ആദിത്യഹൃദയം 7 [Akhil] 1723

Views : 511642

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

 

കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,

 

ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,

 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,

 

പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,

 

ഈ കഥ തികച്ചും സാങ്കല്പികം..,,,  വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്

 

ആദിത്യഹൃദയം 7

Aadithyahridayam Part 7 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

“”കൊല്ലടാ അവനെ… “” ആദിയെ ആമിയുടെ അടുത്ത് കണ്ടതും ചന്ദ്രശേഖരൻ അലറി…,,,

 

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….

 

ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…

എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

 

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

 

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….

Recent Stories

524 Comments

  1. Poli story still waiting next part

    1. സ്നേഹം മാത്രം..,,,
      അടുത്ത ഭാഗം വരും ❣️

  2. രുദ്ര ശിവ

    പൊളിച്ചു

  3. ഇതും പൊളിച്ചു ബ്രൊ. ഞാൻ ഒരു കുഞ്ഞു കഥ എഴുതി തുടങ്ങി give and take എന്ന പേരിൽ സമയം കിട്ടുമ്പോൾ ഒന്ന് നോക്കി അഭിപ്രായം parayane

    1. നിഖിലെ…,,,
      ഞാൻ ഇന്ന് വായിച്ചിട്ട് അഭിപ്രായം പറയാം…,,,
      കുറെ kadhakal വായിക്കാൻ ഉണ്ട്…..,,,
      എല്ലാം തീർത്തു വരുന്നുള്ളു…,,,

  4. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും

  5. 😍😍😍👍👍

    1. പാപ്പി ചേട്ടാ…🥰🥰🥰❣️

  6. ഡ്രാക്കുള

    കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും 👍👍👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഒരുപാട് നാളായി കാത്തിരിക്കുന്നു എന്തായാലും വരവ് ഗംഭീരമായി തന്നെ ഒരു അത്യുഗ്രൻ പാർട്ട് അതും 87 പേജ് ഒരിടത്ത് പോലും വിരസതയില്ലാതെ തന്നെ അവതരിപ്പിക്കൻ താങ്കൾ കാണിക്കുന്ന ആത്മാർഥതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹❤️💐💐🌹🌹❤️💐💐💐💐🌹

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏👍👏🌹

    NB: ഈ പേജിന്റെ അഡ്മിനോട് ഒരു അപേക്ഷ. ഓരോ പേജിന്റെയും അവസാനം കൊടുക്കുന്ന Next ബട്ടൺ previous ബട്ടണിന് തൊട്ട് തന്നെ വെച്ചാൽ വായനക്കാർക്ക് കുറച്ചു കൂടി എളുപ്പത്തിൽ അടുത്ത പേജിലേക്ക് പോവാനും വായനയുടെ നവ്യാനുഭൂതി ഒന്ന് കൂടി ആസ്വദിക്കാനും സാധിക്കും.🙏🙏🙏🙏❤️

    ദയവായി ഈ അഭിപ്രായം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

    1. ഡ്രാക്കുള..,,,

      നല്ല വാക്കുകൾക്ക് നന്ദി സഹോ..,,,
      അടുത്ത ഭാഗം വേഗം വരും ഞാൻ എഴുത്തിലാണ്…❣️✌️

  7. Kore kalayi waiting ayirunnu . Avasanam vannalo adhum oru kidu partumayi😍❤️. waiting for next part

    1. വന്നു…😅😅😅

      അടുത്ത ഭാഗം വേഗം വരും..,,

  8. Yaa mone angane vannu, nice

    1. അതെ വന്നു 😜😜

  9. Kure vwait cheythu but nashtamayilla manoharamaya oru part kitti.nalloru thriller film kanunna feel..super Akhil 💕💕💕💕💕

