ഭൂരിഭാഗം ഭക്ഷണവും മയവും വിഷംശവും കലർന്നത് ആണെന്ന്, അതിനു മാറ്റം വരണം, പിന്നെ ഉദ്ദേശിച്ച വിളവ് ലഭിക്കാത്ത കാരിയം, പണ്ടത്തെ പോലെ അല്ല ഇപ്പൊൾ നമ്മുടെ കാലവും കാലാവസ്ഥയും പക്ഷേ നമ്മുടെ കൃഷി രീതികൾ ഇപ്പോഴും പഴയത് പോലെ തന്നെ അത് കൊണ്ടാണ് കൃഷിയിൽ നഷ്ട്ടം സംഭവിക്കുന്നത്, പുതിയ കാലത്തിനും കാലാവസ്ഥക്കും അനുസരിച്ച് കൃഷി രീതികളും മാറണം.
അച്ഛൻ…. നല്ലത് മോനെ, നിന്റെ ഈ തിരുമത്തിനോട് ഞാൻ പൂർണമായും യോജിക്കുന്നു.
ഞാൻ…..great thinging അളിയാ, ഈ ബൃഹത് സംരംഭത്തിൽ ഞാനും അളിയന്റെ കൂടെ ഉണ്ട്
സിദ്ധു ഏട്ടന്….. ഞാനും
ജയെട്ടൻ…. ഞാനും ഉണ്ട് പ്രവീൺ നിന്റെ കൂടെ, നമ്മുടെ നാട്ടിൽ ഡോക്ടർ മാരും എൻജിനീയർ മരും മാത്രം പോരല്ലോ, അല്ലേ അമ്മെ
അമ്മ അതെ എന്ന് തലയാട്ടി. ഏട്ടത്തിയും പ്രവീൺ നേ പിന്താങ്ങി
അച്ഛൻ….. അഞ്ചു മോൾക്ക് ഒന്നും പറയാൻ ഇല്ലെ.
അഞ്ചു….. അവൻ പറഞ്ഞതിലും കാരിയം ഉണ്ട് അച്ഛ, അത് തന്നെയാ ശെരി എന്ന് എനിക്കും തോന്നുന്നത്, കഴിക്കാൻ നല്ല ഭക്ഷണം കിട്ടിയില്ലെങ്കിൽ കോടിക്കണക്കിന് സ്വത്ത് ഉണ്ടായിട്ട് എന്ത് കാരിയം.
അഞ്ഞുവും പ്രവീൺ ന്റ്റ് തീരുമാനം അംഗീകരിച്ചു. എല്ലാവരും ഹാപ്പി ആയി.പക്ഷേ ആ സത്തോഷത്തിന് അതികം ആയുസ് ഉണ്ടായിരുന്നില്ല, ചേച്ചി എല്ലാരോടും രാവിലെ അമ്പലത്തിൽ പോയതിന്റെ വിശേഷങ്ങൾ തിരക്കി.
ചേച്ചി….. പിന്നെ ഇവിടെ എന്താ വിശേഷം, അമ്പലത്തിൽ എന്തെങ്കിലും പരുപാടി ഉണ്ടായിരുന്നോ.
എല്ലാരുടെയും മുഖം ഒരേപോലെ മ്ലാനം ആയി, അത് കണ്ട് ചേച്ചി വീണ്ടും ചോദിച്ചു
എന്താ എന്താ പ്രശ്നം.
നടന്ന കരിയങ്ങൽ എല്ലാം ഏട്ടത്തി ചേച്ചിയോട് പറഞ്ഞു, എല്ലാം കേട്ട് കഴിഞ്ഞു അവരും ഒന്നു പേടിച്ച പോലെ എനിക്ക് തോന്നി.
ചേച്ചി….. തിരുമേനി നാളെ കഴിഞ്ഞു വരും എന്നല്ലേ പറഞ്ഞത്.
ഏട്ടത്തി…. അതെ.
ചേച്ചി….. വരട്ടെ എന്തെങ്കിലും പ്രതിവിധി കാണും, എന്നാലും എന്റെ കണ്ണാ ഏതാട എപ്പോഴും നിന്റെ കൂടെ ഉള്ള യക്ഷി,
ഞാൻ….. അ, ഞാൻ കാണുമ്പോ നീ തിരക്കിയതയി പറയാം കേട്ടോ.
ചേച്ചി….. മോൻ തമാഷിച്ചത് ആയിരിക്കും.
ഞാൻ….. എന്റെ പെടിച്ചില്ലെ.
Vishnu macha onnude try cheyyanam theerchayayum…. bayankara manovisham und ethrem nalloru story ninnu pokunnathil…. ajjathi ezhuthanu…. “if..Youu can’t then whoo can” pattum brother orupadu pratheekshayode❤️✌️
Sorry all?
Paranja samayath ee kadha ezhuthi edan enikk sadhichilla, ee storyude thread vikasippichedukkan enikk ippol sadhikkunnilla, ith ezhuthan sremikkumbol okke njan parajayappedunnu oru varipolun ee kadha munnottu kondupokan ennekond sadhikkunnilla. Eppozhengilum sadhichal ezhuthi poorthiyakkunathayirikkum. Again sorry all????
പ്രിയ വായനക്കാർ എന്നോട് ക്ഷെമിക്കുക.
ഈ സ്റ്റോറി ഞാൻ പറഞ്ഞ സമയത്ത് എഴുതുവാനോ ഇവിടെ publish ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒരു കഥ എഴുതാൻ പറ്റിയ ചുറ്റുപാടിൽ അല്ല ഞാൻ ഉള്ളത്. ശാന്തമായ ഒരു മനസും സാഹചര്യവും ഒത്തുവരുമ്പോൾ തുടർന്ന് എഴുതുന്നതാണ് ഇതുമാത്രമേ എനിക്ക് ഇപ്പോൾ പറയാൻ സാധിക്കു.
Sorry all?
Heart broken….but we will wait for your come back
Any updates
Mwuthe eni kaathirikano