അപരാജിതൻ 12 [Harshan] 9415

വീരേന്ദ്ര ഷെട്ടി പ്രായം ഉള്ളതിനാലും ഇടി കൊള്ളാനുള്ള ആരോഗ്യം ഇല്ലാത്തതിനാലും ഭയം കൊണ്ട്. അവിടെ ഉള്ള ടേബിളിനടിയിൽ ഒളിച്ചിരുന്നു. അയാൾക്ക് ആസ്മയുടെ ഉപദ്രവ൦ ഉള്ളത് കൊണ്ട് എങ്ങനെയൊക്കെയോ പോക്കറ്റിൽ നിന്നും ഇൻഹേലർ എടുത്തു വായിൽ വെച്ച് ഉള്ളിലേക്ക് വലിച്ചു.

ആദി രത്നം കയ്യിൽ വെച്ചിരിക്കുന്ന ജഗദ്ഗുരുവിനു നേരെ തിരിഞ്ഞു.

അയാളും ഭയത്തിൽ തന്നെ.

അയാൾ ഓടി രക്ഷപെടാൻ ആയി പൊളിഞ്ഞു പോയ വാതിലിനു സമീപത്തേക്കു പോകാൻ ശ്രമിച്ചു എങ്കിലും ആദി അതിവേഗം ആ വാതിൽ ഇരുന്ന ഭാഗത്തു നിന്ന് കൈകൾ കൊണ്ട് ബ്ലോകു ആക്കി പിടിച്ചു.

 

അയാൾ ഭയം കൊണ്ട് പിന്നിലേക്ക് നീങ്ങി. .

അവർ തമ്മിൽ രണ്ടു മീറ്റർ ഗ്യാപ്പ് ഉണ്ട്.

ആദി കോപം കൊണ്ട് ചുവന്ന കണ്ണുകളോടെ തല ഇടത്തേക്കും വലത്തേക്കും വെട്ടിച്ചു.

ഹ് …………….ഒരുതരം മുരളുന്ന ശബ്ദം അവനിൽ നിന്നും ഉണ്ടായി.

ഹ ,,,,,,ഹ ,,,,,ഹ ,,,,,,,,,

അയാൾ പുറകിലേക്ക് അടിവെച്ചു നടന്നു നടന്നു ഒടുവിൽ ആ സോഫയിലേക്ക് വീണു,

 

ആദി മുന്നോട്ട് നടന്നു കൊണ്ടിരുന്നപ്പോള്‍ ഉറക്കെ ചൊല്ലികൊണ്ടിരുന്നു

 

ന മൃത്യു൪ ന ശങ്കാ ന മേ ജാതിഭേദഃ

പിതാ നൈവ മേ നൈവ മാതാ ന ജന്മ |

ന ബന്ധു൪ ന മിത്രം ഗുരുര്നൈവ ശിഷ്യ

ശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം

 

(എനിക്ക് മരണമില്ല, സംശയങ്ങൾ ഇല്ല, ജാതിഭേദങ്ങൾ ഇല്ല, എനിക്ക് അച്ഛനില്ല അമ്മയില്ല ജന്മവും ഇല്ല, എനിക്ക് ബന്ധങ്ങൾ ഇല്ല, സുഹൃത്തുക്കൾ ഇല്ല, ഗുരുവും ശിഷ്യനും ഇല്ല പരമമായ ആനന്ദരൂപനായ ശിവ൯ ആണ് ഞാൻ)

അയാള്‍ ആകെ ഭയപ്പാടിൽ തന്നെ രക്ഷിക്കുവാനായി ആരെങ്കിലും ഉണ്ടോ എന്ന് എല്ലായിടത്തും നോക്കി.

എല്ലാവരും വീണു കിടക്കുക ആണ്. അയാൾ വിറച്ചുകൊണ്ടിരിക്കുക ആയിരുന്നു.

ആദി മുന്നോട്ടു ചെന്ന് അവിടെ വീണുകിടക്കുന്ന അയാളുടെ തൃശൂലം കയ്യിൽ എടുത്തു.

അത് അയാൾക്ക് നേരെ പിടിച്ചു.

എന്താടാ നിന്റെ പേര് ?

അയാൾ ഭയത്തോടെ വിറച്ച് കൊണ്ട്  ” നാം ജഗദ്ഗുരു ശിവശക്തി സദാശിവ  പരമാനന്ദ ഭഗവാന്‍ ആണ് മകനെ ”

അത് പറഞ്ഞു തീർന്നില്ല ആ തൃശൂലത്തിന്റെ തലഭാഗം കൊണ്ട് അയാളുടെ കരണം നോക്കി ആദി ആഞ്ഞടിച്ചു.

ആ അടിയുടെ ബലത്തിൽ അയാളുടെ മോണപൊട്ടി വായിൽ നിന്നും ചോര പുറത്തേക്കു ഒഴുകി.

അയാൾ ഭയം കൊണ്ട് വിറച്ചു കൈകൾ കൂപ്പി.

ആദി കൈ അയാൾക്ക് നേരെ നീട്ടി, രത്‌നം തിരിക തരുവാൻ ആയി.

അയാൾ ഭയം കൊണ്ട് അവന്റെ രത്‌നം അവനു തന്നെ തിരികെ കൊടുത്തു. ആദി പെട്ടന്നു ആ രത്‌നം അവന്റെ ജീന്‍സിന്റെ  പോക്കറ്റിൽ വെച്ചു.

 

ഇതെല്ലം ഭയത്തോടെ താഴെ ടേബിളിനടിയിൽ ഇരിക്കുന്ന വീരേന്ദ്ര ഷെട്ടിയും കാണുന്നുണ്ട്.

അയാൾ പേടിച്ചു വിറച്ചിരിക്കുക ആണ്. ആദി അയാളോട് പറഞ്ഞു,

എന്റെ അറിവിൽ ഒരു ജഗദ്‌ഗുരുവെ ഉള്ളു ,,,,,,,,

ആദിശങ്കരൻ ,,, സാക്ഷാൽ ആദിശങ്കരൻ …..

ആര്യാംബയുടെ മകൻ.

സർവജ്ഞപീഠം കയറിയ അതെ ആദിശങ്കരൻ

 

ആദി അയാളുടെ കഴുത്തിനു കീഴ്ഭാഗത്തായി നെഞ്ചിൽ കാല് പതിപ്പിച്ചു അമർത്തിപിടിച്ചു

ആദിശങ്കരനുള്ളപ്പോ നീ എങ്ങനെ ആടാ ജഗദ്ഗുരു ആകുന്നത് നായെ…

അയാളുടെ കാരണ൦ നോക്കി കൈ കൊണ്ട് ഒരു വീക്ക് അങ്ങ് കൊടുത്തു.

