വിഷ്‌ണു പതിയെ നടന്നു ആമിയുടെ അടുത്തെത്തി ,…..
എന്നിട്ട് ആമിയുടെ കൈയിൽ നിന്നും ആ മോതിരം വാങ്ങിച്ചു ….
എല്ലാവരും നോക്കി നിൽക്കെ ആമി തൻ്റെ കൈ വിഷ്ണുവിനു നേരെ നീട്ടി …
വിഷ്‌ണു അഭിയെയും ബാക്കിയുള്ള എല്ലാവരെയും നോക്കി …..
എല്ലാവരുടെ മുഖത്തും സന്തോഷം …..
വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ……
മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും …..
പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ….
ചന്ദ്രശേഖർ-“””” എടാ എന്താ ഉണ്ടായേ എന്ന് നോക്കിക്കേ ….”””
കാർലോസ് -“””” ഒരുമിനിറ്റ് സാറേ ഇപ്പോ ശരിയാക്കാം ….
എന്തേലും ഷോർട്ട് ആയതാവും ….””””
സജീവ്-“””” വേഗം ശരിയാക്ക് ….””””
കാർലോസും സഹായിക്കളും കൂടെ കറന്റ് ശരിയാക്കാൻ പോയി ….
എന്നാൽ വിഷ്ണുവിനു മാത്രം …. ചെറിയ സംശയം ….
എന്തോ പന്തികേടുള്ളപോലെ……..
വിഷ്‌ണു പതിയെ കണ്ണുകളടച്ചു …..
ശ്വാസം ഉള്ളിലേക്ക് വലിച്ചു …….
പെട്ടന്ന് നിഴലിൽ നിന്നും ഒരു കൈ ആമിയുടെ കൈയുടെ നേരെ വന്നു …
വിഷ്‌ണു വേഗം തന്നെ തൻ്റെ കണ്ണുകൾ തുറന്നു ….
അയാളുടെ കൈയിൽ കയറി പിടിച്ചു …..
വിഷ്‌ണു പെട്ടന്ന് തന്നെ …. അലറി പപ്പാ….. എന്ന് വിളിച്ചതും …..
സജീവിനു എന്തോ പ്രശ്‌നമുണ്ട് എന്ന് മനസിലായി …..
വിഷ്‌ണു ആമിയുടെ കൈയിൽ പിടിക്കാൻ നോക്കിയവനെ ഇടിക്കാൻ പോയതും …..വിഷ്ണുവിൻ്റെ പിന്നിൽ നിന്നും വേറെ ഒരാൾ വിഷ്ണുവിനെ തടഞ്ഞു …. എന്നിട്ട് വിഷ്ണുവിനെ അയാളുടെ രണ്ടുകൈകൾകൊണ്ടും …. മുളകൊണ്ട് ഉണ്ടാക്കിയ മേശയിലേക്ക് വലിച്ചെറിഞ്ഞു …….
എന്തോ വീഴുന്ന ശബ്‌ദം കേട്ടതും …..
എല്ലാവരും ചുറ്റും നോക്കി …..
കാർമേഘങ്ങൾ ചന്ദ്രൻ മറച്ചതുകൊണ്ട് ……
നിലാവിൻ്റെ വെളിച്ചം പോലുമില്ല…….
എങ്ങും ഇരുട്ട് മാത്രം ……..
ശബ്‌ദം കേട്ട സ്ഥലത്തേക്ക് ….
സജീവും ചന്ദ്രശേഖരനും ….
തങ്ങളുടെ ഫോണിൻ്റെ ഫ്ലാഷുപയോഗിച്ചു നോക്കി …
ഇരുട്ടിൻ്റെ കാഠിന്യത്തിൽ ഒന്നും കാണുവാൻ പറ്റുന്നില്ല …..
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??