അനാമികയുടെ കഥ 6 [പ്രൊഫസർ ബ്രോ] 213

അനാമികയുടെ കഥ 6

Anamikayude Kadha Part 6 | Author : Professor Bro | Previous Part 

 

ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങുന്നു, ഇത്രയും താമസിക്കും എന്ന് കരുതിയതല്ല പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളിൽ പെട്ടു പോയി, ഇപ്പോഴും അതൊന്നും അവസാനിച്ചിട്ടില്ല  എന്നാലും ഇനിയും നിങ്ങളെ കാത്തിരിപ്പിക്കാൻ വയ്യാത്തത് കൊണ്ട് ആ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്നാണ് ഇതെഴുതിയത്, എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു, അടുത്ത ഭാഗവും ചിലപ്പോൾ താമസിച്ചേക്കാം

സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

*******–

അനാമിക അവളുടെ ഫോണിൽ വാട്സ്ആപ്പ് ഓൺ ആക്കി ഗൗതമിന് കൊടുത്തു, കുറച്ചു സമയം അതിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്ന ഗൗതമിന്റെ മുഖത്ത് താൻ തേടിയത് കണ്ടെത്തിയ സന്തോഷം നിറഞ്ഞു…

“എന്താ ഏട്ടാ… ”

“നീ വാട്സ്ആപ്പ് ഫോണിൽ മാത്രമല്ലേ ഉപയോഗിക്കാറുള്ളൂ…??? ”

“ഏ… വാട്സ്ആപ്പ് ഫോണിൽ അല്ലാതെ tv യിൽ ഉപയോഗിക്കാൻ പറ്റുമോ… ഏട്ടൻ ഇതെന്ത് മണ്ടത്തരമാ ചോദിക്കുന്നത് ”

“അത് ശരി… കാര്യം പറഞ്ഞപ്പോൾ ഇപ്പൊ ഞാൻ മണ്ടനായോ…ഇങ്ങോട്ട് നോക്കെടി പോത്തേ”

ഗൗതം അനാമികയുടെ തോളിൽ ഒരു നുള്ള് കൊടുത്തു, അവൾ തോൾ തിരുമ്മിക്കൊണ്ട് ഗൗതമിന്റെ കയ്യിൽ ഇരുന്ന തന്റെ ഫോണിലേക്ക് നോക്കി

“last active monday at 2.14am, windows…., എന്താ ഏട്ടാ ഇത്…ഇത് മറ്റേ google chrome ന്റെ പടമല്ലേ… ”

“ഓഹ്… അത്രേം മനസ്സിലായല്ലോ എന്റെ ബുദ്ധൂസിന്…,,  എടി മോളെ… വാട്സ്ആപ്പ് ഫോണിൽ മാത്രമല്ല കംപ്യൂട്ടറിലും ഉപയോഗിക്കാൻ പറ്റും. അതിന് വാട്സ്ആപ്പ് വെബ് എന്ന് പറയും,  നിന്റെ ഫോൺ കയ്യിൽ കിട്ടിയാൽ ഒരു രണ്ട് മിനിറ്റ് മതി അതിന്… അങ്ങനെ ചെയ്‌താൽ പിന്നെ നിന്റെ വാട്സാപ്പിൽ നിന്നും ആർക്ക് വേണമെങ്കിലും മെസ്സേജ് അയക്കാം… നിനക്ക് വരുന്ന മെസ്സേജ് വായിക്കാം എന്ത് വേണമെങ്കിലും ചെയ്യാം… ”

അവൾ ഗൗതം പറയുന്നത് കേട്ട് കഴിഞ്ഞപ്പോൾ കുറച്ചു സമയം എന്തോ ചിന്തിച്ചിരുന്നു… പിന്നെ പതിയെ സംസാരിച്ചു തുടങ്ങി…

