അകലെ 4 [Rambo] 1814

വൈകീട്ട് സുരയും ഞാനും റോണിയും കൂടെ ഹഫീസിന്റെ കാറിൽ വിഗ്ഗുവിന്റെ വീട്ടിൽ പോയി…കോളേജിലേക്ക് ഹഫീസിന്റെ ഉപ്പ വന്നിരുന്നു…പുള്ളിയെ വീട്ടിലാക്കി ആണ് ഞങ്ങൾ അവന്റെ വീട്ടിൽ പോയേ..

 

ഏകദേശ ധാരണ നമ്മടെ റോണിക്ക് ഉണ്ടേ…അവന്മാർ ഒരുമിച്ച് പടിച്ചതാണേലും വീട്ടിലൊന്നും ഇതുവരെ പോയിട്ടില്ല…

അങ്ങനെ വീടും കണ്ടുപിടിച്ച് എത്തി….ഒരു നാലുകെട്ട് തറവാട് പോലെ തോന്നി…ഒരുപാടുപേർ ഉള്ള പോലെ…

എങ്ങനെ മനസ്സിലായി എന്നല്ലേ..മുറ്റത്ത് തന്നെ 2,3 വണ്ടി ഒക്കെ കിടപ്പുണ്ട്…

ഈശ്വര…ഇനിയിപ്പോ അവനെന്തെലും..ഛായ്

 

ഞങ്ങൾ ഇറങ്ങിയപ്പോഴേ അവന്റെ അച്ഛൻ വന്നു…ഉള്ളിൽ കയറി അവന്റെ റൂമിൽ പോയി…കുറെ പേർ അവനെ കാണാനും വന്നിട്ടുണ്ട് അവിടെ…

 

റൂമിൽ കേറിയപ്പോഴാ ചെക്കന്റെ അവസ്ഥ കണ്ടേ…

ഡാർക് ആയിരുന്നു ട്ടൊ…അന്ന് കൈക്ക് ചതവും കൊണ്ട് വന്നവന ഇപ്പൊ കാലിൽ പ്ലാസ്റ്ററും ഇട്ടു കിടക്കുന്നെ…

 

അവന്റെ അമ്മയാണ് കാര്യം പറഞ്ഞേ…വീട്ടിൽ വന്നയുടനെ ലവൻ അവന്റെ ചേച്ചിയുമായി റിമോട്ടിന് യുദ്ധമുണ്ടായി പോലും…ആ ദേഷ്യം അവൾ ഇവൻ കോണി കയറുമ്പോ തീർത്തതാണെന്ന്…

ഇനിയിപ്പോ അത് വല്ല മാനസികരോഗി വല്ലോം ആണോ ദേവ്യെ

അല്ല…ഇവന്റെ കയ്യിലിരിപ്പുവെച്ചു ഇതിലും വലുത് വരേണ്ടതായിരുന്നു ന്ന അവന്റമ്മ പറഞ്ഞേ…ആ പഷ്ട്ട്…

പിന്നെ അന്നത്തെ അടിക്കിടയിൽ അവന്റെ ഫോൺ കേടായിരുന്നു…ഇപ്പൊ അത് സെറ്റ് ആയിട്ടുണ്ട്…

 

അവിടിരുന്നു ഒരുപാട് കത്തി വെച്ചു ട്ടൊ…അവന്റെ പഴയ കഥകളും മറ്റും ഒക്കെ പറഞ്ഞു തന്നു… പിന്നെ കുത്തിപ്പൊക്കാൻ കുറച്ച് ഫോട്ടോയും…സുര റൂമൊക്കെ തപ്പി ഒരു ബനിയൻ എടുത്തിട്ടുണ്ട്…ഞാൻ അവന്റെ ഷൂ മാത്രേ എടുത്തുള്ളു പാവം അല്ലെ അവൻ…ഇനിയിപ്പോ എന്ന് ഇടാനാ.

അവൻ കണ്ടിട്ടില്ല …കണ്ടാലും പുല്ലാണ്..എണീക്കൂലല്ലോ

 

ഇവർ കൂട്ടുകുടുംബം പോലെ ആണ് ഇവിടെ താമസിക്കുന്നു…അവന്റെ പാപ്പന്റെ കുടുംബവും അവിടെത്തന്നെ ആണ്…ഇപ്പൊ അവിടെ 12

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.