ഞാൻ [Freya] 97

ഞാൻ

Njaan | Author : Freya

 

ഇവിടെ ഈ സൈറ്റിൽ ഞാൻ പോസ്റ്റുന്ന ആദ്യത്തെ കഥയാണ് ഇത്.
ഈ കഥ എഴുതിയത് ഞാൻ അല്ല കേട്ടോ. പോസ്റ്റ് ചെയ്യുന്നു എന്നെ ഉള്ളു.
ഈ കഥ ന്റെ ഏട്ടൻ എഴുതിയതാണ്. ഈ കഥയിലെ അക്ഷര തെറ്റുകൾ ശെരിയാകാൻ വേണ്ടി എനിക്കയച്ചു തന്നതായിരുന്നു. പിന്നീട് ഏട്ടൻ പറഞ്ഞു ഈ കഥ പോസ്റ്റ് ചെയ്യുന്നില്ല എന്ന് അതാ ഞാൻ പോസ്റ്റ് ചെയ്തത്.

ഈ കഥ വായിക്കുമ്പോൾ തന്നെ നിങ്ങക്ക് മനസിലാകും ഈ കഥ ഞാൻ എഴുതിയത് അല്ലെന്ന്.

 

എല്ലാ കാര്യങ്ങളും തീർത്ത്‌ ഞാൻ ഇന്നിപ്പോ വീട്ടിലേക് തിരിക്കുകയാണ്.

ഇത് വായിക്കുമ്പോ നിങ്ങൾക് തോന്നും ഞാൻ പ്രവാസ ജീവിതം കഴിഞ്ഞോ അല്ലേൽ ഒളിച്ചോടി പോയതിന് ശേഷം വീണ്ടും വീട്ടിലെക്‌ വരികയോ ആണെന്ന്. പക്ഷെ നിങ്ങക്ക് തെറ്റി ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക് പോകുന്ന കാര്യമാണ് ഞാൻ പറഞ്ഞത്.

അതും ഒരു കയ്യിലും ഒരു കാലിലും പ്ലാസ്റ്റർ ഇട്ടിട്ട്.

അറ്റൻഡർ വീൽ ചെയറും കൊണ്ടു വന്നു ഞാൻ ബെഡിൽ നിന്ന് ഒറ്റ കാലിൽ നിന്നു ഒരു കൈ ബെഡിലും വച്ചു അച്ഛൻ ഒന്ന് താങ്ങിയപ്പോ ഞാൻ ഒറ്റകാലും കൊക്കി വീൽ ചെയറിന് അടുത്തേക്ക് രണ്ടു മൂന്ന് സ്റ്റെപ് എടുത്ത് വച്ചു. വീൽ ചെയറിന് മുന്നിൽ പിന്തിരിഞ്ഞ് ഒറ്റ കാലിൽ നിന്ന് സാവധാനം ഞാൻ വീൽച്ചെയറിലേക് ഇരുന്നു.

ഞാൻ ഇരുന്നതും കാലുകൾ വെക്കുന്നതിനുള്ള വീൽ ചെയറിൽ തന്നെ ഉള്ള സ്റ്റാൻഡ് അറ്റൻഡർ നീക്കി തന്നു. അതിലേക് കാലുകൾ വച്ചതും അറ്റൻഡർ വീൽചെയറും ഉന്തികൊണ്ട് എന്നെ പുറത്തേക് കൊണ്ട് വന്നു.
കൂടെ അച്ഛനും അച്ഛന്റെ സുഹൃത്തായ ഗോപാലേട്ടനും ഉണ്ടായിരുന്നു.

ഹോസ്പിറ്റലിലേക് വന്ന ആളുകൾ എന്നെ വരാന്തയിലൂടെ വീൽ ചെയറിൽ കൊണ്ട് പോകുന്നത് കാണുമ്പോ അവരുടെ ഒക്കെ മുഖത്ത് എന്റെ അവസ്ഥ കണ്ട് ‘ പാവം കൊച്ച്‌ എന്താണാവോ സംഭവിച്ചത് ‘ എന്ന രീതിയിൽ ഉള്ള വിഷമത്തോടെയുള്ള നോട്ടം ഉണ്ടായിരുന്നു.

അവരുടെ ഒക്കെ ആ നോട്ടവും ഭാവവും കണ്ടപ്പോൾ എന്റെ മനസ്സിൽ അവരോട് ഒക്കെ ഒരു സ്നേഹം തോന്നി. എന്നെ കുറിച്ചാലോചിച്ചു വ്യാകുലത പെടുകയാണല്ലോന്ന് ഓർത്തപ്പോൾ എനിക്കും കുറച്ചൊക്കെ വില ഉള്ളതായി തോന്നി.