    1. Krish…,,
      നല്ല വാക്കുകൾക്ക് നന്ദി…❣️❣️

  10. Kalla panni. Evidaarunnu. Wait cheyyippichu konnu

    1. Exam ആയിരുന്നു..,,,
      ഇനി dec 20th ന് ഒരെണ്ണം കൂടെ ഉണ്ട്…,,,
      ഇപ്പോ കഴിഞ്ഞത് പാസ്സ് ആയാൽ..,, jan 8th to 14th ഫുൾ exam ആയിരിക്കും

  11. Pwoliii😘😘😘

  12. Super..

  13. Polichu..broooo

    1. Polichu bro…. Kidilam full on suspense… Ishtaayi

  14. Wow … Ejjathi … 🔥🔥
    Kadha as usual tenne adipoli aayi povunnu … Enik last chapterinte athrekk ishtaayilla enkilum adipoli aayirunnu …
    I tink the most imp thing i Noted in this chaptr is that many secrets are revealed here … And also confussions okke orupaad maari …
    Usual charctrsin okke ee chapteril scns korv aayirunnu .. Pagaram u introduced many other new charactrs here …
    Pineaa intrpol part korch lag aayath pole thonni .. May b daisy enne charactr nammalude manasil onn nallonm strike aavan vendi aavum nee angne cheythed enn vijaarikunnu ..

    Anyway overall intrsting chapter aayirunnu … Keep writting ❤💚
    Waiting for the next chapter .. 😍😍

    1. Shana..,,,

      //Usual charctrsin okke ee chapteril scns korv aayirunnu ..///

      ഈ ചാപ്റ്റർ വളരെ വലുതാണ്..,,, ഞാൻ എഴുതി കഴിഞ്ഞ 130 പേജിൽ നിന്നും 90 പേജ് മാത്രമേ ഇട്ടിട്ടുള്ളു..,,, ഏകദേശം 200 ന് മുകളിൽ വരും ഈ പാർട്ട്‌…,,, രണ്ടാം പകുതിയിൽ ആണ് ആടിയുടെയും ആമിയുടെയും സീൻസ്..,,

      //Pineaa intrpol part korch lag aayath pole thonni .///

      Lag ഉണ്ടോ എന്നറിയാൻ ഞാൻ 3 to 4 ടൈം വായിച്ചു…,,, പിന്നെ ഒരാൾക്ക് അയച്ചും കൊടുത്തു…,,, ഇന്ട്രെറ്റിംഗ് ആണ് എന്നാണ് പറഞ്ഞത്…,,, ഡെയ്സി ഇമ്പോര്ടന്റ്റ്‌ കാരക്ടർ ആണ്…,,,

      അടുത്ത ഭാഗം പണിപുരയിൽ ആണ്…

  15. Machane powlichh🥰🥰🥰
    what a story man 🤝👍🙏
    Hats of bro🙋‍♂️✨
    Wating 4 next part. much love’s you 💪

    1. സ്നേഹം മാത്രം..❣️❣️

  16. 🕊️ ആര്യൻ 🕊️

    പരീക്ഷ നന്നായി എഴുതിയോ ബ്രോ…

    1. എഴുതി…,,,,
      Tough ആയിരുന്നു…,,,
      റിസൾട്ട്‌ വന്നാലേ അറിയുള്ളു…,,

  17. ഇതിൻറെ അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. ഉടൻ വരും…,,, എഴുത്തിലാണ്..

  18. 😍👌👍🤝👏👏👏

  19. രമൺഭായ്

    കട്ട വെയ്റ്റിങ് ആരുന്നു മുത്തേ.. 😍😍😍

  20. പെട്ടന്ന് തീർന്നു അതുമാത്രം ആണ് ഇച്ചിരി ശോകം ആയിട്ട് തോന്നിയത്
    Next part പെട്ടന്ന് thannu സഹായിക്കേണ്ടത്😍😍😍😁😁

    1. 😅😅😅
      14500 words ഉണ്ട് bro😂

      നെക്സ്റ്റ് പാർട്ട്‌ loading…,,, എഴുതുന്നു..,,

  21. സ്നേഹിതൻ

    എന്റെ മോനെ james ബോണ്ട്‌ ഫിലിം കാണുന്ന ത്രില്ല് ആണ് മോനെ കഥ വായിക്കുമ്പോൾ. ഹൂഫ് റേഞ്ച് വേറെ ആണ് മോനെ ഒരു രക്ഷ ഇല്ല. അടുത്ത പാർട്ട്‌ നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് മുത്തേ

    1. ഇഷ്ടമായതിൽ വളരെ സന്തോഷം..❤️..

