“ഇതൊക്കെ ഞാൻ തന്നെയാ കാവ്യയ്ക്ക് പറഞ്ഞു കൊടുത്തെ…അവളോടെങ്കിലും ചോദിക്കുവല്ലോ ന്ന് കരുതി…”
ഓഹോ…ഇവൾ ഇതെല്ലാം നേരത്തെ കണക്കുകൂട്ടിയിട്ടുണ്ടെന്ന് സാരം…
പിന്നെ എന്തൊക്കെയോ ഞങ്ങൾ അവിടെയിരുന്നു സംസാരിച്ചു …ഇപ്പൊ സംസാരിക്കാൻ ഉണ്ടായിരുന്ന ആ മടിയൊക്കെ കുറഞ്ഞിട്ടുണ്ട്…..ഹാ…അങ്ങനെ ആദ്യ കടമ്പ കടന്നിട്ടുണ്ട്
അന്ന് വൈകീട്ടുവരെ ഓരോന്ന് ആലോചിച്ചിരുന്നു….ലാബിൽ ഓരോ പരീക്ഷണങ്ങൾ ചെയ്യുമ്പോഴും എന്നെ പരീക്ഷിച്ചുകൊണ്ട് അവളുടെ ഓരോ ഓർമകളും കടന്നുപോയി…
പക്ഷെ…എന്തുകൊണ്ടെന്നറിയില്ല…ഞാൻ അധികം സന്തോഷിക്കുന്നത് മുകളിലുള്ളയാൾക് തീരെ ഇഷ്ടമല്ലെന്നു തോന്നുന്നു…
അന്ന് വൈകീട്ട്…എല്ലാരോടുമൊത്ത് ബസ്സിൽ കേറാൻ പോയ ഞങ്ങളെ വരവേറ്റത് വിഘ്നേഷും 2nd യെറിലെ ചേട്ടന്മാരും ചേർന്ന് കലഹിക്കുന്നതാണ്…എന്തോ അതുകണ്ടപ്പോ സഹിച്ചില്ല…ഞങ്ങളും ചെന്നു..
എന്താ കാര്യമെന്നതൊന്നും അറിയില്ല..എവിടെ..അന്നേരം അതിനൊന്നും സമയം കിട്ടിയില്ല….എന്നാലും അവിടെ വാക്കുതർക്കം ആയി…പതിയെ അത് ഉന്തും തള്ളിലേക്കും വഴിമാറി….അതവിടെ തീർന്നോളും എന്നുകരുതിയതാ…പക്ഷെ അതിലൊരുത്തൻ വിഗ്ഗുവിനെ കേറി മേഞ്ഞു…സുഭാഷ്
പിന്നെ പൊരിഞ്ഞ പോരാട്ടം ആയിരുന്നു ട്ടൊ…നല്ലതുപോലെ തന്നെ കിട്ടി…അവന്മാർ ആളും കൂടുതൽ ഉണ്ടായിരുന്നു..നാറികൾ
അങ്ങനെ എല്ലാർക്കും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ലാത്തതുകൊണ്ട് വിഗ്ഗുനെ തല്ലിയവനെ മാത്രം ഞങ്ങള് കൊടുത്തു..
അതേ സാധിച്ചിട്ടുള്ളൂ ന്ന് പറയാം
നാട്ടുകാരൊക്കെ കൂടിയിട്ടുണ്ട്…പുള്ളേരും ഉണ്ട്…എന്നാലും ഒരു തെണ്ടികളും അവന്മാരെ ഒന്നും പിടിച്ചുവെച്ചില്ല
അവസാനം നമ്മടെ ശ്രീരാഗേട്ടനും അജ്മലിക്കയും വന്നതുകൊണ്ട് അവന്മാർ രക്ഷപെട്ടു….അല്ലേൽ ഞങ്ങളിരുതന്റെ പണി തീർന്നേനെ
❤️❤️❤️❤️❤️
??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????
???
?❤️❤️❤️?
???
??
ഏട്ടാ
❤️❤️❤️
??
???
??
Rambho ബ്രോ
ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )
അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤
പുതിയ പാർട്ട് വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤
ബ്രോ…??
എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?
അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤
??
Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?
Illa bro..4part ittullu..
Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan
?????????
???
ഞാനും ഇത് നേരത്തെ വായിച്ചതാണ്
എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ
Tnx ബ്രോ…
റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️
ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
ബാക്കി എഴുതുന്നു?
???
???
???
Pillechoo??
♥️
??
?
Aasanee??