“എന്റെ ഫോണിൽ ഇപ്പൊ ഇതാര് ചെയ്യാനാ… അല്ല ഏട്ടൻ ഇപ്പൊ ഇതെന്തിനാ നോക്കിയത്… ഏട്ടന് ആരെങ്കിലും എന്റെ നമ്പറിൽ നിന്നും മെസ്സേജ് അയച്ചോ… ”

അപ്പോഴാണ് അന്ന് അരുൺ വീട്ടിൽ വന്നിരുന്നു എന്നല്ലാതെ അവൻ സീതയെയും രാഘവനെയും അനാമിക അയച്ചത് എന്ന് പറഞ്ഞ് കുറച്ചു മെസ്സേജുകൾ കാണിച്ചു കൊടുത്ത കാര്യം അനാമികക്ക് അറിയില്ല എന്ന് ഗൗതം ചിന്തിക്കുന്നത്

“മോളെ… ഇതിനിടയിൽ നീ അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി നടന്നിട്ടുണ്ട്, വെറുതെ അരുൺ എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മാത്രമല്ല മോൾടെ അമ്മയും അച്ഛ,..,., രാഘവനും മോളെ വഴക്ക് പറഞ്ഞതും തെറ്റിധരിച്ചതും… ”

അറിയാതെ ആണെങ്കിൽ പോലും ഗൗതമിന്റെ നാവിൽ രാഘവനെ അനാമികയുടെ അച്ഛൻ എന്ന് വന്നപ്പോൾ തന്നെ അവൻ അത് തിരുത്തി, അനാമികയും അത് ശ്രദ്ധിച്ചിരുന്നു,  അവൻ എന്താണ് പറയാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൾ

50 Comments

  1. ആദിത്യാ

    ഏട്ടാ ബാക്കി ഈ ആഴ്ച ഇണ്ടാവോ ??

    1. Submit ചെയ്തിട്ടുണ്ട്

  2. Prof bro ❤️❤️❤️. Ithuvare മനോഹരം. ബാക്കി ഒത്തിരി വൈകിക്കല്ലെ

    1. പ്രൊഫസർ ബ്രോ

      അടുത്ത ഭാഗം കുറച്ചു വൈകും. മിക്കാവാറും ഒരു ഭാഗത്തോടെ തീരും. ഒരു വല്യ പാർട്ട്‌ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  3. Professor annachi… vanakkam.. comment idan late ayi.. maapp??.. aa konthan whatsapp web use chytha alle udayipp irakkiye.. bloddy fool… avane docotrude kalil ninnum nalla chikilsa koduthu onninum kollathaban akiyekku?

    1. പ്രൊഫസർ ബ്രോ

      വണക്കം തമ്പി… സൗഖ്യമാ… എതുക്ക് തമ്പി മന്നിപ്പെല്ലാം കേക്കിറെ… അതെല്ലാം തേവയില്ലെ…

      അന്ത ഫുള്ക്കാന വൈത്യം നമ്മ ഡോക്ടർ പയ്യങ്കിട്ടെ ഇറുക്ക്, ഇരുന്താലും പാക്കലാം……

      പ്രൊഫസർ ♥️

      1. ആദിത്യാ

        ഏട്ടാ baki ee ആഴ്ച ഇണ്ടാവോ????

  4. ഖുറേഷി അബ്രഹാം

    കഥ വളരെ അതികം നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഏട്ടനും അനിയത്തിയും തമ്മിലുള്ള സീനുകൾ കൂടുതലായി ഇഷ്ട്ടമായി.
    ഗൗതമിന് ആനാമികയെ സ്വന്തം പെങ്ങളായി കാണാൻ സാധിച്ചതും അവന്റെ അമ്മ അവളെ സ്വന്തം മകളായി കണ്ടതും എല്ലാം നന്നായിരുന്നു.

