ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241

ഡെറിക് എബ്രഹാം 8
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 8

Previous Parts

 

മധുവങ്കിൾ പറഞ്ഞത് കേട്ട് അവനാകെ തകർന്നു പോകുന്നത് പോലെ തോന്നി…..ഹൃദയമൊക്കെ നുറുങ്ങുന്നത് പോലെ വല്ലാത്തൊരു അവസ്ഥ…തലയൊക്കെ ചുറ്റാൻ തുടങ്ങി….
പതിയെ അവൻ CM ന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു….ടേബിളിൽ കൈയും വെച്ചു തല താഴ്ത്തിയിരുന്നു..

ഇത് കണ്ട മധുവങ്കിളും CM ഉം അവന്റെ അരികിലേക്ക് വന്നു…. മധുവങ്കിൾ അവന്റെ തോളത്ത് കൈ വെച്ചിട്ട് , ചേർത്ത് പിടിച്ചും കൊണ്ട് അവനെ സമാധാനിപ്പിച്ചു…

CM മെല്ലെ അവനെ തലോടി…

“ആദീ….നിന്റെ കുടുംബത്തിൽ നടന്ന സംഭവത്തിന്റെ ഷോക്കിൽ നിന്ന് ഞാൻ പോലുമിത് വരെ കര കയറിയിട്ടില്ല…അപ്പോൾ പിന്നെ നിന്റെ കാര്യമെന്തിന് പറയണം….സഹിക്കാവുന്നതിലുമപ്പുറമായിരിക്കും നിനക്കെന്ന് അറിയാഞ്ഞിട്ടല്ല…
എന്നിട്ടും , ഇത്ര തിരക്ക് പിടിച്ചു നിന്നെ ഞാൻ വിളിപ്പിച്ചതിന്റെ കാരണം ഇതാണ്…
സ്റ്റീഫൻ..”

CM ൽ നിന്നുമറിഞ്ഞതൊക്കെ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ആദിക്ക്…തന്റെ ജീവിതത്തിലെ വില്ലനെ അറിഞ്ഞപ്പോഴുള്ള അവന്റെ അവസ്ഥയെന്താണെന്ന് വിവരിക്കാനാവില്ല…ദേഷ്യവും സങ്കടവും പകയുമൊക്കെ ഒരുമിച്ചു അവനിലേക്കിരമ്പി വന്നു….
അവൻ കണ്ണ് തുടച്ചു കൊണ്ട് CM ന്റെ വാക്കുകൾക്ക്‌ കാതോർത്തു നിന്നു..അദ്ദേഹം തുടർന്നു..

“അനുപമ എനിക്ക് വെറുമൊരു ജില്ലാ കളക്ടർ അല്ലായിരുന്നു….കളക്ടറും CM ഉം തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ…അവളെനിക്കെന്റെ സ്വന്തം മകൾ തന്നെയായിരുന്നു…നിന്നോട് ഞാനിപ്പോൾ സംസാരിക്കുന്നത് പോലും കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണോ…എന്റെ മകനോടെന്നത് പോലെയല്ലേ…അത് പോലും അവളോടുള്ള സ്നേഹമാണ്..

എത്രയോ കളക്ടർമാർ എന്റെ ജീവിതത്തിലൂടെ പല രീതിയിലും വന്നു പോയിട്ടുണ്ട്..
അനുപമ….നിന്റെ ചേച്ചി…

Updated: February 17, 2021 — 11:07 pm

27 Comments

  1. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്ത പാർട്ട്‌ പോസ്റ്റിയിട്ടുണ്ട് ബ്രോ ??
      Thank u♥

  2. Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?‍♂️?‍♂️?‍♂️?‍♂️????

      ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല

  3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  4. അഹമ്മദ് ബ്രോ,
    ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
      അഭിപ്രായത്തിന് സ്നേഹം ??

      1. ബ്രോ,
        മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          Thank u dear?
          എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??

  5. കൊള്ളാം ashamsakal

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഓപ്പോൾ ??

  6. വാൽമീകി

    നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വളരെ സ്നേഹം ഡിയർ ??

  7. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    2. എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????

  8. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
        പ്രവാസിയാണ്….
        ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
        അല്ലാതെ, എഴുതി വെച്ചതല്ല….

        എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം

        ♥♥♥

        1. ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.

          1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

            ????

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.