ആദ്യരാത്രിയിലേക്ക് [നെപ്പോളിയൻ] 302

Views : 22270

“ പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണ് …ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ ഒരു പരിധി വരെ കഴിയുകയുള്ളൂ …

എന്നാൽ സ്ത്രീ അങ്ങനെ അല്ല …വേദനിപ്പിച്ചവരെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവരെയും  അവൾക്ക് സ്നേഹിക്കാൻ കഴിയും …”

 

ആദ്യരാത്രിയിലേക്ക്

Aadyarathiyilekku | Author : Napoleon

 

എന്താ അശ്വതി നിനക്ക് പറ്റിയത് …ഇതുവരെ ഉണ്ടായിരുന്ന ധൈര്യം എവിടെ ആണ് നിനക്ക് നഷ്ടപ്പെട്ടത് …

തന്റെ തല കുനിച്ചു അവന്റെ കയ്യിൽ നിന്നും താലി ചരട് സ്വീകരിക്കുമ്പോളും ഇത്ര പേടിയുണ്ടായിരുന്നില്ല …

 

അവന്റെ കയ്യിൽ തന്റെ കൈ വെച്ച് അഗ്നിയെ സാക്ഷിയാക്കി വലയം വെച്ചപ്പോളും ഇത്ര ഭയം തന്നെ അലട്ടിയിട്ടുണ്ടായിരുന്നില്ല…

 

പിന്നെ എന്താ അശ്വതീ നിനക്ക് ഇപ്പോൾ ഇങ്ങനെ ഹൃദയമിടിപ്പ് കൂടുന്നത് …. എവിടെയാ നിന്റെ ധൈര്യം ചോർന്നു പോയത് …ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു …

 

ഒരുഗ്ലാസ്സ് പാലും കൊണ്ട് തന്റെ ആദ്യരാത്രിയിലേക്ക് കടക്കാൻ തുടങ്ങുകയായിരുന്നു ഞാൻ …

 

ലജ്ജ ചുവന്നു തുടുക്കേണ്ട മുഖം,ഭയം കൊണ്ട് കരുവാളിച്ചിരിക്കുകയാണല്ലോ പുലികുട്ടി? ”

 

ദേവിയമ്മ കൈയിൽ കൊടുത്ത പാൽഗ്ലാസുമായി ഒരു വിറയലോടെ അശ്വതി മുകളിലേക്ക് കയറുമ്പോഴായിരുന്നു പൊടുന്നനെ ആ ചോദ്യം കേട്ടതും, ഞെട്ടിത്തിരിഞ്ഞ അവളിൽ നിന്ന് പാൽ തുളുമ്പി തറയിലക്ക് വീണതും.

 

ബാൽക്കണിയിൽ നിന്നു സിഗററ്റ് പുകച്ചു കൊണ്ട് പുറത്ത് പുക പോലെ നിറയുന്ന മഞ്ഞിലേക്കും നോക്കി നിൽക്കുന്ന രാഹുലിനെ കണ്ടതും ഭയം പുറത്തു കാണിക്കാതെ

അവൾ ഒരു പുഞ്ചിരി അവനു സമ്മാനിച്ചു.

 

കാർമേഘകൂട്ടങ്ങളിൽ നിന്ന് തലയെത്തിച്ച് നോക്കുന്ന ചന്ദ്രനെ പോലെയുള്ള ആ ചിരി കണ്ടതും അവൻ ഒരു നിമിഷം ശബ്ദമില്ലാതെ അവളെ തന്നെ നോക്കി നിന്നു.

Recent Stories

The Author

നെപ്പോളിയൻ

55 Comments

  1. 💞💞💞💞

    1. നെപ്പോളിയൻ

      ❤️❤️❤️

  2. വായിച്ചു കണ്ണ് നിറഞ്ഞു….

    ഒത്തിരി ഇഷ്ട്ടപെട്ടു…..

