ആദിത്യഹൃദയം 5 [Akhil] 759

എസ്റ്റേറ്റിൻ്റെ പുറകിലെ വലിയ മലയിൽ നിന്നും താഴേക്ക് പതിക്കുന്നു ….

വെള്ളം വീഴുമ്പോഴുള്ള വെള്ളത്തുള്ളികൾ ….

പിന്നിലെ കമ്പിവേലിയുടെ അടുത്ത് നിന്നാൽ …

ദേഹത്തേക്ക് തെറിച്ചുകൊണ്ടിരിക്കും ….

കമ്പിവേലിയുടെ അപ്പുറം  ഒരു കൊക്ക പോലെയാണ് …..

വെള്ളച്ചാട്ടത്തിൽ വീഴുന്ന വെള്ളവും….

അതിനോട് ചേർന്നു ഒഴിക്കുന്ന ചെറിയ നദിയും….

ചന്ദ്രൻ്റെ വെളിച്ചത്തിൽ എല്ലാം വെക്തമായി കാണാം ….

 

ആമി ഇതെല്ലാം നല്ലപോലെ ആസ്വദിച്ച് ….

കമ്പിവേലിയുടെ അടുത്ത് തന്നെ നിൽക്കുന്നു ……..

 

അവിടെന്നു കുറച്ചു മാറി മുളകൊണ്ട് പണികഴിയിപ്പിച്ച വലിയ പന്തൽ …..

അടിയിൽ വെട്ടിനികത്തി വൃത്തിയായി സൂക്ഷിക്കുന്ന പുല്ലും ….

മുള പന്തലിൻ്റെ ഉള്ളിൽ തന്നെ ഒരു വലിയ ടേബിളും ….

എല്ലാവര്ക്കും ചാരി ഇരിക്കുവാനുള്ള മുള കസേരയുമുണ്ട് …..

 

കുറച്ചു നേരംകൂടെ വെള്ളച്ചാട്ടത്തിൻ്റെ സൗന്ദര്യമാസ്വദിച്ച ശേഷം …

എല്ലാവരും കൂടെ മുള പന്തലിലേക്ക് കയറി …..

അവിടെയുള്ള കസേരയിൽ ഇരിപ്പൊറപ്പിച്ചു …..

 

ചന്ദ്രശേഖർ-“””സജീവ് നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ….””””

 

സജീവ്-“” ഇതൊക്കെ ഈ അടുത്ത് ശരിയാക്കിയതാ ….””””

 

ശേഖരൻ -“””” ഇവിടെ ടൂറിസം ഒക്കെ നോക്കിക്കൂടെ നിനക്ക് ….???””””

 

സജീവ്-“””‘ അതൊന്നും നോക്കുന്നില്ല അച്ഛാ …..

ഇവിടെ നമ്മുക്ക് താമസിക്കാൻ മാത്രമേ  ഉപയോഗിക്കുളോ  …..

ഇടക്കി നമ്മുക്ക് എല്ലാവർക്കും ഇവിടെ കൂടാലോ ….””””

 

മല്ലിക -“””” എനിക്ക് ഇഷ്ട്ടപെട്ടു ഈ സ്ഥലം …..””””

 

സൗഭാഗ്യ-“”” എന്തു രസമാലെ …. ഇവിടെ കാണാൻ ,,,,

എനിക്കും ഒത്തിരി ഇഷ്ട്ടപെട്ടു……””””

 

അഭി-“””” അങ്കിളേ ഇവിടെ വന്യജീവി ശല്യം ഉണ്ടാവാറുണ്ടോ …????””””

 

സജീവ് -“””” ഇവിടെ അല്ല …. വെള്ളച്ചാട്ടത്തിൻ്റെ

അപ്പുറത്ത് ഒറ്റയാൻ ഒക്കെ ഇറങ്ങാറുണ്ട് …..

ഇന്നലെ ഇറങ്ങിയിട്ടുണ്ടായി …..

ഇന്നും ഇറങ്ങാൻ സാധ്യതയുണ്ട് …..””””

 

വിഷ്‌ണു -“””” എസ്റ്റേറ്റിലേക്ക് ഒന്നും കയറില്ല….

രാത്രി കമ്പിവേലിയിൽ മുഴുവൻ കറന്റ് ഉണ്ടാവും …””””

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.