അനാമിക 3 [Jeevan] 346

Views : 68314

അനാമിക 3

Anamika Part 3 | Author : Jeevan | Previous Part

 

 

ഒരു ചെറിയ ആമുഖം ,
പ്രിയ സുഹൃത്തുക്കളെ , ഈ ചെറിയ കഥ വായിച്ചു നിങ്ങള്‍ എല്ലാവരും തരുന്ന പിന്തുണ , അത് ഒന്നുകൊണ്ടു മാത്രം ആണ് വീണ്ടും എഴുതുവാന്‍ ഉള്ള ഊര്‍ജം ലഭിക്കുന്നത്. ഈ പിന്തുണയ്ക്ക് , അഭിപ്രായങ്ങള്‍ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഭാഗം അക്ഷര പിശകുകള്‍ കുറഞ്ഞു എന്നു എല്ലാവരും പറഞ്ഞു , പക്ഷേ പൂര്‍ണമായും ഇല്ലാതെ ആയില്ല. ഈ ഭാഗം ആ കുറവ് ഉണ്ടാകാതെ ഇരിക്കാനായി പരമാവധി ശ്രമിക്കും . പിന്നെ ഇത് ഒരു ചെറിയ പ്രണയ കഥ ആണ് , അത് കൊണ്ട് തന്നെ വലിയ ട്വിസ്റ്റ് ഒന്നും ഉണ്ടാകില്ല .. ഇനിയും എല്ലാവരുടെയും സ്നേഹവും സുപ്പോര്‍ട്ടും പ്രതീക്ഷിച്ചു കൊണ്ട് ഈ ഭാഗം തരുന്നു . ഈ ഭാഗം അല്പം വൈകിപ്പോയി. അതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഈ ഭാഗം, പൂർണ്ണമായും എന്നെ കഥകളിലൂടെ യാത്ര ചെയ്യാന്‍ പഠിപ്പിച്ച എന്‍റെ ഗുരു തുല്ല്യനും ജേഷ്ഠനും ആയ ഒരു എഴുത്ത് കാരന്‍ ഉണ്ട്, അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു…**************************//
“ ഡാ , അത് …അത് എനിക്കു …നിന്‍റെ ഒപ്പം നില്‍ക്കുമ്പോള്‍ … നീ ഭയങ്കര കെയറിങ് ആണ്… നിന്‍റെ ഒപ്പം നില്‍ക്കുമ്പോള്‍ എനിക്കു ഒരുപാട് സുരക്ഷിതത്വം ഫീല്‍ ചെയ്യും …നീ …നീ …എനിക്ക് … ഐ ലൈക് യു സോ മച്ച് …” എന്നു വിക്കി വിക്കി പറഞ്ഞു അവള്‍ എന്നെ കെട്ടിപ്പിടിച്ചു … ഞാന്‍ എന്താ സംഭവിക്കുന്നേ എന്നു മനസ്സിലാകാതെ ഞെട്ടി …
//അവള്‍ വിതുമ്പി തുടങ്ങിയിരുന്നു , എന്നെ വീണ്ടും മുറുകെ പുണര്‍ന്ന്കൊണ്ട് അവളുടെ മിഴിനീര്‍ നനവ് എന്‍റെ നെഞ്ചില്‍ സമ്മാനിച്ചു . അവളുടെ മനസ്സ് വായിച്ചെടുക്കാന്‍ എനിക്കു ആകുമായിരുന്നില്ല , ശ്രീയുടെ പുറത്തു തട്ടി അവളെ ഞാന്‍ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു .
ഏകദേശം 2 മിനിറ്റ് ശ്രീ എന്നെ അങ്ങനെ തന്നെ പുണര്‍ന്ന് നിന്നു , ഞാന്‍ ആശ്വസിപ്പിച്ചത് അല്ലാതെ മറ്റൊന്നും ചെയ്തില്ല . അവളുടെ വിതുമ്പല്‍ എന്നെയും വിഷമത്തില്‍ ആക്കിയിരുന്നു , എങ്കിലും ഒന്നു ശാന്തം ആയപ്പോള്‍ ഞാന്‍ അവളെ അടര്‍ത്തി മാറ്റിക്കൊണ്ടു പറഞ്ഞു ,

” ശ്രീ , എന്താ ഇത് , എന്തിനാ നീ ഇങ്ങനെ സങ്കടപ്പെടുന്നെ , സാരമില്ല അതൊക്കെ കഴിഞ്ഞില്ലെ , ഇനി വിട്ടുകള…”

” ജഗ്ഗു , അതല്ലട … ഇന്നത്തെ സംഭവം കൊണ്ട് അല്ല , പക്ഷേ നീ കൂടെ ഉള്ളപ്പോള്‍ എനിക്കു എന്തു സുരക്ഷിതത്വം ആണ് ഫീല്‍ ചെയ്യുന്നത് എന്നോ …എന്‍റെ അച്ഛന്‍റെ അടുത്തു നിന്നും മാത്രമേ ഇത്ര കെയറിങ് , പിന്നെ കോംഫോര്‍ട്ട് എനിക്കു കിട്ടിയിട്ടുള്ളൂ … നിന്‍റെ സാമീപ്യം എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു …. ഐ റിയല്ലി ലൈക് യു ജഗന്‍ …”

” ശ്രീ … എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് … നീ എനിക്കു ഒരു സുഹൃത്ത് മാത്രം അല്ല … എന്‍റെ ഒരു കൂടപ്പിറപ്പ് പോലെ ആണ് …. എത്ര വട്ടം മനസ്സില്‍ ഞാന്‍ അത് കൊതിച്ചിട്ടുണ്ട് … നീ എന്‍റെ സ്വന്തം അനിയത്തി കുട്ടി തന്നെയാ … സ്വന്തം ചേട്ടന്‍ തരുന്ന ആ കെയറിങ് അത് തന്നെയാ ഞാനും നിനക്കു തരുന്നത് …നീ അങ്ങനെ കരുതിയാല്‍ മതി … നേരം വൈകുന്നു , വരൂ നമുക്ക് പോകാം , വിഷ്ണു അവിടെ കാത്തു നിൽക്കുക ആകും …”

Recent Stories

The Author

92 Comments

  1. Hi Jeevan..nalla oru story..manoharamaya Varna..like it very much with 🖤

    1. ഒരു പാടു നന്ദി krish bro.. സ്നേഹം മാത്രം ❤️

  2. ജോനാസ്

    ജീവേട്ടാ മുഴുവൻ വായിച്ചു കഴിഞ്ഞു ഇത് വരെ വന്ന മൂന്ന് പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട്‌ ആണ് ഇത് ❣️❣️❣️

    യാത്രയും അതിന്റെ വിവരണവും ഒക്കെ അടിപൊളി ആയിട്ടുണ്ട് അവസാനം നായികയെ കണ്ടെത്തി അല്ലെ ഇനി ഇതും അല്ലെ നായിക???

    Waiting for the next part

    1. താങ്ക്സ് മോനെ… ഇനി വേറെ പെണ്ണുങ്ങളെ കൊണ്ട് വന്നാൽ വയ്ക്കുന്നവർ എന്നെ ഓടിച്ചിട്ട്‌ അടിക്കും 😁

  3. Jeevaa mone , vayikkuvaan time kittiyila vayichittu abhiprayam parayatto, sry daa muthee…..

    1. Samayam kittumbol vaaichu paranjal mathi vipi anna.. annane kanan illallo thirakku aano?.. angottu ippo varunne illa

  4. Jeevappi……ishtayi. othiri sneham 🧡

    1. Kuttappan ചേട്ടാ ഒരു പാട് നന്ദി ❤️

  5. ജീനാപ്പു

    വൈശാലിയിൽ … ദേവർമഠം കൊട്ടാരത്തിൽ ഗാഢ നിദ്രയിലാണ് മാലിനിയമ്മ ..

    എന്തൊ ഒരു സ്വപ്നത്തിലാണ് അവർ …
    സ്വപ്നത്തിൽ ഒരു സ്ത്രീക്ക് പൗരാണിക വേഷത്തിലാണ് അവർ..

    അവർ അവരുടെ രണ്ടു പെൺകുട്ടികളുടെയും മായി മതിമറന്നു കളിക്കുകയാണ് …
    അവർ മൂന്നു പേരും അതീവ സന്തോഷത്തോടെയാണ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു… പെട്ടെന്ന് അവിടെക്ക് ഒരു കൂട്ടം ആളുകൾ എത്തി…

    അവരെല്ലാം ശരീരം മുഴുവനും മൂടി കെട്ടിയിരുന്നു….

    അവരെ കണ്ട് കുട്ടികൾ പേടിച്ച് ആ സ്ത്രീയുടെ ശരീരത്തിലേക്ക് കെട്ടിപ്പിടിച്ചു നിൽക്കുന്നു.

    കറുത്ത വസ്ത്രധാരണം ചെയ്ത ആളുകളുടെ വരവ് ആ സ്ത്രീയെ വല്ലാതെ ഭയപ്പെടുത്തി…

    പെട്ടെന്ന് അവരിൽ തലൈവൻ എന്ന് തോന്നിക്കുന്ന ഒരാൾ മുന്നോട്ട് വന്നു .. പറഞ്ഞു ഈ കുട്ടികളിൽ ഒരാളെ ഞങ്ങൾക്ക് തന്നാൽ ബാക്കി രണ്ടുപേരെയും ജീവനോടെ വിടാം ം

    ഇത് കേട്ട് അവർ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി…

    എന്റെ കുട്ടികളെ വെറുതെ വിട്ടു എന്നെ വേണമെങ്കിൽ കൊണ്ട് പോയ്ക്കൊളൂ…

    അവരുടെ നിലവിളികൾ അവർക്കെല്ലാം വെറും നേരമ്പോക്ക് മാത്രമായി…

    അവരെല്ലാം അത് കേട്ട് പൊട്ടി ചിരിച്ചു ….

    അത് കേട്ട് സ്ത്രീയെ കെട്ടിപ്പിടിച്ചു കൊണ്ടു കുട്ടികളും, അവരെ കെട്ടിപ്പിടിച്ചു കൊണ്ടു ആ സ്ത്രീയും കരഞ്ഞു…

    പെട്ടെന്ന് അവരിൽ ഒരുവൻ മുന്നിലോട്ടു വന്നു ഒരു കുട്ടിയെ അവരിൽ നിന്നും അടർത്തി മാറ്റി പിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നു..

