പെട്ടെന്ന് അടുത്ത് ആരോ ഉള്ളപോലെ തോന്നി കണ്ണ് തുറന്നു നോക്കിയപ്പോൾ നിറ പുഞ്ചിരിയോടെ എട്ടത്തിയമ്മ ആണ്. ഏട്ടത്തി എന്റെ അടുത്ത് വന്നിരുന്നു എന്റെ കവിൾ തലോടിക്കൊണ്ട് ചോദിച്ചു“എന്തുപറ്റി അനിയകുട്ട നിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ”
എന്റെ മുഖം ഒന്ന് മാറിയാലോ മനസ്സ് ഒന്നു വേധനിച്ചാലോ അമ്മക്കും എട്ടത്തിക്കും നിമിഷ നേരം കൊണ്ട് മനസ്സിലാകും. ഞാൻ ഏട്ടത്തിയുടെ മടിയിലേക്ക് കിടന്നു. ഏട്ടത്തി എന്റെ തലയിൽ തഴുകി കൊണ്ട് വീണ്ടും
“ എന്താ മോനെ എന്താ പറ്റിയത്”
ഞാൻ….. ഒന്നും ഇല്ല ഏട്ടത്തി.
ഏട്ടത്തി….. കള്ളം പറയുന്നോഡാ കള്ള കണ്ണാ
ഞാൻ…. ഒന്നും ഇല്ല ഏട്ടത്തി. എന്തോ മനസ്സിന് ഒരു സമധനക്കേട്.
ഏട്ടത്തി…… എനിക്ക് അറിയാം എന്താന്ന്, ആ തിരുമേനി എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞതാ മോനെ, നീ ടെൻഷൻ അടിക്കേണ്ട.
ഞാൻ….. ഏട്ടത്തി..
ഏട്ടത്തി……. എന്താ മോനെ?
ഞാൻ……എട്ടത്തിക്ക് ഈ ജോതിഷത്തിൽ ഒക്കെ വിശ്വാസം ഉണ്ടോ.
ഏട്ടത്തി….. ഉണ്ട്
ഞാൻ…. അപ്പോ അയാള് പറഞ്ഞത് ഒക്കെ ശെരി ആയിരിക്കും അല്ലെ?
ഏട്ടത്തി ഒന്നും പറഞ്ഞില്ല. ഞാൻ തിരിഞ്ഞു ഏട്ടത്തിയുടെ മുഖത്തോട് നോക്കി വീണ്ടും ചോദിച്ചപ്പോൾ
ഏട്ടത്തി….. എനിക്ക് അറിയില്ല മോനെ.
ഞാൻ… മ്മ്.
ഞാൻ കുറച്ചു നേരം കൂടെ അങ്ങനെ കിടന്നു, പിന്നെ ഉച്ച ആയപ്പോൾ ഏട്ടത്തി എന്നെയും വിളിച്ചോണ്ട് ഉണ് കഴിക്കാൻ പോയി. എല്ലാവരും ഒരുമിച്ചായിരുന്നു കഴിക്കാൻ ഇരുന്നത്, പക്ഷേ എനിക്ക് കഴിക്കാൻ പറ്റുന്നില്ലയിരുന്ന്. രണ്ടു വറ്റ് ചോറ് വാരിതിന്നിട്ട് കയും കഴുകി നേരെ റൂമിൽ പോയി കെടന്നു ഉറങ്ങി, പിന്നെ എഴുനെട്ടപ്പോ സമയം 5 മണിയായി. ഞാൻ ഒന്ന് fresh ആയ ശേഷം താഴേക്ക് ചെന്നു. വൈകിട്ടത്തെ ചയയും പലഹാരവും കഴിച്ചു. ഒന്നിനും ഒരു മനസ്സ്
Vishnu macha onnude try cheyyanam theerchayayum…. bayankara manovisham und ethrem nalloru story ninnu pokunnathil…. ajjathi ezhuthanu…. “if..Youu can’t then whoo can” pattum brother orupadu pratheekshayode❤️✌️
Sorry all?
Paranja samayath ee kadha ezhuthi edan enikk sadhichilla, ee storyude thread vikasippichedukkan enikk ippol sadhikkunnilla, ith ezhuthan sremikkumbol okke njan parajayappedunnu oru varipolun ee kadha munnottu kondupokan ennekond sadhikkunnilla. Eppozhengilum sadhichal ezhuthi poorthiyakkunathayirikkum. Again sorry all????
പ്രിയ വായനക്കാർ എന്നോട് ക്ഷെമിക്കുക.
ഈ സ്റ്റോറി ഞാൻ പറഞ്ഞ സമയത്ത് എഴുതുവാനോ ഇവിടെ publish ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒരു കഥ എഴുതാൻ പറ്റിയ ചുറ്റുപാടിൽ അല്ല ഞാൻ ഉള്ളത്. ശാന്തമായ ഒരു മനസും സാഹചര്യവും ഒത്തുവരുമ്പോൾ തുടർന്ന് എഴുതുന്നതാണ് ഇതുമാത്രമേ എനിക്ക് ഇപ്പോൾ പറയാൻ സാധിക്കു.
Sorry all?
Heart broken….but we will wait for your come back
Any updates
Mwuthe eni kaathirikano