അപരാജിതൻ 12 [Harshan] 9417

എന്നാലും ഒരു പുരാതന ക്ഷേത്രം പോലെ.

ഈ വനം അടങ്ങിയ ഭൂമി ഒക്കെ നൂറ്റാണ്ടുകൾക്കു മുന്നേ പല രാജാക്കന്മാരുടെ കീഴിൽ ഒക്കെ ആയിരുന്നിരിക്കണം.നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിർമ്മിതി പോലെ തോന്നുന്നു.

 

ആദി ഷൂസ് ഊരി ഉപമണ്ഡപത്തിലേക്ക് പ്രവേശിച്ചു.

പ്രധാന മണ്ഡപത്തിനു വാതിൽ ഒന്നും ഇല്ല.

ആദി നാഗമണി സമ്മാനിക്കുന്ന പ്രകാശം മുന്നിലേക്ക് നീട്ടി ഉള്ളിൽ എന്താണ് എന്ന് നോക്കി.

 

ആ പ്രകാശത്തിൽ ഉളിലെ കാഴ്ച കണ്ടു അവനാകെ അത്ഭുതമായി.

ഉള്ളിലെ മണ്ഡപത്തിൽ നടുക്കായി കൽപ്പടവുകൾ

പടവുകൾക് അരികിൽ ഭൂതപ്രതിമകൾ.

അതിനു നടുക്കായി ഒരു ശിവലിംഗം പ്രഭയോടെ നിലകൊള്ളുന്നു.

 

അവനറിയാതെ തന്നെ കൈകൾ കൂപ്പി പോയി.

ആ പ്രഭാവം കണ്ടിട്ട്.

അവൻ നിലത്തു പടിയിൽ തൊട്ടു തൊഴുതു ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ആകെ അലങ്കോലമായും മാറാല ഒക്കെ പിടിച്ചും വൃത്തിഹീനമായി കിടക്കുകയാണ്.

ആദി പുറത്തേക്ക് ഇറങ്ങി ഒരു മരത്തിന്റെ ശിഖരം പൊട്ടിച്ചു, എന്നിട്ടു ഉള്ളിലേക്കു വന്ന്  അവിടെ ഉള്ള മാറാല ഒകെ നീക്കി, ഒരു വടി കൊണ്ട് ചിതൽ പുറ്റു ഒക്കെ മാറ്റി, അതിൽ ചിതലുകൾ ഒന്നും ഉണ്ടായിരുന്നില്ല, കൈകൊണ്ടു തന്നെ എല്ലാം എടുത്തു വാരി പുറത്തേക്കു കളഞ്ഞു. അങ്ങനെ മണ്ഡപത്തിനുള്ളിൽ വൃത്തി ആക്കി.

അവനു തോന്നി അവിടെ ഒന്ന് കഴുകി വൃത്തി ആക്കണമെന്ന്, വെള്ളം എവിടെ ആണ് കിട്ടുക എന്ന് മനസിൽ ആലോചിച്ചപ്പോളേക്കും അവന്റെ കാതിൽ അരുവി ഒഴുകുന്ന ശബ്ദം കേട്ടു .

അവൻ ആ നാഗമണിയും എടുത്തുകൊണ്ടു പുറത്തേക്ക് ഉറങ്ങി, ഷൂ ധരിച്ചു. മണ്ഡപത്തിനു വെളിയിൽ നാലഞ്ചു മണ്ണിന്റെ കുടങ്ങൾ ഇരിക്കുന്നത് കണ്ടു അവൻ ഒരു നീണ്ട വടി എടുത്തു

വള്ളി പടർപ്പിൽ നിന്നും നീളത്തിലുള്ള വള്ളിയെടുത്തു കുടത്തിൽ കെട്ടി രണ്ടു കുടങ്ങൾ വീതം മുന്നിലും പിന്നിലും കെട്ടി തൂക്കി അതുമായി ശബ്ദം കെട്ടിടത്തേക്ക് നടന്നു.

കുറച്ചങ്ങോട്ടു മാറി ഒരു പാറയിൽ നിന്നും ഉറവ പൊട്ടി ഒഴുകുന്നതാണ്, നാഗമണിയുടെ പ്രകാശം ആ തെളിനീരിൽ തട്ടി പ്രതിഫലിക്കുന്നു.

