫ്രോഡ് അല്ലായിരുന്നോ, കുറെ കൊല്ലങ്ങൾക്കു മുൻപ് അല്ലെ മരിച്ചത്, സർപ്പ സമാധി അടഞ്ഞു എന്നല്ലേ ശിഷ്യൻമാർ പറഞ്ഞു പരത്തുന്നത്, അതായതു ഭൂമിയിൽ വീണ്ടും പുനർജനിക്കുവാൻ ആയി സർപ്പങ്ങളെ കൊണ്ട് കൊത്തിച്ചു സമാധി അടഞ്ഞു എന്ന്,,, അയാൾ ഇങ്ങനെ ആണ് അപ്പൊ ശരിക്കും വടി ആയതല്ലെ …..

 

എന്റെ പൊന്നു ബാലുച്ചേട്ട ,,,എനിക്കൊന്നും ,,,,,,,,,,,,,,,,,,,ഒന്നും അങ്ങോട്ട് ,,,,,, മനു പറഞ്ഞു നിർത്തി.

വിശ്വസിച്ചേ പറ്റു ,,,,,മനു കാരണം ഇതൊക്കെ നടന്നത് തന്നെ ആണ്, ഞാൻ ഒരിക്കലും കള്ളം പറയില്ല …

ബാലുച്ചേട്ട എന്റെ തല സൂപ്പർ സാച്ചുറേഷൻ എത്തി ഇനി ഒന്നും കയറില്ല, നമ്മുക് നിർത്താം ,,,

ബാലു സമയം നോക്കി മൂന്നര ആകുന്നെ ഉള്ളു ….

നമുക് തിരികെ പോകാം ബാലുച്ചേട്ട ,,,

അങ്ങനെ ആകട്ടെ ,,എന്ന നമുക്ക് പോകാം.

അവർ അവിടെ നിന്നും പുറപ്പെട്ടു.

ബാലുച്ചേട്ട ,,,,,,,,,,,,,,,,ഒന്നുമാത്രം ,,,,,,,,,,,,,,,ഒന്നേ ഒന്നുമാത്രം ,,,,,,,,,,,,,,,,മഹാദേവൻ സത്യം ആണ്,

അപ്പോൾ ആദിശങ്കരന്റെ ജീവിതത്തിൽ മഹാദേവന് നല്ലപോലെ പങ്കുണ്ട് ആല്ലേ ബാലുച്ചേട്ട

ഉണ്ടായിരിക്കാം ,,,,,,,,,,,,,,,,,,ബാലു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ബാലുച്ചേട്ട ………….

എന്തോ ?

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?

ചോദിച്ചോ മനു …

സത്യം പറ ,,,, ബാലുച്ചേട്ടൻ തന്നെ അല്ലെ, ആദിശങ്കര൯.

അതുകേട്ടു ബാലു പൊട്ടിച്ചിരിക്കുക ആണ് ഉണ്ടായതു.

അല്ല ,,,,ഇത്രയും ഭംഗി ആയി നേരിട്ട് കണ്ട പോലെ കാര്യങ്ങൾ പറയുമ്പോ ഉള്ളിൽ തോന്നി പോകുന്നതാ,,,

വീണ്ടും ബാലു പൊട്ടിച്ചിരിച്ചു.

അതെ ,,,,,ഞാൻ തന്നെ ആണ് ലക്ഷ്മി അമ്മയുടെ മകൻ ആദിശങ്കരൻ,,,,, ബാലു മനുവിനെ നോക്കി പറഞ്ഞു.

മനു ബാലുവിന്റെ മുഖത്തേക്ക് നോക്കി ,,,,,,,,,,,,,,,,

അല്ലാല്ലേ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അത് കേട്ട് ബാലു വീണ്ടും ചിരി തുടങ്ങി.

ഇപ്പൊ മനസിലായില്ലേ ?

ഉവ്വ് ,,,,,,,,,,,,,,

ആദിശങ്കരൻ എവിടെ നിൽക്കുന്നു, ബാലു ചേട്ടൻ എവിടെ നില്കുന്നു…

ഡാ ……………തിരുമാലി ,,,,,,,,,,,ഞാൻ അത്രക്കും മോശം ആണോ.

അല്ലെങ്കിൽ പിന്നെ എങ്ങനെ ആണ് ബാലുച്ചേട്ട നേരിൽ കണ്ട പോലെ ഈ കാര്യങ്ങൾ പറയുന്നത്? ഒന്ന് പോലും മറക്കാതെ ?

