ഹായ് guys, കുറെ ആയി ഇതിലെ വന്നിട്ട് കഥ ഇടക്ക് എഴുതുന്നുണ്ടായിരുന്നുള്ളു ഓരോ തിരക്കാണ് ഇപ്പൊ ജോലിക്ക് കയറി അതോണ്ട് നേരം ഒന്നുമില്ല..
എന്റെ കഥ ആർക്കേലും മിസ്സ് ആയിട്ടുണ്ടോ എന്നൊന്നും അറിയില്ല.. ആരേലും കാത്തിരിക്കുന്നുണ്ടോ എന്നും എന്നാലും ഞാൻ പോസ്റ്റ് ചെയുകയാണ് ഒരാളെലും ഉണ്ടാകുമെന്നു പ്രതീക്ഷയിൽ പഴയ ആരും ഇപ്പൊ ഇവിടെ ഇല്ലെന്ന് അറിയാം..
എന്തായാലും വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാതെ പോകരുത് പ്ലീസ്. എന്തെങ്കിലും തെറ്റുകൾ ഉണ്ടേൽ പറയണം എന്തെങ്കിലും വിട്ട് പോയിട്ടുണ്ടേൽ അതും…
അഗർത്ത എന്നാ എന്റെ കഥയുടെ സീസൺ 2 ആണ് ഇത് വ്യത്യാസങ്ങൾ ഒരുപാട് ഉണ്ടാകും s1 വായിക്കാത്തവർ അത് വായിച്ച ശേഷം ഇത് വായിക്കുക കമെന്റ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്…
സ്നേഹത്തോടെ ?❤️
അഗർത്ത
__________THE WORLDS_____________
❤️❤️❤️
Hi Sidharth,
Agaratha was one favourite story here,
When you publish the second part I was happy.
Could you make the next parts without lag. I can understand all writers here are selfless and I admit their act of selfless writhing for the readers in this platform. Unfortunately the readers don’t value your efforts, plz don’t mistake me this is the usual practice I had seen here.
There are no rewards, but with good comments and likes , definitely motivates you.
Thanks for coming back.
Thanks for your loving words and support i am trying my best to write without lag ❤️
Brother,
Waiting for next part…..❤️
Thank you sister ❤️
Eagerly waiting for next part of this & Knight Skull.
Thank you ❤️
♥️?
❤️
വീണ്ടും വന്നതിൽ സന്തോഷം. ഈ പാർട്ട് കണ്ടപ്പോൾ തന്നെ പഴയ പാർട്ടിന്റെ ക്ളൈമാക്സിൽ പോയി ഒന്ന് കൂടി റെവൈൻഡ് ചെയ്തു.
Thanks bro ❤️?
OK ?
❤️?
Ahaaaaa veendum vannallo santhosham.. Arum ippo kadha onnum edarilla.. Koodathe moderation ennu paranju rply polum vaikunnu… Enthayalum thudaruka superrr♥️♥️♥️♥️
വീണ്ടും വന്നു ? എല്ലാരും ബിസി അല്ലെ..ഇഷ്ട്ടപെട്ടല്ലോ മതി ?❤️
♥️♥️♥️♥️♥️
?
വെയ്റ്റിംഗ് ?
??
Welcome back ♥️♥️?
Thanks❤️
Super???
Thanks❤️
Happy to see u again dear….???
Thank you bro?
Super nice
Thanks bro❤️
ബ്രോ.. ഈ കഥക്ക് നല്ല വെയ്റ്റിംഗ് ആയിരുന്നു, പക്ഷെ ഇത്രേം കാലായിട്ടും ബാക്കി പാർട്ട് വരാത്തതുകൊണ്ട് നിർത്തി പോയീന്നു കരുതി.. ഇനി ആദ്യം മുതൽ ഒന്നുടെ വായിക്കണം,വായിച്ചിട്ട് അഭിപ്രായം പറയാം… ഇനി ബാക്കിപ്പാർട്ട് ഉടനെ ഉണ്ടാവുമോ അതോ ഇനിയും കുറേ കാത്തിരിക്കേണ്ടി വരുമോ?? എന്തായാലും ഞാൻ കഥ വായിക്കട്ടെ ?
നിർത്തി ഞാൻ പോവൂല ഓരോ തിരിക്കിൽ പെട്ടു പോയി.. വായിച്ചിട്ട് അഭിപ്രായം പറ ? ബാക്കി പാർട്ട് ഉടനെ തരാൻ ശ്രമിക്കാം.. പെട്ടന്ന് തീർക്കാൻ ഉള്ള ശ്രമത്തിൽ ആണ് അധികം കത്തിരിക്കേണ്ടി വരില്ല ?
??❤️