    സീതമ്മയുടെ കറെക്റ്ററും ഇഷ്ടമായി. രാഘവനും ലക്ഷ്യമായും തമ്മിൽ ഉള്ള ബന്ധം വരും ഭാഗങ്ങയിൽ ഉണ്ടാകും എന്ന് കരുതുന്നു. ഗൗതം അച്ചുവിനെ തന്നെ വിവാഹം കായിക്കുമെന്നും കരുതുന്നു. പിന്നെ രാഹുലിന് ഒരു ഏട്ടന്റെ പവർ എന്താണ് എന്നറിയിക്കണമെന്ന് പ്രെതെകം പറയുന്നില്ല.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    |QA |

    1. വളരെ സന്തോഷം ബ്രോ ♥️

      അടുത്ത ഭാഗം കുറച്ചു വൈകാൻ സാധ്യത ഉണ്ട്, എഴുതുവാൻ സാധിക്കുന്നില്ല. ചില പ്രശ്നങ്ങൾ ഉണ്ട്

  5. അരുണിന്റെ ചീട്ട് കീറാൻ സമയം ആയി…?

  6. രാഹുൽ പിവി

    അപ്പോ അങ്ങനെയാണ് അവൻ്റെ msg ഒക്കെ വന്നുകൊണ്ട് ഇരുന്നത്. അനു കണ്ടെന്ന് പറഞ്ഞ അതേ സമയം തന്നെ ആകും അരുൺ പണി തുടങ്ങിയത്.എന്തായാലും ഈ ഭാഗത്തും ഏട്ടനും അനിയത്തിയും തന്നെ highlight ചെയ്തു നിന്നു. പാശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലെന്ന് അല്ലേ പറയാറ്.അങ്ങനെ എങ്കിൽ രാഘവന് ഒരു അവസരം കൂടി കൊടുക്കാമല്ലോ.ചെയ്തത് തെറ്റ് ആണെങ്കിലും അയാളെ ഇങ്ങനെ അകറ്റി നിർത്തുമ്പോൾ എന്തോ ഒരു വിഷമം പോലെ തോന്നുന്നു. അനു പോലും പഴയ സ്നേഹം കാണിക്കുന്നില്ല.അവഗണന ആണല്ലോ ഏറ്റവും വലിയ ശിക്ഷ.അതുകൊണ്ട് ഡോക്ടറുടെ ദേഷ്യം ഒന്ന് കുറയ്ക്കാൻ പറ.അച്ഛാ എന്ന് വിളിക്കാൻ പറ❤️❤️❤️❤️❤️

    2 അമ്മമാരും 2 മക്കളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലും ആകുന്ന 4 മനസ്സുകൾ.അതല്ലേ അനു എനിക്ക് മോളാണ്,അപ്പു നിനക്കും എന്ന് ലക്ഷ്മിയമ്മ സീതമ്മയോട് പറഞ്ഞത്.ഇനി അച്ചുവിനെ കൊണ്ട് ഗൗതത്തിനെ ലോക്ക് ആക്കാമെന്ന് തോന്നുന്നു.കേട്ടത് വെച്ച് നോക്കിയാൽ പാതി സമ്മതം ആണ്.അമ്മമാർ കൂടെ സമ്മതിച്ചാൽ ഓകെ ആകും???????

    ഇനി അരുണിൻ്റെ ചീട്ട് കീറാൻ നേരമായി.ഇനി വെറുതെ വിട്ടാൽ പറ്റില്ല.രാഹുൽ പറഞ്ഞത് പോലെ അവന് എന്നെങ്കിലും ആരുടെയെങ്കിലും കയ്യിൽ നിന്ന് കിട്ടിയാൽ മാത്രമേ പഠിക്കൂ.മിക്കവാറും അത് ഡോക്ടറിൻ്റെ കയ്യിൽ നിന്ന് ആകും ?????