മനു ,,,,,,,,,,,,,,,,,,,,,,എനിക്ക് ഇത് പറഞ്ഞു തന്നത് നീ തേടുന്ന അതെ ആദിശങ്കര൯ തന്നെ ആണ്, അപ്പോൾ പിന്നെ ഞാൻ മറക്കുമോ?

ഇല്ല ,,,,ഇല്ല ബാലുച്ചേട്ട ഒരിക്കലും ഇല്ല ,,,,എന്നിട്ടു ആദിശങ്കരൻ എവിടെ ?

ആ ചോദ്യത്തിന് ഇപ്പോ ഉത്തരം പറയാൻ ഉള്ള സമയം ആയിട്ടില്ല മനു…

ആദി എനിക്ക് പറഞ്ഞു തന്ന അവന്റെ കഥ പറഞ്ഞു തീരുന്ന അന്ന് ഞാൻ അവനെ കുറിച്ച് പറയാം, അതുവരെ നീ അവനെ ഒരു പ്രണയത്തിന്റെ രാജകുമാരനായി മാത്രം കണ്ടാൽ മതി.

ആ അതുമതി…………….

പോകുന്ന വഴി ….ബാലുച്ചേട്ട ഒന്ന് നിർത്തിക്കെ.

എന്താ മനു.

അവിടെ ഒരു ശിവക്ഷേത്രമാ, ഒന്ന് പോയി തൊഴുതിട്ടു വരാം ,,,,,,,,,,,

ബാലു വണ്ടി ഒതുക്കി,

മനു കാറിൽ നിന്നും ഇറങ്ങി.

വാ ബാലുച്ചേട്ട ,,,,

ഇല്ല മനു,, നീ പോയി തൊഴുതിട്ടു വാ,, ഇന്ന് ഒരല്പം സുഖകേടു തോന്നിയത് കൊണ്ട് കുളിച്ചിട്ടില്ല, അതാ ഞാൻ വരാത്തെ ,,,

ആണോ ,,,എന്ന ബാലുച്ചേട്ടൻ ഇവിടെ നിൾക്ക് ഞാൻ പോയി തൊഴുതിച്ചും വരാം ..

അങ്ങനെ മനു പോയി ഭഗവാനെ തൊഴുതു വേഗം മടങ്ങി വന്നു.

എന്താ പെട്ടെന്ന് തൊഴാൻ തോന്നിയത് മനു ?

ബാലുച്ചേട്ട ,,,ഇങ്ങേരെ അല്ലാതെ പിന്നെ ആരെ ആണ് ഞാൻ തൊഴേണ്ടത്.

അങ്ങനെ …………എന്ന ആയിക്കോട്ടെ.

അവർ അവിടെ നിന്നും കാർ എടുത്തു.

മനുവിനെ ഡ്രോപ്പ് ചെയ്തു ബാലു തിരികെ പോയി.

<<<<<<<<<<O>>>>>>>>>>

അന്ന് രാത്രിയോടെ അനുപമ മനുവിനെ വിളിച്ചു.
രണ്ടുപേരുടെയും ഒരേ കണക്ഷൻ ആയതുകൊണ്ട് ഫ്രീ കോൾ ആണ്.
അതൊരു സൗകര്യമായി.
മനുവേട്ടാ ഊണൊക്കെ കഴിച്ചോ ?
ഹാ ,,,ഞാൻ പൂരി മസാല ആണ് കഴിച്ചത് അനൂ .
പിന്നെ എന്താ വിശേഷം ?
ഇന്നലെ ഞാൻ അമ്മയുടെ ഒപ്പം ആണ് കിടന്നതു, ആ കാലൻ കോഴിയെ കുറിച്ച് പറഞ്ഞില്ലേ, അപ്പൊ എനിക്ക് ഒരുപാട് പേടി ആയിപോയി,
അതിലേറെ പേടിച്ചു വിറച്ചവൻ ആണ് മനു. അവൻ അത് സൗകര്യപൂർവം മറച്ചു വെച്ചു,
പെൺപിള്ളേർക്ക് ഇത്രയും പേടി പാടില്ല.
എനിക്കിത്തിരി പേടി കൂടുതലാ മനുവേട്ടാ..
അതൊക്കെ ഈ കഥ കേൾക്കുമ്പോ അങ്ങോട്ട് മാറും അനൂ..
എന്ന പറഞ്ഞു തുടങ്ങിക്കോ മനുവേട്ടാ.
അങ്ങനെ മനു, കഥ പറഞ്ഞു തുടങ്ങി.

