Views : 29986

ആദിത്യഹൃദയം 4 [Akhil] 264

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

 

ഈ കഥ  ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

 

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

    ആദിത്യഹൃദയം 4
Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂ 

 

ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ….

ആദിക്ക് നിഴലായി ജാവീദും……

സജീവും,വിഷ്ണുവും രാമപുരത്തോട്ട് ….

വർഗീസ്  ആദിയുടെ പിന്നാലെ …

എല്ലാവരും രാമപുരത്തോട്ട് …..

 

**********************************************

 

കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു …

സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ

പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു …

വിഷ്‌ണു സജീവിനോട് …

 

“പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …”

 

“മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ ..

അപ്പോപ്പിന്നെ മാറ്റം വരില്ലേ ….”

 

“എന്തൊക്കെ മാറിയാലും

റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ  തന്നെ

എന്ന അവസ്ഥ ആണ് ….”

 

“ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …”

 

ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും …

 

“സർ .,,,,,

എവിടുന്നാ വരുന്നേ …??

കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???”

 

“സജീവ്- ഞാൻ അമേരിക്ക ….

ഇവൻ ലണ്ടൻ …..

തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …”

 

“വിഷ്ണു- അല്ല ചേട്ടാ …

Recent Stories

83 Comments

Add a Comment
 1. ninja vibe 🙌🙌🙌🙌🙌

  1. Haha…,,,
   അങ്ങനെയും പറയാം…😜😜

 2. 🖤🖤🖤…

  സൂപ്പർബ് ബ്രോ…

 3. Nannayittundu

 4. ഈ ഭാഗവും കൊള്ളാം
  ആമി ആദി നേരിട്ടു കണ്ടു
  കൊള്ളാം
  ഇടിയും അടിയും അടിപൊളി ,,,
  വളരെ നന്നായിട്ടുണ്ട്
  ദുരൂഹതകള്‍ മറനീകി പുറത്തേക് വന്നു കൊണ്ടിരിക്കുന്നു
  ഇതുവരെ അടിപൊളി
  ഒരു സിനിമ കണ്ട പോലെ ,,

  1. നിന്റെ മെയില്‍ ഒന്നു നോക്കുക

  2. ꧁༺അഖിൽ ༻꧂

   ❣️❣️😁😁
   അടുത്ത ഭാഗം പബ്ലിഷ് ആയിട്ടുണ്ട്

 5. Nxt part epol verum .. akhilee

  1. ꧁༺അഖിൽ ༻꧂

   13th submit ചെയ്യും….

 6. 💋👙കിലേരി അച്ചു

  നന്നയിട്ടുണ്ട് ഇത് പോലെ തന്നെ മുമ്പോട്ടും പ്രദീഷിക്കുന്നു

  1. ꧁༺അഖിൽ ༻꧂

   ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ…
   ഇതിനെക്കാളും നന്നാക്കി അടുത്ത ഭാഗം തരാം…

 7. ഏവൂരാൻ

  പഞ്ചാക്ഷരീമന്ത്രം
  🙏🙏🙏🙏🙏🙏🙏🙏🙏🙏
  ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’
  . ഉഗ്രകോപിയെങ്കിലും ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ.
  ഓം നമഃശിവായ എന്നാൽ ഞാൻ ശിവനെ നമിക്കുന്നു അഥവാ ആരാധിക്കുന്നു എന്നാർഥം.
  അഞ്ച് അക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു.

  പഞ്ചാക്ഷരീമന്ത്രത്തിൽ പ്രപഞ്ചശക്തികൾ ഒളിഞ്ഞിരിക്കുന്നു.
  ഓം എന്നാൽ നശിക്കാത്തതെന്നാണ്.
  ‘ന’ ഭൂമിയെയും
  ‘മ’ ജലത്തെയും

  ‘ശി’ അഗ്നിയെയും
  ‘വാ’ വായുവിനെയും
  ‘യ’ ആകാശത്തെയും സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചഭൂതങ്ങളെയും ഈ മന്ത്രം പ്രതിനിധീകരിക്കുന്നു.

