അകലെ 4 [Rambo] 1814

അകലെ 4

Akale Part 4 | Author : Rambo | Previous Part

 

ഹാ. അങ്ങനെ ആ മൂലയിൽ മുഖവും താഴ്ത്തി ഞാനിരുന്നു…എന്തോ ഏകാന്തതയെ ഞാനത്രെയേറെ ഇഷ്ടപ്പെട്ടുപോയി അന്നേരം

എന്റെ സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും അകലെ അകന്നു പോയതുപോലെ………

 

“”

 

___________________

 

കുറച്ചു കഴിഞ്ഞപ്പോ അടുത്തൊരനക്കം കേട്ടാണ് കണ്ണുതുറന്നേ…നോക്കിയപ്പോ കാവ്യ ആണ്..എന്തോ …എന്റെ മുഖം കണ്ടപ്പോ അവളും ഒരുമാതിരിയായി..

 

എന്റെ കൂടെ ഇരുന്നെ ള്ളു അവൾ…ഒന്നും മിണ്ടിയിരുന്നില്ല..

ശ്ശെ…ഞാനെന്തിനാ സങ്കടപ്പെടുന്നെ…

അവളോടിതുവരെ ഒന്നും സംസാരിക്കാത്ത ഞാൻ ആണ് ഇപ്പൊ ഇവിടെ ഇങ്ങനെ ശോകം അടിച്ചിരിക്കുന്നെ…

എന്തോ..എനിക്ക് തന്നെ ഒരു മടുപ്പ് തോന്നി….പിന്നെ മുഖം ഒക്കെ തുടച്ചു…കാവ്യയോട് ഓരോന്ന് സംസാരിച്ചു…അവൾക്കും എന്തോ പന്തികേട് തോന്നിയിട്ടുണ്ട് എന്നു തോന്നുന്നു

 

ഇപ്പൊ ഞാൻ ഒന്ന് റെഡി ആയതുകണ്ടിട്ടാണെന്ന് തോന്നുന്നു…അവളുടേം മുഖമൊക്കെ തെളിഞ്ഞിട്ടുണ്ട്

 

പിന്നെ സംസാരം ഒക്കെ പഴയതുപോലെ ആയിട്ടുണ്ട്…ഇടക്ക് ലൈബ്രേറിയൻ വാർണിങ് തരുന്നുണ്ട്..ശബ്ദം കുറക്കണം എന്നും പറഞ്ഞ്…എവിടെ

നമ്മളതൊന്നും കാര്യമാക്കാണ്ട് കത്തിയടിച്ചോണ്ടേയിരുന്നു… അല്ലേലും ലൈബ്രറിയിൽ ഇരുന്ന് പഠിക്കമ്പറ്റും എന്നൊന്നും എനിക്കിയതുവരെ തോന്നിയിട്ടില്ല..

32 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????

  4. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️?

    1. ഏട്ടാ

  5. ❤️❤️❤️

  6. Rambho ബ്രോ

    ഞാൻ മുൻപ് പറഞ്ഞ കമെന്റ് മറന്നിട്ടില്ലെന്ന് വീണ്ടും കരുതുന്നു (ഇങ്ങനെ പറയുന്നത് ചടപ്പിക്കുന്ന ഏർപ്പാട് ആണെന്ന് അറിയാം എങ്കിലും ഞാൻ മറന്നു തിരിഞ്ഞു നോക്കുന്നില്ല എന്നൊന്നും തോന്നാതിരിക്കാൻ ആണ് )

    അപ്പോൾ ഇഷ്ടപ്പെട്ടു വെയ്റ്റിംഗ് ആണ് എന്നൊക്കെ അറിയാമായിരിക്കുമല്ലോ ❤❤❤

    പുതിയ പാർട്ട്‌ വരട്ടെ പഴയ വല്യ കമെന്റ് ആയി തിരിച്ചു വരാം ❤❤❤❤

    1. ബ്രോ…??

      എഴുതുന്നുണ്ട്…but ഇത്രേം ഗ്യാപ് വന്നോണ്ട് എന്താകുവോ എന്തോ?

      1. അതൊന്നും വിചാരിക്കേണ്ട എല്ലാം സെറ്റ് ആയിരിക്കും ❤

      2. Bro matte sitil ethilum kooduthal part indayirunallo..appo ath publish chethude?

        1. Illa bro..4part ittullu..
          Cheriya busy aayappo 1week gapil ivde idam enna karuthiye…bt post cheyyan late aavunnond aan

  7. MRIDUL K APPUKKUTTAN

    ഞാനും ഇത് നേരത്തെ വായിച്ചതാണ്
    എന്റെ ഓർമ ശരിയാെണെങ്കിൽ ഇത്രയുമാണ് അന്ന് വന്നത്
    അപ്പോൾ ഒന്നും കൂടി പറയുന്നു സൂപ്പർ കഥ

    1. Tnx ബ്രോ…

  8. ശങ്കരഭക്തൻ

    റാമ്പോ മുത്തേ.. പൊളി എന്റെ ഓർമ ശെരി ആണേൽ ഇത് വരെ ഞാൻ വായിച്ചിട്ടുണ്ട്… എന്തായാലും ഇനി വരില്ലെന്ന് ഓർത്തു മറന്നു കളഞ്ഞതാ… കാത്തിരിക്കുന്നു ഇപ്പൊ ബാക്കിക്ക് ആയി…സ്നേഹം ❤️

    1. ഹാ..ഇതുവരെ ആണ് അവിടം കൊടുത്തെ…
      ബാക്കി എഴുതുന്നു?

  9. MRIDUL K APPUKKUTTAN

    ???

  10. ♨♨ അർജുനൻ പിള്ള ♨♨

    ???

  11. രാഹുൽ പിവി

    ♥️

Comments are closed.