ആ ,,,,എന്നു പറഞ്ഞു അയാൾ വേദനയോടെ അലറി.

നീ എപ്പോൾ ആണ് ശിവശക്തി ആയതു, നീ എപ്പോൾ ആണ് മഹാദേവൻ ആയതു, നിന്നെ എപ്പോ ആണ് കൈലാസത്തിൽ നിന്നും എഴുന്നള്ളിച്ചത്, എപ്പോൾ ആണ് മോക്ഷദായകാനും മുക്തിദായകനും ആയത്..അവന്റെ ഒരു ഹോമോ സാപ്പിയന്‍സു൦ കോസ്മോ സാപ്പിയന്‍സും…

ആദി അയാളുടെ കഴുത്തിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി.

ശ്വാസം മുട്ടി അയാൾ കൈ കാലുകൾ ഇട്ടടിച്ചു.

നായിന്റെ മോനെ ,,,,,,,,,,,,,,,,,,,,,,,, നീ ആത്മീയഗുരുവോ ആളുകളെ പറ്റിക്കലോ ഒകെ ചെയ്തോ ,, പക്ഷെ മഹാദേവനാണ്, പരമേശ്വരനാണു എന്നൊക്കെ പറഞ്ഞാ ബാക്കി ഉള്ളവര് സമ്മതിച്ചു

തരുന്ന പോലെ ഞാൻ സമ്മതിച്ചു തരുമെന്ന് കരുതിയോ……………….

എന്റെ അമ്മ ഊണിലും ഉറക്കത്തിലും പ്രാര്ഥിച്ചിരിക്കുന്നതു സാക്ഷാൽ മഹാരുദ്രനെ ആണ്, ഞാൻ ഉറങ്ങുമ്പോളും ഉണരുമ്പോളും എന്റെ അമ്മ വന്നു എന്റെ കാതിൽ ചൊല്ലിയിരുന്നത് പഞ്ചാക്ഷരി മന്ത്രം ആണ്,,,,, അങ്ങനെ ഉള്ളപ്പോ ഭഗവാന്റെ പേരും വേഷവും കോലം കെട്ടി ശിഷ്യരെ കൂട്ടി നാട്ടുകാരെ വിഢികളാക്കി കാശും ഉണ്ടാക്കി സ്വയം മഹാദേവൻ ആകാൻ നോക്കിയ നിന്നെ ഉണ്ടല്ലോ ……………………

ആദി വീണ്ടും കൈകൾ ഉയർത്തി അയാളെ ഉയർത്തി കാലുയർത്തി അയാളുടെ നെഞ്ചും കൂടിനൊരു ചവിട്ടു കൊടുത്തു, ചവിട്ടിന്റെ ശക്തിയിൽ അയാൾ മുകളിലേക്ക് ഉയർന്നു പുറകിലുള്ള തൂണിൽ പോയി തല ഇടിച്ചു ബോധമറ്റു നിലത്തേക്ക് വീണു.

ആദി നേരെ തിരിഞ്ഞു ടേബിളിനടിയിൽ നിന്നും കോളറിന് കുത്തിപ്പിടിച്ചു വീരേന്ദ്ര ഷെട്ടിയെ പുറത്തേക്ക് വലിച്ചെടുത്തു. സോഫയിലേക്ക് ഇരുത്തി.

അയാളുടെ സൈഡിൽ കാല് കയറ്റി വെച്ച് ത്രിശൂല൦ കയ്യിലേക്ക് എടുത്തു.

ത്രിശൂലത്തിന്റെ നടുക്കുള്ള ശൂല മുന അയാളുടെ വലം കണ്ണിനു കീഴെ പിടിച്ചു , കണ്ണ് കുത്തി പുറത്തേക്ക് എടുക്കാനായി.

അയാൾ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അപേക്ഷിച്ചു.

ടോ …കെളവാ …………..തന്റെ ഒരു ദേവകല്ല് ………………….ഉലക്കേടെ മൂട്,, എനിക്കൊന്നും മനസിലാകില്ല എന്ന് വിചാരിച്ചോ ……………..

പറയെടോ …. ഇതിനെ കുറിച്ച് തനിക് അറിയാവുന്നതു ഒക്കെ പറഞ്ഞൊ…ഇല്ലെങ്കിൽ തന്നെ ഞാൻ ഇപ്പൊ തന്നെ തീർത്തുകളയും ………….

അയ്യോ എന്നെ ഒന്നും ,ചെയ്യല്ലേ ,,,,,,,പറയാം ,,,,ഞാൻ പറയാ൦ …………..ഞാൻ പറയാം …………………

ആണോ …………….എന്ന പറഞ്ഞോ ………………..

എന്നുപറഞ്ഞു ആദി ത്രിശൂലം മാറ്റി

എനിക്കൊരല്പം വെള്ളം വേണം ,,,,,

ആദി അതുകേട്ടു ആ ടേബിളിലെ ചില്ലു പാത്രത്തിൽ വെച്ച വെള്ളമെടുത്തു അയാൾക്ക് നീട്ടി

അയാൾ അത് വലിച്ചു കുടിച്ചു.

 

ആദി നോക്കിയപ്പോൾ നാലാമത്തെ ഫ്ലോറിൽ തന്നെ ഒരു സൈഡിൽ ബാല്കണിയും പുറത്തേക്കുള്ള കാഴ്ചകളും ഉണ്ട്, റൂമിൽ ചൂടും ഉണ്ട്, അയാളെ എഴെന്നേല്പിച്ചു ആ ബാൽക്കണിയുടെ വശത്തേക്കു കൊണ്ടുപോയി അവിടെ ഉള്ള തിണ്ണയിൽ ഇരുത്തി, അയാൾക്ക് വശത്തുള്ള തിണ്ണയിൽ ആദിയും ഇരുന്നു.

നല്ല തെളിഞ്ഞ അന്തരീക്ഷം, അതുപോലെ ചീവീടുകളുടെഒക്കെ ശബ്ദവും ഉണ്ട്, കൂടാതെ സമീപത്തുള്ള വനത്തിൽ വളരുന്ന രാത്രിപുഷ്പികളുടെ മാദകഗന്ധവും ഒക്കെ ആയി നല്ലൊരു അന്തരീക്ഷം.

പറയെടോ ,,,,,,,,,,,,,,,,,,,

പറയുന്നത് കേട്ടിരുന്നു നാഗമണിയോ മറ്റോ…  ആദി പോക്കറ്റിൽ നിന്ന് ആ കല്ല് എടുത്തു.

