∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

 

“ശെരിക്കും അങ്ങനെ തന്നെയാണോ മോനെ. എന്നെ സമാധാനിപ്പിക്കാനായി പറയുന്നതല്ലല്ലോ…”

 

“അല്ലന്നെ… ഗൗരികുട്ടി വാ… വന്നെ വെല്ലതും കഴിക്കാം… നല്ല വിശപ്പ്…”

 

ഇങ്ങനെ പറഞ്ഞു അമ്മയേം കൊണ്ട് റൂമിൽ നിന്നിറങ്ങിയെങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ. അതൊന്നും മുഖത്ത് കാട്ടാതെ നേരെ ചെന്ന് കഴിച്ചു. പതിവുപോലെ ഒൻപതരയോടെ ഞാൻ എന്റെ മുറിയിൽ കയറി ഉറങ്ങാൻ കിടന്നുവെങ്കിലും ഒരുമനസ്സുഖമില്ലാത്ത കാരണം നല്ലപോലെ ഉറങ്ങാൻ കഴിഞ്ഞില്ലയെന്നു വേണം പറയാൻ. അതുകൊണ്ട് രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു എന്റെ കുളിയും മറ്റും കഴിഞ്ഞു കുളിമുറിയിൽ നിന്നുമിറങ്ങിയ നേരത്താണ് അമ്മ ചായയും കൊണ്ട് വന്നത്.

 

ചായ കുടിച്ച് മെല്ലെ ഉമ്മറത്ത് പത്രവായന നടത്തി ഇരുന്നപ്പൊഴാണ് അഭിയുടെ വണ്ടി മുറ്റത്തുവന്നുനിന്നത്.

 

“നീ ഇത്ര നേരത്തേ എത്തിയോ…”

 

” അതെ നിന്നെയും കൊണ്ട് വേണ്ടേ പോകാൻ. ഞാൻ വൈകിയാൽ നീ എങ്ങോട്ടെങ്കിലും പോയാലോ അതോർത്താ നേരത്തേ അവിടെനിന്ന് ഇറങ്ങിയത്.”

 

“ഞാൻ പറഞ്ഞു പറ്റിക്കില്ലടാ…”

 

“എനിക്കതറിയാം എന്നാലും ഒരു സമാധാനം അതിനു പോന്നു. അല്ല എന്നും ഇൗ കാര്യങ്ങൾക്ക് മുടക്ക് നിന്ന നീ തന്നെ ആണോടാ ഇൗ കുളിച്ചു കുറിയും തോട്ടിരിക്കുന്നെ. എനിക്കൊരു വിശ്വാസം വരുന്നില്ല.”

 

എന്റെ മറുപടി അവിടെ കൊടുക്കുന്നതിനു മുന്നേ ഇൗ നേരം അടുക്കളയിൽ  നിന്നും അവന് ചായയുമായി വന്ന അമ്മ അതിന്റെ ബാക്കി ഏറ്റു പിടിച്ചു…

 

“രാവിലെ എനിക്കും ഇതൊരു അതിശയമായി മോനെ. ഞാൻ ഉണർത്തുന്നതിനും മുന്നേ അവൻ എഴുന്നേറ്റാരുന്നു… ആ എല്ലാം ദൈവം തോന്നിപ്പിക്കുന്നതാ എന്റെ പ്രാർഥന കണ്ട്. ആ മോനേതായാലും ഇൗ ചായ കുടിക്ക്‌. അമ്മ നിങ്ങൾക്ക് കഴിക്കാനുള്ളത് ഉണ്ടാക്കട്ട്…”

ഇത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.