സജീവ് -“””” അന്നത്തെ എല്ലാ ചിലവും എൻ്റെ വക ….””””
അതും പറഞ്ഞ ആ ചർച്ച അവിടെ തീർന്നു ….എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു കളിയും ചിരിയും ആയി ….
എല്ലാവരും സന്തോഷത്തോടെ അവരുടെ മുറിയിലേക്ക് നടന്നു ….. വിഷ്ണുവും സജീവും കൂടെ പതിയെ പുറത്തേക്ക് നടന്നു ……
വിഷ്‌ണു-“””പപ്പാ …. എല്ലാം നല്ലരീതിയിൽ നടന്നില്ലേ ….???
പപ്പ ടെൻഷൻ അടിച്ചു നടക്കല്ലേ ….
എല്ലാം ശരിയാവും …..””””
സജീവ്-“””എന്നാലും ചെറിയ പേടി ഉണ്ട് ….
എന്തിനായിരിക്കും കുടുംബസമേതം അവിടേക്ക് ചെല്ലുവാൻ പറഞ്ഞത് ….???
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല ……””””
വിഷ്‌ണു-“””” അത് ആലോചിച്ചു സമയം കളയണ്ട ….
എന്തായാലും നമ്മൾ പോകുവാൻ തയാറായി ….
ബാക്കി എല്ലാം അവിടെ ചെന്നിട്ട് ….
പപ്പ എങ്ങോട്ട് പോകുന്ന കാര്യമാ നേരത്തെ പറഞ്ഞത് …..””””
സജീവ് -“””അത് പറയാം വിഷ്‌ണു ….
ഒരാളെ കുറിച്ച് അന്വേഷിക്കാൻ ഓർഡർ വന്നിട്ടുണ്ട് …..
അയാളെ കുറിച്ച് അന്വേഷിക്കണം …..
പണ്ട് ഇവിടെ നിന്നും പോകുന്നതിനു മുൻപ് ചെയ്‌ത ഒരു കാര്യം ….
അതിൻ്റെ…. വേര് തേടി പോകണം …..
എവിടെ നിന്നും തുടങ്ങണം എന്ന് അറിയില്ല ….
എന്തായാലും അന്വേഷിക്കണം .. കണ്ടുപിടിക്കണം അയാളെ …”””””
വിഷ്‌ണു -“” ഹ്മ്മ്…പപ്പ നാളെ പോവല്ലേ ….
സമയം കളയണ്ട കിടന്നോ ….
ഞാനും കിടക്കാൻ പോവാ ….'””””
സജീവ് -“””ഹ്മ്മ് വാ പോവാം ….”””
രണ്ടുപേരും അവരുടെ മുറികളിലേക്ക് പോയി …… വേഗം തന്നെ നിദ്രയിൽ മുഴുകി ….
******************************
പിറ്റേദിവസം ആദിയുടെ വീട്ടിൽ
കതകിൽ ശക്തമായി ആരോ തട്ടുന്നു ….
ഉച്ചത്തിൽ വിളിക്കുന്നു ….
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??