അടികൊണ്ട് ഊപ്പാടിളകി നിൽക്കുമ്പോഴാ അങ്ങേരുടെ കത്തി…ഹാ ഒരുവിധം എങ്ങനെയൊക്കെയോ അതവസാനിപ്പിച്ചു…
റൂമിലെത്തി പുള്ളേരെ ഒക്കെ ഒന്ന് വിളിച്ചു…ഹും എല്ലാത്തിനും നല്ലോണം കേട്ടിട്ടുണ്ട്….
ഞങ്ങള് 3ഉം 2 ദിവസം കോളേജിൽ പോയില്ല…ഞങ്ങളെ തല്ലിയവന്മാർക്ക് 1 ആഴ്ച സസ്പെൻഷൻ കൊടുത്തിട്ടുണ്ട്…ചുമ്മാ കണ്ണിൽ പൊടിയിടാൻ കൊടുത്തെയ…അല്ലേൽ വല്ല കേസും ആക്കിയാൽ അവരുടെ ഇമേജ് പോകാത്തില്ലേ
ഇതിനിടക്ക് ജിതിനും,ജ്യോതി മിസ്സും ,നമ്മടെ ഉണ്ടക്കണ്ണിയും വിളിച്ചു…സൊള്ളൾ ഒന്നുമില്ലായിരുന്നു ട്ടൊ…വിവരാന്വേഷണം മാത്രം….അല്ലാ അതിനൊന്നും ആയിട്ടുമില്ലല്ലോ..കാവ്യ വിളിച്ചില്ല…ഇനിയിപ്പോ അവൾക്ക് എന്നാ
2 ദിവസം കൊണ്ട് നീരൊക്കെ പോയിട്ടുണ്ട്…എന്നാലും വേദന ഉണ്ടെന്നെ…ഹാ എന്തായാലും ക്ലാസ്സിൽ പോയി…പപ്പജി ആക്കിത്തന്നു..അല്ലേലും ഈ അവസ്ഥയിൽ ബസ്സിലൊന്നും കേറിവരാനുള്ള ഒരു മൂടില്ലായിരുന്നു..
അവിടെയെത്തിയപ്പോഴേ ശ്രീരാഗേട്ടനെ കണ്ടു..പുള്ളിയും ചോദിച്ചു എന്ന സംഭവം എന്ന്…കൈ മലർത്തിയെന്നല്ലാതെ ഞാനൊന്നും പറയാൻനിന്നില്ല.…
സുരയും വിവേകും വന്നപ്പോ അവരുടെ കൂടെ ക്ലാസ്സിൽ പോയി…ബാക്കിയുള്ളവന്മാരും വന്നു പിന്നെ…വിഗ്ഗുവിനെ മാത്രം കണ്ടില്ല
2 ദിവസമായിട്ട് വിളിച്ചിട്ടും കിട്ടിയില്ല…കാവ്യയോട് ചോദിച്ചപ്പോ അവൾക്കും ഒന്നുമറിയില്ല ന്ന് .അവൾ നല്ല മൂടോഫിലും ആണ്….ശ്ശെടാ…എന്നാലും അവനെന്ന പറ്റിയെ അതിനുമാത്രം..
എന്തായാലും വൈകീട്ട് അതുവരെ പോകാമെന്ന് തീരുമാനിച്ചു..
അന്ന് ജ്യോതി മിസ്സിന്റെ കയ്യിൽ നിന്നും ബാക്കിയുള്ള ടീച്ചർമാരുടെ കയ്യിന്നും നല്ലോണം കേട്ടു…
എന്നാലും ഒരടിയുണ്ടാക്കിയത് ഇത്ര വല്യ തെറ്റാണോ….
പിന്നെ കിട്ടുന്ന നേരത്ത് ഒക്കെ അമ്മുവുമായി സംസാരിച്ചു…പൊതുവെ സൈലന്റ് ആണ് അവൾ..പഠിപ്പി ആയതുകൊണ്ട് ആവോ ദേവ്യെ ഇങ്ങനെ…
??????
?????????????????????????????????????
???
??
???
??
ഏട്ടാ
??
???
??
Rambho ബ്രോ
ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )
അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ
പുതിയ പാർട്ട് വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം
ബ്രോ…??
എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?
അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും
??
Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?
Illa bro..4part ittullu..
Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan
?????????
???
ഞാനും ഇത് നേരത്തെ വായിച്ചതാണ്
എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ
Tnx ബ്രോ…
റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം
ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
ബാക്കി എഴുതുന്നു?
???
???
???
Pillechoo??
♥️
??
?
Aasanee??