ആദി -“” ആഹഹാ അത് നല്ല വർത്തയാണല്ലോ ….
പെട്ടന്നു പോകുന്നതിലാണോ നിനക്ക് വിഷമം …”””
സമീർ-“” അതേടാ … നിങ്ങളെ ഒക്കെ പിരിഞ്ഞു പോകണ്ടേ ….
അതൊക്കെ ആലോചിക്കുമ്പോൾ എന്തോപോലെ ….
ഉമ്മക്കും വിഷമം ആണ് ഞാൻ പോകുന്നതിൽ …”””
ആദി-“” ഇതൊക്കെ ജീവിതത്തിൽ പറഞ്ഞേകുന്നതല്ലേ ….
ഇപ്പോഴത്തെ ഒരു വിഷമമേ ഉണ്ടാവു ….
അനുഭവം ഗുരു …..”””
സമീർ-“””ഞാൻ ഒന്നും പറഞ്ഞില്ലേ ….
നീ പഴയ കാര്യത്തിലേക്ക് ഒന്നും തിരിഞ്ഞു നോക്കണ്ട ….”””
ആദി -“””വേറെ ആരും ഇല്ലേ …
ഉമ്മയും വാപ്പയും ഒക്കെ എവിടെ …???”””
സമീർ- “” അവർ ഉമ്മാടെ വീട്ടിലേക്ക് പോയി….
നാളെ തിരിച്ചുവരുള്ളോ …..
നിൻ്റെ ജോലിക്കാര്യം എന്തായി …???
അർജുനേട്ടൻ വിളിച്ചിരുന്നോ …??””
ആദി-“” ഉവ്വ് വിളിച്ചിരുന്നു ….
കുറച്ചു കഴിയുമ്പോൾ ജിമ്മിലേക്ക് പോകണം….
അവിടേക്ക് ചെല്ലുവാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു …..
ശരിയായാൽ നാളെ തന്നെ ബാംഗ്ലൂർ പോകേണ്ടി വരും ….
പോകേണ്ടി വന്നാൽ നമ്മുടെ അവിനാഷിൻ്റെ അടുത്തുംകൂടെ കയറണം …..”””
സമീർ-“” ഹ്മ്മ്മ് …. നീ ഇപ്പോ കിട്ടുന്ന ജോലിക്ക് കയറ് …
ഞാൻ അവിടെ എത്തി കഴിഞ്ഞാൽ നിനക്കും കൂടെയുള്ള വിസ ശരിയാക്കാം …”””
ആദി -“”” ഹ്മ്മ് എന്തായാലും പോയി നോക്കട്ടെ …..
എക്സ്പീരിയൻസ് ഇല്ലാതെ എവിടെയും ജോലി കിട്ടില്ലല്ലോ …”””
സമീർ-“” ജോലി ശരിയായാലും ഇല്ലെങ്കിലും എന്നെ വിളിച്ചു അറിയിച്ചോളോ …..
നീ അകത്തേക്ക് വാ … ഞാനും ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ട് വയ്യാ …
കഴിച്ചിട്ട് വേണം ഷാഹിയുടെ വീട്ടിലേക്ക് പോകുവാൻ ….””
അതോടെ സമീറും ആദിയും കൂടെ ഭക്ഷണം ഒക്കെ കഴിച്ച് ….
സമീർ ഷാഹിയുടെ അടുത്തേക്കും….
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??