ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..
ഈ കഥ ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്പ്പികം മാത്രം.
ആദിത്യഹൃദയം 5
Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂
പെട്ടന്ന് ഗോഡൗണിലെ കറൻറ്റ് പോയി ….
ഇരുട്ട് മാത്രം …..
വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …”
അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും ….
അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് …
എല്ലാവരും പേടിച്ചു …..
ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു ….
ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി ….
രക്തത്തിൽ കുളിച്ചു കിടക്കുന്നു ….
പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ ….
ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു ….
ഫ്ളാഷ്ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി …..
ആരെയും കാണുന്നില്ല ……
എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്ലൈറ്റുകൊണ്ട് നോക്കി …
ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..
ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….
ആദി മാത്രം അവരെ കണ്ടു …..
തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..
കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……
അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….
അവർ വേഗത്തിൽ ആദിയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു ….
അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..
അവർ മൂന്നുപേരും പറയുന്നത് ഒരേ വരി മാത്രം ……
Kill them,,,, Kill them all
( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )
ആദി നോക്കിനിൽക്കേ ….
ആ കറുത്ത വസ്ത്രത്തിൽ വന്നവർ ….
വർഗീസിൻ്റെ മല്ലന്മാരെ ആക്രമിച്ചു ….
Bro…oru rakshayillaa… thrilling ????
പോകും തോറും ത്രില്ലിംഗ് ആവും…,,,
ഇഷ്ട്ടമായതിൽ സന്തോഷം bro ❣️
???…
സൂപ്പർബ് ബ്രോ…
Thanks
Super
???
ആദ്യമായി എഴുതുകയാണെന്ന തുടക്കം തന്നെ വേണമെന്നില്ല. കാരണം ആദ്യമായാണെങ്കിലും താങ്കൾ ഇരുത്തം വന്നൊരു എഴുത്തുകാരനായി മാറി കഴിഞ്ഞു. ഒരു ഭാഗവും മനോഹരവും അത്യന്തം സസ്പെൻസ് നിറഞ്ഞതുമാണ്. ഞാൻ ഈ കഥ ഇന്നലെ മുതലാണ് വായിക്കാൻ തുടങ്ങിയത്. ഇതുതുവരെയുള്ള എല്ലാ ഭാഗവും തീർന്നു അടുത്ത പാർട്ട് വായിക്കാൻ പോകുന്നു.
കിടിലൻ. കിടിലോസ്ക്കി.
അഭിനന്ദനങ്ങൾ.
കഥ ഇഷ്ട്ടമായതിൽ സന്തോഷം ❣️
അടുത്ത ഭാഗം വായിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയണേ.. ✌️✌️
Ente ponnaliya part 6 vayichu kili poyi enthuvada oove engane ezhuthan pattunnu inganokke adar sadhanam ആദി enna fight arunnu polichu muthe avide comment idanjathu ente address avide publish chythittilla athukonda vayichudane ivide itte
താങ്ക്സ് ബ്രോ… നാളെ ഇവിടെ വരും…. പാർട്ട് 6
akhil bro entha kanathe innu enkilum varumo
ഞാൻ submit ചെയ്തിട്ടുണ്ട്…. നാളെ mrng വരും
ഇന്ന് വേറെ കഥകൾ ഉള്ളത്കൊണ്ട് നാളെ mrng ഇടാം എന്ന് പറഞ്ഞു dr
വന്നില്ലല്ലോ 6…
6 പാർട്ട് ഒരു രെക്ഷയും ഇല്ല ബ്രോ.. പൊളിച്ചു… ആദിയും, അഭിയും ഇനി
ബാഗ്ലുർ കാണാം
Bro innale varum ennu parajittu kandillallo
ഹായ് all ..
ആദിത്യഹൃദയം 6 update…
ആദ്യം ഈ പാർട്ടിന് വിചാരിച്ച ക്ലൈമാക്സ് വരെ എഡിറ്റ് ചെയ്തു എല്ലാം കഴിഞ്ഞു പക്ഷെ അത് ഞാൻ submit ചെയ്താൽ നിങ്ങൾ എന്നെ തെറി വിളിച്ചു കൊല്ലും… ഇപ്പോഴാണ് എന്റെ ഫ്രണ്ട് ഫുൾ വായിച്ചു റിവ്യൂ തന്നത്…അവന്റെ കൈയിൽ നിന്നും എനിക്ക് നല്ലപോലെ കേട്ടു… so 2 സീനും കൂടെ എഴുതിയിട്ട് ഞാൻ submit ചെയ്യാം…
നിങ്ങൾ എല്ലാവരും ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു… കഥ വരുമ്പോൾ ഞാൻ ഇപ്പോൾ പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് എല്ലാവർക്കും മനസിലാകും…
അതുകൊണ്ട് (24/08/2020) submit ചെയ്യും…
സ്നേഹത്തോടെ
അഖിൽ
Okay .. apol nale kittumaayirikkum lle … ?