    പക്ഷേ ആ സ്ത്രീ അയാളെ പിടിച്ചു തള്ളി മാറ്റിക്കൊണ്ട് കുട്ടികളുമായി ഓടുന്നു. അവരെ പിന്തുടർന്നു കറുത്ത വസ്ത്രധാരികൾ അവരെ പിന്തുടർന്നു…

    കുറച്ചു നേരത്തെ ഓട്ടം അവരെയെല്ലാം ഒരു വെള്ളച്ചാട്ടത്തിന്റെ അരുകിലെത്തിച്ചു..

    എന്ത് ചെയ്യണമെന്ന് അറിയാതെ ആ അമ്മ മനസ്സ് ഈശ്വരനിൽ അഭയം തേടി..

    അവർ തിരിഞ്ഞു നോക്കി ആ കറുത്ത വസ്ത്രധാരികൾ തങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് അടുക്കുകയാണ്…

    അവർ തന്റെ ഇരു കുഞ്ഞുങ്ങളെയും മാറോടു ചേർത്ത് ഇരുവരുടെയും കവിളുകളിൽ ചുംബിച്ചു കൊണ്ട് അവരുടെ ഇരു കൈകൊണ്ടും പിടിച്ചു കൊണ്ട് അവരുടെ ഇഷ്ടദൈവമായ നാരായണനെ ഓർത്തുകൊണ്ട് ആ വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി…

    വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അവരിൽ ഒരാളുടെ പിടി ആ അമ്മയുടെ കയ്യിൽ നിന്നും നഷ്ടമായി…

    മോളെ… മോളെ … ആ അമ്മയുടെ നിലവിളികൾ എല്ലാം നിഷ്ഫലമായി…

    പെട്ടെന്ന് ആ സ്വപ്നം മറഞ്ഞു… പകരം അടുത്ത സ്വപ്നത്തിലേക്ക് മാലിനി അമ്മ വഴുതി വീണു…

    സ്വപ്നത്തിൽ അപ്പു കരുത്തനായ പോരാളിയുടെ രൂപത്തിൽ വെള്ള കുതിരയിൽ പാഞ്ഞു വരുന്നു…

    കാടിനൊടു ചേർന്നുളള പുൽ മൈതാനത്തിന്റെ ഒത്ത മധ്യഭാഗത്തായി രണ്ടു അതി സുന്ദരികൾ വരണമാല്യവുമായി ആ യുവാവിനെ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നു..

    കുതിരപ്പുറത്തു നിന്നും ഇറങ്ങിയ യുവാവിന്റെ അടുത്തേക്ക് വരണമാല്യവും പൊന്നുവും , പാറുവിനെപ്പോലെ തന്നെ അതിസുന്ദരിയായ മറ്റെ പെൺകുട്ടിയും…

    എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ…

    മക്കളെ പൊന്നു അമ്മു …

    മാലിനി അമ്മ ഞെട്ടി ഉണർന്നു…

    പൊന്നു അപ്പു അമ്മു

    ഉറക്കം നഷ്ടപ്പെട്ടു മാലിനി അമ്മ അവരുടെ പേരുകൾ ഉരുവിട്ട് കൊണ്ടിരുന്നു

    പൊന്നു അമ്മു

    ശുഭരാത്രി സുഖനിദ്ര

    1. Ooh brigu 🧡

    2. തുമ്പി 🦋

      Bro preyunnond onnum thonnallae.
      teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

      Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan🙃. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..🥺. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

      1. പ്രിയപ്പെട്ട തുമ്പി ഒരു പ്രത്യേക സാഹചര്യത്തിൽ ടീസർ ഇട്ടതാണ്.. അസൗകര്യത്തിന് മാപ്പ് ചോദിക്കുന്നു..🙏
        ടീസർ ഡിലീറ്റ് ചെയ്യാൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട് ..👍❣️

  6. ജീനാപ്പു

    ടീസർ ട്രൈലെർ-2

    ഇന്ദു പോയതും അപ്പു വീണ്ടും തിരിഞ്ഞു… പതുക്കെ അയാളെ തിരയാൻ തുടങ്ങി 😁
    അപ്പോഴേക്കും അവന്റെ ഉള്ളിലേക്ക് തന്നെ നോക്കി പുഞ്ചിരിച്ചു നിന്ന പാറുവിൻറെ മുഖം ഓടിയെത്തി…
    ശ്ശേ ! ഞാനിത് എന്നാണ് ചിന്തിക്കുന്നത്..
    അവൻ പെട്ടെന്ന് ചിന്തകൾ മാറ്റി കൊണ്ട് അപ്പു വീണ്ടും അയാളെ തിരയാൻ തുടങ്ങി 😁
    പെട്ടെന്ന് അവന്റെ മനസ്സിൽ ലക്ഷ്മി അമ്മയുടെ പുഞ്ചിരിച്ചു കൊണ്ടുള്ള മുഖം ഓടിയെത്തി…

    എന്താ അപ്പു നിന്റെ കുറുമ്പി പൂച്ചയെ ഓർക്കുകയാണ് അല്ലെ 😁
    ലക്ഷ്മി അമ്മെ അങ്ങനെ ഒന്നുമില്ല ❣️ അപ്പു പാറുവിൻറെ ആരുംമല്ല !
    ഹും! എനിക്കറിയാം എന്റെ കുഞ്ഞാപ്പുവിന്റെ മനസ്സ് ആ രണ്ടും കണക്കാണ് നിങ്ങളെ രണ്ടുപേരെയും എനിക്ക് കുഞ്ഞില്ലേ തൊട്ടു അറിയാമല്ലോ..?! 😁
    നിങ്ങളുടെ സ്വാഭാവവും ഒന്ന് തന്നെയല്ലെ? ശരിക്കും നിങ്ങൾ രണ്ടുപേരും ഒന്ന് തന്നെയല്ലെ? അപ്പു ❣️

    അങ്ങനെ അല്ല 😔 ലക്ഷ്മി അമ്മെ..💔
    ആദി പറയുന്നത് കേട്ടു ചിരിച്ചു കൊണ്ട് ലക്ഷ്മി അമ്മെ നിറഞ്ഞുപോയി…

    അപ്പു സ്വബോധത്തിലേക്ക് തിരിച്ചു വന്നു…
    ശ്ശേ ! താൻ എന്തെല്ലാമാണ് ചിന്തിച്ചു കൂട്ടുന്നത്…

    ലക്ഷ്മി അമ്മ ഇപ്പോൾ എന്താണ് അങ്ങനെ പറഞ്ഞത്. …?
    പാറുവിനെ എങ്ങനെ കുഞ്ഞിലേ അറിയുക..? ഞാൻ പാലിയത്ത് എത്തിയതിനു ശേഷമല്ലെ പാറുവിനെ കാണുന്നത്. എന്നിലൂടെ അല്ലെ 🙄 ലക്ഷ്മി അമ്മ പാറുവിനെ അറിയുന്നത് 🤔
    പാറുവും ഞാനും ഒന്നാണെന്നൊ? 🤷

    എന്തൊക്കെയാണ് ലക്ഷ്മി അമ്മ പറയുന്നത് 💔
    റോയ് പറഞ്ഞത് പോലെ എല്ലാം എന്റെ തോന്നലുകൾ മാത്രമാണ്…🤦

    ആ… അതെല്ലാം പോട്ടെ !!!

    ഞാൻ ഇവിടെ വന്നത് അതിനല്ലല്ലൊ…😁😂

    വന്ന കാര്യം നോക്കാം ❣️ ശ്രദ്ധിക്കണമെന്ന് അല്ലെ 🙄 നരേട്ടൻ പറഞ്ഞത്…
    ഹും ☹️…
    അപ്പു ചിന്തകൾ അവസാനിപ്പിച്ചു കൊണ്ട്…
    വീണ്ടും അയാളെ തിരയാൻ തുടങ്ങി…

    അതേസമയം പാറുവും വളരെയധികം സങ്കടത്തോടെ ദേവർമഠം കുടുബങ്ങളോടൊപ്പം ഗ്യാലറിയിൽ അപ്പുവിന്റെ അവഗണകൾ ഓർക്കുകയാണ്…💔
    അവൾക്ക് അടുത്തിരിക്കുന്ന ഇന്ദുവിനോട് വല്ലാത്തൊരു ദേഷ്യവും അസൂയ തോന്നി.. 😠💔

    അപ്പു അങ്ങനെ നടന്നു നടന്നു മത്സരാർത്ഥികൾ വച്ചിരിക്കുന്ന പലതരം സംഗീത ഉപകരണങ്ങൾ നിരനിരയായി ഒരുക്കി വെച്ചിരിക്കുന്നു… 🎼🎶🎵

    കൂട്ടത്തിൽ ഇരുന്ന വീണ’ യിലേക്ക് അപ്പുവിന്റെ ശ്രദ്ധപതിഞ്ഞു…

    മറ്റെല്ലാം മറന്ന് അപ്പു ❣️ ആ വീണയുടെ അടുത്തേക്ക് ചെന്നു..!

    അവന്റെ ഉള്ളിൽ അവന്റെ അമ്മ പഠിപ്പിച്ചു കൊടുത്ത വീണാനാദവും ആ ഓർമ്മകളും വന്ന് നിറഞ്ഞു…

    അവൻ പോലും അറിയാതെ കൈകൾ നീട്ടി ആ വീണ തന്റെ കൈകൊണ്ട് എടുത്തു..
    നിലത്തിരുന്ന് കൊണ്ട് അപ്പു ശ്രുതി മീട്ടി തുടങ്ങി 🎼🎶🎵

    അതുവരെ അവിടെ ഉണ്ടായിരുന്ന എല്ലാ ഘോഷങ്ങളും നിശബ്ദമായി…

    അവരെല്ലാം അപ്പുവിന്റെ വീണ വായനയിൽ മതിമറന്ന് ആസ്വദിക്കാൻ തുടങ്ങി 😁

    പാറു … ആ ശബ്ദം കേട്ട് ഞെട്ടി..