തനിക്ക് അറിയാവുന്നതു ചരിത്രം അടക്കം പറഞ്ഞാൽ തനിക്ക് കൊള്ളാം ഇല്ലെങ്കിൽ തന്നെ ഞാൻ താഴേക്ക് വലിച്ചെറിയും,, എന്ന് പറഞ്ഞു ആദി താഴേക്കു നോക്കി, ഉയരത്തിൽ നിന്നും താഴെ ആയി കുറെ കൂർത്ത കമ്പികൾ ഒക്കെ, നിറയെ സ്ക്രാപ്പ് ആണ്, അതിലേക് വീണാൽ ഉറപ്പായും ദേഹം തുളയും,,,,, അയാൾ അതുനോക്കിയപ്പോ ഭയന്ന് പോയി.

ഞാൻ പറയാം ആദിത്യ ,,,,,എനിക്കറിയാവുന്നതു ഒക്കെ പറഞ്ഞു തരാം………………..എന്നെ ദയവു ചെയ്തു ഒന്നും ചെയ്യരുത് …..

ഇല്ല താ൯ പറഞ്ഞാല്‍ തന്നെ ഒന്നും ചെയ്യില്ല.

അയാള്‍ പറഞ്ഞു തുടങ്ങി.

<<<<<<ഓ.>>>>>

 

അപ്പോള്‍ ആണ് ഭദ്രമ്മ അവനെ ഫോണില്‍ വിളിച്ചത്, അവന്‍ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു.

“എന്താ ഭദ്രമ്മേ ?”

“എത്ര നേരമായി അപ്പു ഞാന്‍ വിളിക്കുന്നെ, മോനെവിടെയാ, എന്തേലും കുഴപ്പം ഉണ്ടായോ ”

“ഭദ്രമ്മേ ………………കുഴപ്പം ഉണ്ടാകുമായിരുന്നു ,,, പക്ഷേ എന്റെ ലക്ഷ്മി അമ്മയുടെയും ഭദ്രമ്മേയുടെയും ഒക്കെ മഹാദേവന്‍ ഉള്ളപ്പോ, എനിക്കായി നിങ്ങളുടെ പ്രാര്‍ഥന ഉള്ളപ്പോ എന്തു സംഭവിക്കാനാ………..ഒന്നും സംഭവിക്കാന്‍ ശങ്കര൯ അനുവദിച്ചില്ല ……………”

“മോനേ ,,,,തെളിച്ചു പറ …………………ഭദ്രമ്മക്ക് ഒന്നും മനസിലാകുന്നില്ല ”

“ഭദ്രമ്മെ ,,,നാളെ രാവിലെ ഞാൻ അങ്ങോട്ട് വരാം,,, നമ്മുക് ഒരുമിച്ചു അമ്പലത്തിൽ പോകണം ,,, എനിക്ക് ഭഗവാനെ തൊഴണം,,, അപ്പൊ ഞാൻ എല്ലാം പറയാം കേട്ടോ, എനിക്ക് ഒരു കുഴപ്പവും ഇപ്പൊ ഇല്ല, ഒരു രണ്ടു മണിക്കൂര് കൊണ്ട് ഞാൻ ലോഡ്ജിൽ എത്തും …………..”

“ശരി മോനെ,,, അത് കേട്ടാൽ മതി ,,,,,,,,,,,,എത്തുമ്പോ വിളിക്കണേട്ടോ ”

“ശരി ഭദ്രമേ,,, ഇവിടെ കുറച്ചു പണികൾ ഉണ്ട്,,,,”

അതൊക്കെ പറഞ്ഞു ആദി ഫോൺ വെച്ചു.

ആ അപ്പൊ ജെട്ടി  മാമ ,,,,,, പറഞ്ഞു തുടങ്ങിക്കോ

വീരേന്ദ്ര ഷെട്ടി ആദിയുടെ കൈയിൽ ഇരിക്കുന്ന രത്നത്തെ നോക്കി

“ആദിത്യ …………. അത് അത്യപൂ൪വമായതും ആരുടെ കയ്യിൽ ഇല്ലാത്തതും ആയ രത്‌നം ആണ്, അതായതു ഭൂമിയിൽ ഒരിടത്തും ലഭ്യമല്ലാത്ത രത്‌നം ….,ഇതാണ് നാഗമണി ..”

“ഇതല്ലേ,,,, ഈ നാഗമണിക്യം,,,  ഈ ആളുകളെ പറ്റിക്കാൻ റൈസ് പുള്ളർ, ഇരുതലമൂരി, ഗജരത്‌നം എന്നൊക്കെ പറഞ്ഞുള്ള ഉഡായിപ്”

“നാഗമണിക്യം എന്നുള്ള ഒരു വസ്തു ലോകത്തു ഇല്ല, അത് വെറും കെട്ടു കഥ മാത്രം ആണ്, മാണിക്യം എന്നത് മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്നതാണ് അത് പിങ്കോ റെഡ് കളറോ ഒക്കെ ഉണ്ടാകും അലുമിനിയം ഓക്സൈഡും ക്രോമിയവും ചേർന്ന ഒരു വകഭേദം ആണ് മണിക്യം എന്നു പറയുന്നത്”

“അപ്പൊ താൻ പറയുന്നത് നാഗമണിക്യം എന്നത് ഇല്ല എന്നാണോ ”

“അതെ നാഗമണിക്യം എന്നത് ഇല്ലാത്ത ഒരു വസ്തു ആണ് ”

“അപ്പോൾ ഇതോ ”

“ഇതാണ് നാഗമണി …..യഥാര്ഥത്തിലുള്ള സാക്ഷാൽ നാഗമണി ”

“എന്താ ഇതിന്റെ പ്രത്യേകത ”

“സാക്ഷാൽ പരമ ശിവന്റെ കഴുത്തിൽ ആഭരണം ആയി അണിഞ്ഞിരിക്കുന്ന സർപ്പം ആണ് വാസുകി, ആ വാസുകി തന്റെ ശിരസിൽ അണിഞ്ഞിരിക്കുന്ന രത്‌നം ആണ് നാഗമണി, ആ നാഗമണി ആണ് നിന്റെ കയ്യിൽ ഇരിക്കുന്നത് ”

ഒരു അവിശ്വസനീയതയോടെ  ആണ് ആദി അയാൾ പറയുന്നത് കേട്ടത്‌, കഥകളിൽ ഒക്കെ കേട്ടിട്ടുണ്ട് എന്നെ ഉള്ളു, ഇതിപ്പോ സത്യമായി തന്റെ കയ്യിൽ ഇരിക്കുന്നു നാഗമണി, അവൻ വെട്ടി തിളങ്ങുന്ന ആ രത്നത്തിലേക് നോക്കി.

