ആദിത്യഹൃദയം 7 [Akhil] 1723

Views : 511645

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

 

കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,

 

ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,

 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,

 

പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,

 

ഈ കഥ തികച്ചും സാങ്കല്പികം..,,,  വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്

 

ആദിത്യഹൃദയം 7

Aadithyahridayam Part 7 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

“”കൊല്ലടാ അവനെ… “” ആദിയെ ആമിയുടെ അടുത്ത് കണ്ടതും ചന്ദ്രശേഖരൻ അലറി…,,,

 

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….

 

ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…

എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

 

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

 

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….

Recent Stories

524 Comments

  1. Super super super Great work Dear

    1. ചേട്ടാ..,,,
      Thanks…❣️❣️

  2. bro interpol part orupade undaayirunu pina kurach overum aane(drivere pick cheyaan tactical unit okea send cheyumo🤔🤔)

    1. പ്രിയപ്പെട്ട JJ

      ദാട്ടു..,,,

      അയാൾ സസ്‌പെക്ട് ആണ്…,,,
      പിന്നെ ഇന്റർപ്പോൾ കേസ് അന്വേഷിക്കുന്ന രീതികൾ എല്ലാം ഇങ്ങനെയാണ്…,,,
      അവരുടെ ഓഫീസർസ് എല്ലാം ഏജന്റ്സ് ആണ്…,, ടാക്ടിക്കൽ ടീം ആണ് covert ഓപ്പറേഷൻ ലീഡ് ചെയുക…,,,

  3. സുജീഷ് ശിവരാമൻ

    ഹായ് അഖിൽ… ഇഷ്ടമായി ഒരുപാട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. നന്ദി
    . 🙏🙏🙏♥️♥️♥️

    1. സുജീഷേട്ടാ..,,,❣️❣️❣️

      സ്നേഹം മാത്രം ❣️

  4. എക്സാം എല്ലാം നന്നായി എഴുതി ആദ്യം പറഞ്ഞ ദിവസത്തിന് 4 ദിവസം മുൻപ് കഥ ഇട്ട അഖിലിന് ആദ്യമേ അഭിനന്ദനങ്ങൾ💥💫

    ഇതുവരെ ഉണ്ടായിരുന്ന 7 ഭാഗങ്ങളിൽ ഈ ഭാഗമാണ് ഭൂരിഭാഗവും മനസ്സിലായത് അത് കഥയുടെ ഗുണവും ദോഷവും ഒന്നുമല്ല ഇവിടെ മുതലാണ് കഥയിൽ ചുരുൾ അഴിയാൻ പോകുന്നത് എന്ന് എനിക്ക് തോന്നുന്നു🥳🥳🥳🥳🥳🥳🥳🥳

    ആദ്യം തന്നെ ആമിയെ രക്ഷിച്ചിടത്ത് നിന്ന് തുടങ്ങാം ചന്ദ്രശേഖരൻ എല്ലാം തെറ്റിദ്ധരിച്ച് പോയല്ലോ ഇനി സത്യം വെളിപ്പെടുത്താൻ വിധിയെ കൊണ്ട് സാധിക്കും എന്ന് കരുതുന്നു ആമി ആണെങ്കിൽ പേടിച്ച അവസ്ഥയിലും അവള് സത്യം പറഞ്ഞാല് മതി ഏകദേശം പ്രശ്നം മാറും പക്ഷേ അങ്ങനെ പെട്ടന്ന് തീരില്ലല്ലോ തീർന്നാൽ ആ ഫ്ലോ അങ്ങ് പോകില്ലേ♥️♥️♥️♥️♥️♥️♥️

    പറഞ്ഞത് പോലെ തന്നെ ഡെയ്സി പെൺപുലി തന്നെ കേസ് അന്വേഷണം നല്ല രീതിയിൽ കണ്ടെത്താനും എതിരാളിയെ സമർത്ഥമായി കീഴ്പ്പെടുത്താനുമുള്ള അവളുടെ കഴിവ് അപാരം തന്നെ ആണ് ആദിയുടെ പുറകെ നടക്കട്ടെ ഇനിയുള്ള ഭാഗങ്ങളിൽ കള്ളനും പോലീസും കളി കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു കൂട്ടിന് അവൻ അറിയാത്ത അവന്റെ സഹായികളും ശത്രുക്കളും😍😍😍😍😍