    ഞാൻ സ്വപ്നത്തിൽ അനുഭവിക്കാനുള്ള അതെ വീണാനാദം …🎼🎶🎵

    അവൾ ആരാണ് വായിക്കുന്നതെന്ന് അറിയാനായി നാദം കേൾക്കുന്നിടത്തേക്ക് ഓടി…. അത് കണ്ട് കൊണ്ട് മാലിനിയും മറ്റു കുടുംബാംഗങ്ങളും…
    പാറു ഓടി വന്നു നോക്കിയപ്പോൾ അപ്പു ❣️ എല്ലാം മറന്ന് വീണ വായിക്കുകയാണ്…

    പാറുവും മറ്റെതോ ഒരു ഉൾപ്രേരണയാൽ എല്ലാം മറന്നു ചുവടുകൾ വച്ചു തുടങ്ങി…

    അവർ ഇരുവരും മറ്റെല്ലാം മറന്ന് അവരുടെതായ ലോകത്തേക്ക് പോയി… അവരുടെ ചുറ്റും നടക്കുന്നതൊന്നും ഇരുവരും ശ്രദ്ധിക്കുന്നില്ല…❣️😁

    അക്ഷാരാർത്ഥത്തിൽ അവർ ഒന്നായി മാറുകയാണ് നാദവും താളവും പോലെ…
    ശരിക്കും അർദ്ധനാരീശ്വരൻമാരെപ്പോലെ …❣️❣️🎼🎶🎵

    ഇതിനിടയിൽ നരേട്ടനും അവിടെ എത്തിയിരുന്നു.. അപ്പുവിന്റെ ഈ കഴിവ് നരേട്ടന് പുതിയ അറിവായിരുന്നു… അവന് മാത്രമല്ല അപ്പുവിനെ അറിയാവുന്ന അവിടെ ഉണ്ടായിരുന്ന എല്ലാവരിലും..

    കൂടെ നൃത്തം ചെയ്യുന്ന സുന്ദരിയായ യുവതി പാർവതി ശേഖർ എന്ന പാറു ആണെന്ന അറിവ് നരേട്ടനിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു…❣️❣️😁😁

    മാലിനിയും മൊത്ത ദേവർമഠം കുടുബങ്ങളോടൊപ്പം നോക്കി നിൽക്കുകയാണ്…

    മാലിനിയുടെ അമ്മ അപ്പുവിന്റെ വീണ മീട്ടാനുള്ള കഴിവിൽ അത്ഭുതപ്പെട്ടു നിന്നുപോയി…

    മാലിനിയിൽ ആ കാഴ്ച ആനന്ദാശ്രു നിറച്ചു …

    ഹാ ….?!!! ഭൃഗു ❣️🤓

  7. ജീനാപ്പു

    Trailer #3

    പാറു തന്റെ മുറിയിൽ ഇരിക്കുകയാണ്…
    ദേവികയുടെ വെളുപടുത്തലിന് ശേഷം അവൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്…

    പഴയത് പോലെ കലപിലയൊന്നുമില്ല ഫുൾ സൈലന്റ് ആണ്…

    ശിവയെ ഒരിക്കൽ പോലും അങ്ങോട്ട് വിളിക്കറുമില്ല …

    എപ്പോഴെങ്കിലും അവൻ വിളിച്ചാൽ ഒറ്റ വേഡുകളിൽ മാത്രം ഉത്തരങ്ങൾ നൽകി ..
    സംസാരിക്കാൻ താൽപര്യമില്ലാത്ത പോലെ
    കോളുകൾ അവസാനിപ്പിക്കുകയാണ് പതിവ്..

    മാലിനി അമ്മ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

    അപ്പു … പോയിട്ട് കുറച്ചു ദിവസം ആയിരിക്കുന്നു …

    അവൻ എന്താണ് തന്നെ ഒന്ന് വിളിക്കാത്തത് എന്ന് അവർ ഓർത്തു കൊണ്ടിരുന്നു..💔

    അവൾ തിരിഞ്ഞു പൊന്നു’വിനെ നോക്കി..
    അവളിൽ ഒരു ഉത്സാഹവും ഉന്മേഷവും കാണാത്തതതിൽ..
    ആ …! അമ്മ മനം വേദനിച്ചു…

    പൊന്നു …
    മാലിനി അമ്മ അവളെ വിളിച്ചു..

    എന്താണ് …!!! അമ്മെ ?!

    എന്താണ്… എന്റെ കുട്ടിക്ക് പറ്റിയത്…?
    സുഖമില്ലെ..!! പൊന്നു..???

    ഹേയ് 🙄 എനിക്ക് കുഴപ്പമൊന്നുമില്ല അമ്മ !!!

    പാറുവിനെ ഒന്ന് നോക്കിയ ശേഷം ..!! അടുക്കളയിലേക്ക് പോയി..

    പെട്ടെന്ന് പാറുവിൻറെ മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് ശ്രദ്ധിച്ചു ..
    ഫോൺ എടുത്തു നോക്കി ശിവയാണ്…

    പാറു കോൾ അറ്റൻഡ് ചെയ്തു…
    ഹലോ..!! പാർവ്വതി ❣️
    ഹാ..!! പറയൂ സാർ..
    എന്താണ്… പാർവ്വതി ! ശബ്ദം വല്ലാതെ??
    ഒരു തലവേദന .. സാർ
    കിടക്കുകയായിരുന്നു…
    ഓ …!!! അങ്ങനെ ആണെങ്കിൽ ഞാൻ പിന്നീട് വിളിക്കാം ..
    ശിവയുടെ മറുപടി കേട്ടതും പാറു കോൾ കട്ട് ചെയ്തു ം..

    ഇതേസമയം അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന മാലിനി ചിന്തിക്കുകയാണ് !! എന്താണ് പാറുവിനു പറ്റിയത്..

    അപ്പുവിന്റെ പിണക്കം .. അവളെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു..
    ഇപ്പോൾ എന്താണ് ചെയ്യേണ്ടത് 💔 അവൻ അവളൊടൊന്നു കൂട്ട് കൂടിയാൽ അവൾ ചിലപ്പോൾ പഴയ പൊന്നുവായി മാറും …
    പക്ഷെ 🙄
    എങ്ങനെയാണ് അവനൊട് ഞാൻ ഈ കാര്യം പറയുക..?!
    പറഞ്ഞാലും അവന് കേൾക്കില്ല…💔 അതെങ്ങനെയാണ്..🤦
    രണ്ടും വാശിയിൽ ഒരുപോലെയാണ് ..
    രണ്ടുപേർക്കും കൊച്ചു കുട്ടികളുടെ സ്വഭാവമാണ്…
    അവരെപ്പോലെ ഇത്രയും മികച്ച ഒരു ജോഡി വേറെ ഉണ്ടാകില്ല എന്ന് നീലാദ്രിയിലെ ശിവക്ഷേത്രത്തിലെ തിരുമേനി പറഞ്ഞത് ഓർത്തപ്പോൾ..
    അവരുടെ കണ്ണുകൾ നിറഞ്ഞു …😪
    ലക്ഷ്മി നിന്നെപ്പോലെ പുണ്യം ഞാൻ ചെയ്തിട്ടില്ല..💔😪

    ശിവയുടെ ഫോൺ കട്ട് ചെയ്തതിന്റെ ആശ്വാസത്തിലായിരുന്നു പാറു …
    ഇപ്പോൾ എന്തുകൊണ്ടോ?? ശിവയൊടു സംസാരിക്കാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു 💔😓..

    കട്ടിലിൽ നിന്നും താഴേക്കിറങ്ങാൻ തുടങ്ങിയതും അവളുടെ കൈയിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു..
    വീണ്ടും ശിവ .. ആയിരിക്കും എന്ന് പ്രതീക്ഷിച്ചു ദേഷ്യത്തോടെ ഫോൺ എടുക്കാൻ നോക്കിയപ്പോൾ ..
    കോൾ ചെയ്യുന്ന ആളുടെ പേര് ഡിസ്പ്ലേയിൽ തെളിഞ്ഞു ..
    ദേവിക …😠
    ആ പേര് കണ്ടതും ..
    പാറുവിൽ അസൂയയും കുശുമ്പും നിറച്ചു..
    നീ എന്തിനാ എന്നെ വിളിച്ചത് …?
    അതെന്താ പാറു.. നീ അങ്ങനെ പറഞ്ഞത്
    ഞാൻ നിന്റെ ഫ്രണ്ട് അല്ലെ 🙄
    പക്ഷെ 🙄
    നിനക്ക് എന്നേക്കാൾ വലിയ ഫ്രണ്ട് ഉണ്ടല്ലോ..? 😜
    അതാരാ …?? പാറു ❣️
    അപ്പു…❣️
    ഓ… അതാണൊ കാര്യം…!!
    ഹും ☹️
    എന്റെ പൊന്നു പാറു ❣️ നീ തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് 😜😜❣️
    സത്യമായിട്ടും… അതെ പാറു ❣️ സത്യം 🤓

    ഹും

    ആ പിന്നെ അപ്പു ! എന്നെ ഇന്ന് വിളിച്ചിരുന്നു അവൻ മിഥിലയാണെന്ന് ..
    അപ്പുവിനെ കുറിച്ച് ദേവു പറയുന്നത് കേട്ടു പാറു സന്തോഷവതിയായി …

    പിന്നെയും കുറച്ചു നേരം കൂടി അവർ സംസാരിച്ചു കൊണ്ട് ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു..!

    കോൾ കട്ട് ചെയ്തു കഴിഞ്ഞു.. അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പാറുവിന് ദേവികയൊട് കുശുമ്പ് തോന്നി. അതേസമയം തന്നെ വിളിക്കാത്തതിൽ സങ്കടവും…😜😪

    അടുക്കളയിൽ മാലിനി അമ്മയെ സഹായിക്കാൻ തുടങ്ങി..

    പാറുവിനെ കണ്ട് ചിരിച്ചു കൊണ്ട് … മാലിനി അമ്മ ആലോചിച്ചു അവൾക്ക് നേരത്തെ ക്കാൾ കൂടുതൽ സന്തോഷവതിയാണ് തന്റെ പൊന്നു… എന്ത് പറ്റി പെട്ടെന്ന്…??

    എന്താണ് പൊന്നു … ശിവ വിളിച്ചിരുന്നൊ?