    ♥️♥️♥️♥️

    1. നെപ്പോളിയൻ

      ❤️❤️❤️

  3. വിരഹ കാമുകൻ💘💘💘shebin❤️❤️❤️

    ❤️❤️❤️

    1. നെപ്പോളിയൻ

      🥰🥰🥰🥰

  4. Nannaayitund … 👌🏼👌🏼

    1. നെപ്പോളിയൻ

      😍😍😍😍

  5. മുത്തൂട്ടി...💟

    പൊളിയാണേ 😍😍😍😍

    1. നെപ്പോളിയൻ

      നന്ദി ❤️❤️❤️

  6. മേനോൻ കുട്ടി

    വണ്ടർഫുൾ സ്റ്റോറി നെപോളിയൻ 👌👌👌

    1. നെപ്പോളിയൻ

      മേനോൻ ❤️❤️❤️

  7. രാഹുൽ പിവി

    നല്ലൊരു കൊച്ചു ജീവിതം മുന്നിൽ കണ്ടത് പോലെ തോന്നി

    ഇതിലെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ട്വിസ്റ്റ് ആണ് ഏറെ ഇഷ്ടം ആയത്.ആദ്യം കരുതി രാഹുൽ വില്ലൻ ആകുമെന്നും അശ്വതി പ്രതികാരം ചെയ്യുമെന്നും.പിന്നെ അവൻ്റെ ജീവിതം അറിഞ്ഞപ്പോൾ അവള് അവനോട് ക്ഷമിക്കാൻ തയ്യാറായി.ദേവിയമ്മ അടുക്കളയിലെ വേലക്കാരി ആണെന്നാ അവളെ പോലെ ഞാനും കരുതിയത്.അവിടെയും ട്വിസ്റ്റ്.രാഹുലിൻ്റെ ഏറ്റുപറച്ചിൽ കൂടെ ആയപ്പോൾ അതുവരെ വില്ലൻ ആയവൻ പിന്നെ അങ്ങ് നായകൻ ആയി തിളങ്ങി.

    അവസാനം വേലക്കാരി, അവൻ്റെ അമ്മ ആണെന്ന് അറിഞ്ഞപ്പോൾ അവിടെയും ഞെട്ടി.എല്ലാ തെറ്റും ഏറ്റുപറഞ്ഞ് അവന് ഒരു പെണ്ണിനെ കൈപിടിച്ച് ഏൽപ്പിച്ച ശേഷം അവർ ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കും എന്ന് കരുതിയില്ല. എത്രയൊക്കെ അവഗണിച്ചാലും അമ്മയെ ഒരു മകനും വെറുക്കാൻ കഴിയില്ല എന്ന് രാഹുൽ തെളിയിച്ചു.അമ്മ പോയാൽ ഞാനും പോകുമെന്ന അശ്വതിയുടെ നിലപാടും തകർത്തു.മൊത്തത്തിൽ ഒരു ഒന്നൊന്നര കഥ🥰💕💕🥰🥰💕❤️❤️😍😍

    1. നെപ്പോളിയൻ

      ❤️❤️❤️

    1. നെപ്പോളിയൻ

      👍🏻👍🏻

  8. ഈ കഥ FBയിൽ ഞാൻ വായിച്ചിട്ടുണ്ട്.. ഇവിടെ വന്നപ്പോൾ കഥാപാത്രങ്ങളുടെ പേര് വേറെ.. കോപ്പിയടി ആണല്ലോ സഹോദരാ..

