?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343

 

 

               ?Guardian Ghost – 3?

By

                  ༆ കർണൻ(rahul)༆

Previous part

 

 

ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. തന്റെ കുഞ്ഞിന് ഒരാപത്തും വരുത്തരുതേ എന്നുള്ള പ്രാർഥനയുടെ കണ്ണുനീർ.

തുടരുന്നു…..

അവന്റെ ഥാർ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് കുതിച്ചു കയറി.
താക്കോൽ സെക്ക്യുരിറ്റിക്ക് കൊടുത്ത് അവൻ ഉള്ളിലേക്ക് പാഞ്ഞു.

അയാൾ ആ താക്കോലുമായി വണ്ടി ഒതുക്കി പാർക്ക് ചെയ്യാൻ പോയി.
അവൻ ഏവർക്കും സുപരിചിതൻ ആയതുകൊണ്ട് തന്നെ അവിടെ അവന്
മുന്നിൽ ചോദ്യങ്ങൾ ഉയരാറില്ല.

അവൻ ധൃതഗതിയിൽ ഉള്ളിലേക്ക് പാഞ്ഞു.അപ്പോഴേക്കും അപ്പച്ചൻ അമ്മച്ചിക്കും ഷെറിനും ഉള്ള ചായയും മറ്റും വാങ്ങാനായി ക്യാന്റീനിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് അവനെ മുന്നിൽ കണ്ടപ്പോൾ അദ്ദേഹം ഒന്ന് നിന്നു. അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. പക്ഷെ അവൻ അദ്ദേഹത്തെ കണ്ടിട്ടും കാണാത്തതുപോലെ ഉള്ളിലേക്ക് പോകാനായി തുനിഞ്ഞു.

മോനെ മിഖാ…. അദ്ദേഹം അവനെ വിളിച്ചു. ആ വിളിയിൽ ഒരു അപ്പന്റെ ദയനീയത ക്ഷമാപണം എല്ലാം അടങ്ങിയിരുന്നു.

ആ വിളി കേട്ടതും അവൻ പോലും അറിയാതെ അവന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി. എന്നിട്ട് പിന്നെയും അവൻ നടന്നു മുന്നോട്ട് പോയി.

അദ്ദേഹത്തിന്റെ കണ്ണുകളിലെ പ്രതീക്ഷ അസ്തമിച്ചു. ആ കണ്ണുകൾ നിറഞ്ഞു അത് മറ്റുള്ളവർ കാണാതിരിക്കാനായി തല താഴ്ത്തി മുന്നോട്ട് പോയി.

അവൻ നേരെ ICU വിനു മുന്നിലേക്ക് പോയി.

അവിടെ അമ്മച്ചിയും ഷെറിനും ജോണച്ചായനും ഉണ്ടായിരുന്നു. അവനെ കണ്ടതും അവർ എഴുന്നേറ്റു. പക്ഷെ അവർ അവിടെ ഉണ്ടെന്നുള്ളത് പോലും വകവയ്ക്കാതെ അവൻ ഉള്ളിലേക്ക് പോകാനായി ഡോർ തുറന്നു.

അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന നേഴ്സ് ഓടിപിടച്ചു വന്ന് അവനെ തടഞ്ഞു.

അല്ല ഇത് എങ്ങോട്ട ഈ തള്ളികേറി പോകുന്നെ. പുറത്തെങ്ങാനും പോയി നിൽക്കെടോ. ഇതേ ICU ആണ് അല്ലാണ്ട് മ്യൂസിയം ഒന്നുമല്ല വഴിയേ പോകുന്നവർക്കും വരുന്നവർക്കും ഓടിക്കേറി വരാൻ.

നീ ഏതാ ഇവിടെ പുതിയതാണോ?
നേഴ്സിന്റെ സംസാരം ഇഷ്ട്ടപ്പെടാതെ അവൻ ചോദിച്ചു.

40 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കർണൻ(rahul)

      ?????

  2. കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
    ??

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??

    ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️

    ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി

    1. കർണൻ(rahul)

      Bro

      ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.

      ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്

      thank you bro ❤️❤️❤️

  3. ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
    പെട്ടെന്ന് നിർത്തരുത്…
    മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
    ഇതേ സ്പീഡിൽ പോകട്ടെ….

    1. കർണൻ(rahul)

      ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
      ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.

      നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.

      ?????

      താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??

  4. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️

    Hi,
    Super. Pls continue…..

    1. കർണൻ(rahul)

      തീർച്ചയായും
      ????

  5. കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

    1. കർണൻ(rahul)

      ????

      അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?

      1. Revenge Mathram akkanda…. comedyum poratte:)

        1. കർണൻ(rahul)

          ?? കുളമാകാതിരുന്നാൽ മതിയാർന്നു

      2. Comedyum romance um okke varatte?

        1. കർണൻ(rahul)

          അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
          ??

  6. Going Good ?…

    1. കർണൻ(rahul)

      ????

  7. katta waiting for gost’s hunt………

    1. കർണൻ(rahul)

      നമുക്ക് പൊളിച്ചടുക്കാം bro ???

  8. NICE DEAR – CARRY ON

    1. കർണൻ(rahul)

      thank you bro ????

  9. വിശാഖ്

    Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam

    1. കർണൻ(rahul)

      ❤️❤️❤️❤️

  10. Super… waiting for more ghost actions/revenge for Kunji….
    Nala feel kittunnundu

    1. കർണൻ(rahul)

      ???

      വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.

  11. Adipoli story aan ? 4 partil onnum nirthanda ? kure potte

    1. കർണൻ(rahul)

      10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.

      1. Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke

        1. കർണൻ(rahul)

          past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.

          ❤️❤️❤️

  12. Supper story bro

    1. കർണൻ(rahul)

      thank you bro❤️❤️❤️❤️

  13. Bro nannayittundu please continue

    1. കർണൻ(rahul)

      sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
      ❤️❤️❤️❤️❤️

    1. കർണൻ(rahul)

      thank you ❤️❤️❤️❤️

  14. രുദ്രരാവണൻ

    ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ

    1. കർണൻ(rahul)

      ❤️❤️❤️❤️
      എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
      എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം

      1. രുദ്രരാവണൻ

        Very good stori❤️

        1. കർണൻ(rahul)

          thank you ??

Comments are closed.