    1. രാഘവൻ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാൻ പറ്റില്ല, അത് മാപ്പർഹിക്കാത്ത തെറ്റാണ് ഒരു പെണ്ണിന്റെ മാനത്തിന് യാതൊരു വിലയും ഇല്ലേ… ചെയ്ത തെറ്റുകൾക്ക് പശ്ചാത്താപം മാത്രം മതിയോ പരിഹാരമായി??? ചെയ്ത തെറ്റുകൾക്ക് അതിനനുസരിച്ചു ശിക്ഷയും ലഭിക്കുക തന്നെ ചെയ്യണം, ലക്ഷ്മി അനുഭവിച്ച അവഗണയുടെ അത്രയും വരുമോ ഇപ്പൊ രാഘവൻ അനുഭവിക്കുന്നത്…

      ഗൗതം ഒരികലും അയാളെ അച്ഛാ എന്ന് വിളിക്കില്ല,

      ഗൗതമിന് അച്ചുവിനെ കൊടുക്കുന്ന കാര്യം… അറിയില്ല അച്ചുവിന്റെ വീട്ടുകാർ കൂടി സമ്മതിക്കണ്ടേ…, രാഘവന്റെ മകനാണ് ഗൗതം എന്നറിയുമ്പോൾ അവർ സമ്മതിക്കുമോ.???

      അരുണിന്റെ ചീട്ട് നമുക്ക് കീറാം…

  7. Machane ee partum nannayind❤️?
    Arun ne oru panikodkknm
    Nxt partin kathirkkunnu?
    Snehathode…….❤️

  8. കുട്ടപ്പൻ

    നന്നായിട്ടുണ്ട് ഏട്ടാ ❤️

    1. സന്തോഷം കുട്ടപ്പാ ♥️

  9. ഏട്ടാ…

    കഥ ഒരുപാട് ഇഷ്ടയായി…
    പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒതുങ്ങിയിട്ട് എഴുതിയാൽ മതി… വായിക്കുക കൊതി ഉണ്ട്… അതുപോലെ കാത്തിരിക്കാൻ ക്ഷമയും ഉണ്ട്…

    ഒരു ഏട്ടന്റെ പവർ എന്തെന്ന് ഗൗതം കാണുള്ള സമയം ആയി… അവനെ അങ് തീർതെരെ പാപ്പാ…

    പിന്നെ പെട്ടെന്ന് തീർക്കും വേണ്ട…
    നമ്മുടെ അനമികയുടെ കുറുമ്പ് അൽപ്പം കാണാല്ലോ…

    കാത്തിരിക്കുന്നു…
    സ്നേഹത്തോടെ
    DK

    1. Nee ആ ചുറ്റിക അവൻ അങ്ങ് കൊടുക്ക്.
      എന്നിട്ട് “പ്രതികാരം അത് വീട്ടനുള്ളതാണ്” എന്നാ ഡയലോഗ് കൂടി അങ് കാച്ചിയെക്ക്, ചേട്ടനൊരു ധര്യമാവേട്ട….
      ❣️❣️❣️

      1. ??? ന്നാ… പിടിച്ചോ…

        1. ഓ വേണ്ട, നീ തന്നെ വാച്ചോ… തരാനുള്ള മനസ്സുണ്ടായല്ലോ അത് തന്നെ സന്തോഷം ???

      2. എന്റെ പൊന്നോ… ഇവന്റെ ചുറ്റികയും തോറിന്റെ ചുറ്റികയും ഒരുപോലെയാ ഇവനെക്കൊണ്ട്‌ മാത്രമേ പൊക്കാൻ പറ്റൂ… അല്ലെങ്കിൽ പിന്നെ വല്ല ക്യാപ്റ്റൻ അമേരിക്കയും വരണം…

        എനിക്ക് ചുറ്റിക ഒന്നും വേണ്ട, ഞാൻ അവനെ ഉപദേശിച്ചു നന്നാക്കിക്കൊള്ളാം ?