പ്രതാപനെ തവള ചാടിപ്പിച്ചതും പിന്നെ നടന്ന സംഭവങ്ങളും റോയിടെ വീട്ടിൽ പോയതും റോയിടെ സങ്കടങ്ങളും പിന്നെ മാലിനി ആദിയെ തല്ലിയതും അപ്പു പഴയ കാര്യങ്ങൾ ഓർത്തു കരഞ്ഞതും ഒക്കെ കൂടെ അനുവിനെ ഒരുപാട് നൊമ്പരപ്പെടുത്തി, അവൾ അതൊക്കെ കേട്ട് കരയുക ആയിരുന്നു, അപ്പൊ മനു നിർത്തി കുറച്ചു കഴിഞ്ഞു കഥ തുട൪ന്നു പൊതുവാളിന്റെ വസ്ത്രാക്ഷേപവും അതുപോലെ രാത്രി അപ്പു ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതും രാവിലെ പാറു അപ്പുവിനെ തള്ളിയിട്ടതും കപ്പലിൽ നിന്ന് വീണു എന്നൊക്കെ പറഞ്ഞു നിലവിളിച്ചതും അവളെ ഒരുപാട് ഒരുപാട് ചിരിപ്പിച്ചു.

അയ്യോ മനുവേട്ടാ ഏട്ടൻ വിളിക്കുന്നു, ഇപ്പോ വരാട്ടോ, ഉറങ്ങല്ലേ ഞാൻ വിളികാട്ടോ എന്ന് പറഞ്ഞു അവൾ ഫോൺ ഡിസ്കണക്ട് ചെയ്തു, മനു പത്തു പതിനഞ്ചു മിനിറ്റു കാത്തു ഒരു വിളി വന്നില്ല, അവൻ ഒന്ന് രണ്ടു വട്ടം മെസേജ് വിട്ടു അവൾ മറുപടിയും കൊടുത്തില്ല. അവൾ വിളിക്കും എന്ന് കരുതി, പക്ഷെ അനുപമ വിളിച്ചില്ല മനു ഉറങ്ങിയാ പിന്നെ ഇടയ്ക്കു എഴുന്നേൽക്കുന്ന പതിവില്ല, അതുകൊണ്ടു ബുദ്ധിമുട്ട് ആകണ്ടല്ലോ എന്ന് കരുതി രണ്ടുമൂന്നു മണിക്കൂർ ഉറങ്ങാതെ ഇരുന്നു.പിന്നെ അങ്ങോട്ട് ഉറങ്ങിപോയി രാവിലെ എട്ടുമണിക്ക് അനുവിന്റെ ഫോൺ കണ്ടു ആണ് അവൻ എഴുന്നേറ്റത്. അതുകണ്ടപോ അവനാകെ ദേഷ്യ൦ വന്നു.

മനുവേട്ടാ സോറി മനുവേട്ടാ, ഇന്നലെ വിളിക്കാൻ പറ്റിയില്ല
നീ എന്താ വിചാരിച്ചതു, ഞാൻ നിന്റെ വേലക്കാരൻ ആണെന്നോ ?
മനു അങ്ങോട്ട് ചൂടായി