അയാള്‍ തുടര്‍ന്നു,

“തന്റെ ഭക്തനായ വാസുകിക്ക് പരമേശ്വര൯ സമ്മാനിച്ചത് ആണ് ഈ നാഗമണി, ഈ നാഗമണിക്ക് ഈ പ്രപഞ്ചത്തെ സംഹരിച്ചു കളയുവാനുള്ള ശേഷി ഉണ്ട്, ഈ നാഗമണി എന്നത് ഭഗവാന്റെ സർവസ൦ഹാരക ശക്തി ഉള്ള മൂന്നാം കണ്ണിന്റെ ഒരു അംശം ആണ്, ഒരു അംശം എന്നാല്‍, പത്തിലൊന്നോ, നൂറിലൊന്നോ അല്ല ആയിരത്തിലൊന്നോ അല്ല

പിന്നെ, പിന്നെ എത്ര ആണ് ?

ഏകാംശപാർവ്വതി അതാണ് ഒരു നാഗമണിയുടെ പവർ.

ഏകാംശപാർവ്വതി അതെന്താ ? പാർവ്വതി,,,,  ദേവി അല്ലെ ?

ഈ പാർവ്വതി,,,, ദേവി അല്ല അതൊരു അളവിനെ സൂചിപ്പിക്കുന്നത് ആണ് ?

അളവോ ?

അതെ പത്തു നൂറു ആയിരം പതിനായിരം ലക്ഷം കോടി പിന്നെ ലക്ഷം കോടി ഇതൊക്കെ ആണ് നമ്മുടെ അറിവിൽ ഉള്ള ഗണിത അളവുകൾ അല്ലെ ,,,പിന്നെ നമുക്കു കണക്കുകൂട്ടാൻ സാധിക്കാത്തതിനെ നമ്മൾ ഇൻഫിനിറ്റി എന്ന് വിളിക്കും അനന്ത൦….  ശരി അല്ലെ ?

അതെ ,,ആദി മറുപടി പറഞ്ഞു.

പാർവതി എന്നത് ഒന്ന് എന്ന അക്കത്തിന് ശേഷം രണ്ടായിരംകോടി  ഇൻഫിനിറ്റി വരുന്നതാണ്

അതായത് ഒന്ന് എഴുതി അതിന ശേഷം ഒരു പൂജ്യം വന്നാൽ പത്തു, രണ്ടു പൂജ്യം വന്നാൽ നൂറു അങ്ങനെ അല്ലെ?

അതെ അങ്ങനെ തന്നെ.

എങ്കിൽ ഒന്ന് എഴുതി അതിനു അപ്പുറത്തു അനന്തമായ പൂജ്യങ്ങൾ ഇട്ടു, അതിനു പുറകെ അനന്തമായ പൂജ്യങ്ങലിട്ടു ഇട്ടു ഇട്ടു ഇട്ടു രണ്ടായിരം കോടി പ്രാവശ്യം അനന്തമായ പൂജ്യങ്ങൾ ഇട്ടാൽ കിട്ടുന്ന എണ്ണം എത്ര ആണോ അതാണ് പാർവ്വതി എന്ന എണ്ണം അല്ലെങ്കിൽ അളവ്

അതിന്റെ ഒരേ ഒരു അംശം ,,,അതാണ് ഈ നാഗമണിയുടെ ശക്തി.

അതായത് ഏകാംശ പാർവതി, തൃക്കണ്ണിന്റെ പാർവ്വതിയിൽ ഒരംശം അതാണ് നാഗമണിയുടെ ശക്തി.

ആദി അത്ഭുതത്തോടെ അയാളുടെ മുഖത്ത് നോക്കി ഇരുന്നു എന്നിട്ടു ചോദിച്ചു.

അപ്പോ നിങ്ങള് പറഞ്ഞു വരുന്നത് ഈ നാഗമണിക്ക് ഏതാണ്ട് ഒരു ആറ്റം ബോംബിന്റെ പവ൪ ഉണ്ടെന്നാണോ ? ആദി ആകാംക്ഷയോടെ ചോദിച്ചു.

ഈ പ്രപഞ്ചത്തെ മൊത്തത്തില്‍ ഇല്ലാതെ ആക്കുവാനേന്തോരം ആറ്റം ബോ൦ബോ ഹൈഡ്രജന്‍ ബോ൦മ്പോ ആവശ്യമുണ്ടോ അത്രയും പവര്‍ ഉണ്ട്….

അപ്പോൾ ഇത്രയും ശക്തി ഉണ്ടെങ്കിൽ ഈ നാഗമണി ഇരിക്കുന്ന ഇടം പോലും ഭസ്മമായി പോകേണ്ടതല്ലേ, എന്നിട്ടതെന്താ അങ്ങനെ സംഭവിക്കാത്തത് ?

അതോ … ആ ശക്തി സൂക്ഷ്മരൂപത്തിൽ ആണ്, ഒരു പരമാണുവിനെക്കാളും ചെറിയ രൂപത്തിൽ, അത് സ്ഥൂല രൂപ൦ പ്രാപിച്ചാൽ പിന്നെ ഈ പ്രപഞ്ചം തന്നെ ഉണ്ടാകില്ല …..

എന്റെ മഹാദേവാ ………………………

ആദി അറിയാതെ തന്നെ മഹാദേവനെ വിളിച്ച് പോയി.

ആദി കുറെ നേരം ആ നാഗമണി നോക്കി അത്ഭുതപ്പെട്ടു ഇരുന്നു പോയി.

അയാള്‍ തുടര്‍ന്നു.

സർപ്പരാജാവായ വാസുകി നാഗലോകത്തു ഈ നാഗമണി ശിരസിൽ ചൂടി ആണ് വർത്തിക്കുന്നത്, ഇരുപത്തി അയ്യായിരം സംവത്സരം കൂടുമ്പോൾ നാഗലോകത്തു നിന്നും ഭൂമിയിലേക്കു വാസുകി വരും പിന്നെ ആയിരം വര്ഷം ഭൂമിയിൽ ജീവിക്കും” അതിനു ശേഷം തിരിച്ചു നാഗലോകത്തേക്ക് പോകും. ”

“ഇതൊക്കെ സത്യമാണോ, ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം?”