അവൻ ആ തെളിനീരിൽ ഒന്ന് തൊട്ടു. ഐസിൽ തൊടുന്ന പോലെ തണുപ്പ്. അവൻ ആ വെള്ളമെടുത്തു മുഖം കഴുകി. അവൻ മൊബൈലും പേഴ്സും വാച്ചും ഒക്കെ അഴിച്ചു വെച്ച് ആ അരുവിയിൽ മുങ്ങികുളിച്ചു അതിനു ശേഷം വസ്ത്രങ്ങൾ പിഴിഞ്ഞ് ധരിച്ചു, എന്നിട്ടു സാധനങ്ങൾ ഒക്കെ ഭദ്രമായി എടുത്തു വെച്ച് മണ്കുടങ്ങളിൽ വെള്ളവും എടുത്തു ശ്രദ്ധയോടെ കൊണ്ടുവന്നു.

മണ്ഡപത്തിനുള്ളിൽ വെള്ളം ഒഴിച്ച് കഴുകി, നാലഞ്ചു വട്ടം അതുപോലെ വെള്ളം കൊണ്ടുവന്നു അവൻ ശിവലിംഗവും ഒക്കെ കഴുകി വൃത്തി ആക്കി.

വീണ്ടും കുടങ്ങളും കൊണ്ട് അവൻ അരുവിയിൽ ചെന്ന് നിറയെ വെള്ളം എടുത്തു, വരും വഴി അവിടെ ഒരു കൂവള മരം കണ്ടു അതിൽ നിന്നും ആവശ്യത്തിലധികം കൂവളത്തിലകൾ പറിച്ചു എല്ലാം കൊണ്ട് മണ്ഡപത്തിനുള്ളിൽ കയറി.

നാലു കുടങ്ങളും അരികിൽ വെച്ചു, അപ്പോൾ അവനു തോന്നി പുറത്തു ഒരു കുടം കൂടെ ഉണ്ടല്ലോ അതിലും കൂടെ വെള്ളം നിറച്ചു കൊണ്ട് വരാം എന്ന്, അങ്ങനെ വീണ്ടും ഇറങ്ങി അഞ്ചാമത്തെ കുടത്തിലും വെള്ളം നിറച്ചു കൊണ്ടുവന്നു.

അവൻ ഓം നമശ്ശിവായ ജപിച്ചു കൊണ്ട് ശിവലിംഗത്തിനു മുകളിൽ സാവധാനത്തിൽ ഓരോ കുടത്തിലെയും വെള്ളം ഒഴിച്ച് കൊണ്ട് ഭഗവാന് അഭിഷേകം ചെയ്തു കൊണ്ടിരുന്നു, നമശിവായ എന്ന പഞ്ചാക്ഷരി ജപിച്ചു കൊണ്ട് ആ അഞ്ചു കുടത്തിലെയും വെള്ളം ഭഗവാന് അഭിഷേകം ചെയ്തു കഴിഞ്ഞു ഭഗവാന്റെ ശിവലിംഗത്തിൽ അവൻ പറിച്ചു കൊണ്ടുവന്ന കൂവളത്തിലകൾ അർപ്പിച്ചു.

കുറച്ചു നേരം ശിവലിംഗത്തിൽ നോക്കി ഇരുന്നു.

അപ്പോൾ  അവന്റെ കൈയിൽ ഇരുന്ന നാഗമണിയിൽ നിന്നും ആ സ്വർഗീയ സൗരഭ്യം പുറത്തേക്കു വരുവാൻ തുടങ്ങി ആദ്യം ഏഴു വ്യത്യസ്ത സുഗന്ധങ്ങളും അതിനു ശേഷം സുഗന്ധത്തിനും അപ്പുറമുള്ള മായികമായ ദിവ്യ സുഗന്ധവും അവൻ ആ സുഗന്ധത്തിൽ ലയിച്ചിരുന്നു.

നാഗമണി പിടിച്ച അവന്റെ കൈ സ്വയം നിവർന്നു വന്നു, ആ നാഗമണിയോട് കൂടിയ അവന്റെ വലം കൈപ്പത്തി  ശിവലിംഗത്തിന്റെ ശിരോഭാഗത്തു വന്നു നിന്നു. ആദി ആ നാഗമണി ശിവലിംഗത്തിനു മുകളിൽ വെച്ചു കൗതുകത്തോടെ നോക്കി ഇരുന്നു.

അതോടെ നാഗമണി പ്രകാശിക്കാതെ ആയി.

ആ സമയം തന്നെ പുറത്തു മഴപെയ്യുവാൻ തുടങ്ങി. നല്ലപോലെ മഴ, എന്നാൽ ഇടിവെട്ടോ ഇടിമിന്നലോ യാതൊന്നും തന്നെ ഇല്ല അന്തരീക്ഷ൦ ആകെ തണുത്തു.

