പിന്നെ ഞാൻ എന്തിനാ പേടിക്കുന്നേ …?? “””
അഭി പെട്ടന്ന് തന്നെ ആമിയുടെ കൈയിൽ പിച്ചി ….
ആമിയോട് …. കൃത്രിമദ്ദേശ്യം കാണിച്ചു ….. അതോടെ വിഷ്ണുവും അഭിയുടെ ഒപ്പം കൂടെ ഇതെല്ലം കണ്ടുകൊണ്ട് സജീവ്……..
സജീവ്- “” മൂന്നും കണക്കാ …..”””
ശേഖരൻ -“” അത് പിന്നെ എൻ്റെ പേരക്കുട്ടികൾ അല്ലേ …””
സൗഭാഗ്യ- “””അച്ഛനും കണക്ക് തന്നെ ….
പിള്ളേർക്ക് വളം വെച്ച് കൊടുത്തോളോ ….”””
വിഷ്‌ണു -“”” അതെ എല്ലാവരും ഒന്ന് മിണ്ടാതിരുന്നേ …..
ആമിയുടെ അഭിപ്രായം അറിയണ്ടേ ….???
ആമി -“””എന്ത് അഭിപ്രായമാണ് വിഷ്ണുവേട്ടാ …..??? “”””
വിഷ്‌ണു – “””അഭി ഒന്നും പറഞ്ഞില്ലേ നിന്നോട് …???”””
ആമി -“””ഇല്ലാ ഒന്നും പറഞ്ഞില്ല ….
എന്താ അഭിയേട്ടാ …???”””
അഭി -“””” വിഷ്‌ണു നീ തന്നെ പറഞ്ഞു കൊടുക്ക് ….”””
വിഷ്‌ണു -“””ആമി നമ്മൾ കുറച്ചു ദിവസം കഴിഞ്ഞാൽ …..
ഒരു സ്ഥലം വരെ പോകുന്നു …
ഒരു ചെറിയ ഉല്ലാസ യാത്ര …..””””
ആമി- “” ആഹഹാ കൊള്ളാലോ ….
ഞാൻ എപ്പോഴേ റെഡി …..
അല്ല എവിടെക്കാ നമ്മൾ പോകുന്നെ …???””””
വിഷ്‌ണു -“”” അച്ഛൻ മൈസൂർ ബാംഗ്ലൂർ പോകൂന്ന വഴിയിൽ …
താടകാ വനം എന്ന സ്ഥലം ഉണ്ട് …. അവിടെ ….
അച്ഛൻ ഒരു എസ്റ്റേറ്റ് വാങ്ങിച്ചിട്ടുണ്ട് …..
അതിൻ്റെ തൊട്ട് അടുത്തായി വെള്ളച്ചാട്ടം ഒക്കെ ഉണ്ട് ….
ഞാൻ കൂടുതൽ പറയുന്നില്ല ….. അടിപൊളി സ്ഥലം ആണ് …
ആമിടെ അഭിപ്രായം ആണ് അറിയേണ്ടത് “”””
ആമി -“””” എനിക്ക് നൂറുവട്ടം സമ്മതം …..””””
അഭി-“””” അപ്പോ എല്ലാം റെഡി ആയി …..
നമ്മൾ ആമിയുടെ പിറന്നാൾ അവിടെ ആഘോഷിക്കുന്നു ….”””””
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??