പേരുണ്ട്…മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ആയിട്ട് നല്ല രസം ആയിരുന്നു…
അതിനും ഒരു ഭാഗ്യം വേണം ന്നെ…പിന്നെ
അവന്റെ ചേച്ചിയെ ഒക്കെ പരിചയപ്പെട്ടു ട്ടൊ…പുള്ളിക്കാരി കല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ട്..പോരാത്തതിന് അവിടടുത്തുള്ള ഒരു gov സ്കൂളിൽ ടീച്ചറും..…
എന്നിട്ടാണോ ഇവനെ തള്ളിയിട്ടെ എന്നാണ് എനിക്ക് തോന്നിയെ…
അവരോടൊക്കെ യാത്ര പറഞ്ഞ് ഇറങ്ങി…ശരിക്കും എല്ലാരും കൂടെ ഒരുമിച്ചുകഴിയുമ്പോ തന്നെ നല്ല രസമുണ്ടാവും ല്ലേ…
എല്ലാവരെയും വീട്ടിൽ കൊണ്ടാക്കിയിട്ട ഹഫീസ് പോയേ…
അങ്ങനെ ആ ആഴ്ച കഴിഞ്ഞു ….വലിയ സംഭവങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി….
അമ്മുസ് ഇപ്പോഴും സൈലന്റ് ആണ്…ഹാ വഴിയേ ശരിയാക്കാം എന്നു ഞാനും കരുതി..
അന്നത്തെ അടിക്ക് ശേഷം ഞാൻ ജിമ്മിൽ ഒക്കെ പോവാൻ തീരുമാനിച്ചു ട്ടൊ…എപ്പഴേലും വല്ലതും കിട്ടിയതന്നെ 2 എണ്ണം കൊടുക്കുകയെങ്കിലും വേണ്ടേ…
2 ആഴ്ച കൂടെ കഴിഞ്ഞാൽ എക്സാം വരുന്നുണ്ട്…അപ്പൊ ഇനി അത് കഴിഞ്ഞു പോകാം എന്ന് കരുതി..അല്ല ബോഡി ഒന്ന് ശരിയാവുകയും വേണം..നല്ലോണം മേടിച്ചുകൂട്ടിയിട്ടുണ്ടല്ലോ..
തിങ്കൾ കോളേജിൽ പോയപ്പോ തന്നെ അവന്മാരൊക്കെ അവിടെയുണ്ട്….സസ്‌പെൻഷൻ കഴിഞ്ഞുള്ള വരവാണ്…എന്നാലും വിഗ്ഗുവിനെ തല്ലിയവനൊഴിച്ച് ബാക്കിയാർക്കും കാര്യമായൊന്നും കിട്ടിയില്ലെന്നെ…മ്ലേച്ഛം
എന്തായാലും ഒരിക്കൽ കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു ഞങ്ങൾ
തുടരും…
❤️❤️❤️❤️❤️
??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????
???
?❤️❤️❤️?
???
??
ഏട്ടാ
❤️❤️❤️
??
???
??
Rambho ബ്രോ
ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )
അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤
പുതിയ പാർട്ട് വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤
ബ്രോ…??
എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?
അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤
??
Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?
Illa bro..4part ittullu..
Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan
?????????
???
ഞാനും ഇത് നേരത്തെ വായിച്ചതാണ്
എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ
Tnx ബ്രോ…
റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️
ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
ബാക്കി എഴുതുന്നു?
???
???
???
Pillechoo??
♥️
??
?
Aasanee??