അതുകേട്ടു അനുപമ ആകെ ഭയന്നുഅവൾക്കാകെ സങ്കടമായി

ഇന്നലെ പലവട്ടം നിനക്കു മെസ്സേജ് അയച്ചു, നിനക്കു വിളിക്കാൻ പറ്റിയില്ലെങ്കിൽ അതൊന്നു പറയാൻ ഉള്ള മര്യാദ നിനക്കില്ലേ, ഇന്നലെ മൂന്നുമണിക്കൂര് ആണ് ഞാൻ ഉറങ്ങാതെ ഇരുന്നത്.
അവിടെ അനുപമ നിശബ്ദയായി, അവൾ തേങ്ങുന്ന ശബ്ദം അവൻ കേട്ടു.
നിനക്കൊക്കെ ഒരു മര്യാദ ഉണ്ടോ ? മനുഷ്യനെ നീ കളിയാക്കുകയാണോ ?
അവൾ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു
നിർത്തിക്കോ, ഇനി മേലാൽ എന്നെ വിളിക്കരുത്, അവളുടെ ഒരു കഥ, മര്യാദ ഇല്ലാത്തവള്…
ഇതോടെ എല്ലാം നിർത്തി ,,, എന്നെ ഇനി വിളിച്ചേക്കരുത്,, അവൻ ദേഷ്യം കൊണ്ടു വിറച്ചു.
ഒരു പ്രതികരണവും ഇല്ലാതെ അപ്പുറത്തു അവൾ വിങ്ങി കരയുന്നതു അവൻ കേട്ടു
അവളുടെ ഒരു പൂങ്കണ്ണീര് ……………..മനു ദേഷ്യത്തോടെ ഫോൺ വെച്ചു.അതൊക്കെ കഴിഞ്ഞു നേരെ വാഷ്‌റൂമിലേക് പോയി ഫ്രഷ് ആയി റെഡി ആയി എന്തോ അത്രയും ചീത്ത പറയണ്ടായിരുന്നു എന്നൊരു തോന്നൽ വന്നു. അവൻ ബ്രെക് ഫാസ്റ്റ് ഒക്കെ കഴിച്ചു വന്നു അവളെ വിളിച്ചു. അനുവിന്റെ ഫോൺ സ്വിച് ഓഫ് ആയിരുന്നു.പാവ൦, അല്ലേല് അതൊരു പാവം കുട്ടിയാണ്, എന്തേലും ആവശ്യം ഉണ്ടായിരുന്നിരിക്കും, എന്നാലും ഒരുപാട് ദേഷ്യപ്പെട്ടു, കുറച്ചു കഴിഞ്ഞപ്പോൾ ആണ് അവന്റെ മമ്മ വസുന്ധര വിളിച്ചത്.അവ൯ മമ്മ യോട് സംസാരിച്ചു കൊണ്ടിരുന്നപോൾ ആണ്, മമ്മ ഹോസ്പിറ്റലിൽ വന്നേക്കുക ആണ്, അനുപമയുടെ അമ്മക്കു രാത്രീ തലകറക്കം ഉണ്ടായി അതുകൊണ്ടു മക്കള് രണ്ടുപേരും ഹോസ്പിറ്റലിൽ എത്തിച്ചു, മനുവിന്റെ മമ്മ യൊട് പറഞ്ഞപ്പോൾ അവരും കൂടെ വന്നു ഒരു കൂട്ടായി വന്നു എന്ന്.അതുകേട്ടപ്പോൾ ആണ് മനുവിനു ആകെ സങ്കടം ആയതു, ഇന്നലെ ആ അവസ്ഥയിൽ ആയിരുന്നു അനുപമ, അതറിയാതെ ആണ് ഇത്രയും ദേഷ്യപ്പെട്ടത്‌, മോശമായി പോയി.അല്ല അപ്പോ അവരോ അമ്മെ ?ഇവിടെ അടുത്തുള്ള ഹോസ്പിറ്റൽ തെന്നെ ആണ് , അത്യാവശ്യ സാധനങ്ങൾ എടുക്കാൻ ആയി അനു വീട്ടിൽ പോയതാ,,, ആ വന്നല്ലോ അനു…. അപ്പോളേക്കും അനു അവിടെ എത്തിയിരുന്നു.അവളുടെ മുഖം ഒക്കെ ആകെ മാറിയിരുന്നു.എന്തുപറ്റി മോളെ? വസുന്ധര ചോദിച്ചു.ഒന്നൂല്ല ആന്റി.അമ്മക്ക് ഒരു കുഴപ്പവും ഇല്ലല്ലോ പിന്നെ എന്താ മുഖം ഒക്കെ വാടി ഇരിക്കുന്നെ ?
ഹമ്,,,ഹമ്,,,,,ഒന്നൂല്ലാ ആന്റി.

