എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു നേരെ വിട്ടു….
അന്ന് ഉറങ്ങാൻ കിടന്നപ്പോഴും എന്തോ എന്നെ അലട്ടുന്ന പോലെ..വിളിക്കാൻ ഉള്ള ധൈര്യം ഒന്നുല്ലേ….എന്ന പിന്നെ ഒരു മെസ്സേജ് അയച്ചാലോ…ഛെ..ചീപ് ആകുവോ
എന്തൊക്കെയോ ആലോചിച്ചുകൂട്ടുന്നെ…ആദ്യം അവളുമായി നല്ലൊരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാം…എന്നിട്ടു മതി ബാക്കിയൊക്കെ എന്നുറപ്പിച്ചു….എന്നാലും എന്റെ മനസ്സാക്ഷി തെണ്ടി നിര്ബന്ധിച്ചുകൊണ്ടേയിരുന്നു…
ആങ്ങനെ അവസാനം തെണ്ടിക്ക് ഞാൻ പിടി കൊടുത്തു….മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു…
അന്ന് വന്ന മെസ്സേജിൽ കയറി….ടൈപ് ചെയ്യാൻ തുടങ്ങിയപ്പോഴേ ഓൺലൈനായി വന്നു….ദേ പോയി എല്ലാം കയ്യീന്ന്…
ദേ ടൈപ്പിംഗ് എന്നും കാണിച്ചു….
എന്തൊക്കെയോ കാണിച്ചു ഫോൺ ഓഫാക്കി…ഹമ്മേ..ഹൃദയം ഒക്കെ ചടപടാ മിടിക്കുന്നുണ്ട്
നിങ്ങൾക്കെങ്ങനെ സംഭവിച്ചിട്ടുണ്ടോ….മെസ്സേജ് അയക്കാൻനേരം ടൈപ്പിംഗ് എന്നു കണ്ടാൽ തന്നെ മെസ്സേജ് അയക്കാനുള്ള മൂഡ് പോകും….പക്ഷെ ഇവിടെ എന്റെ ഗ്യാസ് പോയി…
നെറ്റ് ഓഫ് അല്ലാത്തതുകൊണ്ട് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്…നോക്കണോ??
തേടിയ വള്ളി ആണ് വന്നേക്കുന്നെ….എന്നാലും ഇതെന്ത് കഥ എന്നമട്ടിൽ നോട്ടിഫിക്കേഷൻ ബാറിൽ നോക്കി….വീണ്ടും സോറി എന്നാ അയച്ചേക്കുന്നെ…
ശ്ശെടാ…ഇതിനുമാത്രം സോറി ഒക്കെ എവിടുന്ന്….എന്നാലും അത് സീൻ ചെയ്യാതെ ഓഫ് ആക്കി കിടന്നു ഞാൻ..
നേരത്തെ മെസ്സേജ് അയക്കാൻ തിടുക്കപ്പെട്ട് നിന്നവന എന്നോർക്കണം ട്ടൊ…
തിരിഞ്ഞും മറഞ്ഞും കിടന്ന്…കോപ്പ്..അവൾ മനസ്സിന്നു പോണില്ല ന്നെ..ഹാ ഏതായാലും ഈ വള്ളി എന്നേംകൊണ്ടേ പോകു എന്നൊരു തോന്നൽ….എന്തോ ഒന്ന് എന്നെ അവളിലേക്ക് അടുപ്പിക്കുന്നതുപോലെ…ചിന്തിച്ചു ചിന്തിച്ച പിന്നെയെപ്പോഴോ ഉറങ്ങി..
❤️❤️❤️❤️❤️
??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????
???
?❤️❤️❤️?
???
??
ഏട്ടാ
❤️❤️❤️
??
???
??
Rambho ബ്രോ
ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )
അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤
പുതിയ പാർട്ട് വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤
ബ്രോ…??
എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?
അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤
??
Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?
Illa bro..4part ittullu..
Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan
?????????
???
ഞാനും ഇത് നേരത്തെ വായിച്ചതാണ്
എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ
Tnx ബ്രോ…
റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️
ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
ബാക്കി എഴുതുന്നു?
???
???
???
Pillechoo??
♥️
??
?
Aasanee??