    ശിവയുടെ പേര് കേട്ടതും അവളുടെ മുഖം പഴയത് പോലെയായി വല്ലാതെയായി …🙄

    അതെ അമ്മെ … പിന്നെ ദേവു വിളിച്ചിരുന്നു… അവൾ പറഞ്ഞു അപ്പു ❣️ അവളെ വിളിച്ചിരുന്നു… ഇപ്പോൾ അപ്പു മിഥിലയിൽ ഉണ്ടെന്നും പറഞ്ഞു..❣️

    ഇതെല്ലാം പറയുമ്പോൾ പാറു പഴയതുപോലെ അതീവ ഉത്സാഹമതിയായി കാണപ്പെടുന്നുത് മാലിനി അമ്മ കൗതുകത്തോടെ നോക്കി നിന്നു… 🤓

    മാലിനി അമ്മ ഒന്നും പറയാതെ ജോലി തുടർന്നു… ഇതിനിടയിൽ മാലിനിയുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി..😁
    ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന പേര് അവരിൽ സന്തോഷം നിറച്ചു…😁

    കോൾ എടുത്തു കൊണ്ട്… മാലിനി ചോദിച്ചു…

    എവിടെയാണ് അപ്പു ❣️
    എത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്…?
    ഞാൻ … മിഥിലയിൽ എത്തി കൊച്ചമ്മേ .. കുറച്ചു ബിസിയായിപ്പോയി ..

    അവർ പിന്നെയും കുറെ നേരം സംസാരിച്ചു..
    അവരുടെ സംഭാഷണം പാറു ❣️ സന്തോഷം നിറഞ്ഞ മുഖത്തോടെ കേട്ട് കൊണ്ടുനിന്നു… ഒപ്പം അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അവൾക്ക് മനസ്സിലായി തുടങ്ങി 😁

    സംഭാഷണത്തിന്റെ അവസാനത്തിൽ …
    മാലിനി :- അപ്പു ❣️ ഫോൺ പാറുവിനു കൊടുക്കട്ടെ…?
    അപ്പു :- ഉടനെ വേണ്ട 🙏 കൊച്ചമ്മേ ..
    അവന്റെ മറുപടി ലൗഡ് സ്പീക്കറിലടെ കേട്ട പാറു 💔 വല്ലാതെയായി …
    അത് കണ്ട് മാലിനിയും
    എങ്കിൽ ശരി കൊച്ചമ്മേ വേറെ ഒന്നുമില്ലല്ലോ ശരി വയ്ക്കുകയാണ്…
    ഫോൺ കോൾ കട്ട് ചെയ്തതും പാറു ❣️ അമ്മെ ഞാൻ കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു കൊണ്ട് പോയി..

    അവളുടെ കണ്ണുകൾ കലങ്ങി നിറഞ്ഞിരിക്കുന്നത് മാലിനി അമ്മ കണ്ടിരുന്നു ..
    അതുകൊണ്ട് തന്നെ പാറുവിനു പിന്നാലെ അവരു അവളുടെ മുറിയിലേക്ക് പോയിരുന്നു..
    മുറിയുടെ അടുത്ത് എത്തിയത് തന്റെ പൊന്നുവിൻറെ തേങ്ങി കരച്ചിൽ കേൾക്കാൻ തുടങ്ങി 😭
    ഈശ്വരാ എന്റെ പൊന്നു കരയുകയാണല്ലൊ..? അവളുടെ മാറ്റങ്ങൾ..? പണ്ട് തിരിച്ചായിരുന്നു…💔
    എന്താണ് ഈ കുട്ടികൾ ഇങ്ങനെ 🙄🤦💔

    പാറുവിൻറെ നിശ്ചിചയത്തിന് എന്റെ കൂടെ നിന്നെ പൊന്നു’വിനൊട് അപ്പു മിണ്ടിയിരുന്നു..! അതിന് ശേഷം അവൻ ലക്ഷ്മിയൊടും പിണങ്ങി അവളെ കാണണ്ട എന്ന് പറയുന്നു… ഉറക്കമരുന്ന് കഴിച്ചു ആശുപത്രിയിൽ ആകുന്നു. ഇതിലും എത്രയോ വലിയ കുറുമ്പ് കാട്ടിയപ്പോൾ ദേഷ്യപ്പെടാത്ത പൊന്നുവിനൊടു ഇപ്പോൾ വല്ലാതെ ദേഷ്യപ്പെടുന്നു …?

    എന്താണ് ഇങ്ങനെ 🙄 മാലിനി അമ്മ ചിന്തിച്ചു നോക്കിയ ശേഷം…

    അവരുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിഞ്ഞു …
    രണ്ടും പഠിച്ച കള്ളന്മാരാണ് …🤓🤓😠😁😜
    ഇനിയും ഇങ്ങനെ 🙄 വിട്ടാൽ പറ്റില്ല…

    അവർ എന്തെല്ലമോ തീരുമാനം എടുത്തു മനസ്സിൽ …❣️❣️❣️

    ഹാ ….!!!! ഒരു ഭൃഗു 😋❣️🤓

    (My Imagination

  8. ജീനാപ്പു

    #Teaser2

    കുറച്ചു നേരം കൂടി കരഞ്ഞതിന് ശേഷം..

    പൊന്നു പതം പറഞ്ഞു തുടങ്ങി.

    അപ്പു’വിൻറെയാ ശ്രോയ മോൾ ..

    അപ്പു ഫോൺ ചെയ്യേണ്ടത് …

    പൊന്നു’വിനെയല്ലെ , പിന്നെ എന്തിനാണ്

    ദേവിക വിളിക്കുന്നത്..

    പൊന്നു’വിനെ അല്ലെ 🙄 വിളിക്കേണ്ടത്..?

    അപ്പുവിന് … ശ്രേയ മോളെ അല്ലെ 🙄

    ഇഷ്ടം … ?

    പൊട്ടത്തലയൻ ശ്രേയ മോളൊട് പിണങ്ങില്ലല്ലോ …

    ഓ… ഇപ്പോൾ ലക്ഷ്മി അമ്മയുടെ മകൻ ആദിശങ്കരൻ ആണല്ലോ…🤔😪

    ശ്രേയ മോൾക്ക് എന്റെ പാവം അപ്പുവിനെ യാണ് ഇഷ്ടം …

    മാലിനി അമ്മയ്ക്കും …😠

    അപ്പു ❣️ ഇനി എന്നാണ് പൊന്നുവിനൊട് കൂട്ട് കൂടുക…?

    അപ്പുവിന് തരാൻ ഒരുപാട് ചോക്ലേറ്റെല്ലാം വാങ്ങി കൊണ്ട് വന്നിട്ടും …

    അപ്പു , ശ്രേയ മോളുടെ പേര് പോലും വിളിച്ചില്ലല്ലോ …💔

    അത്രക്കും ദേഷ്യമാണൊ അപ്പുവിന് ശ്രേയ മോളൊടു …?

    മാലിനി അമ്മ പറഞ്ഞല്ലോ …
    അപ്പുവിന് പൊന്നു’വിനെ ഒരുപാട് ഇഷ്ടമായാണെന്ന് …!?
    പൊന്നു’നൊടു കൂട്ട് കൂടുമെന്ന്…🙄

    ഫോൺ എടുത്തു അവൾ അപ്പുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു….

    ഡിസ്പ്ലേയിൽ പാറുവിൻറെ പേര് കണ്ടതും , അപ്പു കോൾ കട്ട് ചെയ്തു…
    സങ്കടം തോന്നിയെങ്കിലും വീണ്ടും വീണ്ടും അപ്പുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു കൊണ്ടിരുന്നു…😁

    ഓരോതവണയും അപ്പു കോൾ കട്ട് ചെയ്തു കൊണ്ടിരുന്നു…
    പിന്നെ … ദേഷ്യത്തിൽ ടൈപ്പ് ചെയ്തു തുടങ്ങി…
    “എന്നെ ഇഷ്ടമില്ലാത്തവരാരും എന്നെ വിളിക്കണ്ട …”😠😠

    മെസ്സേജ് പാറുവിനു സെന്റ് ചെയ്തു കൊണ്ട്
    മോബൈൽ സ്വിച്ച് ഓഫ് ചെയ്തു…

    പാറു വീണ്ടും ടയൽ ചെയ്തു കഴിഞ്ഞിരുന്നു..

    “നിങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് … എന്ന സന്ദേശം ലഭിച്ചു..””

    ആ സന്ദേശം പാറുവിനെ ഒരുപാട് സങ്കടപ്പെടുത്തി..

    അതേസമയം തന്നെ ഒരു മെസ്സേജ് ടോൺ വന്നു…

    അപ്പുവിന്റെ സന്ദേശമാണ് എന്നറിഞ്ഞപ്പോൾ അവൾ വളരെയധികം സന്തോഷത്തോടെ ഓപ്പൺ ചെയ്തു നോക്കി …

    മെസ്സേജ് വായിച്ചു തീർന്നതും അവൾ കുറച്ചു ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പിറുപിറുത്തു ..

    “ശ്രയ മോൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് .. എന്റെ അപ്പുവിനെ ” …❣️❣️❣️

    റുമിന് പുറത്തു ഇതെല്ലാം കണ്ടും കേട്ടും കൊണ്ട് മാലിനി അമ്മ സന്തോഷത്തോടെ നിൽപ്പുണ്ടായിരുന്നു….!

    ഹാ …!!! ഒരു ഭൃഗു 😋❣️🤓

    (MyImagination ❣️)

    😁😁😁

  9. ജീനാപ്പു

    സമയം ഏകദേശം രാത്രി എട്ട് മണിയോട് അടുക്കുന്നു ….

    അപ്പുവിന്റെ മസസ്സ് പിടയ്ക്കുകയാണ് …
    അതെ നാളെ പാറുവിൻറെയും ശിവയുടെയും വിവാഹമാണ്…

    അപ്പു തന്റെ മുറിയിൽ അവന്റെ സായി അപ്പുപ്പൻറെയും , ലക്ഷ്മി അമ്മയുടെയും അവൻറെ മുത്തശ്ശിയുടെയും സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു…

    അവൻ അവരോടു ചോദിച്ചു..? “ഇപ്പോൾ പാറുവിൻറെ കല്യാണറിസപ്ഷൻ നടക്കുകയായിരിക്കും അല്ലെ…?”

    എല്ലാവരും വന്നിട്ടുണ്ടാകും അല്ലെ..?? എന്തോരം ബന്ധുക്കളാണ് പാറുവിനു അല്ലെ ലക്ഷ്മി അമ്മെ..??

    എന്ത് കളർ സാരി ആയിരിക്കും പാറു ഉടുത്തിരിക്കുക …?

    പാറു സാരിയിൽ വളരെ സുന്ദരിയായിരിക്കും അല്ലെ…? അമ്മെ, മുത്തശ്ശി, സായി അപ്പുപ്പാ …!