അതുകേട്ടു മനുവിന് മനസിലായി താൻ ദേഷ്യപ്പെട്ടതിന്റെ സങ്കടത്തിൽ ആണ് എന്ന്

മമ്മ,, ഫോൺ അനുവിന് ഒന്നു കൊടുക്ക്.ആ ഇപ്പൊ കൊടുക്കാം മോനെ…

മോളെ മനു ആണ്, നിന്നോട് സംസാരിക്കണമെന്നു? അവരാ ഫോൺ അവൾക് നേരെ നീട്ടി
അത് നിരാകരിക്കുവാനും അവൾക്ക് സാധിക്കുന്നില്ല അവൾ അത് വാങ്ങി ചെവിയോട് ചേർത്ത് വെച്ച്, എന്നിട്ടു പുറത്തേക്ക് ഇറങ്ങി. അനൂ………………………

അവൾ ഒന്നും മിണ്ടിയില്ല
അനൂ ………………..
മ് ,,,,,,,,,,,,,,,,,അവൾ ഒന്ന് മൂളി
സോറി  ,,,,,,,,,,,,,,രാവിലെ ഒരുപാട് ദേഷ്യപ്പെട്ടു, എന്റെ തെറ്റ് ആണ്,

അറിഞ്ഞുകൊണ്ടായിരുന്നില്ല ,,ഒരു വലിയ തെറ്റ് പറ്റിയതാ …. എന്നോട് ക്ഷമിക്ക് നീ ,,,ഇത്തിരി ദേഷ്യം ഒക്കെ കൂടുതലാ …

അവൾ മിണ്ടാതെ കേട്ടിരുന്നു.

എന്നോട് ഇപ്പോളും പിണക്കമാണോ ?
ഹ്മ് മ് ,,,അല്ല എന്നവൾ മൂളി.ആ മൂളൽ കേൾക്കാൻ പോലും ഒരു രസം ഉണ്ടായിരുന്നു.

ഇനി ഞാൻ ദേഷ്യപ്പെടില്ലട്ടോ ,,, വെരി സോറി വെരി വെരി സോറി.
എത്ര സോറി വേണമെങ്കിലും പറയാം അനു ,, ഒരുപാട് ഞാ൯ വിഷമിപ്പിച്ചൂല്ലേ.

അത് സാരമില്ല, മനുവേട്ടാ,, ഇന്നലെ അമ്മക്ക് വയ്യാതെ ആയപ്പോൾ പേടിച്ചു പോയി പെട്ടെന്നു ഹോസ്പിറ്റലിൽ പോയപ്പോൾ എന്റെ മൊബൈൽ എടുക്കാൻ മറന്നു പോയി, രാവിലെ വീട്ടിൽ വന്നപ്പോ ആണ് മനുവേട്ടന്റെ മെസ്സേജ് ഒക്കെ കണ്ടത്,, സോറി പറയാൻ ആണ് രാവിലെ വിളിച്ചത് ..

അതുകേട്ടപ്പോ മനുവിന് ആകെ സങ്കടം ആയി,

ഇതൊന്നും അറിയാതെ ആണല്ലോ ഈ പാവത്തിനെ ഇത്രയും വഴക്കൊക്കെ പറഞ്ഞത്.

അനു ………….

എന്തോ ,,,,,,,,,

അപ്പൊ ഒന്നു പറഞ്ഞൂടായിരുന്നോ എന്നോട് ?

മനുവേട്ടാ വഴക്കൊക്കെ കേൾക്കുമ്പോ എനിക്ക് ഒരുപാട് പേടി ആകും, ആരും ഇതുവരെ എന്നെ ഇത്രയും ദേഷ്യത്തിൽ വഴക്കൊന്നും പറഞ്ഞിട്ടില്ല, കേൾപ്പിച്ചിട്ടുമില്ല

ആദ്യമായിട്ടാ ഇങ്ങനെ ഞാ൯ വഴക്കു കേള്‍ക്കുന്നത് .. കേട്ടപ്പോ ഒരുപാട് സങ്കടം ആയി.

അത് കേട്ടപ്പോൾ മനുവിന് സ്വയം കുറ്റബോധ൦ തോന്നി..

സോറി ഡാ ,,,,പറ്റിപോയില്ലേ എന്നാലും നിനക്കു എന്നോടും ദേഷ്യപ്പെടായിരുന്നു, അത് ചെയ്തില്ല?

എനിക്കറിഞ്ഞൂടാ മനുവേട്ടാ, ഇഷ്ടമുള്ളവരോട് അങ്ങനെ ഒക്കെ ദേഷ്യപ്പെട്ട എന്നോട് പിണക്കം ആകില്ലേ ? അപ്പൊ അതൊക്കെ എന്നെ കൂടുതൽ നോവിപ്പിക്കും,,,

ശേ ,,,,ഇതൊരു വെറും പാവം കുഞ്ഞാണല്ലോ …

ഞാനാണോ മനുവേട്ടാ ?

