ശേഖരൻ -“” എന്ത് … അവിടെയോ ….???”””
വിഷ്‌ണു -“” അവിടെ മതി അച്ചാച്ചാ …
ഞാൻ അവിടെ പോകണം എന്ന് വിചാരിച്ചാണ്
നാട്ടിലോട്ട് വന്നത് തന്നെ ..”””
ശേഖരൻ -“””ഞാൻ ഒന്നും പറയുന്നില്ല …
എല്ലാവർക്കും താല്പര്യം അല്ലേ ….
എങ്കിൽ പോകാം ….””””
സജീവ്-“””അല്ല നമ്മുടെ ആമിക്കുട്ടി എവിടെ
കണ്ടില്ലലോ ….????”””
മല്ലിക -“””അവൾക്ക് തലവേദന എടുക്കുന്നു എന്ന് പറഞ്ഞു പോയതാ …
ഇപ്പോ ഉറങ്ങിയിട്ടുണ്ടാവും ….””””
സുമിത്രാമ്മ -“” ആണോ … എൻ്റെ കുട്ടി ഒന്നും കഴിച്ചിട്ടില്ലലോ …..”””
ചന്ദ്രശേഖർ – “” അഭി നീ ഒന്ന് പോയി നോക്കിക്കേ …
അവൾ ഉറങ്ങിയിട്ടില്ലെങ്കി …
അവളെ കൂട്ടികൊണ്ടു വാ ….
അത്താഴ പട്ടിണി കിടക്കണ്ടാ …..””””
അഭി- “” ശരി അച്ഛാ ….””
അഭി പതിയെ ഹാളിൽ നിന്നും എഴുന്നേറ്റു ….
നേരെ കോണിപ്പടി കയറി ആമിയുടെ റൂമിലോട്ട് നടന്നു ….
മുറിയിൽ ആമി കിടക്കുന്നു …..
അഭി പതിയെ ആമിയുടെ മുറിയുടെ വാതിൽ പതിയെ തുറന്നു ..
അഭി പതിയെ ആമിയെ വിളിച്ചു ….””” ആമി “””
അഭിയുടെ ശബ്ദം കേട്ടതും ആമി കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റു ….
ആമി ചുറ്റും നോക്കി …..
അഭിയെ കണ്ടതും അവൾക്ക് ആശ്വാസമായി …..
ആമി -“” ചേട്ടൻ ആയിരുന്നോ ….
ഞാൻ പേടിച്ചു പോയി ….”””
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??