    ഹും…!!! “പാറു വളരെയധികം സുന്ദരി തന്നെയായിരിക്കും , അന്ന് എൻഗേജ്ജ്മെൻറിൻറെ അന്ന് സാരി ഉടുത്തു അപ്പു ❣️ കണ്ടിരുന്നു …”

    ആ ശിവരഞ്ചൻ സാറും സുന്ദരനാണ്… അവർ രണ്ടുപേരും എന്ത് ചേർച്ചയാണ് …
    ശരിക്കും രാജാകുമാരനും,രാജകുമാരിയും അല്ലെ… ?

    ലക്ഷ്മി അമ്മെ …?
    അപ്പുവിന് പാറുവിനെ ഒന്ന് കാണണമെന്നുണ്ട് പക്ഷെ 🙄
    “അപ്പുവിനെ കല്യാണം വിളിച്ചില്ലല്ലോ, സായി അപ്പുപ്പാ …!!
    പിന്നെ എങ്ങനെയാണ് അപ്പു അവിടെ പോവുക…?”
    “നിശ്ചയം രാജശേഖരൻ സാറും,മാലിനി അമ്മയും, ശ്യാം സാർ ഒരുമിച്ച് വന്നാണ് ക്ഷണിച്ചത്…
    എന്തുകൊണ്ടോ കല്യാണം വിളിച്ചില്ല …
    ആ പോട്ടെ സാരമില്ല അപ്പുവിന് വിഷമമില്ല സായി അപ്പുപ്പാ..”

    അപ്പുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..
    അപ്പു ഫോൺ അറ്റൻഡ് ചെയ്തു ഏതോ ഒരു ഗൾഫ് നമ്പർ ആയിരുന്നു…
    ഹലോ…!!! അപ്പു..?
    ഹലോ…!!!
    ഞാൻ റോയ് ആണ്.. ഹാ! പറയെടാ..
    അപ്പു” നീയിപ്പോൾ എവിടെയാണ്..?
    എന്റെ റൂമിൽ ആണെടാ … എന്തെ?
    ഒന്നുമില്ല ഡാ .. നീ ഗുളിക കഴിച്ചൊ ..? ഇല്ല കഴിച്ചിട്ട് കിടാക്കാൻ പോവുകയാണ്..
    നീ വേച്ചൊ അവന്റെ മനസ്സിന്റെ വിഷമം മനസ്സിലാക്കാൻ കഴിഞ്ഞ റോയ് കോൾ കട്ട് ചെയ്തു കൊണ്ട് കരഞ്ഞു…

    എന്തൊ ഓർത്തത് പോലെ ഗുളികകൾ എല്ലാം ഇരട്ടിയിലധികം കഴിച്ചു…

    എന്നിട്ടും ഉറക്കം വരുന്നില്ല..
    അവൻ നാഗമാണി കയ്യിലെടുത്തു ..
    “ആശാനെ … ആശാന് ശരിക്കും ഈ ലോകം മുഴുവനും നശിപ്പിക്കാനുള്ള ശക്തിയുണ്ട് അല്ലെ…?”

    എങ്കിൽ ഈ ലോകം ഞാൻ നശിപ്പിക്കട്ടെ ആശാനെ ..?
    അല്ലെങ്കിൽ വേണ്ട തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഈ ലോകത്ത്…

    സോറി ,ആശാനെ ദുഃഖം സഹിക്കാൻ കഴിയുന്നില്ല .. ആശാനെ
    എങ്കിലും ആശാനെ ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ എന്റെ കുറിഞ്ഞി പൂച്ചയെ …”

    ആദ്യമായി പാറുവിനെ പാലിയത്ത് വെച്ച് കണ്ടതുമുതൽ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങളും അവന്റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു ..

    പാവമാണ്, പൊട്ടി എന്റെ പാറു ..

    ആശാനെ അറിയാം ഒരിക്കൽ ചോദിച്ചതാണ്..

    എങ്കിലും ഒരിക്കൽ കൂടി ഒന്ന് ചോദിച്ചോട്ടെ ഒരു കടുക് മണി ഇഷ്ടം പോലും ഇല്ലെ എന്റെ കുറുഞ്ഞിപ്പൂച്ചയ്ക്ക് അവളുടെ ഈ പൊട്ടത്തലയനോട് …??

    ഇല്ല എന്ന അർത്ഥത്തിൽ കടും ചുവപ്പ് നിറം ആ റൂമിൽ നിറഞ്ഞു..
    ഇപ്പോഴും ഇല്ല അല്ലെ… ആ സാരമില്ല .. അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ആ നാഗമണിയിലേക്ക് ഒലിച്ചിറങ്ങി..

    അവന്റെ തലപ്പെരുത്ത് കയറി…
    അവൻ ലക്ഷ്മി അമ്മയുടെ ഫോട്ടോ എടുത്തു നോക്കി കൊണ്ട് അമ്മെ ആദ്യമേ എന്നെ പറഞ്ഞു വിലക്കിയിരുന്നെങ്കിൽ …

    എനിക്ക് ഈ സങ്കടം വരില്ലായിരുന്നു അല്ലെ…
    എനിക്കറിയാം ലക്ഷ്മി അമ്മയ്ക്കും ഒരുപാട് ഇഷ്ടമായിരുന്നു എന്റെ കുഞ്ഞിപ്പൂച്ചെ..

    സാരമില്ല പോട്ടെ സാരമില്ല അപ്പുവിന് വിഷമമില്ല അപ്പുവിന് ലക്ഷ്മി അമ്മയില്ലെ ..?
    അത് മതി ..
    ലക്ഷ്മി അമ്മയ്ക്ക് ഞാനും…

    “അപ്പു ❣️ പാറു നിനക്കുള്ളതാണ്..” ലക്ഷ്മി അമ്മയുടെ ശബ്ദം കേട്ട് അവന് ചെവികൾ പൊത്തി…”
    മതിയാക്കൂ അമ്മെ എനിക്കിനിയും ഇതു് കേൾക്കുനുള്ള ശക്തിയില്ല ..

    ലക്ഷ്മി അമ്മയുടെ ഫോട്ടോ തിരിച്ചു ടേബിളിൽ വെച്ച് കൊണ്ട് റൂം പൂട്ടി വെളിയിലേക്ക് ഇറങ്ങി…

    റോയ് കൊടുത്ത ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…
    ഒരു പത്തു മിനിറ്റ് നേരം കൊണ്ട് അവൻ പാലിയത്തിൻറെ ഗേറ്റിനു മുന്നിൽ എത്തി..

    നാളെ കല്യാണം ഹോളിൽ വച്ചാണെങ്കിലും റിസപ്ഷൻ വീട്ടിൽ വച്ച് തന്നെയായിരുന്നു…

    പാലിയം തറവാട് അലങ്കാര ദീപങ്ങളിൽ തിളങ്ങി നിൽക്കുന്നു…
    ശരിക്കും ഒരു സ്വർണ്ണ കൊട്ടാരം പോലെ, സ്വർഗം ഭൂമിയിൽ വന്നത് പോലെ …

    അവൻ ബൈക്ക് ഒരു സൈഡിൽ ഒതുക്കി നിർത്തി. അവൻ ഗേറ്റിനുള്ളിലേക്ക് കയറിയില്ല. ..

    എങ്കിലും പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഇന്ദുവിന്റെയും മറ്റു കസിൻസിനൊപ്പം നിൽക്കുന്ന പാറുവിനെ കാണാം സ്വർണ്ണത്തിൽ കുളിച്ചു നിൽക്കുന്ന ഒരു അപ്സരസിനെപ്പോലെ തോന്നി പാറുവിനെ ആ വേഷത്തിൽ…

    അവൾ അതീവ സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ട് തന്നെ വരുന്നവരെ സ്വീകരിക്കുന്നതും കുശലാന്വേഷണം നടത്തുന്നതുമെല്ലാം ഇമവെട്ടാതെ കുറച്ചു നേരം അപ്പു നോക്കി നിന്നു…

    പിന്നീട് ആ കാഴ്ചകൾ അവന്റെ കണ്ണീർ മറച്ചു ..
    അവൻ തിരികെ ബുള്ളറ്റിൻറെ അരികിലെത്തി സ്റ്റാന്റ് തട്ടി വണ്ടി എടുത്തു..
    ഓടിച്ചുപോയി..

    അപ്പുവല്ലെ … ആ പോയത്…?
    റിസപ്ഷൻറെ ബഹളത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്നു മാലിനി .. അമ്മ എന്തുകൊണ്ടോ ഇപ്പോഴും മനസ്സുകൊണ്ട് തന്റെ പൊന്നു അപ്പുവിനെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല..

    അപ്പു…? അവർ ഗേറ്റിന്റെ അടുത്തേക്ക് വന്നു നോക്കിയപ്പോഴേക്കും ബുള്ളറ്റ് ഒരുപാട് ദൂരം പോയിരുന്നു…

    അവർ ആ ബൈക്ക് കൺമുന്നിൽ പോയ് മറയും വരെ അവിടെ നിന്ന് ..

    എന്റെ അപ്പു … എന്ന് വിളിച്ചും കൊണ്ടു വേദിയിൽ നിൽക്കുന്ന പാറുവിനെ നോക്കി ..

    തന്റെ പൊന്നു വളരെയധികം സന്തോഷത്തോടെയാണ് കാണപ്പെടുന്നത് … അതു അവരിൽ നോവ് ഉണർത്തി..

    കരഞ്ഞും കൊണ്ട് ഓടി പൂജ മുറിയിലേക്ക് അവിടെ കെടാവിളക്ക് അപ്പോഴും കത്തിയെരിയുന്നത് നോക്കി അവർ പൊട്ടി പൊട്ടി കരഞ്ഞു…

    പെട്ടെന്ന് ഒരു കൈ അവരുടെ തോളിൽ പിടിച്ചു,.
    ഞെട്ടി തിരിഞ്ഞു കൊണ്ട് കണ്ണീർ തുടച്ചു..

    മുന്നിൽ ശ്യം കുട്ടൻ …

    അമ്മ കരഞ്ഞു അല്ലെ…? ഹേയ് എന്തിന് അപ്പു വന്നിരുന്നു അല്ലെ ..?

    ഇത്തവണ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി “എനിക്കറിയാം അമ്മ … നമ്മുടെ പൊന്നുവിന് അപ്പുവിനെക്കാൾ നല്ലൊരാളെ കിട്ടില്ലെന്ന്..