ആ ..അല്ലാതെ വേറെ ആരാ… ഇത് ഒരു പാവം കുഞ്ഞികുരുവി ആണ്, ഒരു കോഴികുഞ്

അതുകേട്ടു അനുവിന് ആകെ നാണം ആയി അയ്യേ ഞാനോ … പോ മനുവേട്ടാ എന്നെ കളിയാക്കാതെ

അല്ല ഞാൻ സത്യം തന്നെ പറഞ്ഞതാ.

കഥയിൽ പാറു കുറിഞ്ഞി പൂച്ച ആണ്, അതുകേൾക്കുന്ന അനുവോ ഒരു പാവം കുരുവികുഞ് ..

അപ്പൊ മനുവേട്ടനോ ?

അത് ചോദിയ്ക്കാൻ ഉണ്ടോ വെട്ടുപോത്ത്, തനി വെട്ടുപോത്ത്….

അയ്യോ അതെന്താ ?

അല്ലാതെ ഈ കുരുവികുഞ്ഞിനെ ഇങ്ങനെ ഒക്കെ വിഷമിപ്പിക്കുന്നവനെ വെട്ടുപോത്ത്‌ ന്നല്ലേ

വിളിക്കേണ്ടത്, തനി കാട്ടുമാക്കാൻ.

അതുകേട്ടതും അനുപമ ചിരി തുടങ്ങി,

ആഹാ ചിരിച്ചല്ലോ ,,, കുരുവികുഞ്.

പിന്നെ ഇതൊക്കെ കേട്ടാ എങ്ങനെയാ ചിരിക്കാതെ നിൽക്കുക മനുവേട്ടാ ?

ചിരിച്ചല്ലോ ,,,അതുമതി, എന്നോട് അൽപ്പമെങ്കിലും ദേഷ്യം ഉണ്ടോ ഇപ്പൊ ?

എനിക്ക് മനുവേട്ടനോട് ഒട്ടും ദേഷ്യം ഇല്ലാലോ, എന്നെ വഴക്കു പറഞ്ഞപ്പോ സങ്കടം ഉണ്ടായി

അപ്പൊ എന്നോട് ദേഷ്യം ഇല്ലാലോ ?

ഇല്ല

അപ്പൊ ഇഷ്ടം ഉണ്ടോ ?

അതുകേട്ടു അനുപമക്ക് ആകെ ലജ്ജ ആയി.

ഈ മനുവേട്ടൻ എന്തൊക്കെയാ ചോദിക്കുന്നത് ?

അല്ല അനു തന്നെ അല്ലെ പറഞ്ഞത് ഇഷ്ടമുള്ളവരോട് ദേഷ്യപ്പെട്ടാ പിണക്കം ആവില്ലേ എന്ന്, അതുകൊണ്ടല്ലേ എന്നോട് ദേഷ്യപ്പെടാഞ്ഞത്…

ആ അതുശരിയാ

ആ അതുകേട്ട മതി..

ഇനി എന്നെ സങ്കടപെടുത്തുവോ മനുവേട്ടാ ?

അയ്യോ ഒരിക്കലും ഇല്ല, എന്നിട്ടു വേണം പ്രിയഭക്തയെ സങ്കടപെടുത്തിയതിനു മഹേശ്വരൻ ത്രിശൂലവും കൊണ്ട് എന്റെ പുറകെ വരാൻ,, അതും അവളെ ഒരുപാട് സന്തോഷിപ്പിച്ചു.

എനിക്ക് ഇനി കഥ പറഞ്ഞു തരാതെ ഇരിക്കോ മനുവേട്ടാ ?

ആഹാ ,,എന്ത ഈ പറയുന്നത്,, ആർക്കു പറഞ്ഞുകൊടുത്തില്ലെങ്കിലും അനുക്കുട്ടിക്ക് ഞാൻ പറഞ്ഞു തരാതെ ഇരിക്കുമോ,

അതുമതി,, ഇപ്പോ എന്റെ എല്ലാ സങ്കടവും മാറി, ഞാൻ പേടിച്ചു പോയിരുന്നു, ഇനി എനിക്ക് പറഞ്ഞു തരില്ല എന്നോർത്ത്.