25 ayi bro
എന്തായി നാളെ ആണ് Sunday കഴിയാറായോ?
നാളെ ഈവെനിംഗ് കഴിയും നൈറ്റ് submit ചെയ്യും
Ok powliiiii❣️❣️❣️❣️
സസ്പെൻസ് ഇട്ട് നിറുത്തണോ… അതോ നോർമൽ ആയിട്ട് നിറുത്തിയാൽ മതിയോ…???
സസ്പെൻസ് ഇട്ട് നിറുത്തു…… എന്നാലെ അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പിന് കുറച്ചുടെ ഒരു ത്രിൽ വരു……
കാത്തിരുപ്പിൻ്റെ സുഖം❣️❣️❣️❣️❣️ വല്ലാത്ത ഭൃഗുവാ…..
Evide ano avide ano?
Kk ബ്രോ.. ✌️✌️
അവിടെ വരും…
Evide vare ayi ezhuthu?????
Page ?❣️❣️❣️
ഹായ് ബ്രോ…
ഒരു ഫിലിം കണ്ടു കഴിഞ്ഞ ഫീൽ തരണം അതാണ് വൈകുന്നത്… ?✌️✌️
45 പേജ് എഡിറ്റിംഗ് കഴിഞ്ഞു…
20 പേജ് എഡിറ്റ് ചെയ്യാനുണ്ട്….
ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു
വേഗം തരാൻ ഞാൻ ശ്രമിക്കാം ബ്രോ…. കുറച്ചു complicated സീൻസ് ഉണ്ട്… കഥ വായിക്കുമ്പോൾ മനസിലാകും…
Ok bro waiting…….payee mathi……kurachu wait cheythittunde vayikkombol Oru prethega feel aaa
Haha…
കഥ ശരിയായി കൊണ്ടിരിക്കുന്നു… വരും… സൺഡേ നോക്കാം
അടുത്ത പാർട്ട് എന്നാ submit ചെയ്യുക.katta waiting ann bro
Kuttan
എഴുതിക്കൊണ്ടിരിക്കുന്നു… കുറച്ച് complicated സീൻസ് ഉണ്ട്… അത് നല്ല ഫീലോഡ് കൂടി എഴുതണ്ടേ… അതാണ് വൈകുന്നത്.. മാക്സിമം സൺഡേ തന്നെ submit ചെയുവാൻ ശ്രമിക്കാം
I am thrilled machane..
Polichu..
Hai ബ്രോ…
അടുത്ത ഭാഗം ശരിയാക്കികൊണ്ടിരിക്കുന്നു.. ❤️❤️❤️
AKHIL BRO POWER KUTTI EVIDE VARE ETHI?
PAGE?
36 ആയി…
♥♥♥♥♥♥♥♥♥
??
Page yettra ayi akhil bro❣️❣️❣️
27 page aayi
Pani kittiyathe kondalle alle 50 avandeya ippol ???
45 avandath aaayirunnu
Saramilla set akku set akku power varatteeee
പവർ കൂട്ടി കൂട്ടി ബരും… ???
AKHIL BRO POWER KUTTI EVIDE VARE ETHI?
PAGE?
ടാ
ഇന്നലെ വായിച്ചിരുന്നു
ഭംഗി ആയിനെഴുതിയിട്ടുണ്ടു
സസ്പെൻസ് നിലനിർത്തി നല്ല പോലെ കയ്യടക്കത്തോടെ ..
കൊള്ളാം..
ഹർഷൻ ചേട്ടാ…
അപരാജിതൻ ഇപ്പോ തന്നെ വായിച്ചു കഴിഞ്ഞുളോ… കമന്റ് ഞാൻ നാളെ വിശദമായി തരാം….