പക്ഷെ ആ  മണ്ഡപത്തിനുള്ളിൽ ചെറുതായി താപനില ഉയരുവാൻ തുടങ്ങി

ആദിയുടെ കാതിൽ മണിനാദം ഒകെ കേൾക്കുന്ന പോലെ, അവനു ഭയം ആകുന്ന പോലെ അപ്പോൾ ആണ് നാഗമണിയിൽ ഒരു മാറ്റം സംഭവിച്ചത്, നാഗമണി ചെറുതായി പ്രകാശിക്കുവാൻ തുടങ്ങി.

അത്ഭുതത്തോടെ ആദി ആ കാഴ്ച കണ്ടു.

ശിവലിംഗത്തിനു മുകളിൽ വെച്ചിരുന്ന നാഗമണി സ്വയം മുകളിലേക്ക് ഉയരുവാൻ തുടങ്ങി.

ആന്റി ഗ്രാവിറ്റി (പ്രതിഗുരുത്വബലം ) കിട്ടിയ പോലെ.

ശിവലിംഗത്തിനു മുകളിൽ ഏകദേശം ഒരടി ഉയരത്തിൽ എത്തിയപ്പോൾ ആ നാഗമണി അവിടെ നിന്നു കൂർത്ത അഗ്രഭാഗം ശിവലിംഗത്തിന്റെ ശിരസ്സിന്റെ മദ്ധ്യ ഭാഗത്തിന് നേരെ ആയി. മറ്റൊരു വസ്തുവിന്റെ താങ്ങും ഇല്ലാതെ ശിവാലി൦ഗത്തിന് മുകളില്‍ വായുവില്‍ തനിയെ നിന്നു.

ആദിക്ക് അത്ഭുതവും ഭയവും നിയന്ത്രിക്കാൻ സാധിക്കുന്നില്ല ആ കാഴ്ച കണ്ടിട്ട്. പെട്ടെന്നാണ് ആ നാഗമണി നീല വർണ്ണത്തിലേക്ക് മാറി,  ഇന്ദ്രനീല കല്ല് പോലെ അതിനു ശേഷം ഒരടി മുകളിൽ വായുവിൽ നിൽക്കുന്ന ആ നാഗമണി സ്വയം സാവധാനത്തിൽ കറങ്ങുവാനായി ആരംഭിച്ചു.

അതുകൂടി കണ്ടപ്പോൾ ഉള്ളിൽ നിറഞ്ഞ ഭയം കൊണ്ട് അറിയാതെ ആദി  കൈകൾ കൂപ്പി നമഃശിവായ മന്ത്രം ജപിച്ചു കൊണ്ടിരുന്നു.

സാവധാനത്തിൽ ഇന്ദ്രനീലരത്‌നം പോലെ കറങ്ങിയിരുന്ന നാഗമണി പിന്നെ വേഗതയിൽ കറങ്ങി തുടങ്ങി അപ്പോൾ അതിൽ കീഴെ ഉള്ള  അഗ്രഭാഗത്തു നീല നിറത്തിലുള്ള പ്രകാശ൦ പൊഴിച്ച് കൊണ്ടിരുന്നു,

ആദി അത്ഭുതത്തിന്റെ പരകോടിയിൽ എത്തി

നീല പ്രകാശ൦ പൊഴിച്ചു സ്വയ൦ ചുറ്റി തിരിഞ്ഞു കൊണ്ടിരുന്ന ആ അത്ഭുത നാഗമണി പൊടുന്നനെ ചുവപ്പു നിറം പൊഴിക്കുവാന്‍ തുടങ്ങി .

പിന്നെ വീണ്ടും നീല നിറ൦ പൊഴിച്ച് വേഗത്തിൽ വട്ടം കറങ്ങി പിന്നീട് വീണ്ടും ചുവപ്പു നിറ൦ പൊഴിച്ച് വട്ടം കറങ്ങി കറക്കത്തിന്റെ വേഗത കൂടുകയും ഒടുവിൽ കറക്കത്തിന്റെ വേഗത കുറയുകയും നാഗമണിയിൽ നിന്നും വിശുദ്ധിയുടെ ശ്വേതവര്‍ണ്ണ പ്രകാശം മാത്രം അത്യുജ്ജ്വലമായി ബഹിർഗമിച്ചു കൊണ്ട് സാവധാനം നാഗമണി ശിവലിംഗത്തിനു നേരെ മുകളിലായി കറങ്ങി കൊണ്ടിരുന്നു…