നാഗമണിയുടെ ലക്ഷണങ്ങൾ ആണ് ഒന്ന് ഇതിനു ഭൂമിയിലേക്കു വരുമ്പോൾ ഭൂമിയിലെ നവരത്നങ്ങളുടെ സ്വഭാവ സവിശേശതകൾ ഉണ്ടാകും,, അത് കൊണ്ടാണ് ഒരേ സമയം നമ്മൾ ടെസ്റ്റ് ചെയ്തപ്പോൾ എല്ലാ രത്നങ്ങളുടെയും പ്രോപ്പർറ്റി കാട്ടിയതു, ഇതിനു അതി ശക്തമായ പ്രകാശം ചൊരിയാനുള്ള ശക്തി ഉണ്ട്, ഇരുട്ടിൽ ഇത് ഇരിക്കുന്നിടത്തെ ഊർജം വലിച്ചു സ്വയം പ്രകാശികും, ഇതിൽ നിന്നും സപ്തസ്വരങ്ങൾ ഉയരും, അതുപോലെ ഇതിലെ ഏഴു മുഖങ്ങളിൽ നിന്നും  ദൈവീകമായ സുഗന്ധം ഉണ്ടാകും, അത് ശിവലോകത്തു ദേവി പാർവതി നട്ടു പരിപാലിക്കുന്ന സുഗന്ധ പുഷ്പങ്ങളുടെ ഗന്ധം ആയിരിക്കും,,,, ഇതിനെ ഉറപ്പിക്കുവാൻ വേണ്ടി ആണ് പാലിലും ചുണ്ണാമ്പു വെള്ളത്തിലും താമരയിലയിലും പരിശോധിച്ച് നോക്കിയത്..

ആദി അതൊക്കെ ആലോചിച്ചപ്പോൾ ആണ് മനസിലായത് എല്ലാം സത്യമാണ്.

“എന്നിട്ടു ഞാൻ ഇതിനെ കുറിച്ച് ഗൂഗിളിൽ ഒക്കെ സേർച്ച് ചെയ്തിട്ടു ഒരു വിവരവും കിട്ടിയില്ലലോ, ഇതൊക്കെ എവിടെ നിന്നാണ് തനിക്ക് കിട്ടിയത് ” ആ നാഗമണിയെ മുറുകെ പിടിച്ചു ആദി ചോദിച്ചു.

“ഇതിനെ കുറിച്ച് ഒരു വിവരവും ഒരിടത്തും ലഭ്യമല്ല, ഇതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം പോലും ഇന്നില്ല, അങ്ങനെ ഒന്നുണ്ടോ എന്നുപോലും ആർക്കും അറിയില്ല ”

“കൂടുതൽ ആകാ൦ക്ഷ ഇണ്ടാക്കാതെ കാര്യം വ്യക്തമായി പറ”  ആദി ദേഷ്യപ്പെട്ടു.

“പുരാതന ഭാരത൦ എന്നത് അറിവിന്റെ ഒരു ഭണ്ഡാരം തന്നെ ആയിരുന്നു, വേദവും ഉപനിഷത്തുകളും, അസ്ത്ര ശസ്ത്ര വിദ്യകളും, ശാസ്ത്ര വിദ്യകളും, ആയുവേദ സംഹിതകളും, രസതന്ത്രവും എന്ന് വേണ്ട ഒട്ടനവധി ഗ്രന്ഥങ്ങൾ ആയിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്, ഇന്ന് പതിനെട്ടു പുരാണങ്ങളും അതിന്റെ ഉപപുരാണങ്ങളും ഒക്കെ ആണുള്ളത്, പക്ഷെ അറിയപ്പെടാതെ പോയ ഒട്ടനവധി പുരാണങ്ങൾ ഉണ്ടായിരുന്നു, അതിൽ ഒന്നിൽ നാഗമണിയെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്,,,, ഭൂമിയിൽ മനുഷ്യനാൽ എഴുതപ്പെടുത്താത്ത ഒരു ഗ്രന്ഥ൦.

അതുകേട്ടപ്പോൾ ആദിക്ക് ആകെ വല്ലാതെ ആകാംക്ഷ വന്നു.

അതേതു ഗ്രന്ഥം ? എന്താ പേര് ?

അതിന്റെ പേര് ആണ് നാഗപുരാണം.

നാഗപുരാണമോ ?

അതെ നാഗപുരാണ൦, അങ്ങനെ ഒരു ഗ്രന്ധമുണ്ടായിരുന്നു, അതിൽ സകല നാഗവംശതെ കുറിച്ചും നാഗാരാധനയെ കുറിച്ചും നാഗമണിയെ കുറിച്ചും അതുപോലെ നാഗലോകത്തു പോകേണ്ടുന്ന വഴിയേ കുറിച്ച് പോലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടായിരുന്നു, അതിൽ ആണ് നാഗമണിയെ  കുറിച്ച് വ്യക്തമായി എഴുതിയിരിക്കുന്നതു അതിന്റെ ലക്ഷണവും എല്ലാം… അതിന്റെ ഒരു യഥാര്‍ത്ഥപ്രതി ഉണ്ടായിരുന്നു അതും നഷ്ടമായി.

അല്ല അതെന്താ അപ്പോ വ്യാപകമാകാഞ്ഞത്, എന്തേ ഒരേ ഒരു പ്രതി  മാത്രം ഉണ്ടായി,

ഒരു ഗ്രന്ഥം ഒക്കെ ആകുമ്പോള്‍ എന്തായാലും അനവധി കോപ്പികള്‍ ഉണ്ടാകേണ്ടത് അല്ലേ.

അത് അറിയണം എങ്കില്‍ കുറച്ചൊക്കെ മിത്തുകള്‍ അറിയണം,

അതായത് കശ്യപന്‍റെ പുത്രി മാനസദേവി, വാസുകിയുടെ സഹോദരി, ആ ദേവി ആണ് സകലനാഗങ്ങളുടെയും ഉരഗങ്ങളുടെയും  പരദേവത ആയി കണക്കാക്കുന്നത്, മാനസദേവിയെ ഉത്തരഭാരതത്തില്‍ പലയിടത്തും

ആരാധിക്കുന്നുണ്ട്, ഹരിദ്വാറിലെ ബിൽവ പര്വതത്തിലും ദേവിയുടെ പ്രമുഖമായ ക്ഷേത്രം ഉണ്ട്, പരമേശ്വരന്റെ ഇഷ്ടാനുസരണം ദേവി സ്വന്തം കൈപ്പടയിൽ എഴുതി എന്നതാണ് നാഗപുരാണത്തെ കുറിച്ചുള്ള വിശ്വാസം, നാഗലോകത്തു മാത്ര൦ കാണുന്ന പന്നഗപൂർണ്ണി എന്നൊരു ചെടി ഉണ്ട്, അതിന്റെ ഇലകൾക്ക് സ്വർണവർണ്ണമാണ്, ആ ഇലയിൽ ആണ് ദേവി നാഗപുരാണം എഴുതി തീർത്തത്, ലക്ഷകണക്കിന് സംവത്സരങ്ങൾ അത് നാഗലോകത്തു സൂക്ഷിച്ചു,  അതിനു ശേഷം ഭൂമിയിൽ ദേവിയുടെ ഒരു ഭക്തന് സമ്മാനിച്ചു.

