അകലെ 4 [Rambo] 1814

പിറ്റേന്ന് അമ്മച്ചികുട്ടിയുടെ അടി കൊണ്ടാണ് എണീറ്റെ…..സ്പാർട്ടക്ക് തന്നെ കിട്ടി…

നന്നായി ഉറങ്ങി വരുമ്പോ തല്ലിയെണീപ്പിക്കുന്നത് എന്ത് ദ്രാവിടാണ്…

പക്ഷെ നല്ലൊരു ഉമ്മയും കിട്ടി ട്ടൊ…പിന്നെ അടി കിട്ടിയാലെന്തുവ

 

അമ്മച്ചി ആയോണ്ട് ഒന്നും പറഞ്ഞില്ല….ആ മുഖത്തുനോക്കി ഒന്നും പറയാൻ തോന്നുല ന്നെ….

നേരെ ഇളിച്ചോണ്ട് എണീറ്റു…

 

പിന്നെ ചടപടെ കാര്യങ്ങൾ ഒക്കെ തീർത്തു…പിന്നെ നാളെ അതായത് ശനി ഏട്ടൻ വരുന്നുണ്ട്…പെണ്ണുകാണാൻ പോകാനുണ്ട്..

ഓ …പുള്ളിക്ക് താല്പര്യം ഒന്നുല്ലന്നെ..പിന്നെ അമ്മേടെ സങ്കടത്തിനുമുന്നിൽ ഒരാങ്കുട്ടിയും അധികനേരം പിടിച്ചു നിൽക്കില്ല ….അതങ്ങനെ ആണ്..പാവം അതിന്റെ ടെന്ഷനിൽ ആണ് പുള്ളി..

 

അന്നും അവൾ വന്നില്ലായിരുന്നു ….

എന്തൊക്കെയോ കാട്ടിക്കൂട്ടി ഉച്ചവരെ പോയി….പിന്നെ എങ്ങനെയൊക്കെയോ താങ്ങിപ്പിടിച്ചു സുരയും ഞാനും ഹഫീസും വിവേകും കൂടെ പടത്തിന് പോയി…ആ ഒരു മൂഡ് മാറാൻ. വേണ്ടി ചെയ്തതാ ന്നെ…എന്നാലും ഇവറ്റകളെ കൊണ്ട് സമ്മതിപ്പിക്കാൻ പെട്ട പാട്…വിഗ്ഗുവിനേം വിളിച്ച്…പക്ഷെ കാവ്യ സമ്മതിക്കൂല ന്നും പറഞ്ഞു ഓൻ വലിഞ്ഞു….

 

ആദ്യം പോയി ഫുഡും അടിച് പടത്തിനുകേറി…എന്തോ അതും എനിക്ക് ശ്രദ്ദിക്കാനായില്ല…ചുമ്മാ ചിപ്സും കഴിച്ചു തീർത്തു..

 

വൈകീട്ട് വീട്ടിലെത്തി…ഏട്ടൻ 7മണി ആവുമ്പോ എത്തും…ജിതിനേം വിളിച്ചു കുറച്ച് സംസാരിച്ചു..പിന്നെ നേരെ അങ്ങാടിയിലേക്ക്..

ഏട്ടനെ കണ്ടപ്പോ തന്നെ പോയി കെട്ടിപ്പിടിച്ചു…ആൾക്ക് വല്യ താല്പര്യം ഇല്ലല്ലോ.. മൂഡ് ഓഫ് ആണ് പുള്ളി..

 

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.