പിന്നെ മിന്നാമിനുങ്ങ് എന്റെ കഥയിലും ഉണ്ട്.. ?♂️?♂️
ഇനി കോപ്പി അടിച്ചൂന്ന് പറയാവോ…. ആ sequence എഴുതി കഴിഞ്ഞിട്ടാ ഞാൻ കഥ വായിച്ചത്…
ആദിത്യഹൃദയം പാർട്ട് 6
ടീസർ-1
അവർ രണ്ടു പേരും കൂടെ ആമിയെ ആ കൊടും കാട്ടിലൂടെ വലിച്ചെഴച്ചു …..
ആമി കരഞ്ഞുകൊണ്ട് തനിക്ക് കഴിയുന്നതുപോലെ ….
പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു ….
എന്നാൽ അവരുടെ ശക്തിയുടെ മുൻപിൽ ആമിക്ക് ഒന്നിനും പറ്റുന്നില്ല …
കുറച്ചു ദൂരം മുൻപിലേക്ക് പോയതിനുശേഷം ….
അവർ അതിഭയങ്കരമായ ഒരു അലർച്ചകേട്ടു …..
അവർ രണ്ടുപേരും അത് കേട്ടതും ആമിയെ നോക്കി ചിരിച്ചു …..
അവർ പെട്ടന് അവിടെ നിന്നു ആമിയെ പിടിച്ചെഴുനേൽപ്പിച്ചു …..
എന്നിട്ട് അവളോട്….
“””നിൻ്റെ മറ്റവൻ്റെ അലർച്ചയാടി ഇപ്പോ തന്നെ കേട്ടത് ….
അവൻ അവരുടെ വാളിൻ്റെ മൂർച്ച ഇപ്പോ അറിഞ്ഞിട്ടുണ്ടാകും ….””””
അവർ രണ്ടുപേരും വീണ്ടും അട്ടഹസിച്ചു ചിരിച്ചു ……
അത് കണ്ടതും … ആമി ആകെ തളർന്നിരുന്നു ……
ധൈര്യമെല്ലാം ചോർന്നു പോയതുപോലെ …..
പെട്ടന്ന് എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ….
താഴെ കിടന്നിരുന്നു …. കൈപ്പിടിയിൽ ഒതുങ്ങുന്ന കല്ല് എടുത്ത് ആമി അവരുടെ ദേഹത്തേക്ക് എറിഞ്ഞു …..
പെട്ടന്നുള്ള ആമിയുടെ ആ പ്രവർത്തിയിൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ….
ആ രണ്ടുപേരിൽ ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ആ കല്ല് കൊണ്ടു ….
കല്ലുകൊണ്ടതും അവൻ നെറ്റി പൊത്തി പിടിച്ചു ….. അവൻ കൈ തൻ്റെ നെറ്റിയിൽ നിന്നും എടുത്തതും … നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി ……അവൻ ദേഷ്യത്തിൽ ആമിയുടെ അടുത്തേക്ക് പാഞ്ഞു ….
അവളെ പിടിച്ച് അവളുടെ കവിളിൽ ശക്തിയിൽ അടിച്ചു ….അടി കിട്ടിയതും ആമി നിലത്തേക്ക് വീണു …..
അവളെ വീണ്ടും അവർ പിടിച്ചു എഴുന്നേൽപ്പിച്ചു …. വീണ്ടും അവളെ അടിക്കുവ്വാൻ കൈ ഓങ്ങിയതും …..
അവരുടെ പിന്നിൽ നിന്നും വീണ്ടും അതെ ഭയങ്കരമായ അലർച്ച …… ആ ശബ്ദം കേട്ടതും…
ആമിയും അവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി …..
ആ കാഴ്ച്ച കണ്ടതും അവർ ഭയന്നു വിറച്ചു ……
???
Uff ?? ..
Neeyum tudangiyoo teaser itt kalikkaan ..
Alloh .. engne kodipikaate onn vegam next part iduoo ..
Can’t wait more …
Teaser kandit tenne next part adipoli aavumenn tonunu …. ??
35 പേജ് ആയി….
കുറെ എഴുതാനുണ്ട്….
വേഗം തരാൻ ശ്രമിക്കാം.. ?
ഹര ഹര മഹാദേവ്…
താണ്ടവം ആദിയുടെ
ആദിയുടെ താണ്ടവം…
എനിക്കു മേല ഇങ്ങനെ ഒന്നും ഇടാതെ …….
അടുത്ത പാർട്ട് വായിക്കാൻ കെതി ആവണു…..