“ആർക്കു…. ഇതൊക്കെ സത്യം തന്നെ ആണോ ?” അത്ഭുതത്തോടെ ആദി ചോദിച്ചു.

വിശ്വസങ്ങൾ അല്ലെ, യുക്തിയുമായി ചേർത്ത് വായിക്കാൻ സാധിക്കില്ലലോ, ഭാരതത്തിൽ മൂന്നാം നൂറ്റാണ്ടിൽ മധ്യഭാരത പ്രദേശം ആയിരുന്ന പദ്മാവതി എന്ന നാട് ഭരിച്ചിരുന്ന നാഗവംശി കുലത്തിലെ  തന്റെ ഭക്തനായ ഭീമനാഗൻ എന്ന രാജാവിന്, … ഇതിൽ നാഗമണിയും നാഗലോകത്തേ കുറിച്ചും നാഗലോകത്തു എത്തിപെടുന്നതിനെ കുറിച്ചും നാഗലോകത്തു നിന്നും ശിവലോകത്തിലേക് പോകാനുള്ള വഴി പ്രസ്താപിച്ചതു കൊണ്ടും അങ്ങേ അറ്റം ഗൂഢമായി സംരക്ഷിക്കപ്പെടേണ്ടത് ആയിരുന്നു, അങ്ങനെ ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒരു തുരങ്കത്തിനുള്ളിലെ സുരക്ഷിതമായ സ്ഥാനത്തു ഈ നാഗപുരാണം പ്രതിഷ്ടിച്ചു ആരാധിച്ചു കൊണ്ടിരുന്നു, പിന്നെ നാഗവംശികളുടെ കൈകളിൽ നിന്നും കൈ മറഞ്ഞു മറഞ്ഞു പോയിക്കൊണ്ടിരുന്നു, അതിനു ശേഷം ആ വംശം ഇല്ലാതെ ആയി, രഹസ്യമായി കൈമറഞ്ഞു ഒടുവിൽ ഏഴാം നൂറ്റാണ്ടിൽ  ഇത്  ബുദ്ധ അനുയായിയും രാജാവും  ആയിരുന്ന ഹർഷവർദ്ധനന്റെ കൈകളിൽ എത്തിചേർന്നു, അദ്ദേഹം ഇത് അന്ന് ഭാരതത്തിൽ ഉണ്ടായിരുന്ന നളന്ദ സര്വകലാശായിലെ ലൈബ്രറിയിൽ നിഗൂഢ ഗ്രൻഥങ്ങൾ സൂക്ഷിക്കുന്ന രഹസ്യ മുറിയിൽ സൂക്ഷിച്ചു.

ഇതൊക്കെ കേട്ട് ആദിക്ക് ആകാംക്ഷയും ആശ്ചര്യവു൦ അടക്കാൻ സാധിച്ചില്ല, സംഭവങ്ങൾ ഇത് എങ്ങോട്ടൊക്കെയാ പോകുന്നത്. എന്ന് മനസിൽ ചിന്തിച്ചു.

നളന്ദ സർവകലശാല  ഒക്കെ ഇപ്പോളും ഉണ്ടോ? അതൊക്കെ പണ്ടേ നശിച്ചു പോയതല്ലേ?

നശിച്ചതല്ല, നശിപ്പിച്ചത്,,,, പൗരാണിക കാലഘട്ടത്തിൽ ഗുപ്ത സാമ്രാജ്യ ഭരണ സമയത്തു ആണ് നളന്ദ സർവകലാശാല സ്ഥാപിച്ചത്, ആ സാമ്രാജ്യം ക്ഷയിച്ചപ്പോൾ വിദേശീയരയ ഹൂണൻമാർ പിടിച്ചെടുത്തു, നളന്ദയെ നശിപ്പിച്ചു, പിന്നെ സ്കന്ദൻമാർ ആണ് വീണ്ടും നളന്ദയെ പ്രവർത്തനക്ഷമമാക്കിയത്, അതിനു ശേഷം ഗൗഡ വംശം നളന്ദ പിടിച്ചെടുത്തു സകലതും നശിപ്പിച്ചു, പിന്നീട് ഏഴാ൦ നൂറ്റാണ്ടിൽ ഭരിച്ച ബുദ്ധഅനുയായി ആയ രാജാവായ ഹർഷവർധനനാണു നളന്ദയെ പുനർനിർമ്മിച്ചത്, ലോകത്തിനെ സകലഭാഗത്തു നിന്നും അമൂല്യമായ ഗ്രന്ഥങ്ങൾ ഒക്കെ കൊണ്ട് വന്നു അവിടെ ശേഖരിച്ചു വച്ച്, അവിടെ അതിന്റെ മൊഴിമാറ്റവും പഠനവും ഒക്കെ ആയി നളന്ദ പ്രവർത്തന സജ്ജമായി, പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് തുർക്കിയിൽ നിന്നുള്ള  ഖിൽജി നളന്ദയെ ആക്രമിച്ചു, അവിടെ ഉണ്ടായിരുന്ന ലൈബ്രറി പൂർണമായും തീ ഇട്ടു നശിപ്പിച്ചു, ഏതാണ്ട് ഒരുകോടിയോളം അമൂല്യ ഗ്രന്ഥങ്ങള്‍ എല്ലാം കത്തിനശിച്ചു.

മൂന്നു മാസം എടുത്തു,,,,, ലൈബ്രറി പൂര്‍ണ്ണമായും കത്തിനശിക്കുവാൻ എന്ന് ചരിത്രം പറയുന്നു അത്ര ഏറെ പുസ്തകസമ്പത്തു ഉണ്ടായിരുന്നു അവിടെ, അതിൽ നാഗപുരാണത്തിന്റെ പ്രതിയും നഷ്ടമായി എന്നാണ് അറിവ്.

ഇതൊക്കെ കേട്ട് ആദി താടിക്കു കൈ കൊടുത്തു നിന്ന് പോയി, ഈ നാട്ടിലെ തലമുറകൾക്കു കിട്ടേണ്ട അറിവിനെ അല്ലെ ഇല്ലാതെ ആക്കിയത് ഈ ദുഷ്ടന്മാര്‍…..

“അപ്പോൾ നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു ?