      അടുത്ത ഭാഗം വേഗം തരാം..,,

  22. Kollam.continue

  23. 🖤🖤🖤…

    ഒരു ഇന്റർനാഷണൽ സിനിമ കണ്ട ഫീൽ…

    ബ്രോക്ക് വല്ല സിനിമ പരിപാടിയിലേക്ക് കടകാവുന്നതാണ്..

    എന്തായാലും നന്നായിട്ടുണ്ട്…

    ത്രില്ലിംഗ് ആയിട്ടുള്ള ഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു..

    Good luck 4 your story🖤🖤🖤

    Waiting 4 nxt part…

    1. Mr. Black

      സ്നേഹം മാത്രം ❤️❤️….

      സിനിമ ഒന്നും നടക്കില്ലെടോ…😅😅😅

  24. നല്ല ആകാംക്ഷയോടെ വായിച്ച് വന്നപ്പോൾ തുടരും….😬

    ആദിക്ക് ചേച്ചിയുണ്ടേന്ന്.അതിൽ പറയുന്ന പെണ്ണ്കുട്ടി അവന്റെ ചേച്ചി ആവും അല്ലെ…
    അവളെ ഉപദ്രവിച്ചത് കൊണ്ട് ആവും മറ്റവനെ
    കൊന്നത്..🤔.ഏതായാലും മസ്റ്റെർക്ക് ചെറുതായി ആദിയെ പേടി ഉണ്ട് എന്ന് തോന്നുന്നു 🙄
    ആമിയുടെ വീട്ടിലേക്ക് ആദി പോയാൽ അവർക്ക് അവനെ മൻസ്സിലാവും അങ്ങനെ ഉണ്ടാവോ….
    ഡെയ്സി പൊളി ആണ് അവൾക്ക് അവനെ കണ്ടത്താൻ കഴിയോ…
    മാസ്റ്ററുടെ ചേട്ടൻ ആണാ ല്ലേ ആദിയെ സഹയിക്കുന്നത്…..

    സസ്പെൻസ് ഇട്ട് നിർത്തി…😒

    അടുത്ത ഭാഗം ഇനി എന്നാ…ഉടൻ ഉണ്ടാവോ..🙄

    ഈ പാർട്ട്‌ ഓരോ പൊളി ആയിരുന്നു ഇനി എന്തൊക്കെ കാണണം…🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤

    1. Sidh…,,,

      സ്നേഹം മാത്രം..,,,

      എല്ലാം വരുന്ന ഭാഗത്തിൽ ശരിയാവും…,,, ആദിയുടെ കൂടിക്കാഴ്ച്ച ഉണ്ടാവും….,,,
      എങ്ങനെ എപ്പോൾ എന്നൊക്കെ അടുത്ത ഭാഗത്തിൽ വായിച്ചറിയാം…,,,

      ❣️❣️❣️

  25. അഖിൽ ബ്രോ

    കുറച്ചധികം ഗ്യാപ് എടുത്തത് കൊണ്ടോ എന്തോ ചില പേരുകൾ കണക്ഷൻ ഒക്കെ മറന്നു

    ഈ ഭാഗം ശരിക്കും ഇതുവരെ ഉണ്ടായിരുന്ന ഭാഗങ്ങളെക്കാൾ ഒരുപാട് മികച്ചതാണ് കഴിഞ്ഞ ഭാഗം തൊട്ട് ആണ് കഥ ട്രാക്കിൽ കേറിയത്

