ഉത്സവത്തിൻ്റെ തിരക്കിൽ മറന്നുപോയി ….””
സുമിത്രാമ്മ -“” ഇതൊക്കെ അങ്ങനെ മറക്കാൻ പാടുണ്ടോ …???
ഇനി പറഞ്ഞിട്ട് കാര്യം ഇല്ലലോ …..
നട തുറക്കുമ്പോൾ നടത്താം ….””
ശേഖരൻ -“”കൃഷ്ണൻ പണിക്കർ എന്താണ് പറഞ്ഞത് ….
എന്തെങ്കിലും ദോഷം അങ്ങനെ വല്ലതും പറഞ്ഞോ …???
വേറെ കുഴപ്പം ഒന്നും ഇല്ലലോ ..???””
ചന്ദ്രശേഖർ -“” എയ്യ് ഇല്ലാ അച്ഛാ …
ചെറിയ കുറച്ചു വഴിപാട് മാത്രം ….
അത്രയേയുള്ളൂ …..”””
സജീവ് – “” ഇനി ഇവിടെതന്നെ നിൽക്കണം എന്ന് നിർബന്ധമുണ്ടോ …???….
നട തുറക്കുമ്പോഴേക്കും എത്തിയാൽ പോരെ …??””
സൗഭാഗ്യ-“” എങ്ങോട്ടെങ്കിലും പോകുവാൻ ഉണ്ടോ സജീവേട്ടാ ..???””
സജീവൻ മറുപടി പറയുമ്പോഴേക്കും വിഷ്‌ണു ചാടിക്കേറി സംസാരിച്ചു തുടങ്ങി……
വിഷ്‌ണു -“” ഞാൻ ഒരു കാര്യം പറയട്ടെ …???””
ചന്ദ്രശേഖർ,,, ശേഖരൻ ….രണ്ടുപേരും കൂടെ വിഷ്ണുവിനോട് …
“” നീ പറഞ്ഞോ … അതിന് മുഖവര എന്തിനാ വിഷ്‌ണു …!!!””
വിഷ്‌ണു -“” കുറെ നാളുകൾക്ക് ശേഷമാണ് നമ്മൾ എല്ലാവരും ഒത്തുകൂടുന്നത് ….
അതുകൊണ്ട് നമ്മുക്ക് എല്ലാവർക്കും കൂടെ എങ്ങോട്ടെങ്കിലും പോയാലോ …???””
അഭി-“””വിഷ്ണുവിൻ്റെ അഭിപ്രായത്തോട് ഞാൻ യോജിച്ചു ….””
ശേഖരൻ -“” അതെ പുറംരാജ്യം ഒന്നും വേണ്ടാട്ടോ …..
ഇവിടെ അടുത്ത് എവിടെയെങ്കിലും പോയാൽ മതി ….””””
ചന്ദ്രശേഖർ-“” ഇവിടെ എവിടേലും പോവാം ….”””
സജീവ് – “” നമുക്ക് കുറച്ചു ദിവസം കഴിഞ്ഞിട്ട് പോകാം …
എനിക്ക് ഇവിടെ ഒന്നുരണ്ടു പേരെ കാണാൻ ഉണ്ട് …
അത് പോരെ ….””
ചന്ദ്രശേഖർ-“” എത്ര ദിവസം പിടിക്കും സജീവേ …???””
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??