?അമൃതവർഷം 3?
Amrutha Varsham Part 3 | Author : Vishnu | Previous Part
തിരുമേനി………
എല്ലാവരും ഒരുമിച്ച് ആയിരുന്നു വിളിച്ചത്,
എല്ലാരുടെയും മുഖങ്ങളിൽ വെവ്വേറെ ഭാവങ്ങൾ
അച്ഛനും അമ്മയും ഭയത്തോടും നടുക്കത്തോടെ യും ആണ് തിരുമേനിയെ വിളിച്ചത് എങ്കിൽ ഏട്ടത്തി യുടെ മുഖത്ത് തിരുമേനിയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, സിദ്ധു ഏട്ടനും ജയെട്ടനും അഞ്ചുവും തേന്മാവിൻ കൊമ്പത്ത് സിനിമയിൽ താൻ ആരാ എന്ന് തനിക്ക് അറിയില്ലെങ്കിൽ എന്ന dailouge ന്റെ ഇടക്ക് നമ്മുടെ ലാലേട്ടൻ കുതിരവട്ടം പപ്പുവിന്റെ നോക്കുന്ന അതേ ഭാവത്തിൽ തിരുമേനിയെ നോക്കുന്ന, എന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.
ഏട്ടത്തി….. തിരുമേനി എന്തൊക്കെ പിച്ചും പെയ്യും ആണ് ഈ പറയുന്നത്, അനിയൻ കുട്ടന് എന്ത് സംഭവിക്കും എന്ന………
തിരുമേനി…… കൂടുതൽ ഒന്നും എനിക്കും വെക്തം ആകുന്നില്ല കുഞ്ഞേ. തറവാട്ടിലെ തന്നെ ആരുടെയോ ഒരു പുനർജ്ജന്മം ആണ് കൃഷ്ണൻ. ഇവന്റെ പിന്നാലെ അടങ്ങാത്ത പ്രതികാര ദാഹവും ആയി ഒരു നാഗ യക്ഷിയുടെ ശാപവും ഉണ്ട്, കൃഷ്ണന് 25 വയസ്സ് കഴിഞ്ഞു 26 വയസിനു ഇടക്ക് എപ്പോൾ വേണമെങ്കിലും അവള് കൃഷ്ണന്റെ ജീവൻ കവർന്നെടുക്കും, അവളുടെ സാന്നിധ്യം എപ്പോഴും കൃഷ്ണന്റെ കൂടെ തന്നെ ഉണ്ട്.
ഞാൻ….. എന്റെ കൂടെ യക്ഷിയോ???
തിരുമേനി…. അതെ, അവൾ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ട്.
അച്ഛൻ….. ഇതിന് ഒരു പരിഹാരം എന്താ തിരുമേനി?
തിരുമേനി കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ച ശേഷം പറഞ്ഞു
എനിക്ക് കൂടുതൽ ഒന്നും വേക്താം ആകുന്നില്ല രാമ. പരിഹാരം തേടണം എങ്കിൽ ആദ്യം കൃഷ്ണൻ ന്റെ പുനർജ്ജന്മം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയണം, എന്താണ് ഈ ശപത്തിന് ഉള്ള കാരണം എന്ന് അറിയണം. ഇൗ കരിയങ്ങൾ അറിഞ്ഞാൽ മാത്രമേ എന്തെങ്കിലും നമുക്ക് ചെയാൻ കഴിയൂ.
അച്ഛൻ…. അത് ഇപ്പൊ എങ്ങനെയാ തിരുമേനി അറിയാൻ സാധിക്കുന്നത്
തിരുമേനി….. തറവാട്ടിലെ നിലവറയിൽ നിങ്ങളുടെ പൂർവികരുടെ ജാതകങ്ങളും നിങ്ങളുടെ പരമ്പരയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളെ കുറിച്ചും നിനക്ക് അരിവുള്ളതല്ലെ
Da nxt enna april ayi
Brooo….
Hello
Any updates waiting for next part
Bro bakki ennu varum….
Waiting
Broo feb kazhinju March ayii oru vivaravum ellalooo…endhina bro oru date paranjaey…. please continue the writing……
ഇനി എന്ന് വരും
Bro kuray ayiii waiting anuuu…
Eniiyumm kathirikan thayyranu katha pathivazhiyi kallayaruthu pls
.
.
.
Waiting for next part…
???
ee part nice
adutha part evideee vitte kalayallee ee kadhayaa ??
date parayamoo enne varum enne
Feb – 15th 2021
അടുത്ത പാർട്ട്
എന്നാ അണ്ണാ അടുത്ത പാർട്ട് വന്നേ
Next part evide kore aayi katte waiting
pwoliiiii
please next part ഭാഗം വേണം
date please
എവിടെ bro
Backi kadha evide bro
Eee kadha nirthiyoo, ???
നിർത്തിയിട്ടില്ല, മാറിയ ജീവിത സാഹചര്യത്തിൽ ഒരുപാടു ഓട്ടപ്പാച്ചിലിനുനടുവിൽ ആയിപ്പോയി ജീവിതം, തീർച്ചയായും തിരികെ എത്തും
?
എവിടെ ആണ് വിഷ്ണു ബാക്കി. ലേറ്റ് ആക്കലെ
നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേണം
poli bro – next part please
Superb…Broo nxt part aduthenganm indavumoo. Pettannu nxt partumai varanm.
നന്നായിട്ടുണ്ട് ബ്രോ ബാക്കി പോന്നോട്ടെ
നന്നായിട്ടുണ്ട് ബ്രോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
Pwoli സാനം. എപ്പോളാ അടുത്ത പാർട്ട്?
?????
?