    അങ്ങനെ 6 ഭാഗങ്ങൾക്ക് ശേഷം ഏഴാം ഭാഗത്തിൽ മാസ്റ്ററുടെ യഥാർത്ഥ പേര് കിട്ടി ഇതുവരെ പേര് ഇല്ലാതെ ഇരുന്ന മാസ്റ്റർക്ക് ഒരു പേര് ആയതിൽ സന്തോഷം 🔥യാസിർ അഹമ്മദ് ഷാ 🔥 കൂട്ടിന് സഹായിയും സുഹൃത്തും ആയി സക്കീർ ഭായിയും മാസ്റ്റർ കുറെ സ്വപ്നങ്ങൾ കാണുന്നുണ്ട് പകൽ കിനാവ് കാണുന്നത് നല്ലത് അല്ലെന്ന് പറഞ്ഞേക്ക്‌ കാണുന്നത് നമ്മുടെ ചെക്കനെയും പെണ്ണിനെയും ആയത് നന്നായി കുറെ നേരം അവരെ ചിത്രത്തിൽ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാമല്ലോ 🤩🤩🤩

    പിന്നെ ഡെയ്സിയോട് പറഞ്ഞ അഗ്രബാല എന്ന സ്ഥലം ഉണ്ടല്ലേ ഇനി അത് വല്ല കോഡ് ഭാഷ ആണോ അതോ ശരിക്കും ഉള്ളത് ആണോ എന്ന് അറിയാൻ വരും ഭാഗങ്ങളെ ആശ്രയിക്കേണ്ടി വരും🤓🤓🤓

    ഇനി 6 മാസം ആദിയെ മാറ്റിയ ആളെയും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു ആള് ഇച്ചിരി കുഴപ്പം ആണെങ്കിലും ആദിയുടെ ശത്രു അല്ലാത്തത് കൊണ്ട് കുഴപ്പമില്ല 🔥യൂസഫ് അഹമ്മദ് ഷാ 🔥മാസ്റ്ററുടെ ഭാഷയിൽ ഒളിഞ്ഞ് ഇരിക്കുന്ന സിംഹം ശത്രു സ്വന്തം സഹോദരൻ ആകുമ്പോൾ പകയ്ക്ക്‌ വീര്യം കൂടും പിന്നെ ജാവീദും വന്നല്ലോ പിന്നെ അന്ന് അവനെ രക്ഷിച്ച പെണ്ണ് ❤️അകൻഷ❤️ അവന്റെ ചേച്ചി ആയതിൽ സന്തോഷം ആരും ഇല്ലാത്തവന് ആരെങ്കിലും ഉണ്ടെന്ന് അറിയുന്ന മാനസിക അവസ്ഥ ഇനി അവനിലൂടെ കാണാം നല്ലൊരു സഹോദരങ്ങളുടെ ഇഴയടുപ്പം വിധി ഉണ്ടെങ്കിൽ നേരിൽ കാണാം അല്ലെങ്കിൽ എഴുത്തുകാരൻ തന്നെ വിധി മാറ്റുമല്ലോ അതുകൊണ്ട് കൂടുതൽ പറയുന്നില്ല💕💕💕

    ഇനി കളികൾ ചന്ദ്ര ശേഖരന്റെ മുന്നിൽ ആണല്ലേ അന്ന് തിരുമേനി പറഞ്ഞ സംരക്ഷകൻ ആദിത്യൻ തന്നെ ആണെന്ന് നിസംശയം തോന്നി പോകുന്നു എന്നാല് മുന്നോട്ടുള്ള വഴി ദുഷ്കരം ആണല്ലോ ഒന്നാമത് ശത്രുക്കളുടെ എണ്ണം കൂടി ശേഖരനും വിഷ്ണുവും സജീവും എല്ലാം അവനു എതിരാണല്ലോ പിന്നെ ചെക്കന്റെ മനസ്സിൽ ചെറിയൊരു സ്പാർക്ക് വീണിട്ടുണ്ട് അത് വലുതാക്കാൻ അവിടെ നിൽക്കുന്ന സമയം മതിയല്ലോ ഇനിയും മനസ്സിനെ അലട്ടുന്ന സംശയങ്ങൾ ഉണ്ട് പക്ഷേ അടുത്ത ആഴ്ച ചോദിക്കാൻ ഉള്ളത് കൊണ്ട് അതെല്ലാം എന്റെ മനസ്സിൽ തന്നെ ഉണ്ടാവും അപ്പോ അടുത്ത ആഴ്ച അടുത്ത ഭാഗത്തിൽ കൂടെ വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ നിർത്തുന്നു 🥰🥰🥰🥰🥰

    1. Pv…

      കഥ ഇഷ്ട്ടമായതിൽ സന്തോഷം ❣️❣️❣️….

