“ഇതു പണിയാണ് മോനെ…നീ തീർന്നെടാ തീർന്ന്”
ഓ…മനസ്സാക്ഷി
ഇവനെയെങ്ങാൻ കയ്യിൽ കിട്ടിയാലുണ്ടല്ലോ…..പന്നി
അന്നുച്ചക്ക് പുറത്തുപോകാൻ നേരം പിന്നിൽ നിന്നും ഒരു വിളി വന്നു…കാവ്യ ആണ്
“അതേ മോനെ….അവൾക്ക് നിന്നോട് സംസാരിക്കണം ന്ന്…നമ്മൾക്ക് കോഫി ഷോപ്പിൽ പോയാലോ”
ഞാൻ സമ്മതം മൂളി…അല്ലെങ്കിലും എങ്ങനെ ഒന്നു സംസാരിക്കാൻ പറ്റും എന്നാലോചിച്ചു നടക്കുവായിരുന്നു ഞാൻ…
ഞങ്ങൾ അവിടെ എത്തി…3 ആളും ഒരുമിച്ചിരുന്നു…അതിഷ്ടപ്പെടാതെ ഞാൻ അവളെ ഒന്നു നോക്കി..
“ഓ…നമ്മള് മാറി തരാവേ..”
എന്നും പറഞ്ഞ് എണീറ്റു..ശ്ശെ അവൾക്ക് വിഷമമായി കാണുവോ എന്നുകരുതി നോക്കുമ്പോ ആണ് ഒരു ഗ്ലാസ്സിൽ 2 straw യും ഇട്ട് നിൽക്കുന്ന വിഗ്ഗുവിനെ കണ്ടേ
വെറുതെയല്ല പെണ്ണിനിത്രേം ശുഷ്കാന്തി..
അതുംകഴിഞ്ഞ് തിരിഞ്ഞപ്പോഴാ അവളെന്നെ തന്നെ നോക്കിയിരുന്നത് കണ്ടേ…കണ്ണൊക്കെ ചുവന്നിട്ടുണ്ട്
ഈ കുഞ്ഞു മോന്തായം വെച്ച് ഇവളെന്നതിനാ ഊതിവീർപ്പിച്ചിരിക്കുന്നെ ന്ന….
ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല…കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു….
വെറുതെയല്ല ട്ടൊ ആ കണ്ണുകളോട് എനിക്കിത്രേം ആകർഷണം തോന്നിയെ…
എന്റമ്മച്ചിയുടെ അതേ കണ്ണുകളാണ് ഇവൾക്കും..
ഇതുമാനസ്സിലാക്കാൻ ഞാനിത്രേം വൈകിപ്പോയല്ലോ ഈശ്വര….
നേരത്തെ ഓർഡർ ചെയ്ത ജ്യൂസ് വന്നു…
എങ്ങനെ സംസാരിച്ചുതുടങ്ങണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല…എന്നാലും നുമ്മ തന്നെ അങ് തുടങ്ങി..
❤️❤️❤️❤️❤️
??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????
???
?❤️❤️❤️?
???
??
ഏട്ടാ
❤️❤️❤️
??
???
??
Rambho ബ്രോ
ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )
അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤
പുതിയ പാർട്ട് വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤
ബ്രോ…??
എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?
അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤
??
Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?
Illa bro..4part ittullu..
Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan
?????????
???
ഞാനും ഇത് നേരത്തെ വായിച്ചതാണ്
എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ
Tnx ബ്രോ…
റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️
ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
ബാക്കി എഴുതുന്നു?
???
???
???
Pillechoo??
♥️
??
?
Aasanee??