അങ്ങനെ അറ്റൻഡർ ഹോസ്പിറ്റലിന്റെ മുന്നിൽ കൊണ്ടോയി വീൽ ചെയർ നിർത്തി. ഗോപാലേട്ടൻ പാർക്കിങ് ഏരിയയിലേക് പോയി കാർ എടുത്തോണ്ട് വന്ന് എനിക്കരികിൽ നിർത്തി. അച്ഛൻ കാറിന്റെ ബാക്കിലെ ഡോർ തുറന്ന് തന്നു ഞാൻ പതുക്കെ വീൽ ചെയറിൽ നിന്നെണീക്കാൻ നോക്കി അത് കണ്ട അച്ഛൻ എന്നെ താങ്ങി പിടിച്ചു ഒറ്റക്കാലിൽ നടക്കാൻ സഹായിച്ചു. അച്ഛന്റെ സഹായത്തോടെ ഞാൻ കാറിന്റെ ബാക്കിലേക് ഇരുന്നു.

അച്ഛൻ ഡോറും അടച്ചു മുന്നിൽ കയറി. അച്ഛനും കയറിയതോടെ ഗോപാലേട്ടൻ വണ്ടി മുന്നോട്ട് എടുത്തു.

വണ്ടി മുന്നോട്ട് പോകാൻ തുടങ്ങിയതോടെ ഞാൻ പുറത്തെ കാഴ്ചകൾ കണ്ടോണ്ടിരുന്നു.

“ നിന്നോട് ഞാൻ പലപ്പോളായി പറഞ്ഞിട്ടുണ്ട് ബൈക്കാണ് യന്ത്രങ്ങൾക് ജീവൻ വെച്ചതാണ് അതോടിക്കുമ്പോ ശ്രെദ്ധിക്കണമെന്നും പതുക്കെ പോണമെന്നും. ഇപ്പൊ വീണ് കയ്യും കാലും പൊട്ടി ഒരു ഭാഗത്ത് കിടക്കേണ്ടി വന്നപ്പോ സമാധാനം ആയില്ലേ “. വണ്ടി പോകാൻ തുടങ്ങിയതേ അച്ഛന്റെ ഡയലോഗ് വരാൻ തുടങ്ങി.

ഇതൊക്കെ ഞാൻ എത്ര തവണ കേട്ടിട്ടുള്ളതാ ഒന്ന് മാറ്റി പിടിച്ചൂടേ ഇയാൾക്.

“ മോനെ ഇപ്പൊ വേതന വല്ലോം ഉണ്ടോ “. ഗോപാലേട്ടൻ

44 Comments

  1. കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…

    ♥️♥️♥️♥️

  2. ഫ്രയ,

    Qa എഴുതിയത് ആണല്ലേ
    കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു

    ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു

    പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും

    അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
    ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
    അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു

    എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി

    ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ

    പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?

    നിന്റെൽ തന്നത് എഡിറ്റ്‌ ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു

    അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

    ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

  3. ശങ്കരഭക്തൻ

    QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  5. അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???

  6. @ഫ്രയ

    ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം

    1. അതുൽ കൃഷ്ണ

      വളരെ മികച്ച ഒരു ഇത്.

      1. അതെന്താ ?

        1. അതുൽ കൃഷ്ണ

          // വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//

          ഇത് rare അല്ലെ അതോണ്ട്

          1. കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ

  7. @ഫ്രയ…

    നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും

  8. Ente Freya mole…

    Fantastic, super,
    തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
    ആഹാ അന്യായം

    എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
    ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ

    എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി

    ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

    2. കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ

      1. പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…

        അപമാനിക്കരുത് ബ്രോ… അപമാനികരുത്

        1. പ്രേമമോ ?

          ഇത്രയും പെട്ടന്ന്

          1. പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ

          2. നോക്കണ്ട

  9. Freya

    Freyaക്ക് ലൈൻ ഉണ്ടോ..
    ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ

    പേര് മറക്കണ്ട

    കർമ്മ

    1. എന്തോന്നെടെ…!!

      1. Enne kaliyakonnum venda… sneham ullath kondalle

        Anas mone ?

        Kutti ithonnum kaaryamakandatto Freya kutti

    2. Al-കോഴി?

      അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?

      1. ചതികരുത് പൊന്ന് ജോൺ ചേട്ടാ…

        Am currently busy

        1. ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?

          1. Adikittiyalum kozhapilla…

            Thepp kittathirunna mathi

    3. അതുൽ കൃഷ്ണ

      ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്

      1. കാര്യം പറയാലോ

        നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..

        താങ്കൾ കുട്ടിയുടെ ആരായിട്ട് വരും

        1. ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?

          അജയേട്ടൻ….❤️❤️

          1. Ene ee kootathil cherkanda

          2. ഏടപെടണോ….

          3. അതുൽ കൃഷ്ണ

            ഏയ് അവൻ തമാശക്ക് പറഞ്ഞതാ

        2. അതുൽ കൃഷ്ണ

          എന്റെ മോളാ അവൾ

          1. എന്റെ father in law

            Aayi varum alle

          2. അതുൽ കൃഷ്ണ

            അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല

    4. ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?

  10. എഴുത്തുകാരി ഫ്രയ??

  11. ഹാവൂ…

  12. അതുൽ കൃഷ്ണ

    ??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    അങ്ങനെ വന്നു ല്ലേ

Comments are closed.