      പിന്നെ ഇത്രയും വലിയ കമന്റ്‌ ഓഹ് ഭയാനകം…,,,

      എല്ലാം അടുത്ത ഭാഗത്തിൽ മനസിലാവും…,, 😜😜😜

  5. പൊളിച്ചടുക്കി

  6. Kollam muthe ee vattam adhikam sangattangal ellanjittano nariyilla oru lag feel cheythu

    1. Slazz…,,,

      ശരിക്കും ഈ ഭാഗം പകുതി ആയിട്ടുള്ളു..,,,
      എഴുതി കഴിഞ്ഞ 130 പേജിൽ നിന്നും 90 പേജ് ആണ് പബ്ലിഷ് ചെറുത്തിട്ടുള്ളു..,,

  7. Game is on 🔥… Waiting for next parts ❣️

    1. അതെ..,,,
      I am gng to start the game😜😜

  8. Bro 👌👌

    Waiting for next part ❤️

    1. Rehan..,,

      നന്ദി…❣️❣️

  9. Broooo…. വായിച്ചിട്ടില്ല…. വായിച്ചിട്ടു വരാം
    Its good to be back

  10. അഖിലേ ഈ പാർട് ഇതുവരെ വന്നതിൽ നിന്നും കുറച്ച വെത്യസ്‌തം ആയിരുന്നു.

    പല രഹസ്യങ്ങളും വെളിപ്പെട്ടു തുടങ്ങി പലതും ഇനിയും വെളിപ്പെടാൻ ഉണ്ട്.

    ഇതു വായിച്ചപ്പോൾ എനിക് 1 കാര്യം തോന്നിയത് എന്തെന്നാൽ
    ആദിയും ആമിയും ഇവർ 2 പേർക്കും ഇതിൽ വളരെ കുറവ് മാത്രം ആയിരുന്നു റോൾ ഉണ്ടായിരുന്നത്, പ്രേത്യേകിച്ച ആധി.

    പിന്നെ ആവിശ്യം ഇല്ലാതെ എന്നു പറയുന്നില്ല എന്നാലും ഇന്റർപോളിന്റെ ഭാഗങ്ങൾ വളരെ കൂടുതൽ ആയിരുന്നു ( എന്തോ അവരെ എനിക് ഇഷ്ടഒഎട്ടില്ല )

    പിന്നെ ഞാൻ വിചാരിച്ചു ആമി ആദിയെ പറ്റി അവരുടെ ഫാമിലയോട് പറയുമെന്ന്. അവർ എല്ലാവരും അവനെ തെറ്റിദ്ധരിച്ചു ഇരിക്കുക ആണല്ലേ.

    പിന്നെ ആ അനാഥയുടെ കൊലയുമായി ഉള്ള ബന്ധവും ഒക്കെ അറിയാൻ കാത്തു നിൽക്കുന്ന

    പിന്നെ അടുത്ത ഭാഗത്തിൽ ആദിക് റോൾ കൊടുക്കുമെന്ന് വിചാരിക്കുന്നു.

    ഇനി എന്നാണ് അടുത്തത്

    1. ക്യൂരി..,,,

      ആദ്യം തന്നെ ഈ ഭാഗം പകുതി ആയിട്ടുള്ളു..,, സാറ്റർഡേക്ക് ഉള്ളിൽ എഴുതി തീരില്ല അതുകൊണ്ടാണ് എഴുതി കഴിഞ്ഞ 130 പേജിൽ നിന്നും 90 ഞാൻ പബ്ലിഷ് ചെയ്‌തത്..,,,

      ///ആദിയും ആമിയും ഇവർ 2 പേർക്കും ഇതിൽ വളരെ കുറവ് മാത്രം ആയിരുന്നു റോൾ ഉണ്ടായിരുന്നത്, പ്രേത്യേകിച്ച ആധി///

      ശരിക്കും അവർ നിറഞ്ഞു നിൽക്കുന്നത് ബാക്കി പകുതിയിലാണ്…,,,

      ///പിന്നെ ആവിശ്യം ഇല്ലാതെ എന്നു പറയുന്നില്ല എന്നാലും ഇന്റർപോളിന്റെ ഭാഗങ്ങൾ വളരെ കൂടുതൽ ആയിരുന്നു ( എന്തോ അവരെ എനിക് ഇഷ്ടഒഎട്ടില്ല )/////