    ആമി ശരിക്കും ഇപ്പോൾ ആദിയെ പേടിയോടെ ആണൊ നോക്കുന്നെ ഇത്രയും തല്ല് കൊണ്ടും കൊടുത്തും രക്ഷിച്ചു എടുത്തിട്ട്
    ഇത് ആദി പറഞ്ഞപ്പോലെ ഇത്രയും കഷ്ടപ്പെട്ടു രക്ഷിച്ചിട്ട് അവളുടെ കോപ്പിലെ ഡയലോഗ്
    കൊല ഒക്കെ കണ്ടതിന്റെ ഷോക്ക് must ആണ് പേടിത്തൊണ്ടൻ ആണോന്ന് ചോദിച്ച വ്യക്തി ഇത്രയും ആളുകളെ ഒരു ദയയും ഇല്ലാതെ കൊല്ലുന്നത് കണ്ടാൽ പേടിക്കും എന്നാലും രക്ഷിച്ചില്ലേ അത് ഓർത്തില്ല
    ഡെയ്സി character കൊള്ളാം കഥയെ അവിടം തൊട്ട് കൂടുതൽ ഇന്റെരെസ്റ്റിംഗ് ആയി ആ ഇൻവെസ്റ്റിഗേഷൻ അതുപോലെ വർക്കിൽ ഉള്ളവരുടെ പരസ്പരം തോന്നുന്ന മത്സരം ഈഗോ അവൾക് റോബർട് കൊടുത്ത പണി ഒക്കെ ആ character കൂടുതൽ മനസ്സിൽ നിൽക്കാനും മനസ്സിലാക്കാനും സാധിച്ചു
    അതുപോലെ ടാക്സി ഡ്രൈവർ ക്രിസ്റ്റി ഒക്കെ അവർ പോലും മനസ്സിൽ ഉണ്ട് അവരെ പിടിക്കുന്ന scene പോലും അടിപൊളി ആയിരുന്നു

    അതുപോലെ മാസ്റ്ററുടെ scene ഒക്കെ അടിപൊളി ആയിരുന്നു സകീർ character കൂടുതൽ അടിപൊളി ആയി അയാൾ എന്ത്‌ ചെയ്യും അയാൾ ആദിയെ തിരിച്ചു അറിയുമോ

    “”യൂസഫ് അഹമദ് ഷ “”അയാൾ ആദിയെ കണ്ടത്തി ട്രെയിൻ ചെയ്യിച്ച വ്യക്തി ആണെന്ന് തോന്നുന്നു മസ്റ്റർ അയാളുടെ അനിയൻ ആണെന്ന് ഉള്ളത് ഒരു ഞെട്ടൽ ആയിരുന്നു
    “”യാസിർ അഹമദ് ഷാ “”
    അതുപോലെ മറ്റൊരു ഞെട്ടൽ ആയിരുന്നു “”ആകാൻഷാ “” അനു അവൾ ആദിയുടെ ചേച്ചി ആണ് അവൾ ആയിരുന്നു ഗോഡൗൺ വന്നതും അവനെ രക്ഷിച്ചതും തല്ലിയതും ഒക്കെ എന്നത്

    ആദിയെ കണ്ടവരെ കൊല്ലുന്ന scene അടിപൊളി ആയിരുന്നു ആ ഗൺ ഷൂട്ട്‌ ഒക്കെ ഇപ്പോൾ അത് മാസ്റ്റർ അറിയും ഇവരെ പിന്തുടരാൻ ചാൻസ് ഉണ്ട് സർ പറഞ്ഞപ്പോലെ മീരയെ അവർ ഫോളോ ചെയ്യാം അല്ലോ എന്ത്‌ കൊണ്ട് ഇവരേക്കാൾ ഫാസ്റ്റ് ആയിട്ട് അവർ ചിന്തിച്ചുകൂടാ