ഒരു സങ്കടവും വേണ്ടട്ടോ …

അനു … മോളെ അമ്മ വിളിക്കുന്നു, അങ്ങോട്ടേക്ക് മനുവിന്റെ മമ്മ വന്നു അവളെ വിളിച്ചു

ശരി മനുവേട്ടാ,, എന്നുപറഞ്ഞു അവൾ ഫോൺ മനുവിന്റെ അമ്മക്ക് കൊടുത്തു എന്നിട്ടു ശോഭയുടെ അടുത്തേക്ക് പോയി.

മനുവിന്റെ മമ്മ ഫോൺ ചെവിയിൽ വച്ചു, ഫോൺ ചൂടായിട്ടുണ്ട്.

മനു…………….

എന്താ മമ്മ ,,,,,,,,,,,,,,,,,

നീ ഇത്രയും ചൂടോടെ എന്താ നിനക്കു അനുമോളോട് പറയാൻ ഉള്ളത് ,,

അത് ,,,അത് ,,,, ഒന്നൂല്ലമ്മെ ….

എന്റെ മോൻ എന്താ ലൈ൯ വലിക്കാൻ നോക്കുക ആണോ ,, ?

അയ്യേ,,,,,,,,,,,,,,, മമ്മ എന്താ ഈ പറയുന്നത് ?

അല്ല ഒരു സംശയം തോന്നി അതോണ്ട് ചോദിച്ചതാ … ആ കൊച്ചിനോട് തോന്ന്യാസം  വല്ലതും പറയുകയോ ചെയ്യുകയോ ചെയ്ത, നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിച്ചു അടുപ്പിലിട്ടു കത്തിക്കും.

മമ്മേ …………………..

ആ നിന്റെ മമ്മ തന്നെ…. അതൊരു പാവം കുട്ടിയാ, അതുപോലെ ഒക്കെ ഒരു മോളെ കിട്ടാൻ പുണ്യം ചെയ്യണം.. എനിക്കും ഉണ്ട് രണ്ടെണ്ണം….. ഒരു

അനുസരണയും ഇല്ലാതെ ഉള്ള രണ്ടെണ്ണം…

ആര് ,,, ആരുടെ കാര്യമാ മമ്മ  ഈ പറയുന്നത് ?

എന്റെ വയറ്റിൽ പിറന്ന നിന്റേം നിന്റണിയത്തീടേം …

ഓ ,,,,നമ്മളെ ഒന്നും ഇപ്പോ വില ഇല്ലാല്ലേ …

പോടാ …..മരമൊറാ ,,, നീ എന്ന ഇങ്ങോട്ടു വരിക , ?

മമ്മേ … അതൊക്കെ മഹാദേവൻ തീരുമാനിക്കുന്ന പോലെ

എന്ന മോൻ വെച്ചോ ..

ശരി മമ്മാ ….

മനു ഫോൺ വെച്ചു. അവന്റെ മനസിന്‌ ഒരു സമാധാനം ഒക്കെ ആയി. എന്നാലും അനുപമയുടെ സങ്കടം ഒക്കെ മാറ്റിയല്ലോ പാവം കുട്ടി ,,, എന്നാലും മമ്മ എന്തിനാണാവോ അങ്ങനെ ഒക്കെ പറഞ്ഞത്,,, അതും ഈ ഞാൻ ലൈൻ വലിക്കുക ആണോന്നു ,,,,,,,,,,,,,,,ഞാൻ അങ്ങനെ ഉള്ള ഒരുത്തൻ ആണോ. – അവൻ മനസിൽ ചിന്തിച്ചു.

ഏയ് ……………ഒരിയ്ക്കലും അല്ല…

അപ്പോളേക്കും ബാലു അവനെ ഫോണിൽ വിളിച്ചു താഴെ വന്നിട്ടുണ്ട് എന്ന് പറഞ്ഞു.

വരുന്നു ബാലുച്ചേട്ട എന്ന് പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി. പക്ഷെ അവനറിയാതെ എന്തൊക്കെയോ മാറ്റങ്ങൾ അവന്റെ മനസിൽ ഉണ്ടായിരുന്നു..

രണ്ടുപേരും അവിടെ നിന്നും പുറപ്പെട്ടു സ്ഥിരം ഇരിക്കാറുള്ള സ്ഥലത്തു ചെന്നിരുന്നു, ബാലു പതിവുപോലെ ഒരു സിഗരറ്റു ഒക്കെ എടുത്തു കൊളുത്തി ആദിയുടെ ജീവിതത്തിലേക്കു കടന്നു.

<<<<<<<O>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.