“” ജാവീദ് വേഗം തന്നെ ആ പെൺകുട്ടിയെ കണ്ടെത്തണം ….
അവൾക്കും ആദിക്കും ഒരുമിച്ച് മാത്രമേ അയാളെ വധിക്കുവാൻ സാധിക്കുള്ളു ….”””
“””എത്രയും വേഗം കണ്ടെത്താം മാഡം ….
ഇവിടത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞോ …???”””
“” അത് അവർ നോക്കിക്കോളും …..
ആദിയെ അവർ വീട്ടിൽ സുരക്ഷിതമായി എത്തിച്ചോളും …..
ജാവീദ് ആദിയുടെ ഒപ്പം നിഴലായി തന്നെ ഉണ്ടാവണം ….
ഞാൻ ഇനി ആദി എല്ലാം തിരിച്ചറിഞ്ഞതിനു ശേഷം മാത്രമേ …
ആദിയുടെ മുൻപിൽ വരുന്നുള്ളു ….””””
“” ഓക്കേ മാഡം ….
ഞാൻ വേണ്ടതു പോലെ ….
എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്തോളാം …”””
അതു കഴിഞ്ഞ അവൾ അവളുടെ കാറിൽ അവളുടെ ലക്ഷ്യത്തിലേക്ക് നീങ്ങി ….
ജാവീദ് ബാക്കി ഉള്ള മൂന്നുപേരോടൊപ്പം …. കൂടി ….
തെളിവുകൾ എല്ലാം നശിപ്പിച്ചു ….
ആരെയും അറിയിക്കാതെ ആദിയെ ….
അവൻ്റെ വീട്ടിൽ എത്തിച്ചു …..
അവർ അവിടെ നിന്നും മടങ്ങി …….
*********************************************
ഇതേ സമയം പുത്തൻപുരക്കൽ തറവാട്ടിൽ
എല്ലാവരും കൂടെ ഹാളിൽ ഇരിക്കുന്നു ….
ചന്ദ്രശേഖർ – “” അച്ഛാ നാളെ ക്ഷേത്ര നട അടക്കില്ലേ …???””
ശേഖരൻ -“” ഹ്മ്മ് അടക്കും ….. ഇനി നാൽപത്തിയൊന്ന് ദിവസത്തിനു ശേഷം മാത്രമേ നട തുറക്കുള്ളു ….””
ചന്ദ്രശേഖർ – “” കൃഷ്ണൻ പണിക്കർ പറഞ്ഞ കുറച്ചു വഴിപാട് ഉണ്ടായിരുന്നു…….
അത് ഒന്നും നടത്തിയിട്ടില്ല “”
മല്ലിക -“” അയ്യോ ശരിയാ …
കൊള്ളാം ❤️❤️❤️
അതെ … ഞങ്ങളുടെ കൂട്ടത്തിലെ
ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//
അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?
പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന് തോന്നുന്നു
❤️❤️
ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…
Powli powliyeee, superb broo thakarthu
??