    രാജശേഖരൻ എന്താണ് ഇങ്ങനെ രക്ഷിച്ചു കൊണ്ടുവന്നവനെ കൊല്ലാൻ പ്ലാൻ ചെയുന്നു സജീവൻ ആദിയെ കണ്ടെത്താൻ അയാളെ തെറ്റിദ്ധരിപ്പിക്കാനും എരിവ് കേറ്റാനും നന്നായി ശ്രമിക്കുന്നുണ്ട്

    വിഷ്ണു ചോദിചപ്പോലെ എന്താണ് ആ വിട്ട് പോയത് എവിടെ നിന്നാണ് ഇവരുടെ വളർച്ചയുടെ തുടക്കം….പറയാൻ തുടങ്ങിയത് ആയിരുന്നു കൃത്യം സമയം പ്രണവ് ഗൗട വന്നു അതങ്ങ് വിട്ട് പോയി അയാൾ സൂചിപ്പിക്കുന്ന marcos കാമോൻഡോ ഫോഴ്സ് അതിൽ ഉണ്ടായിരുന്ന “”ഫെബിൻ ഡെവിസ് മാത്യു “” അയാൾ വഴി ആദ്യത്തിന് ജോബ് റെക്കമെന്റേഷൻ അടിപൊളി
    അയാൾ ഇനി ആദിയെ തിരിച്ചു അറിയുമോ അവന്റെ പെരുമാറ്റം ഒക്കെ സംശയിച്ചു

    അയാൾ വഴി സെക്യൂരിറ്റി ആയാൽ ആദിക്ക് ആമിയെ കണ്ടുടെ 😍❤️❤️❤️ആരും മുഖം കണ്ടിട്ടില്ലാത്തോണ്ട് scene ഇല്ല പക്ഷെ ആമി അവൾ തിരിച്ചു അറിഞ്ഞു scene ആക്കില്ലേ അതോണ്ട് അത് പറ്റില്ലല്ലേ
    ഡെയ്‌സി വിണ്ടും ഒരു സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ കൊണ്ടുപോയിരിക്കുന്നത് RAW തന്നെ ആണോ ആണെങ്കിൽ അവർക്ക് കിട്ടിയ ലീഡ് എന്താവും

    ഈ ഭാഗവും അടിപൊളി ആയിരുന്നു

    ആമി ആദി ലവ് എപ്പോ കിട്ടും 😁😁

    വിഷ്ണുവിന്റെ നിഴൽ പോലും ആമിയുടെ മേൽ ഇനി വീഴരുത് എന്തോ എനിക്ക് അത് ഇഷ്ടം ആവുന്നില്ല മോതിരം ഇടാൻ ശ്രെമിച്ചത് പോലും എനിക്ക് ഇഷ്ടം ആയിട്ടില്ല

    അപ്പൊ എല്ലാം പറഞ്ഞപ്പോലെ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയ്..,,,.

      ഇഷ്ട്ടമായല്ലോ സ്നേഹം..❣️❣️…

      ///സർ പറഞ്ഞപ്പോലെ മീരയെ അവർ ഫോളോ ചെയ്യാം അല്ലോ എന്ത്‌ കൊണ്ട് ഇവരേക്കാൾ ഫാസ്റ്റ് ആയിട്ട് അവർ ചിന്തിച്ചുകൂടാ////

      എങ്ങനെ എന്ന് അടുത്ത ഭാഗത്തിൽ വായിച്ചറിയാം…,,,,

      //ആമി ആദി ലവ് എപ്പോ കിട്ടും //
      സസ്പെൻസ് 😅😅😅😅…,,,

      വിഷ്ണു — അവന് ഇനി തിരിച്ചറിവിന്റെ നാളുകൾ ആണ്…,,,

      ആദിയും ആമിയും ആയിട്ടുള്ള കൂടിക്കാഴ്ച്ച വേഗം തന്നെ ഉണ്ടാവും…,,,

      ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ…,,,

      1. ആൽവേസ് സ്നേഹം 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com