    1. നെപ്പോളിയൻ

      Copyright പറഞ്ഞു ആരും വരില്ല …🙂

      പേരുകൾ മാറ്റാൻ ശ്രമിച്ചത് (കഥാപാത്രവും തലക്കെട്ടും )അവിടെ വായിച്ചവർക്കും ഇവിടെ വായിക്കുമ്പോൾ ഒരു പുതുമ തോന്നാനാണ് 😃😃😃

      1. മാലാഖയെ പ്രണയിച്ച ചെകുത്താൻ

        ഈ കഥ താങ്കളുടെ പേരിൽ തന്നെ ഫബിയിൽ പോസ്റ്റ് ചെയ്യട്ടെ

        1. നെപ്പോളിയൻ

          പേര് വെക്കേണ്ട..കടപ്പാട് എന്ന് മാത്രം വെച്ചാൽ മതി ..ആൾറെഡി രണ്ട് പ്രാവശ്യം fb യിൽ ഇട്ടിട്ടുണ്ട് …

      2. ഇത് സന്തോഷ് അപ്പുക്കുട്ടൻ എന്ന എഴുത്തുകാരൻ എഴുതിയ ‘ദയ’ ആണ് എന്ന കഥയാണ്.. ‘ഭഗവതിയുടെ മുഹബ്ബത്ത്’ നീതു പരമേശ്വരൻ എന്ന എഴുത്തുകാരിയുടെ ‘അവൾ മാത്രം’ എന്ന കഥയല്ലേ.. ‘മിഴികൾക്കപ്പുറം’ നഹല എന്ന എഴുത്തുകാരിയുടെ കഥ..

  9. നല്ല കഥ ബ്രോ.. നന്നായി എഴുതി ♥️♥️♥️

    1. നെപ്പോളിയൻ

      🥰🥰🥰

  10. Nalla story … Congratulations Nepolean… But who is this Vinu?

    1. നെപ്പോളിയൻ

      😬😬🤦🏻‍♂️

  11. Nalla story … Congratulations … But who is this Vinu?

  12. കൊള്ളം കേട്ടോ…❤️❤️❤️

    1. നെപ്പോളിയൻ

      നന്ദി കേട്ടോ ❤️❤️❤️❤️

  13. മനോഹരമായ രചന… ഒഴുക്കോടെയുള്ള എഴുത്ത്… മൂന്നു പേരുടെ ജീവിതം വളരെ നന്നായി അവതരിപ്പിച്ചു… കഥയുടെ അവസാനം വായനയുടെ ഒഴുക്ക് നഷ്ടമാകാതെ വായിച്ചു…ഇഷ്ടം ….

    1. നെപ്പോളിയൻ

      സ്നേഹം ❤️❤️❤️

  14. രാവണാസുരൻ(rahul)

    Bro
    കഥ കൊള്ളാം
    കുറച്ചു വാക്കുകൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

    1. നെപ്പോളിയൻ

      😌😊❤️❤️❤️❤️❤️

  15. നെപ്പോളിയൻ

    നന്നായിട്ടുണ്ട് – വളരെ നന്നായിട്ടുണ്ട് – ട്വിസ്റ്റ് അവസാനം പ്രതീഷിച്ചിരുന്നു എന്നാൽ തന്നാനത് വമ്പൻ ട്വിസ്റ്റ് ആയി പോയി

    ഗംഭീര അവതരണ ശൈലി , വാക്കുകളുടെ പ്രയോഗം എല്ലാം പൊളിച്ചു

    ഇനിയും ആ തൂലികയിൽ നിന്നും ഇതിലും നല്ല മണിമുത്തുകൾ വാരി വിതറാൻ സാക്ഷാൽ ശങ്കരൻ അനുഗ്രഹിക്കട്ടെ