      ഡെയ്സി കഥയുടെ മെയിൻ കഥാപാത്രം ആണ്..,,, സൊ വായിക്കുന്നവരുടെ മനസ്സിൽ കെറുവാൻ വേണ്ടിയാണ് ഡീറ്റൈൽഡ് ആയിട്ട് എഴുതിയത്..,,,

      ////
      പിന്നെ ഞാൻ വിചാരിച്ചു ആമി ആദിയെ പറ്റി അവരുടെ ഫാമിലയോട് പറയുമെന്ന്. അവർ എല്ലാവരും അവനെ തെറ്റിദ്ധരിച്ചു ഇരിക്കുക ആണല്ലേ.////

      ഞാൻ അന്നേ പറഞ്ഞില്ലേ കഥ ഈ വഴിക്ക് അല്ല എന്ന്..,,,, എല്ലാം അടുത്ത ഭാഗത്തിൽ മനസിലാവും…,,,

      അനാഥ കുട്ടിയുടെ കൊലപാതകം അതും ആദിയുമായുള്ള ബന്ധം പറയും….,,, കുറച്ചൂടെ കഴിഞ്ഞാൽ…,,,

      ടൈം ഉണ്ടല്ലോ…,,, എല്ലാം ശരിയാക്കാം..,,, അടുത്ത പാർട്ട്‌ കിടിലൻ പാർട്ട്‌ ആയിരിക്കും..,,,

  11. എട്ടോ….നാളെ രാവിലെ വായിച്ചു പറയാവേ😇😇😇

    1. Nee vene urakkam kalanju vaaicho muthe.. muthalakum.. njan gurantee❣️

      1. ജീവാ…,,,🥰🥰❣️❣️

    2. Rambo..,,,
      മതി പതിയെ വായിച്ചാൽ മതി..,,,

  12. Bro poli 🥰
    Wait a lot but lalettan style polichu muthe
    Waiting fir next part .
    Hope you are safe .
    Thank you

    1. Sunil…,,

      Am safe bro…,,,

      Next പാർട്ട്‌ വേഗം തരാം…,,,
      ബി സേഫ്… ❣️

  13. My തങ്കക്കുടം ഈ ഭാഗം adipoliuayittnnd… thudakkathil cheriyyor speed kooduthal ullath pole thonni it is better… new characters new links u make it massy🔥
    Take your own time yaar…

    Bye the bye where is my palpeeda… ehh!!😈👿

    1. മൈ പൊന്നിൻകുടം…❤️❤️❤️

      എല്ലാവരും ഇറങ്ങട്ടെ…,,,

      ഇനിയാണ് കഥ….

      പാൽ പേട…,,, ഓൺ ദി വേ ആണ്…

  14. ഒരു സിനിമ കണ്ട ഫീൽ… അടുത്ത പാർട്ട്‌ നു വെയ്റ്റിംഗ്

    1. ഇഷ്ട്ടമായതിൽ സന്തോഷം..❤️

      അടുത്ത ഭാഗം വേഗം തരാം…,,

  15. അഖിൽ ബ്രോ കഥ ഇങ്ങോട്ട് മാറ്റിയത് വളരെ സന്തോഷം കമന്റ് ഒക്കെ ധൈര്യമായി ഇടാമല്ലോ? മുൻപുള്ള എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു. ഒന്നും പറയാനില്ല വളരെ മികച്ച ത്രില്ലർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ…

    1. ജ്വാല..,,,

      അടുത്ത ഭാഗം വേഗം തരാം..,,❤️

  16. വായിച്ചിട്ട് പറയാം..💕💕💕💕

  17. ഒറ്റകാര്യം അടുത്ത ഭാഗം എപ്പോൾ കിട്ടും പെട്ടന്ന് വേണം.ഇതിപ്പോൾ എല്ലാരുടെയും മുമ്പിലെക്കല്ലേ ആദി പോകുന്നത്.സജീവ് അവനെ കണ്ടാൽ ആ വലിയ പണ്ടാരത്തെ അറിയിക്കും പിന്നെ ചന്ദ്രശേഖരനാണെങ്കിൽ മോളെ രക്ഷിച്ചത് ഓർക്കാണ്ട് മോളെ തൊട്ടൂന്നും പിള്ളേരെ തല്ലീന്നും പറഞ്ഞു അവനെ കൊല്ലാൻ നോക്കും അതിനിടക്ക് ഡെയ്സി അവളെന്തായാലും ഇപ്പഴേ വരൂല്ല.ഇതാകെ പ്രാന്താവുന്നു.പിന്നെ ഇത്ര നാളും കാത്തിരുന്നത് കൊണ്ട് വായിക്കാൻ കിട്ടിയപ്പോൾ വല്ലാത്തൊരു സുഖം.അടുത്ത ഭാഗം അടുത്ത് തന്നെ കിട്ടുമെന്ന് വിചാരിക്കുന്നു.

