നീ അവിടെ എത്തുമ്പോൾ വാങ്ങിച്ചാൽ മതി ….””
ആദി-“” അത് ബുദ്ധിമുട്ടാവോ …???”””
അർജുൻ-“” അവന് നിന്നെകുറിച്ചെല്ലാം അറിയാം …
അവൻ തന്നെയാ ഫ്ലാറ്റിൽ നിറുത്താമെന്ന് പറഞ്ഞത് …”””
ആദി-“” അങ്ങനെ ആണെങ്കിൽ കുഴപ്പമില്ലാ……
ഞാൻ അപ്പോ നാളെ തന്നെ ഇറങ്ങാം ….”””
അർജുൻ -“” മറ്റന്നാൾ പോയാൽ മതി ..
നീ എന്തിനാ നാളെ തന്നെ പോകുന്നേ …???””
ആദി-“” ബാംഗ്ലൂരിലേക്ക് വരുന്നുണ്ടെങ്കിൽ ….
ഫാം ഹൗസിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് നിങ്ങടെ അനിയൻ ….
ഇനി ചെന്നില്ലെങ്കിൽ അതുമതി ….”””
അർജുൻ-“” ഹഹ …. അപ്പോ മൈസൂർ റൂട്ട് പിടിക്കുംലെ …???
എന്തായാലും കയറിയിട്ട് പോയാൽ മതി …
അല്ലെങ്കിൽ … എനിക്ക് പണിയാവും …..
ചെക്കൻ ഒറ്റബുദ്ധി ആണ് … എന്ത് പറയുമെന്നോ ചെയ്യുമെന്നോ ….
പറയാൻ പറ്റില്ല ….””
ആദി -“” കുറച്ച് ദൂരം കൂടും …..അത് കുഴപ്പമില്ലാ ….
അവനെ കണ്ടിട്ട് കുറച്ചായി …..
എന്തായാലും പോകുമ്പോൾ അവിടെ ഒരുദിവസം നിന്നിട്ട് പോകാം ….”””
അർജുൻ-“” ഹ്മ്മ് പോകുമ്പോ…
നോക്കിയും കണ്ടും പോയികോളോ …..
പിന്നെ ആ വഴി രാത്രി യാത്ര വേണ്ടാ …
അവിടെ രാത്രി യാത്ര സേഫ് അല്ല ….””
ആദി-“” അത് ഞാൻ ശ്രദ്ധിച്ചോളാം അർജുനേട്ടാ …..
എന്നാ ഞാൻ ഇറങ്ങട്ടെ …. നാളെ പോകുവാൻ ഉള്ള കാര്യങ്ങൾ ശരിയാക്കണം …
പിന്നെ എല്ലാവരോടും അന്വേഷിച്ചുന്നെ പറഞ്ഞോളോ ….”””
അർജുൻ-“” അത് ഞാൻ പറയാം …..
പിന്നെ ജോലി കിട്ടിയാൽ ചിലവ് മറക്കരുതേ …..”””
ആദി-“” അതൊക്കെ ശരിയാക്കാം ….അർജുനേട്ടാ …
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??