  ഈ മന്ത്രം തുടർച്ചയായി ചൊല്ലുമ്പോൾ നാം നമ്മെത്തന്നെ ഭഗവാനിൽ സമർപ്പിക്കുന്നു. നമ്മുടെ അഹംഭാവത്തെ ഇല്ലാതാക്കി മനസ്സിലെ മാലിന്യങ്ങൾ നീക്കാനുള്ള ശക്തി ഈ മന്ത്രത്തിനുണ്ട്. ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാം എന്ന പ്രത്യേകതയുണ്ട്. നിത്യവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നവർക്കു ഗ്രഹദോഷങ്ങൾ ബാധിക്കുകയില്ല.
  ഭവനത്തിൽ പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നു നൂറ്റെട്ടു തവണ ‘ഓം നമഃശിവായ’ ജപിക്കുന്നത് കുടുംബൈശ്വര്യത്തിന് ഉത്തമമാണ്.
  നിത്യേന പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നവർക്ക് ഏത് ആപത്ഘട്ടത്തെയും തരണം ചെയ്യാനുള്ള ആത്മബലം ലഭിക്കും. ‘ഓം നമഃശിവായ’ മന്ത്രത്തിന്റെ മഹിമ വർണനാതീതമാണ്.
  🙏🙏🙏🙏🙏🙏🙏

 8. കൊള്ളാം അഖിൽ ബ്രോ…. കിടു.. പഞ്ചാക്ഷരമന്ത്രം ജപിക്കുന്ന ആദി..

  1. ꧁༺അഖിൽ ༻꧂

   താങ്ക്സ് ബ്രോ…

 9. HELLO AKHIL BROO ……

  1. ꧁༺അഖിൽ ༻꧂

   ഇവിടെ ഉണ്ട്…

   വീട്ടിൽ കറന്റ്‌ ഇല്ലാ ബ്രോ… മരം വീണിട്ട് കമ്പി പൊട്ടി… നാളയെ അവർ ശരിയാക്കു… എന്റെ ലാപ് ഓഫ്‌ ആണ്.. അതിലാണ് സ്റ്റോറി… 20പേജ് കൂടെ എഡിറ്റ്‌ ചെയ്യണം… നാളെ കറന്റ്‌ വന്നാൽ ഞാൻ വേഗം തന്നെ ചെയ്യാം

   1. Athe Alla bro alle danikuttanu entho pattinnu paranje ippol engane unde aaaa story bakki kanumo ഏകലവ്യൻ

    1. ꧁༺അഖിൽ ༻꧂

     ഡാനിയെ എനിക്ക് കമന്റ് ബോക്സിലുള്ള പരിചയം മാത്രമേ ഉള്ളു…
     ഒരു ദിവസം അവന്റെ ഫ്രണ്ട് കമന്റ് ബോക്സിൽ പറഞ്ഞു അവൻ തോട്ടിൽ കുളിക്കാൻ പോയപ്പോൾ വീണിട്ട് കാല ഒടിഞ്ഞെന്നു…

     പിന്നെ ഡാനി ഇതുവരെ വന്നിട്ടില്ല…

     1. SHIT….. CONTSCT CHEYAN VAZHI ONNUM ILLE

     2. ꧁༺അഖിൽ ༻꧂

      Ivide arkkum anghottum ingottum ariyilla.. ellavarum aroopikalanu

     3. Isheee appol athinte bakki kanilla alle…..

     4. EPPOL ENGILUM VANNAL CHODHIKKANAM BAKKI UNDO ENNU KARANAM NJAN VALLAPPOLUME KERAROLLU ATHA❣️

     5. ꧁༺അഖിൽ ༻꧂

      അവൻ വന്നില്ലെങ്കിൽ ഇവിടെയുള്ള വായനക്കാരുടെ വായിൽ നിന്നും കേൾക്കും നല്ലത്പോലെ.. 🤦‍♂️🤦‍♂️

      റെസ്പോണ്സിബിലിറ്റി വേണ്ടേ… ഒരു കഥ തുടങ്ങിയാൽ അത് അവസാനയിപ്പിക്കണം

     6. ꧁༺അഖിൽ ༻꧂

      avan thirichu varumennu pratheekshikkunnu

 10. Thakarthu mutheee akki

  1. ꧁༺അഖിൽ ༻꧂

   താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com