അതും പറഞ്ഞ് ഫോൺ കട്ടായി …..
ആദി ആദിയുടെ തിരക്കിലേക്ക് നീങ്ങി
ഇതേ സമയം തന്നെ ……
പുത്തൻപുരക്കൽ തറവാട്ടിൽ നിന്നും ….
സജീവും ഇറങ്ങി ….. അയാളെ തേടി …..
സജീവ് ഇറങ്ങുന്നു അയാളെ തേടി …..
എല്ലാവരും സജീവിനെ യാത്രയാക്കാൻ ഉമ്മറത്തേക്ക് വന്നു ….
വിഷ്‌ണു -“” പപ്പാ ഞാൻ വരണോ …???””
സജീവ് -“” എയ്യ് വേണ്ടാ ….
നീ ഇവിടെ നിന്നാൽ മതി ….
ഞാൻ വേഗം തന്നെ പോയിവരാം …””
ചന്ദ്രശേഖർ-“” വേഗം പോയിട്ട് വാന്നോളോ …
നമ്മുക്ക് ഒന്ന് ഇരിക്കണം …..
ബസ്സിനെസ്സിനെ കുറിച്ചൊക്കെ ഒന്ന് വിലയിരുത്തണം …”””
സജീവ്-“” ഞാൻ വേഗം വരാം ….
ഇനി ഇവിടെ തന്നെ ഉണ്ടാവുമല്ലോ …
നമ്മുക്ക് എല്ലാം ശരിയാക്കാം ….
ചന്ദ്രേട്ടാ ഞാൻ ഈ കാർ എടുക്കുന്നുണ്ട് ……””
ചന്ദ്രശേഖർ – “” അതൊക്കെ ചോദിക്കന്നോ …???
ആമി നീ ആ താക്കോൽ ഇങ് എടുത്തേ …””
ആമി താക്കോൽ കൊണ്ടുവന്ന് സജീവന് കൊടുത്തു….
അതോടെ സജീവ് പുത്തൻപുറക്കലിൽ നിന്നും ഇറങ്ങി ….
തൻ്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി …….
സജീവ് നേരെ തൻ്റെ പഴയ സുഹൃത്തുക്കളെ കണ്ടു …
തൻ്റെ ആവശ്യം അവരെ അറിയിച്ചു …..
അയാളെ അന്വേഷിച്ചു അവർ യാത്രയായി ….
എന്നാൽ അവർക്ക് അയാളെ കുറിച്ച് …
ഒന്നും തന്നെ കണ്ടുപിടിക്കാനായില്ല ……
താൻ പണ്ട് സഞ്ചരിച്ച വഴികളിലൂടെ …..
സജീവ് സഞ്ചരിച്ചുകൊണ്ടിരിന്നു …..
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??