“നാഗപുരാണത്തെ കുറിച്ച് അറിവുള്ള ചില നാഗസന്യാസിമാർ അതിപ്പോഴും ഹിമാലയസാനുക്കളിൽ താമസിക്കുന്നുണ്ട്, അതും വളരെ കുറച്ചുപേർക്ക്, കുറെ നാൾ തീർത്ഥാടനം ഒക്കെ ചെയ്യുന്ന വേളയിൽ ഒരു നാഗസന്യാസിയിൽ നിന്നും അറിയാൻ കഴിഞ്ഞതാണ്, അതും ഒരുപാട് പ്രയാസപ്പെട്ടു, ഒളിഞ്ഞിരുന്നു കേട്ടതാണ്”

അപ്പോൾ ആണ് ആദി നീലാദ്രിയിൽ പോയപ്പോൾ ഒരു നാഗസന്യാസിയെ കണ്ടതും അതുപോലെ ഒരിക്കൽ ബുള്ളറ്റും കൊണ്ട് പോയപ്പോ ഒരു നാഗസന്യാസി മഹാനാഗേശ്വര എന്നൊക്കെ വിളിച്ചു നാഗമന്ത്രങ്ങൾ ഒകെ ചൊല്ലി തന്റെ തലയിൽ വടി കൊണ്ട് സ്പർശിച്ചതും ഒക്കെ മനസിലേക് വന്നത്.

“അങ്ങനെ എങ്കിൽ എന്റെ കയ്യിലെ ഈ നാഗമണി എവിടെ നിന്നും വന്നു എന്ന് നിങ്ങൾക്കു അറിവുണ്ടാകുമോ ?

“അത് അറിവില്ല, നാഗമണി ഭൂമിയിൽ എവിടെയോ ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്, ചിലർ അത് കൈലാസപർവ്വതത്തിൽ ആണ് എന്നുപറയുന്നു, ചിലർ കാശിയിൽ എവിടെയോ എന്നും, ചിലർ അത് രാമേശ്വരത്തു ഉണ്ട് എന്നും പറയുന്നു, എവിടെ എന്ന് ആർക്കും അറിയില്ല.

ആദി അതൊക്കെ കേട്ട് അത്ഭുതവും ആശ്ചര്യവും ഒക്കെ കലർന്നു തന്നെ തന്റെ കൈയിലെ നാഗമണിയെ നോക്കി.

“ഇത് കൈവശം വെച്ചാൽ എന്താണ് ഗുണങ്ങൾ ?

“ഗുണങ്ങൾ അനവധി, ലോകത്തെ വരെ കീഴടക്കാം, വിഷമെൽക്കില്ല, സകലജീവജാലങ്ങളെയും അടിമപ്പെടുത്താം, ലോകത്തെ വരെ നശിപ്പിക്കാം എന്നൊക്കെ പറയുന്നു, ഇത് കയ്യിൽ ഇരുന്നാൽ ഈശ്വരനു വരെ തുല്യമായി വരും എന്നും പറയപ്പെടുന്നു.

അപ്പോൾ വെറുതെ അല്ല മുത്തശ്ശി നാട് വിട്ടു ഓടി വന്നത് ഈ രത്‌നം കയ്യിൽ ഉണ്ടാകും എന്ന് അറിവ് കിട്ടി ആരേലും രത്‌നം കൈക്കലാക്കാൻ നോക്കി കാണും, അത് തന്നെ ആകാനെ തരമുള്ളു. അവന്‍ മനസ്സിലോര്‍ത്തു.

അപ്പോൾ ഈ രത്‌നം മുന്നേ ആരുടെ കൈകളിൽ ആയിരുന്നു എന്നറിയാൻ ഒരു വഴിയും ഇല്ല എന്നാണോ ?

ക്ഷമിക്കണം,,,, അതിനു ഒരുമാർഗവും ഇല്ല,,, നാഗമണി ഭൂമിയിലെവിടെയോ ഉണ്ടെന്നു മാത്രമേ കേട്ടിട്ടുള്ളു അതും വാമൊഴി ആയി, ഇപ്പോൾ അതിനെ ഒന്ന് കാണാനും തൊടാനും വരെ ഭാഗ്യം കിട്ടി …

ഇനി അവസാനത്തെ ചോദ്യം …………ഇതിനു എന്ത് മൂല്യം ഉണ്ടാകും ?

ഹ ഹ ഹ ,,,,,,,,,,,,,അയാൾ ഒന്ന് ചിരിച്ചു അമൂല്യമായതിനു എങ്ങനെ ആണ് മൂല്യ൦ അളക്കുക, പ്രപഞ്ചത്തിൽ ഈ കല്ല് ഒന്നേ ഉള്ളു ,,,, അതിനൊരു മൂല്യം കണക്കാക്കാൻ സാധിക്കുമോ ?

അതുകേട്ട് ആദി ഒന്നു ചിരിച്ചു, കഴുവേറിടെ മോനേ ഇത്രയുമൊക്കെ അറിവ് ഉളില്‍ വെച്ചിട്ടാണ് നീ എന്നോടു പറഞ്ഞത്, ഇത് അമൂല്യമൊന്നുമല്ല, ദേവ കല്ല് ആണ്, പതിനായ്യിരം രൂപ തരാം, ചവിട്ടി നിന്റെ നാക്ക് ഇപ്പോളേ പറിച്ചു എടുക്കേണ്ടതാ,,,

പ്രായവും അറിവും ഓര്‍ത്ത് ഞാന്‍ വിട്ടേകുന്നു നിന്നെ,,,,

അതുകേട്ടു അയാളുടെ മുഖം കുനിഞ്ഞു ഭയം കൊണ്ട്.

<<<<<<<<<O>>>>>>>>>>

15,544 Comments

  1. eee കല്യാണ kainjavar ചേട്ടാ എന്ന് വിളിക്കുന്നത് എന്താ ?

    1. How old are you?

    2. സ്നേഹം സ്നേഹം

    3. കല്യാണം കഴിഞ്ഞവർ ഇബടെ കമോൺ

  2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

    കേട്ടല്ലോ അല്ലെ

    1. കേട്ടു ചേട്ടാ….,??

      1. ചേട്ടനോ ആര് ഞാനോ, ആക്കിയതാണോ

          1. അയ്യോ സംസാരിച്ചാൽ എന്താ തെറ്റ്‌ രാജീവേട്ട

          2. സംശയിക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ ??

          3. അല്ല ഒരു ഇഷ്ട്കേട് പോലെ

        1. ഏയ്‌ അങ്ങനെ തോന്നിയോ ?

          1. ശകലം, ചുമ്മ ആണല്ലോ അല്ലെ

  3. ഓക്കേ sahos
    ഗുഡ് നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി

    3. ഗുഡ് നൈറ്റ്‌ ശിവേട്ടാ ❤️❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ഹായ് ?

    1. ഹലോ

  5. Rajeev September 29, 2020 at 11:51 pm
    കൃഷി ഒക്കെ വെള്ളം കേറി

    കൂട്ട് കൃഷിയായിരുന്നു വെള്ളം ഒഴിച്ചതായിരിക്കും ??