    2. മോനെ…

      പ്രശ്നങ്ങൾ ഒതുങ്ങിയിട്ട് എഴുതാൻ തുടങ്ങിയാൽ മതി എങ്കിൽ നീ ഒരു രണ്ട് വർഷം കാത്തിരിക്കേണ്ടി വരും, അതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ

      ഒരു ഏട്ടന്റെ പവർ എന്താണെന്ന് അരുൺ ഉറപ്പായും കാണും, പക്ഷെ അവനെയും അങ്ങനെ കോച്ചായി കാണരുത്.

      അനാമികയുടെ കുറുമ്പൊക്കെ നമുക്ക് കാണാന്നെ…

      സ്നേഹത്തോടെ അഖിൽ ♥️

  10. അടിപൊളി…

  11. അടിപൊളി ആയിട്ടുണ്ട് ബ്രോ….
    എത്ര വൈകിയാലും തരും എന്ന ഒരു ഉറപ്പുണ്ട്…
    അത് മതി അത് മാത്രം മതി ഈ കാമുകൻ, ??
    ❣️❣️❣️

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ബ്രോ♥️

  12. തിരക്കുകൾ ഒഴിയുന്നതനുസരിച്ച് കഥ എഴുതുവാൻ ശ്രമിക്കും എന്നറിയാം…..

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…

    നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് അച്ചുവിനെ ഗൗതമിന് തന്നെ കൊടുക്കണം….

    ♥️♥️♥️♥️

    1. പ്രൊഫസർ ബ്രോ

      തിരക്കുകൾ ഒഴിയുന്നതനുസരിച്ചു എഴുതാം, അതെന്റെ ഉറപ്പ്.

      അച്ചുവിനെ നമുക്ക് ഗൗതമിന് കൊടുക്കാൻ ശ്രമിക്കാം…

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  13. 2 ?

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  14. 1
    ഒന്ന്…
    One
    ഏക്ക്
    ☝️

    1. ഖുറേഷി അബ്രഹാം

      ഒന്നിന് പോകാൻ ഉണ്ടേ പോയിട്ട് വാ ഇവിടെ വന്ന് പറയുന്നത് എന്തിനാ

      1. പാവം അവനെ ഇങ്ങനെ തളർത്തണ്ടയിരുന്നു.
        Poor boy??
        ❣️❣️❣️

        1. ഖുറേഷി അബ്രഹാം

          മോനെ അവനെ നിനക്കറിയാഞ്ഞിട്ട തൊലി കട്ടി കൂടുതൽ ഉള്ള ഇനമ അത്. ഞാൻ ഇട്ടതൊന്നും അവന്റെ രോമത്തിൽ പോലും ഏൽക്കില്ല. കാണ്ടാമൃഗത്തിന്റെ തോല് പോലെയാണ്

          1. ???
            ഇവനെ ഞൻ എന്റെ കഥയിൽ കേറ്റി കൊന്നുകളയും

          2. ഖുറേഷി അബ്രഹാം

            ആഗ്രഹം കൊള്ളാം, പക്ഷെ എന്നെ അടുത്തറിഞ്ഞാൽ മരണം വരെ എന്നെ കണ്ടു മരിക്കും

          3. ആ മരണത്തെ വരെ ഞാൻ നരകിപ്പിച്ചു കൊല്ലും…

          4. ഖുറേഷി അബ്രഹാം

            നരകിപ്പിക്കുന്നത് എനികും വല്ലാത്ത വേറിയ

          5. ഇതിൽ ആരാണപ്പാ extreme ലെവൽ
            ❣️❣️❣️

          6. ഖുറേഷി അബ്രഹാം

            കാമുക രണ്ടും കണക്കാ. ഇവർക്ക്‌ രണ്ടാൾക്കും നന്നായിക്കൂടെ ലേ. ഇങ്ങനെ നടന്ന മതിയെന്ന ഇവന്മാർ രണ്ടാളുടെയും വിചാരം. പോത്ത് പോലെ വളർന്നിട്ടും നന്നാവാൻ ആയിട്ടില്ല.

    2. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

Comments are closed.