എന്നത്തേക്ക് പ്രതിക്ഷിക്കാം?
ഇനി submit ചെയ്യുന്നതിന് മുൻപ് ഇറക്കാം…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????????????
അഖിലെ മുത്തേ പൊളിച്ച് മോനേ?????? ഒന്നും പറയാനില്ല ദുരൂഹതകള് ഓരോന്നായി അഴിഞ്ഞ് വീഴുന്നു ! യഥാര്ഥ വില്ലന് മറനീക്കി പുറത്തേക്ക്!! അങ്ങനെ നായകനും നായികയും കണ്ട് മുട്ടുന്നു, എങ്ങനെ അവര് ആ കറുത്ത വസ്ത്രധാരികളെ നേരിടും ?? ജാവീദ് അവരെ സഹായിക്കുമോ?? ഉത്തരത്തിനായി കാത്തിരിക്കുന്നു!!
ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്?
നരേന്ദ്രൻ ചേട്ടാ… ✌️✌️
കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം ❤️
രഹസ്യങ്ങൾ അഴിയാറായിട്ടില്ല…. ഇപ്പോഴാണ് കഥ ട്രാക്കിലേക്ക് വന്നത് ??…
ഇനി തുടങ്ങുന്നതേയുള്ളു….
ഇനിയും കുറെ സസ്പെൻസ് ആൻഡ് രഹസ്യം ഉണ്ട്… വരുന്ന ഭാഗങ്ങളിൽ കാണാം.. ??
ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ട്… അത് അടുത്ത ഭാഗത്തിൽ ശരിയാക്കാം… ഒരു കാര്യം ഉറപ്പ് തരാം… അടുത്ത ഭാഗം ഒരു കോംബോ പാക്ക് ആയിട്ട് ഞാൻ തരും… നിരാശപ്പെടുത്തില്ല… ??✌️
Super super bro..thrilling part
താങ്ക്സ് ബ്രോ ❣️❣️❣️
Akhi ..
Orupaad ishtaayi ee chapter ..
As moving from 1st chapter to here , there are many differences in ur writting style .. also as saying about story plot .. intresting aayi veraan oro chaptersum…
Kayinne chapteril koree doubts okke indeynm, bt ippo korch okke clear aayi .. harshante aparaajithan vayikumbol kittune feel evdeyum kittunund …
I cant wait for the next chapter … hope u will update soon ..
Alsoo thankz for this update …
U hav a very skill of writting … ❤?.. i jst love it !!
Shana…
താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.. ❤️❤️
കഥ ഇഷ്ട്ടമായതിൽ സന്തോഷം..
ഡൌട്ട് ഓക്കെ വരുന്ന ഭാഗങ്ങളിൽ നമുക്ക് ശരിയാക്കാം… എല്ലാം ക്ലിയർ ആവാനുള്ള സമയമായിട്ടില്ല… ??
ഇനി എന്തൊക്കെ പറയാൻ കിടക്കുന്നു.. ☠️☠️☠️
അടുത്ത ഭാഗം ആണ് ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം… അത് പെർഫെക്ട് ആകിയിട്ട് ഞാൻ തരാം…
Aww .. nink ishtapetta baagm aduted aanenn parayumbol tenne pooti aavn adh vaayikaan .. ?
Hope u publish it soon …
Waiting …
????
എഴുതി തുടങ്ങി.. 15 പേജ് ആയി…
നോക്കട്ടെ ശരിയാക്കാം…. ✌️
തകർത്തു ബ്രോ.. കിടിലൻ എന്റിങ്
കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ… ❤️❤️
അടുത്ത ഭാഗം ഞാൻ വേഗം തരാൻ ശ്രമിക്കാം
Njan nerathe vayichatha ennalum onnum kudi vayikkanu❣️❣️❣️
Dk ?
its good
??
അഖിലെ ……………….കലക്കി – എല്ലാതവണത്തേയും പോലെ ഈ ഭാഗവും
മുന്നോട്ടുള്ള മുന്നേറ്റത്തിന് എല്ലാ വിധ ആശംസകളും
സ്വന്തം ഡ്രാഗൺ
Dragon
താങ്ക്സ് ബ്രോ.. ❤️❤️
കഥ പൊളിയാണ് മുത്തേ അടുത്ത ഭാഗം പോരട്ടെ
ഇഷ്ട്ടമായതിൽ സന്തോഷം ❤️
Poli