    സ്വന്തം ഡ്രാഗൺ

    1. നെപ്പോളിയൻ

      Thanks 🙏🏻 dear 😍😍

  16. അടിപൊളി കഥ ❤️👍🙌

    ഒരു സംശയം 🙄 കഥാനായകൻറെ പേര് രാഹുൽ/ വിനു ? ഏതാണ്? ഇടക്കിടെ മാറുന്നുണ്ട് …

    1. നെപ്പോളിയൻ

      ഒരു കൈയബദ്ധം നാറ്റിക്കരുത് …

      നമ്മളുടെ സ്ഥിരം വായനക്കാരനായ രാഹുലിന്റെ പേരിട്ടതാ 😆😬😬

  17. ഖുറേഷി അബ്രഹാം

    നെപ്പോളിയൻ കണ്ടിട്ട് കുറച്ചായല്ലോ എവിടെ ആയിരുന്നു. കഥ അവസാനം വരെ അതിന്റെ ത്രില്ലിങ്ങിൽ കൊണ്ട് പോയി. ഞാൻ കരുതിയിരുന്ന അവസാനത്തിൽ നിന്നും ഒരു ട്വിസ്റ്റ് തന്നവസാനിപ്പിച്ചു. മൂന്ന് പേരുടെ ജീവിതം മൂന്നും വ്യത്യസ്തം കറെക്റ്ററുകളുടെ സ്വഭാവം സാഹചര്യങ്ങൾക് അനുസരിച്ചു മാറി മറിയുന്നു. പ്രേമേയവും തീമും അവതരണവും ഗംഭീരം. അവസാനം വരെ നല്ല ഇന്ട്രെസ്റ്റിങ്ങായി വായിക്കാൻ സാധിച്ചു. ഇനിയും കഥകളുമായി വരിക.

    ☮️ peace of heaven

    | QA |

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  18. നല്ല കഥ…♥️❤️

    ഒരു രാത്രിയിലെ മൂന്ന് പേരുടെ കാഴ്ചപ്പാടിലുടെ രണ്ട് കുടുംബത്തിന്റെ കാര്യം പറഞ്ഞത് അഭിനന്ദനാർഹമാണ്. 👏🏻👏🏻👏🏻♥️

    അനുഭവങ്ങൾ മാറ്റിയ മൂന്ന് ജീവിതങ്ങള്‍. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ. ♥️💞

    കാത്തിരിക്കുന്നു അടുത്ത കഥയ്ക്ക് വേണ്ടി 🤗😇

    1. നെപ്പോളിയൻ

      സ്നേഹം ❤️❤️❤️

    1. നെപ്പോളിയൻ

      😍😍😍

  19. കുടുംബത്തിലെ അശാന്തി വന്നുകയറുന്ന പെൻകുട്ടിയാണ് ശമിപ്പിക്കേണ്ടത്, നല്ല കഥ അതിലും മനോഹരമായി എഴുതി…

    1. നെപ്പോളിയൻ

      ❤️❤️❤️ സന്തോഷം …സ്നേഹം ഒരുപാട് ❤️❤️❤️

  20. Katha nala oshukode vayichu theerkuvan sadichu athum nala arthavathaya karynagalum ulkolichikondula ee Koch kathake ente vaka ❤️

    1. നെപ്പോളിയൻ

      Thanks unnikkuttaa ❤️

  21. കിക്കിടു.ആദ്യം പ്രതികാരം ആണെന്ന് കരുതിയ ഭാഗത്തു നിന്നു പ്രണയത്തിലേക്ക് മാറിയ കഥാഗതി. വളരെ നല്ല അവതരണം. നല്ല ഒഴുക്കോടെ വായിക്കാൻ പറ്റുന്ന കഥ.വളരെ നന്നായിട്ടുണ്ട്

    1. നെപ്പോളിയൻ

      Thanks dear❤️❤️❤️

  22. നെപ്പോളിയൻ bro.. അടിപൊളി… അശ്വതി രാഹുൽ ദേവിയമ്മ…. 3 characters… but ഒരുപ്പാട് കാര്യങ്ങൾ പറഞ്ഞൂ thannu…നല്ല kadha.. നല്ല എഴുത്ത് ❤️

    1. നെപ്പോളിയൻ

      സ്നേഹം 😍😍😍

    1. നെപ്പോളിയൻ

      🔥🔥🔥😌❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com