അകലെ 4 [Rambo] 1814

“തർക്കുതരം പറയുന്നോടാ നാറി”

 

അതു പറഞ്ഞപ്പോ ആ മുഖത്ത് ഞാനൊരു പുഞ്ചിരി മിന്നായം പോലെ കണ്ടു ട്ടൊ…എന്നാലും എയർ പിടിച്ചുതന്നെ ആണ് നിൽപ്പ്..

 

ഞാൻ അയ്യോ മിസ്സ്,വേദനിക്കുന്നു മിസ്സ് എന്നൊക്കെ പറഞ്ഞ് കുതറി…

 

“എടാ…നീയോ വെടക്കായി…ഇനി ഇവന്മാരേം കൂടെ അങ്ങു കൂട്ടിക്കോ കൂടെ”

 

“അതിനുമിസ്സ് ഇവന ഞങ്ങളേം കൂട്ടി പോയേ…” ഞാനത് വിവേകിനെ നോക്കിയ പറഞ്ഞേ…ചുമ്മാ എല്ല ക്രെഡിറ്റും എന്റെ തലേൽ കിടക്കേണ്ട ന്ന് വെച്ചു…

അവനാണേൽ ഇതൊക്കെയെപ്പോ എന്ന മട്ടിൽ ആണ് നിൽപ്പ്

 

“അതേ മിസ്സ്…ഇവന കൂട്ടിക്കൊണ്ട് പോയേ”

മറ്റവന്മാരും ഏറ്റുപിടിച്ചു…ആഹാ എന്താ ഒരുമ..ഒരുത്തനെ പണിക്ക് ഇടാൻ..

 

“എന്നിട്ടെങ്ങനെ ഉണ്ടായിരുന്നു…പറയെടോ…നന്നെങ്കിൽ ഞങ്ങൾക്കും പോകാലോ”

 

“കൊള്ളുല ന്നെ…വളിപ്പ് ആണ്”

ഞാൻ പറഞ്ഞു തീർന്നതും വിവേക് ഇടയിൽ കയറി…

 

“അതിനിവൻ ഒന്നും കണ്ടില്ല മിസ്സ്‌….അവൻ ഏതോ ലോകത്തായിരുന്നു”

നാറി…പക പോക്കുവാണോ സജി…

 

“ആഹാ…പിന്നെ തമ്പുരാൻ എന്നാതിനാണാവൊ കെട്ടിയെടുത്തെ”

 

ഹോ…കംപ്ലീറ്റ് പുച്ഛം..ഇവനിത് എന്നാതിനാ ഇവിടെ പറഞ്ഞേ ആവോ..

എന്നാലും ഞാൻ ഇളിച്ചുകാണിച്ചു

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.