    1. അനുരാഗ്…,,,

      ഞാൻ വേഗം തരാം..,,,

      ആദി അവരുടെ മുൻപിലേക്ക് തന്നെയാണ് പോകുന്നത്..,,,,

      അടുത്ത ഭാഗത്തിൽ എല്ലാം വായിച്ചറിയാം…,,❣️❣️

  18. Akhil bro ee kadha ippol njan vayich kondirikkunna. Ente favourite list ulla oru story ane ithivare ulla surprise atalla poke thanne ane ee kadha yilotte enne akarshikkunnath ath thankalude kayivane .. ethrayam pettanne adhi aranennum amiyum ayulla bantham vivarthana mavum enne vishyasikkunnu … waiting for your next part … with faithfully your fan boy Ezrabin 🧒🧒🧒 🥰🥰🥰🥰

    1. Ezrabin..,,,

      നല്ല വാക്കുകൾക്ക് നന്ദി…,,,

      Bro പറഞ്ഞ കാര്യങ്ങൾ ഒക്കെ അറിയുവാൻ കുറച്ചൂടെ കാത്തിരിക്കണം..,,,

  19. അടിപൊളിയായിട്ടുണ്ട്.

    1. ലാലു…,,
      സ്നേഹം മാത്രം ❣️

  20. Bro polichutto… next part inni ennan
    Am waitting bro💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. നന്ദി…❤️❤️❤️

      അടുത്ത പാർട്ട്‌ വേഗം വരും…,,, എഴുതുന്നു…,,

  21. Adipoli mwuthe
    Ithavanayum kidukki
    Appo adhiye kandumuttan sadyatha undalle
    Kandumuttuvo ?
    Aa kathirikam
    Daisy pwolichu
    Sanjay oru prasnam anenne thonunnallo
    Koode ninne chadikunna oru ithe thonunnu
    Rajasekaran evide ayalentha parayathe karyangal onnum ayakke enthokayo ariyunnathalle
    Aa 6 vayase kari arane adhiyude pengal vallathum ano
    Ithu full chura anallo kure thelinjappo puthiya kure vannu
    Aaa appo puthiya kure kurukine waiting😁😁😁
    Appo waiting for next part

    1. ജോക്കറെ..,,

      //Appo adhiye kandumuttan sadyatha undalle
      Kandumuttuvo ?//

      വായിച്ചറിയാം…,,,

      സജീവ് ആരാണ് എന്നും…,,, ആറു വയസുകാരി ആരാണെന്നും വരുന്ന ഭാഗങ്ങളിൽ പറയും..,,

  22. Vallatha cheythayipoi

    1. എന്താണ് ഭായ്…??? 🙄🙄🙄

      1. Sry mahn vannapol thanne vayachu thudangiyatha edeku vech net poyapol 60pges skip aayi poyi

        1. ആണോ…,,,,
          ഞാൻ വിചാരിച്ചു സസ്പെൻസ് കണ്ടിട്ടാണ് എന്ന്…,,,😂

  23. കൊള്ളാം ….,
    വളരെ നന്നായിരിക്കുന്നു….,,
    ഈ പാർട്ടിൽ നല്ല ഒരു ഫ്‌ലോ ഉണ്ട്..,,

    And one more thing..“Thanks for being a writer. I wish I could write like you..”

    💕💕💕

    1. തമ്പുരാനെ..❣️❣️❣️❣️

      ഇഷ്ടയമായല്ലോ സന്തോഷം ❤️❤️❤️

      ////Thanks for being a writer. I wish I could write like you..”////… എടാ ഇങ്ങനെ ഒന്നും പറയല്ലേ…,,, എനിക്ക് എന്തോ പോലെ 😅😅😅😅

      1. ༻™തമ്പുരാൻ™༺

        😜😜😂😂🤣🤣

        1. എല്ലാം വരവ് വെച്ചു 😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com