    പക്ഷെ 🙄 പൊന്നു..””

    ശ്യം കുട്ടന്റെ വാക്കുകൾ കേട്ട് അവന്റെ നെഞ്ചിൽ തലവെച്ച് പൊട്ടി പൊട്ടി കരഞ്ഞു മാലിനി അമ്മ..
    കുറച്ചു നേരം കരഞ്ഞു കഴിഞ്ഞു.. അവർ വേഗം ഫോൺ എടുത്തു അപ്പൂവിനെ വിളിച്ചു..

    യാത്രയിൽ ആയിരുന്ന അപ്പു ഫോൺ അറ്റൻഡ് ചെയ്യാൻ ബൈക്ക് ഒതുക്കി നിർത്തി കൊണ്ട് കോൾ എടുത്തു.. ആ പറയൂ മാലിനി കൊച്ചമ്മേ ..
    നാളെ കല്യാണമായിട്ട് അവിടെ തിരക്ക് ഒന്നുമില്ലെ..?
    അതെന്താ അപ്പു അങ്ങനെ ഞാൻ വിളിച്ചത് ബുദ്ധിമുട്ട് ആയോ…?

    ഹാ …!!! ആയി ഒരു മംഗളകർമ്മം നടക്കുമ്പോൾ ചണ്ഡാളാനെ വിളിക്കരുത് അല്ലൊ?

    അപ്പു .. ?

    കൊച്ചമ്മേ എനിക്ക് നല്ല ഉറക്കം വരുന്നു ഞാൻ ഗുളിക കഴിച്ചിരിക്കുകയാണ് …

    അപ്പു ഫോൺ കട്ട് ചെയ്തു…

    അവർ അതറിഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു…
    ശ്യം പിന്നിൽ നിന്നും മാലിനിയെ ശ്രദ്ധിച്ചിരുന്നു അവൻ അവരുടെ അരുകിലേക്ക് വന്നു അവരെ ചേർത്ത് പിടിച്ചു…

    അതേസമയം കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇട്ടശേഷം .. അപ്പു വീണ്ടും ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ഓടിച്ചു തുടങ്ങി എങ്ങോട്ടെന്നില്ലാതെ …

    രാത്രി ഒരു ഒമ്പത് ഒമ്പതരയോടെ കല്യാണ റിസപ്ഷൻ അവസാനിപ്പിച്ചു കൊണ്ട് പാറു തന്റെ മുറിയിലേയ്ക്ക് കിടക്കാനായിപ്പോയി .. അപ്പോൾ അവൾക്ക് ശിവയുടെ കോൾ വന്നു അവനൊട് കുറച്ചു നേരം സംസാരിച്ചു കൊണ്ട് ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വെച്ചതിനു ശേഷം…

    പാറു വളരെയധികം സന്തോഷത്തോടെ തന്റെ കൃഷ്ണന്റെ വിഗ്രഹത്തിൽ നോക്കി. തനിക്ക് തന്റെ രാജകുമാരനെ തന്നെ തന്നതിന് നന്ദി പറഞ്ഞു. പീന്നീട് അവിടെയുള്ള അർദ്ധനാരീശ്വര വിഗ്രഹത്തിൽ നോക്കി ശിവനും പാർവ്വതിയും ..

    ഞങ്ങളെപ്പോലെ തന്നെ അവളിൽ ഒരു ലജ്ജ നിറഞ്ഞ പുഞ്ചിരി വിടർന്നു.. അത് അപ്പുവിന്റെ സമ്മാനം ആണല്ലോ എന്ന് ഓർത്തും അവളുടെ ചുണ്ടുകളിലെ പുഞ്ചിരി നഷ്ടപ്പെട്ടു ദേഷ്യം നിറഞ്ഞു..

    അതുകൊണ്ടുതന്നെ ആ വിഗ്രഹം കൈ കൊണ്ട് എടുക്കാതെ മൊബൈൽ ഫോൺ വയ്ക്കുന്നതിനായി കബോഢ് ഓപ്പൺ ചെയ്തു..
    അവളുടെ കൈയിൽ എന്തോ ഒന്ന് തടഞ്ഞു പൂജാരി ക്ഷേത്രത്തിൽ വെച്ച് പൂജിച്ച് കൊടുത്ത രൂദ്രാക്ഷം ..

    അത് കൈയ്യിൽ എടുത്തപ്പോൾ അവൾക്ക് എന്തൊ ഒരു സാമാധാനം കൈവന്നു. അതുകൊണ്ട് തന്നെ.. അവൾ ആ രുദ്രാക്ഷം ധരിച്ചു കൊണ്ട് കിടക്കാൻ തുടങ്ങി..

    റിസപ്ഷൻറെ ക്ഷീണത്തിൽ അവൾ സ്വപ്നം കാണാൻ തുടങ്ങി …
    ഒരു സ്ത്രീയൊടൊപ്പം കളിച്ചു നടക്കുന്ന (ലക്ഷ്മി അമ്മയുടെ ഫോട്ടൊയിലേ അതെ രൂപം) ഒരു കൊച്ചു ആൺകുട്ടിയും, ഒരു കൊച്ചു പെൺകുട്ടിയും തന്റെ ബാല്യകാലത്തെ രൂപം തന്നെ ആ പെൺകുട്ടിക്ക് ..

    പിന്നീട് പാറു അപ്പുവിനെ ഉപദ്രവിക്കുന്ന കാര്യങ്ങളെല്ലാം നിരനിരയായി അവളുടെ സ്വപ്നങ്ങളിൽ ഓടിയെത്തി..

    ഒരു ക്ഷേത്രത്തിൽ തന്നെ സർപ്പം കൊത്താൻ നോക്കുന്നതും ബോധം കെട്ടു പോയ തന്നെ നെഞ്ചിൽ ചാരിനിർത്തി ആ സർപ്പത്തെ പിടിക്കുന്ന അപ്പു ..
    അടുത്ത സ്വപ്നത്തിൽ സുഖമില്ലാതെ അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന തന്നെ ഉറങ്ങാതെ ശിശ്രൂഷിക്കുന്ന അപ്പു ..

    അടുത്ത സ്വപ്നത്തിൽ ആരെല്ലാമോ ബോധം കെടുത്തി തന്നെ കടത്തിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുന്നു അവരൊട് പോരാടുന്ന അപ്പു… അവന്റെ നെഞ്ചിൽ കുത്തിയിറക്കിയ കമ്പി.. അവൻ ആ വേദനയിൽ നിലവിളിച്ചു കൊണ്ട് അവരോട് പോരടിക്കുന്നു…

    തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ദേവുവിനെ വെട്ടാൻ വാൾ ഊങ്ങുന്ന അപ്പു.. തന്നെ മടിയിൽ കിടത്തി കാറിൽ കയറ്റി കൊണ്ട് പോകുന്ന അപ്പുവിന്റെ സങ്കടവും, ടെൻഷനും.. ആശുപത്രിയിൽ തനിക്ക് കൂട്ടിരിക്കുന്ന അപ്പു …

    പാറു ചേച്ചി വെള്ളത്തിൽ വീണു …
    ശ്രേയ മോളെ കൊണ്ടേ… തിരിച്ചു വരുകയുള്ളു … അല്ലെങ്കിൽ ഇല്ല…

    അതിശക്തനായ ഒരു യുവാവ് വെള്ളത്തിൽ നിന്നും ഒരു യുവതിയും മായി പൊങ്ങി വരുന്നു… ആ യുവതി താൻ തന്നെ എന്നെ ഒരു കൽമണ്ഡപത്തിൽ കിടത്തി കൊണ്ട് ആ യുവാവ് തിരിഞ്ഞു നടന്നു പോകുന്നു ഞാൻ വിളിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ല.. കുറച്ചു ദൂരം തിരിഞ്ഞു നോക്കിയ ആ മുഖം അപ്പു ..

    പാറു നിനക്കായി എന്റെ ജീവൻ നൽകാനും ഞാൻ തയ്യാറാണ് … അപ്പുവിന്റെ വചനത്തോടെ അപ്പു തന്റെ ശിരസ്സ് അറുത്ത് മാറ്റുന്നു…

    അപ്പു എന്ന വിളി സ്വപ്നത്തിൽ ലക്ഷ്മി അമ്മയും ഉറക്കത്തിൽ നിന്നും അപ്പു എന്ന് വിളിച്ചു കൊണ്ട് പാറുവും ഞെട്ടി എണീറ്റു…

    ഹാ ….!!! ഭൃഗു 😋❣️

    1. Ni entha ith ivde itte

      1. ജീനാപ്പു

        അതൊക്കെ ഉണ്ട്… രാഗു ജീ 🙏❣️

  10. Brooo…vaayichilla nale nokkit paraya ttto😊😊😊😊

    Kk yil ini idunnille appo?

    1. Publish ayilla

  11. തൃശ്ശൂർക്കാരൻ 🖤

    Jeevan bro ഇഷ്ട്ടായി 😍😍😍😍😍😍
    സ്നേഹത്തോടെ കാത്തിരിക്കുന്നു 💙😇

    1. നന്ദി bro.. അടുത്ത പാർട്ട് വേഗം ഇടാം 🥰

      1. തൃശ്ശൂർക്കാരൻ 🖤

        😇😇😇

  12. ജോനാസ്

    ഞാൻ വായിച്ചിട്ടില്ല നാളെയെ വായിക്കു എന്നിട്ട് അഭിപ്രായം പറയാം

    1. Mathi മോനെ 😍😍

  13. Super aayida jeevappy..❤️
    Sthalangal oke avide poyal kanunnathupole athre detail aayithanne varnichu..
    Pinne aa fight sequencukal Ellam poliyaarnnu..
    Nammude nayika vannu alle..😁
    Adutha bhagathinayi kathirikunnu

    1. നീലാ .. ഇഷ്ടായോ.. മതി മുത്തേ ❤️❤️

    2. ജീനാപ്പു

      വൈശാലിയിൽ … ദേവർമഠം കൊട്ടാരത്തിൽ ഗാഢ നിദ്രയിലാണ് മാലിനിയമ്മ ..

      എന്തൊ ഒരു സ്വപ്നത്തിലാണ് അവർ …
      സ്വപ്നത്തിൽ ഒരു സ്ത്രീക്ക് പൗരാണിക വേഷത്തിലാണ് അവർ..

