വീട്ടിലെത്തി….ഫ്രഷ് ആയി വന്ന് എല്ലാരും ഒരുമിച്ചു കുറെ സംസാരിച്ചു….ഒഴിയാൻ നോക്കുന്നുണ്ട് മച്ചാൻ…അമ്മയുണ്ടോ വിടുന്നു..
എന്തായാലും പോയി കാണാമെന്നും ഇഷ്ടപ്പെട്ടില്ലേൽ നിർബന്ധിക്കരുതെന്നും പറഞ്ഞു…സമയം 9 ആയപ്പോ കഴിച്ചു കിടന്നു…
ഞാൻ ഏട്ടന്റെ കൂടെ ആണ് കിടന്നെ..എന്തൊക്കെയോ സംസാരിച്ചു ഉറങ്ങി…
പിറ്റേന്ന് ‘അമ്മ വന്ന് വിളിച്ചെണീപ്പിച്ചു…ഇവിടുന്ന് ഒരു 2hr യാത്ര ഉണ്ട്….ഏട്ടന്റെ കൂട്ടുകാരൻ ഇല്ലേ മനുച്ചേട്ടൻ…പുള്ളിടെ വണ്ടിയിലാ പോയേ…അങ്ങേരില്ലായിരുന്നു…അതോണ്ട് ഏട്ടൻ ഓടിച്ചു.
ഞങ്ങൾ 4ഉം കൂടെ ആണ് പോയേ…അമ്മയെന്തൊക്കെയോ പഴയ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്…അച്ഛൻ പെണ്ണുകാണാൻ വന്നതിനെപ്പറ്റിയും മറ്റും..
അമ്മയെ അച്ഛൻ ആണ് ആദ്യായിട്ട് കാണാൻ വന്നതുപോലും…അതുതന്നെ അങ്ങുറപ്പിച്ചു
അമ്മേടെ ഏട്ടന്മാർ ഒക്കെ പലതും പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി പോലും…പട്ടാളക്കാരൻ ആയോണ്ട് അവർക്ക് ഒരു പേടി ഉണ്ടായിരുന്നു…അതുകൊണ്ടാ അങ്ങനെ പറഞ്ഞേ ന്ന്…
പക്ഷെ മ്മടെ അമ്മച്ചി വിട്ടില്ല…..അതെന്തായാലും അവർക്കൊക്കെ ഗുണമേ ഉണ്ടായുള്ളൂ..5 പൈസ സ്ത്രീധനം പോലും മേടിച്ചിട്ടില്ല…പിന്നെ പണ്ടൊക്കെ ലീവിന് വരുമ്പോ എല്ലാർക്കും ഓരോ ഗുപ്പിയും കൊടുക്കാറുണ്ട്…പോരാത്തതിന് എന്താവശ്യമുണ്ടേലും അച്ഛൻ കണ്ടറിഞ്ഞു ചെയ്യാറുണ്ട്താനും.
അങ്ങനെ യാത്രയും കഴിഞ്ഞു നേരെ അവരുടെ നാട്ടിലെത്തി…ഒരു ഗ്രാമപ്രദേശം ആണ്…എന്നാലും അത്യാവശ്യം തിരക്കൊക്കെയുണ്ട്..
ഇത് അമ്മയുടെ ആങ്ങള…അതായത് എന്റെ മാമൻ വഴി വന്ന ഒരു ആലോചന ആണ്…റൂട്ട് ഒക്കെ നേരത്തെ പറഞ്ഞതുകൊണ്ട് വഴി കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടിയില്ല….
ഹും….അത്യാവശ്യം വലിയ വീടാണ് കേട്ടോ…വലിയ മുറ്റം ഒക്കെ ആണ്…മുറ്റത്ത് ഒരു ഹോണ്ട സിറ്റിയും ഫോർച്ചുണറും കിടപ്പുണ്ട്…അമ്പോ..
നമ്മടെ കണ്ണ് അപ്പഴേ വണ്ടിയെ ചുറ്റിപ്പറ്റി ആയിരുന്നു ട്ടൊ…
അല്ലേലും വണ്ടിയെന്നും നമ്മൾക്ക് ഹാരമാണല്ലോ
ഞങ്ങടെ വണ്ടി വന്നപ്പോഴേ ഉള്ളിൽ നിന്നും അച്ഛൻ എന്നു തോന്നിക്കുന്ന ആൾ ഇറങ്ങിവന്നു…നേരെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി….
❤️❤️❤️❤️❤️
??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????
???
?❤️❤️❤️?
???
??
ഏട്ടാ
❤️❤️❤️
??
???
??
Rambho ബ്രോ
ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )
അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤
പുതിയ പാർട്ട് വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤
ബ്രോ…??
എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?
അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤
??
Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?
Illa bro..4part ittullu..
Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan
?????????
???
ഞാനും ഇത് നേരത്തെ വായിച്ചതാണ്
എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ
Tnx ബ്രോ…
റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️
ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
ബാക്കി എഴുതുന്നു?
???
???
???
Pillechoo??
♥️
??
?
Aasanee??