    1. koriuozhichu എല്ലാരും കൂടി

  6. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    എനിക്കും അതെ നീ ഇപ്പോൾ മുതൽ പെങ്ങൾ

      1. സംഭവം മാറി

      2. Reply
        Mithra September 29, 2020 at 11:47 pm
        Cheyyan pedikkanda enikku all Indians are brothers and sisters aanu

        Reply

    1. Thanks brother ♥️

      1. യുവർ ആൽവേസ് വെൽക്കം

  7. അജയ്September
    Athu kuzhappallyyaa

    1. ചീത്തപ്പേരോ
      എനിക്ക് കുഴപ്പം ഉണ്ടേ

    2. അജയ്September ??

      1. എന്താ രാജീവേട്ടാ

    3. New admission??

  8. എന്താണ് topic..സംഗീതം, പ്രണയം..ithonnumallallo

    1. രണ്ടുമല്ല കേറി പോരെ

    2. ടോപ്പിക്ക് ഒന്നും ഇല്ല

      1. നല്ലോരു topic വന്നതല്ലേ physics il..

        1. രാജീവേട്ടാ….

        2. ഫിസിക്സ്‌ എടുത്താൽ ഞാൻ മുങ്ങും

    3. കപ്പ കൃഷിയായിരുന്നു .. വിളവിടുപ്പ് കഴിഞ്ഞെന്ന് തോനുന്നു അനക്കം ഒന്നുമില്ല

      1. കൃഷി ഒക്കെ വെള്ളം കേറി

  9. ꧁༺അഖിൽ ༻꧂

    നന്ദൻ ചേട്ടൻ മിസ്സിംഗ്‌…

    ഞാൻ ശരിക്കും ഓടി…

    ബൈ… എന്നെ 34/27 കൂടെ പച്ചക്ക് കത്തിക്കും…

    ഗുഡ്നൈറ്റ്…

    1. ഗുഡ് നൈറ്റ്‌

  10. നക്ഷത്രങ്ങളിലാത്ത ആകാശമെന്ത് darkaan

  11. നേരേന്ദ്രൻ?❤️

    എല്ലാവരും Food അടിച്ചോ

    1. എപ്പോഴേ

    2. Having vettucake

      1. എവിടുന്നാ ഏഴുത്താണി കട നിന്നാണോ ?????

        1. Athu ini kottiyam or Keralapuram pokanam

    3. ഒരു തവണ കൂടി കഴിക്കണം

      1. Ipo thanne 3 ennam aayi

        1. ഞൻ 2 ആയുള്ളൂ

  12. ꧁༺അഖിൽ ༻꧂

    ////അജയ്September 29, 2020 at 11:30 pm
    മെയിൽ ഐഡി മുഖ്യം/////

    ബിഗിലെ…. ഇജ്ജ് ഇവിടെ മാനത്ത് നിന്നും ആണോ കമന്റ്‌ ഇടുന്നെ… ???

    മെയിൽ വെച്ചിട്ടില്ലേ …

    അതുകൊണ്ട് മെയിൽ ഐഡി മുഖ്യം കുട്ടാ… ?

    1. പേർസണൽ അന്ധർധരാ ഇല്ല ചേട്ടാ

    2. ????????

      1. നീ രണ്ടിനും ചിരിക്കുന്നോ

        1. എനിക്ക് ചിരിക്കാനല്ലേ അറിയൂ ???????

          1. വെരി ഗുഡ്

          2. ഇടയ്ക്ക് എന്തേലും പറഞ്ഞു കൂടെ കേറിക്കോ. ചിരി മാത്രം പോരാ

          3. യെസ് ഇടയ്ക്ക് സംസാരിക്കു

        2. Pavam koch chirichottada

          1. ചോദിച്ചതാ ചിരിച്ചോട്ടെ

    3. നിനക്ക് പരീക്ഷ അല്ലെ.
      ?????
      ഒക്ടോബർ 3 കഴിഞ്ഞു വാ പൊളിക്കാം

    4. 2 on 1 handicap matchalle ??

  13. Mithra September 29, 2020 at 11:35 pm
    Chechi onnualla kuttiyaaa

    Reply
    ആണൊ ഞാൻ ചിലപ്പോ ഇളയത് ആവും ചേച്ചി ആണ് ബെറ്റർ

    1. അതെ ചേച്ചി ആണ് ബെറ്റർ. ?????

      1. ആവിശ്യത്തിന് ചീത്തപ്പേര് ആയി

    2. ꧁༺അഖിൽ ༻꧂

      Mithra…,,,,

      പെങ്ങളെ… രാജധാനി എക്സ്പ്രസിന് കൊണ്ട് തല വെക്കല്ലേ… ???

      മിത്രൂസ് എന്ന വിളി കാണാനുള്ള ത്രാണി എനിക്ക് ഇല്ലാ ????

      1. ഒരിക്കലും സംഭവിക്കില്ല

      2. Cheyyan pedikkanda enikku all Indians are brothers and sisters aanu

    3. വല്ല പ്ലസ് two വിലും പഠിക്കുന്ന കൊച്ചാവും

      1. റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല

  14. എല്ലാരും കൂട്ടിൽ കേറീല്ലേ ??

    1. ഇല്ലല്ലോ

    2. എന്തൊരു കരുതലാനി മനുസ്യന്

  15. എല്ലാരും പോയോ

    1. കപ്പ കൃഷി കഴിഞ്ഞോ ?

  16. ꧁༺അഖിൽ ༻꧂

    ////നന്ദൻSeptember 29, 2020 at 11:29 pm

    അഖിലൻ :ഫോൺ നമ്പറും മെയിൽ ഐഡിയും തന്നേക്ക് കപ്പ പറിക്കാൻ 10വഴികൾ എന്നൊരു ജേർണൽ ഉണ്ട് ഞാൻ അയച്ചു തരാം ???

    പ്രശസ്തനായ നന്ദൻ അവർകൾ എഴുതിയ കപ്പ പറിക്കാൻ 10വഴികൾ എന്ന ജേർണൽ… ??

    1. ഇതൊക്കെ കേൾക്കുന്ന കപ്പ ” വല്ല വാഴയായി ജനിച്ചാൽ മതിയായിരുന്നു “

  17. പാർവണ msc ഫിസിക്സ്‌ അല്ലെ ക്വാണ്ടംമെക്കാനിക്സ് എടുക്കാൻ തുടങ്ങിയോ..

    1. ല്ല

    2. ട്യൂഷൻ ആണൊ പ്ലാൻ

      1. No.. ചുമ്മാ question ചോദിക്കാൻ ആയിരുന്നു. ??

        1. യെന്തിനു ??

        2. അത് മനസ്സിലാക്കി നേരത്തെ ഇല്ല എന്ന് പറഞ്ഞു

        3. അതെ

Comments are closed.