ആദിത്യഹൃദയം 5 [Akhil] 759

“””” അവർ ആരായാലും എന്തായാലും എനിക്ക് പ്രശ്‌നമല്ല …..

എൻ്റെ മോളുടെ ദേഹത്ത് കൈവെച്ചത് ആരായാലും……

അവർ നാളെ സൂര്യോദയം കാണരുത് …..”””””””

 

അതുകേട്ടതും കാർലോസും സഹായികളും അവരുടെ വണ്ടികൊണ്ട് ആ കുറത്ത വസ്ത്രധാരികളുടെ പിന്നാലെ അതിവേഗത്തിൽ  നീങ്ങി …. അവരുടെ കൂടെ വിഷ്‌ണുവും അഭിയും മനസ്സിൽ എരിയുന്ന പകയുമായി…..

 

ബാക്കി എല്ലാവരും എസ്റ്റേറ്റിൽ തന്നെ നിന്നും ശേഖരനും ചന്ദ്രശേഖരനും സജീവും കൂടെ എല്ലാവരും സമാധാനിപ്പിച്ചുകൊണ്ടിരുന്നു ………. സന്തോഷം നിറഞ്ഞുനിന്നിരുന്ന സ്ഥലത്തു …. നിമിഷം നേരംകൊണ്ട്…. മരണതുല്യമായി…

 

വിഷ്‌ണുവും കാർലോസും അഭിയും കൂടെ മുൻപിലേക്ക് പോയിക്കൊണ്ടിരുന്നു ….

കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം മുൻപിലേക്ക് റോഡ് ഇല്ല ….

മുഴുവൻ കാട് മാത്രം …..എല്ലാവരും വണ്ടിയിൽ നിന്നുമിറങ്ങി …..

കാർലോസ് എല്ലാവരോടും തൻ്റെ പിന്നിലൂടെ വരുവാൻ  പറഞ്ഞുകൊണ്ട്….

തൻ്റെ കൈയിലുള്ള പിസ്റ്റൾ എടുത്തു പിടിച്ച്  താടകാ വനത്തിലെക്ക് കയറി ….

പിന്നാലെ വിഷ്ണുവും അഭിയും ……

 

“”ഇതേസമയം തന്നെ ആ കറുത്ത വസ്ത്രത്തിൽ വന്ന്  ആമിയെ അപഹരിച്ചവർ”” …..

തങ്ങളുടെ യജമാനനെ  അവർ സാറ്റലൈറ് ഫോണിൽ വിളിച്ചു …

ഒറ്റ റിങിൽ തന്നെ അയാൾ ഫോൺ എടുത്തു ….

 

“””” മാസ്റ്റർ….”””””

 

“””” എന്തായി …..

ആ സ്ത്രീരൂപത്തെ കണ്ടുപിടിച്ചോ …???”””””

 

“””””യെസ് മാസ്റ്റർ …..

കണ്ടുപിടിച്ചു ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് ….”””””

 

“””” നല്ലത് …

അവളെ താടകാവനത്തിലെ ….

മധ്യഭാഗത്തുള്ള വീരഭദ്ര ക്ഷേത്രത്തിൽ കൊണ്ടുപോകു …

എന്നിട്ട് അവിടുത്തെ ബലി കല്ലിൽ രക്തം വീഴ്ത്തിക്ക് ….

അതിനുശേഷം അവളെ എൻ്റെ അടുത്ത് എത്തിച്ചിരിക്കണം ….”””””

 

“””””യെസ് മാസ്റ്റർ …..

ഞങ്ങൾ എത്രയും വേഗം അവിടെ വന്നിരിക്കും …””””””

 

അതോടെ ഫോൺ കട്ടായി ….

 

അയാൾ സന്തോഷവാർത്ത കേട്ടതോടെ അട്ടഹസിച്ചു ചിരിച്ചു ….

അതിനുശേഷം അയാൾ ഇനി വരുവാൻ പോകുന്ന ശുഭ ദിനങ്ങളെ

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.