 

ആ മണ്ഡപത്തിനുള്ളിലാകെ അത്രയും ശക്തമായ പ്രകാശം ആയിരുന്നു…

ആദി ഭയം കൊണ്ടോ വിഷമ൦ കൊണ്ടോ അപ്പോൾ തന്നെ ആ ശിവലിംഗത്തെ കെട്ടി പിടിച്ചു

ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു എന്തെന്നറിയാതെ

അവൻ ആ ശിവലിംഗത്തിൽ ഹൃദയം ചേർത്ത് മുഖം ശിവലിംഗ ശിരസിൽ വെച്ച് കണ്ണുകളടച്ചു ഒഴുകുന്ന കണ്ണുനീർ ഭഗവാന്റെ ശിരസിൽ തന്നെ പതിക്കുന്നുണ്ടായിരുന്നു.

അവൻ ജപിച്ചു

കര ചരണ കൃതം  വാ കായജം കർമ്മജം വാ

ശ്രവണ നയനജം വാ മാനസം വാപരാധ൦

വിഹിതമവിഹിതം വാ സർവ്വമേതത്-ക്ഷമസ്വ

ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ

ഓം നമശ്ശിവായ നമശ്ശിവായ നമശ്ശിവായ

അത് ഒരു മാപ്പു പറച്ചിൽ ആയിരുന്നു. കൈകാലുകൾ കൊണ്ടോ കണ്ണുകൾ കൊണ്ടോ  വാക്കുകൊണ്ടോ ശരീരം കൊണ്ടോ കർമ്മം കൊണ്ടോ മനസു കൊണ്ടോ ഞാൻ ചെയ്തുപോയ സകല അപരാധങ്ങളും കരുണസാഗരനായ മഹാദേവാ ശിവശംഭോ അങ്ങ് പൊറുക്കണെ ,,,,,,,,,,,,,,,,,,,,,,,, എന്ന് പറഞ്ഞു ഭഗവാനോടുള്ള മാപ്പ് ചോദിക്കൽ…..

 

അവനു സങ്കട൦ സഹിക്കാ൯ സാധിച്ചില്ല അവൻ പൊട്ടി കരഞ്ഞു, വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു ,,

“പണ്ടൊക്കെ എന്നും ഞാൻ പ്രാത്ഥിച്ചിരുന്നതല്ലേ, എന്നും അമ്പലത്തിൽ വന്നു തൊഴുത്തിരുന്നതല്ലേ ,,

എന്തിനാ എനിക്കിങ്ങനെ സങ്കടങ്ങൾ ഒക്കെ തന്നത്,,,

അച്ഛനും എവിടെയോ പോയി ,

അമ്മയും ഇല്ലാതെ ആയി ഒന്നും ഇല്ലാത്തവനാക്കി ,

എന്നും വിഷമം  മാത്രം തന്നു,,,,,

അടിമയെ പോലെ ആക്കി ,,,

പട്ടിണി കിടത്തി ,,

എന്നും അപമാനിക്കപെടുന്നവനാക്കി ,,

എല്ലാരുടെയും തല്ലുകൊള്ളുന്നവനാക്കി,,,

ഇതോണ്ടൊക്കെ അല്ലെ ഞാൻ ഇങ്ങനെ ഒക്കെ ആയതു ,,,,,,,

എണ്ണിയെണ്ണി ഭഗവാനോട് സങ്കടങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

ഓരോ സങ്കടങ്ങൾ പറയുമ്പോളും അവന്റെ കരച്ചിൽ ഒരുപാട് കൂടുക ആണ് ഉണ്ടായതു കരഞ്ഞു കരഞ്ഞു കണ്ണുനീർ ഒഴുകി ഭഗവാനെ കണ്ണുനീര് കൊണ്ട് അഭിഷേകം ചെയ്യുന്ന അവസ്ഥ ആയി.

ശിവലിംഗത്തെ കെട്ടിപ്പുണർന്നു അവൻ ഇരുന്നപ്പോൾ അവനറിയാതെ തന്നെ അവന്റെ ബോധം നഷ്ടമാകുന്ന പോലെ, ശിവലിംഗത്തിൽ തല വെച്ച് അവൻ ആ ഇരുപ്പ് ഇരുന്നുപോയി സകലതും വിസ്മരിച്,

 

<<<<<<<<<<O>>>>>>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.