      അവർ അവരുടെ രണ്ടു പെൺകുട്ടികളുടെയും മായി മതിമറന്നു കളിക്കുകയാണ് …
      അവർ മൂന്നു പേരും അതീവ സന്തോഷത്തോടെയാണ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു… പെട്ടെന്ന് അവിടെക്ക് ഒരു കൂട്ടം ആളുകൾ എത്തി…

      അവരെല്ലാം ശരീരം മുഴുവനും മൂടി കെട്ടിയിരുന്നു….

      അവരെ കണ്ട് കുട്ടികൾ പേടിച്ച് ആ സ്ത്രീയുടെ ശരീരത്തിലേക്ക് കെട്ടിപ്പിടിച്ചു നിൽക്കുന്നു.

      കറുത്ത വസ്ത്രധാരണം ചെയ്ത ആളുകളുടെ വരവ് ആ സ്ത്രീയെ വല്ലാതെ ഭയപ്പെടുത്തി…

      പെട്ടെന്ന് അവരിൽ തലൈവൻ എന്ന് തോന്നിക്കുന്ന ഒരാൾ മുന്നോട്ട് വന്നു .. പറഞ്ഞു ഈ കുട്ടികളിൽ ഒരാളെ ഞങ്ങൾക്ക് തന്നാൽ ബാക്കി രണ്ടുപേരെയും ജീവനോടെ വിടാം ം

      ഇത് കേട്ട് അവർ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി…

      എന്റെ കുട്ടികളെ വെറുതെ വിട്ടു എന്നെ വേണമെങ്കിൽ കൊണ്ട് പോയ്ക്കൊളൂ…

      അവരുടെ നിലവിളികൾ അവർക്കെല്ലാം വെറും നേരമ്പോക്ക് മാത്രമായി…

      അവരെല്ലാം അത് കേട്ട് പൊട്ടി ചിരിച്ചു ….

      അത് കേട്ട് സ്ത്രീയെ കെട്ടിപ്പിടിച്ചു കൊണ്ടു കുട്ടികളും, അവരെ കെട്ടിപ്പിടിച്ചു കൊണ്ടു ആ സ്ത്രീയും കരഞ്ഞു…

      പെട്ടെന്ന് അവരിൽ ഒരുവൻ മുന്നിലോട്ടു വന്നു ഒരു കുട്ടിയെ അവരിൽ നിന്നും അടർത്തി മാറ്റി പിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നു..

      പക്ഷേ ആ സ്ത്രീ അയാളെ പിടിച്ചു തള്ളി മാറ്റിക്കൊണ്ട് കുട്ടികളുമായി ഓടുന്നു. അവരെ പിന്തുടർന്നു കറുത്ത വസ്ത്രധാരികൾ അവരെ പിന്തുടർന്നു…

      കുറച്ചു നേരത്തെ ഓട്ടം അവരെയെല്ലാം ഒരു വെള്ളച്ചാട്ടത്തിന്റെ അരുകിലെത്തിച്ചു..

      എന്ത് ചെയ്യണമെന്ന് അറിയാതെ ആ അമ്മ മനസ്സ് ഈശ്വരനിൽ അഭയം തേടി..

      അവർ തിരിഞ്ഞു നോക്കി ആ കറുത്ത വസ്ത്രധാരികൾ തങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് അടുക്കുകയാണ്…

      അവർ തന്റെ ഇരു കുഞ്ഞുങ്ങളെയും മാറോടു ചേർത്ത് ഇരുവരുടെയും കവിളുകളിൽ ചുംബിച്ചു കൊണ്ട് അവരുടെ ഇരു കൈകൊണ്ടും പിടിച്ചു കൊണ്ട് അവരുടെ ഇഷ്ടദൈവമായ നാരായണനെ ഓർത്തുകൊണ്ട് ആ വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി…

      വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അവരിൽ ഒരാളുടെ പിടി ആ അമ്മയുടെ കയ്യിൽ നിന്നും നഷ്ടമായി…

      മോളെ… മോളെ … ആ അമ്മയുടെ നിലവിളികൾ എല്ലാം നിഷ്ഫലമായി…

      പെട്ടെന്ന് ആ സ്വപ്നം മറഞ്ഞു… പകരം അടുത്ത സ്വപ്നത്തിലേക്ക് മാലിനി അമ്മ വഴുതി വീണു…

      സ്വപ്നത്തിൽ അപ്പു കരുത്തനായ പോരാളിയുടെ രൂപത്തിൽ വെള്ള കുതിരയിൽ പാഞ്ഞു വരുന്നു…

      കാടിനൊടു ചേർന്നുളള പുൽ മൈതാനത്തിന്റെ ഒത്ത മധ്യഭാഗത്തായി രണ്ടു അതി സുന്ദരികൾ വരണമാല്യവുമായി ആ യുവാവിനെ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നു..

      കുതിരപ്പുറത്തു നിന്നും ഇറങ്ങിയ യുവാവിന്റെ അടുത്തേക്ക് വരണമാല്യവും പൊന്നുവും , പാറുവിനെപ്പോലെ തന്നെ അതിസുന്ദരിയായ മറ്റെ പെൺകുട്ടിയും…

      എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ…

      മക്കളെ പൊന്നു അമ്മു …

      മാലിനി അമ്മ ഞെട്ടി ഉണർന്നു…

      പൊന്നു അപ്പു അമ്മു

      ഉറക്കം നഷ്ടപ്പെട്ടു മാലിനി അമ്മ അവരുടെ പേരുകൾ ഉരുവിട്ട് കൊണ്ടിരുന്നു

      പൊന്നു അമ്മു

      ശുഭരാത്രി സുഖനിദ്ര

  14. അപ്പുറം എവിടെ ആണ്

    1. വന്നില്ല bro ഞാൻ സബ്മിറ്റ് ചെയ്തിരുന്നു

  15. Jeeva kathayil fight scenoke valare nannayirunu. Sreeyod pengalnenu paranjapo enikum vishamamayi.Avasanam kanda devatha athu aranenu ariyan kathirikunu akamshayode. Pettanu nxt part iduto. Vaigikkale❤❤❤

    1. വേഗം ഇടാം ചേച്ചി❤️

    2. ചേച്ചി… നേരത്തെ ഇത്തിരി തിരക്ക് ആയി പോയി.. fight സീൻ ഈ തവണ വിപുലo ആക്കണം എന്ന് നേരത്തെ vicharichatha.. കഴിഞ്ഞ fight സീൻ എനിക്ക് അങ്ങോട്ട്‌ ശെരിക്കും ഇഷ്ടം ആയില്ല.. പെട്ടന് അങ്ങ് തീർന്നു… ഇത് നല്ലത് ayannu പറഞ്ഞതിൽ ഒത്തിരി സന്തോഷം… ആ ദേവത ശെരിക്കും ഒരു ദേവത തന്നെയാ… ആ ദേവതയെ ചുറ്റി പറ്റിയ ഈ കഥ പോകുന്നത് തന്നെ… ശ്രീയെയും രേഷ്മയേയും ഇഷ്ടപെടുന്നതിലും എല്ലാവർക്കും ആ ദേവതയെ ഒരുപാട് ഇഷ്ടം ആകും… അടുത്ത പാർട്ട് 2 ആഴ്ച്ച max.. ചിലപ്പോൾ അടുത്ത ആഴ്ച തന്നെ ഇടും.. ഒരുപാട് നന്ദി commentinu 😍😍😍

  16. Mr ജഗ്ഗു. കഥ വളരെ നന്നായിരുന്നു. ഇഷ്ടപ്പെട്ടു. ആദ്യത്തെ പോലെ അല്ല നല്ല ഫീൽ ഉണ്ടായിരുന്നു. ഓരോ സ്ഥലങ്ങളും അതിന്റെ വർണ്ണനയും എല്ലാം…
    ഈ പാർട്ടിൽ കൂടുതലും സ്ഥലങ്ങളും വർണ്ണനകളും ആണെന്ന് തോന്നി. അതും വളരെ മനോഹരമായി മനസ്സിൽ കാണാൻ കഴിഞ്ഞു. പാലപ്പഴും മിസ്സ്‌ ആയിട്ടുള്ള പല സന്ദർഭങ്ങളും മനസ്സിൽ വന്ന് പോയി 😊.
    ആ അടിയിടികളെല്ലാം കൊള്ളാം. കള്ളനാണ്.
    കാമുകിമാര് കൂടിക്കൊണ്ടിരിക്കുന്നല്ലോ കള്ള കണ്ണൻ 🤪🤪.
    അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ 😆😆

    1. എന്റെ ലില്ലി… നീ അപ്പുറം വായോ… ഇഷ്ടം ആയല്ലോ പെരുത്ത സന്തോഷം ❤️❤️❤️

  17. ivide comment ittatha moderashan poyi

    1. കണ്ടു.. അപ്പുറം മറുപടി ഇട്ടട്ടുണ്ട് 🥰🥰🥰😍😍😘😘

      1. മരിച്ച മരക്കുറ്റി

        ഈ അപ്പുറം എവിടെ ആണ് 😭😭😭😭

        1. അപരാജിതൻ wall 26.. നോക്ക്😅

  18. Jeevetta,

    Firstly , i need to say this is one of the best chapter out of three u had written … adipoli aayikn ..👐🏻
    Saying abt the chaptr, the character sree … she had develop a best place in my heart , so i feel little angry on our jaggu for considering her as a sistr …. ishtamayitt polum frnd aayi abinayikuka enn parayund oru vellate feel ulla kaarya …. paavam sree .. 😕
    i wish if jaggu will understnd her immense love towards him…
    Pinea avrude frndshp .. adh ente hridayatil aayangilek poyi .. the way they shed their tears during the farewell day .. i really feel every bit of that .. ❤
    Coming to the next part … the places they had visited , u hav a very good ability to picturise them into our heart as if they are .. they way u describes abt them … and the mythology behind them, i jst feel that u r one of the small brother of harshanchettan. 😁
    Panchavadi tadakam, u had describe it in a very best way , the padikettu mala , egadaashi dweep , vajryaani waterfall… and all .. 👌 outsatanding … ❤❤❤
    U had develope a very good fight scene also .. i really enjoyed it .. 🔥
    Last but not least u had created another suspense heree … !!! 🤦‍♀️… that girl ?? Suddenly from no where .. her arrival … 😐
    I feel so sad … thinking abt sree .. why cant he understnd her love ? … !!

    Anyway thanks for such a beautiful update …. waiting for the next one .. 😊😊

    1. പടച്ചോനെ…ഇങ്കിലീസ്🏃🏃🏃
      അല്ലെങ്കിതന്നെ ഓന് കഥ എയ്‌താൻ നേരല്യ.. അയിന്റെ എടേൽ ഇനി ടിച്നറി ഒക്കെ എടുക്കണ്ടേ ഷാനക്കുട്ട്യേ…😜😜

      1. Njn manglish eytiyit manasilaayilenkiloo vijrchitta english eytiyd ..
        Ningle aare poleyum adipoli aayt malayaalm eyutaan enk ariyoolaa .. 🤦‍♀️… english aavumbol ellrm ore level elle … so scn ilelo .. 😁

    2. Dear Shana,

      Its been a pleasure for me to know you have taken this story to your heart. Moreover I am thanking you for this beautiful words and I have want tell that I am extremely happy and proud for your words ” i jst feel that u r one of the small brother of harshanchettan. ” There is no appreciation for me than this.

      Its a great joy for me to know that you enjoyed journey of Jagan and team. And about sree, she is a good girl. Dont feel sad. Everything will end well.

      And once more thanking you for the kind words you gave 🥰🥰

      1. Harshettente , way of writting .. oru sthlm describe cheyyan ulla kayiv … adh ninglkm nallonm kittikn … 👌👌

        1. ❤️❤️❤️❤️

  19. ഈ പാർട്ട്‌ ഇപ്പഴാണ് വായിച്ചത്
    വളരെ നന്നായിട്ടുണ്ട് , 1st പാർട്ടിൽ നിന്നും 3 വരെ എത്തി നിൽകുമ്പോൾ താങ്കളുടെ എഴുത്ത് രീതിയും അക്ഷരപ്പിശകും ഇമ്പ്രൂവ് ആകുന്നുണ്ട്

    ശ്രീ, രേഷ്മ, ജന്മജന്മാന്തരം

    എനിക്ക് ശ്രീയെ ആണ് ഇഷ്ടപെട്ടത് പക്ഷെ നായകൻ അവളെ ഇഷ്ടപ്പെടണം എന്ന് വാശി പിടിക്കാൻ വയ്യല്ലോ

    പ്രകൃതി വര്ണനകളും കാഴ്ചകളും എല്ലാം ആസ്വദിക്കാൻ കഴിഞ്ഞു

    Fight കൊള്ളാം, കുന്നൂസ് fight അടിപൊളി

    വരും ഭാഗങ്ങളിൽ പ്രണയത്തോടപ്പം ക്യാമ്പസ്‌ ഫ്രണ്ട്ഷിപ്പ് കാണാൻ സാധിക്കും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ്

    By
    അജയ്

    1. Ajay, ഒരുപാട് നന്ദി, ക്യാംപസ് ജീവിതം കുറച്ചു ഉണ്ടാകും, ഇനി ഉള്ള കുറെ കാര്യം ക്യാംപസ് ആയി ബന്ധ പ്പെട്ടു തന്നെയാ , എങ്കിലും ഒരുപാട് വലിച്ചു നീട്ടില്ല

      1. സന്തോഷം

  20. ꧁༺അഖിൽ ༻꧂

    ജീവാ ഞാൻ ഇന്നലെ തന്നെ വായിച്ചിരുന്നു… പിന്നെ കിടന്നു ഉറങ്ങി പോയി… കുറച്ച് നേരെത്തെ എഴുനേറ്റുള്ളോ… കഥ ഉഷാറായി.. ❤️❤️❤️
    യാത്ര എല്ലാം മനസിൽ നല്ലപോലെ കാണുവാൻ പറ്റി.. പിന്നെ fight സീനും അടിപൊളി ആയിട്ട് എഴുതിയിട്ടുണ്ട്…. totally am thrilled… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ❤️❤️

    1. അഖിലേ… പെരുത്ത നന്ദി 😘😘😍😍

      1. ꧁༺അഖിൽ ༻꧂

        ഞാൻ രാവിലെ റിവ്യൂ തരാന് വിചാരിച്ചു ഇരിക്കയായിരുന്നു അപ്പോഴേക്കും കഥ പബ്ലിഷ് ആയി 😅😅

        1. Seen illa.. nee oru review ittekku… enthayalum sabmit cheythittu alle ayache

          1. ꧁༺അഖിൽ ༻꧂

            ഞാൻ റിവ്യൂ ഇടാം ബ്രോ… ഈവെനിംഗ്.. ❣️❣️

  21. ശെടാ.. നിന്റെ ഡെഡിക്കേഷൻ ഒക്കെ കണ്ടപ്പോൾ എനിക്ക് ആണെന്ന് വിചാരിച്ചു..😉😉 പിന്നെ ജ്യേഷ്ഠതുല്യൻ എന്നൊക്കെ പറഞ്ഞപ്പോൾ മനസിലായി ഞാൻ അല്ലെന്ന്.. ഞാൻ നിന്നെക്കാൾ പ്രായം കുറവാണല്ലോ.. 😜😜
    സാവധാനം ഇരുന്ന് വായിച്ചിട്ട് അതിലും സാവധാനം അഭിപ്രായം പറയാം..😎 ഏതായാലും ഇത്തിരി കഴിയില്ലേ അടുത്ത പാർട് വരാൻ…

    1. ഇപ്പോൾ തിരക്ക് കൂടുതൽ aanu… അതോണ്ട് ഇത്തിരി late ആകും.. നീ വായിച്ചു പറ മുത്തേ… നിനക്ക് ഡെഡിക്കേറ്റ് ചെയ്തു ഞാൻ ഒന്ന് എഴുതുന്നുണ്ട് 😁

      1. ꧁༺അഖിൽ ༻꧂

        😜😜😜

  22. ജീനാപ്പു

    എനിക്ക് ഒരു കാര്യം അറിയണം നിങ്ങൾ ആര് കാസിനോവയൊ …???

    1. എന്താണ് സപ്പു് അങ്ങനെ ചോദിച്ചേ 😁😁😁

  23. ഹൃഷികേശ് ഹരിസത്

    പെരുത്തിസ്റ്റായി ജഗന്‍ കുട്ടാ🥰🥰🥰
    ശ്രീയും രേഷ്മയുമ് പിന്നെ ഒടുക്കം ബന്ന ആ ദേവതയും കറങ്ങാന്‍ പോയ കാടും മലയും കുന്നും തടാകവും പിന്നെ ഇങ്ങളെ ഇന്സ്റ്റ്യൂട്ടും ഹോ ബല്ലാത്ത ഒരു ഫീലായിപ്പോയി പഹയാ

    ആ ആക്ഷന്‍ സീക്വന്‍സുകള്‍ ഒക്കെ അടിപൊളി. അതെല്ലാം ഒറ്റവരിയിലേക്ക് പൊളിച്ചെഴുതിയിരുന്നേല്‍ പൊളപ്പനായി മിന്നിച്ചേനെ

    അന്‍റ്റെ അനാമിക ഞമ്മളെ ഖല്‍ബിലും കേറീയ്ക്കിണ്‍ .. 💖💖💖

    💖💖💖
    ഇച്ഛിഗ്യേച്ച് 🤗😘😘

    1. ഇത് ഋഷി ചേട്ടൻ ആണോ 😍😍

      1. ഹൃഷികേശ് ഹരിസത്

        ഇതിച്ചിഗ്യേച്ചാ … 😊🥰

        1. ഇതെന്തു ഭാഷ 🤔😅😅

    2. ഹൃഷികേശ് ജി ഇഷ്ടം ആയതു അറിഞ്ഞതിൽ പെരുത്ത സന്തോഷം.. ❤️❤️❤️❤️😍

  24. ഹോ…ഡാർക്ക്

    എന്താടാ ഇത്…
    എങ്ങോട്ടാ നീ പോണേ…
    എങ്ങോട്ടാ നമ്മളെ കൊണ്ടൊണെ..

    പ്രകൃതിയുടെ വികൃതി വർണ്ണന
    അതിൽ മിത്തുകൾ
    ഒപ്പം ഫോട്ടോസ്..
    നന്നായിട്ട് പണി എടുത്തിട്ടുണ്ട്…

    എല്ലാം കണ്ടു..
    വെള്ളച്ചാട്ടവും കാടും കോവിലും..
    ഭൃഗു തന്നെ…

    രണ്ടു ചാപ്ടറിൽ യൂസ് ചെയ്യാവുന്നത് ഒറ്റ ചാപ്ടറിൽ കയറി….പക്ഷെ അടിപൊളി..

    ദേ
    അടുത്ത ജന്മാന്തര ബന്ധം..
    ഇത് ത്രില്ലർ സസ്പെൻസ് ആക്ഷൻ ആകുവാണല്ലോ…

    1. തുടക്കം ആമുഖം വായിച്ചോ… ഈ പാർട്ട്‌ ചേട്ടന് വേണ്ടി ഉള്ള ഒരു കുഞ്ഞു സമ്മാനം.. ഈ യാത്രകളും… എന്തായാലും യാത്ര ഇഷ്ടപെട്ടല്ലോ… ഇഷ്ടപ്പെടുമോ എന്നാ പേടി ഉണ്ടായിരുന്നു… മിത്ത് ഒക്കെ ഞാൻ സങ്കല്പിച്ചു ഉണ്ടാക്കിയത് ആണ്😅… അതോണ്ട് ഇവിടെ അല്ലാതെ അത് എങ്ങും കേൾക്കാൻ ആകില്ല 😁… കുഞ്ഞു കഥയ ചേട്ടാ.. സസ്പെൻസ് ഒന്നും കാര്യം ആയി ഉണ്ടാകില്ല 😍😍😍😘😘😘

      1. 26 ഇൽ ഞാൻ കൂടുതൽ കുറിക്കാം..
        ഇവിടെ വേണ്ട..എന്ന് കരുതിയ..

        1. എവിടെ ആയാലും കുഴപ്പം ഇല്ല… 🥰🥰🥰

  25. മരിച്ച മരക്കുറ്റി

    അപ്പൊ ശ്രീയും രേഷ്മയും പൊക ആയിരുന്നു ല്ലേ 😛

    1. 😅😅😅ഇപ്പോൾ വന്നവൾ അതിലും വലിയ പോക ആണെങ്കിലോ 🤔

    2. Aahdoo ….
      🤦‍♀️

      1. എന്താണ് shana 😅😁

        1. Veendm putiye oraale endinaa .. already 2 aal ind… 😐

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com